<<= Back Next =>>
You Are On Question Answer Bank SET 3964

198201. കേരള സഞ്ചാരി എന്ന് പത്രത്തിന്റെ പത്രാധിപകർ ആയിരുന്നത്? [Kerala sanchaari ennu pathratthinte pathraadhipakar aayirunnath?]

Answer: സി.കൃഷ്ണൻ [Si. Krushnan]

198202. കാലിക്കറ്റ് ബാങ്ക്, എസ്.എൻ.ടി.പി.ക്ലബ് എന്നിവയുടെ സ്ഥാപകൻ [Kaalikkattu baanku, esu. En. Di. Pi. Klabu ennivayude sthaapakan]

Answer: സി.കൃഷ്ണൻ [Si. Krushnan]

198203. അഞ്ചുതെങ്ങ്‌ കലാപം നടന്ന വര്‍ഷം? [Anchuthengu kalaapam nadanna var‍sham?]

Answer: 1697

198204. അഞ്ചുതെങ്ങില്‍ കോട്ട പണിയാനായി ബ്രിട്ടീഷുകാര്‍ക്ക്‌ ഭൂമി അനുവദിച്ചു നല്‍കിയതാര്‌? [Anchuthengil‍ kotta paniyaanaayi britteeshukaar‍kku bhoomi anuvadicchu nal‍kiyathaar?]

Answer: ആറ്റിങ്ങല്‍ ഉമയമ്മ റാണി [Aattingal‍ umayamma raani]

198205. അഞ്ചുതെങ്ങ്‌ കലാപത്തിന്റെ മുഖ്യകാരണം? [Anchuthengu kalaapatthinte mukhyakaaranam?]

Answer: കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടിഷുകാര്‍ സ്വന്തമാക്കിയത്‌ [Kurumulakinte vyaapaarakutthaka brittishukaar‍ svanthamaakkiyathu]

198206. ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം? [Britteeshu aadhipathyatthinethire keralatthil‍ nadanna aadyatthe samghaditha kalaapam?]

Answer: ആറ്റിങ്ങല്‍ കലാപം [Aattingal‍ kalaapam]

198207. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം? [Aattingal‍ kalaapam nadanna var‍sham?]

Answer: 1721

198208. ആറ്റിങ്ങല്‍ കലാപം നടന്ന ജില്ല? [Aattingal‍ kalaapam nadanna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

198209. ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട ബ്രട്ടീഷ്‌ വ്യാപാരി തലവന്‍? [Aattingal‍ kalaapatthil‍ vadhikkappetta bratteeshu vyaapaari thalavan‍?]

Answer: ഗിഫോര്‍ഡ്‌ [Giphor‍du]

198210. എവിടെനിന്നുള്ള ബ്രിട്ടീഷ്‌ സൈന്യമാണ്‌ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്‌? [Evideninnulla britteeshu synyamaanaattingal‍ kalaapam adicchamar‍tthiyath?]

Answer: തലശ്ശേരി [Thalasheri]

198211. ആറ്റിങ്ങല്‍ കലാപസമയത്തെ വേണാട്‌രാജാവ്‌? [Aattingal‍ kalaapasamayatthe venaadraajaav?]

Answer: ആദിത്യ വര്‍മ [Aadithya var‍ma]

198212. ഒന്നാം പഴശ്ശി വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം? [Onnaam pazhashi viplavatthin‍re pradhaana kendram?]

Answer: കണ്ണൂരിലെ പുരളിമല [Kannoorile puralimala]

198213. ഒന്നാം പഴശ്ശി കലാപം അവസാനിച്ചത്‌ ആരുടെ മധ്യസ്ഥതയിലാണ്‌? [Onnaam pazhashi kalaapam avasaanicchathu aarude madhyasthathayilaan?]

Answer: ചിറയ്ക്കല്‍ രാജാവിന്റെ [Chiraykkal‍ raajaavinte]

198214. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം? [Onnaam pazhashi kalaapam avasaaniccha var‍sham?]

Answer: 1797

198215. രണ്ടാം പഴശ്ശി കലാപത്തിന്‌ കാരണമായ സംഭവം? [Randaam pazhashi kalaapatthinu kaaranamaaya sambhavam?]

Answer: വയനാട്‌ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചത്‌ [Vayanaadbritteeshukaar‍ kyvashappedutthaan‍ shramicchathu]

198216. രണ്ടാം പഴശ്ശി കലാപസമയത്തെ തലശ്ശേരി സബ്‌ കളക്ടര്‍? [Randaam pazhashi kalaapasamayatthe thalasheri sabu kalakdar‍?]

Answer: തോമസ്‌ ഹാര്‍വേ ബാബര്‍ [Thomasu haar‍ve baabar‍]

198217. പഴശ്ശി കലാപങ്ങൾ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപന്‍? [Pazhashi kalaapangal adicchamar‍tthiya britteeshu synyaadhipan‍?]

Answer: ആര്‍തര്‍ വെല്ലസ്സി [Aar‍thar‍ vellasi]

198218. പഴശ്ശി കലാപങ്ങൾക്ക്‌ നേതൃത്വം നല്‍കിയവര്‍; [Pazhashi kalaapangalkku nethruthvam nal‍kiyavar‍;]

Answer: എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു, കണ്ണവത്ത്‌ ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു [Edacchena kunkan‍ naayar‍, thalaykkal‍ chanthu, kannavatthu shankaran‍ nampyaar‍, kytheri ampu]

198219. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂര്‍ ദിവാന്‍? [Charithraprasiddhamaaya kundara vilambaram nadatthiya thiruvithaamkoor‍ divaan‍?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

198220. കുണ്ടറ വിളംബരം നടന്നതെന്ന്‌? [Kundara vilambaram nadannathennu?]

Answer: 1809 ജനുവരി11 (കൊല്ലവര്‍ഷം 984 ധനു 30) [1809 januvari11 (kollavar‍sham 984 dhanu 30)]

198221. കുണ്ടറ വിളംബരം നടന്ന ജില്ല? [Kundara vilambaram nadanna jilla?]

Answer: കൊല്ലം [Kollam]

198222. കുണ്ടറ വിളംബരത്തിന്‌ വേദിയായ സ്ഥലം? [Kundara vilambaratthinu vediyaaya sthalam?]

Answer: കുണ്ടറയിലെ ഇളമ്പല്ലൂര്‍ ക്ഷേത്രം [Kundarayile ilampalloor‍ kshethram]

198223. വയനാട്ടില്‍ നടന്ന പ്രധാന കാര്‍ഷിക കലാപം? [Vayanaattil‍ nadanna pradhaana kaar‍shika kalaapam?]

Answer: കുറിച്യര്‍ ലഹള [Kurichyar‍ lahala]

198224. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാര്‍? [Britteeshukaarude nikuthivyavasthaye chodyam cheytha kalaapatthil‍ pankeduttha gothravibhaagakkaar‍?]

Answer: കുറിച്യര്‍, കുറുമ്പര്‍ [Kurichyar‍, kurumpar‍]

198225. കുറിച്യര്‍ കലാപം നടന്ന വര്‍ഷം? [Kurichyar‍ kalaapam nadanna var‍sham?]

Answer: 1812

198226. കുറിച്യര്‍ ലഹളയ്ക്ക്‌ നേതൃത്വം നല്‍കിയത്‌? [Kurichyar‍ lahalaykku nethruthvam nal‍kiyath?]

Answer: രാമന്‍നമ്പി [Raaman‍nampi]

198227. കുറിച്യര്‍ ലഹളയുടെ മുദ്രാവാക്യം? [Kurichyar‍ lahalayude mudraavaakyam?]

Answer: വട്ടത്തൊപ്പിക്കാരെ പുറത്താക്കുക [Vattatthoppikkaare puratthaakkuka]

198228. കുറിച്യര്‍ക്കെതിരേ നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ്‌ ഉദ്യോസ്ഥന്‍? [Kurichyar‍kkethire nikuthi er‍ppedutthiya britteeshu udyosthan‍?]

Answer: തോമസ്‌ വാര്‍ഡന്‍ [Thomasu vaar‍dan‍]

198229. കുറിച്യര്‍ ലഹളയെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതെന്ന്‌? [Kurichyar‍ lahalaye britteeshukaar‍ adicchamar‍tthiyathennu?]

Answer: 1812 മേയ്‌ 8 [1812 meyu 8]

198230. ചാന്നാര്‍ സ്ത്രീകൾക്ക്‌ സവര്‍ണ ഹിന്ദുസ്ത്രീകളെപ്പോലെ മാറു മറയ്ക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനു വേണ്ടി തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരം? [Chaannaar‍ sthreekalkku savar‍na hindusthreekaleppole maaru maraykkunnathinulla avakaasham labhikkunnathinu vendi thekkan‍ thiruvithaamkoorile chaannaar‍ samudaayakkaar‍ nadatthiya samaram?]

Answer: ചാന്നാര്‍ ലഹള [Chaannaar‍ lahala]

198231. കേരളത്തിലെ ആദ്യത്തെ സാമൂഹികപ്രക്ഷോഭമായി പരിഗണിക്കപ്പെടുന്നത്‌ [Keralatthile aadyatthe saamoohikaprakshobhamaayi pariganikkappedunnathu]

Answer: ചാന്നാര്‍ ലഹള [Chaannaar‍ lahala]

198232. മേല്‍മുണ്ട്‌ സമരം, ശീലവഴക്ക്‌, മേല്‍ശീല കലാപം, നാടാര്‍ ലഹള, മുലമാറാപ്പ്‌ വഴക്ക്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌ [Mel‍mundu samaram, sheelavazhakku, mel‍sheela kalaapam, naadaar‍ lahala, mulamaaraappu vazhakku ennee perukalil‍ ariyappedunnathu]

Answer: ചാന്നാര്‍ ലഹള [Chaannaar‍ lahala]

198233. മേല്‍മുണ്ട്‌ ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വര്‍ഷം? [Mel‍mundu dharikkunnathinuvendiyulla samaram aarambhiccha var‍sham?]

Answer: 1822

198234. ചാന്നാര്‍സ്ത്രീകൾക്ക്‌ മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്‌? [Chaannaar‍sthreekalkku maarumaraykkaanulla avakaasham nal‍kiya thiruvithaamkoor‍ raajaav?]

Answer: ഉത്രം തിരുനാൾ മഹാരാജാവ്‌ [Uthram thirunaal mahaaraajaavu]

198235. ചാന്നാര്‍സ്ത്രീകൾക്ക്‌ മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയതെന്ന്‌? [Chaannaar‍sthreekalkku maarumaraykkaanulla avakaasham nal‍kiyathennu?]

Answer: 1859 ജൂലായ്‌ 26 (മദ്രാസ്‌ ഗവര്‍ണർ ലോര്‍ഡ്‌ഹാരിസിന്റെ നിര്‍ദേശ പ്രകാരമാണ്‌ഉത്രം തിരുനാൾ മാറുമറയ്ക്കുന്നതിനുള്ള ഉത്തരവിറക്കിയത്‌.) [1859 joolaayu 26 (madraasu gavar‍nar lor‍dhaarisinte nir‍desha prakaaramaanuthram thirunaal maarumaraykkunnathinulla uttharavirakkiyathu.)]

198236. ചാന്നാര്‍ കലാപത്തിന്‌പ്രചോദനമായ ആത്മീയനേതാവ്‌? [Chaannaar‍ kalaapatthinprachodanamaaya aathmeeyanethaav?]

Answer: വൈകുണ്ണ സ്വാമികൾ [Vykunna svaamikal]

198237. 1903ല്‍ തിരുവിതാംകൂറിലെ മുലക്കരം എന്ന നികുതിക്കെതിരേ പ്രതിഷേധിച്ച് രക്തസാക്ഷിയായവനിത? [1903l‍ thiruvithaamkoorile mulakkaram enna nikuthikkethire prathishedhicchu rakthasaakshiyaayavanitha?]

Answer: നങ്ങേലി (ചേര്‍ത്തല) [Nangeli (cher‍tthala)]

198238. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചത്‌ ഏത്‌തിരുവിതാംകൂര്‍ രാജാവിനാണ്‌? [Malayaali memmoriyal‍ samar‍ppicchathu etthiruvithaamkoor‍ raajaavinaan?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

198239. മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്‌? [Malayaali memmoriyal‍ samar‍ppicchathennu?]

Answer: 1891 ജനുവരി1 [1891 januvari1]

198240. മലയാളി മെമ്മോറിയലിന്‌നേതൃത്വം നല്‍കിയ വ്യക്തി? [Malayaali memmoriyalinnethruthvam nal‍kiya vyakthi?]

Answer: ബാരിസ്റ്റര്‍ ജി.പി. പിള്ള [Baaristtar‍ ji. Pi. Pilla]

198241. മലയാളി മെമ്മോറിയലില്‍ ഒന്നാമത്തെ ഒപ്പ്‌ രേഖപ്പെടുത്തിയ വ്യക്തി; [Malayaali memmoriyalil‍ onnaamatthe oppu rekhappedutthiya vyakthi;]

Answer: കെ.പി. ശങ്കരമേനോന്‍ [Ke. Pi. Shankaramenon‍]

198242. മലയാളി മെമ്മോറിയലില്‍ രണ്ടാമത്തെ ഒപ്പ്‌ രേഖപ്പെടുത്തിയ വ്യക്തി? [Malayaali memmoriyalil‍ randaamatthe oppu rekhappedutthiya vyakthi?]

Answer: ബാരിസ്റ്റര്‍ ജി.പി. പിള്ള [Baaristtar‍ ji. Pi. Pilla]

198243. മലയാളി മെമ്മോറിയലില്‍ മൂന്നാമത്തെ ഒപ്പ്‌ രേഖപ്പെടുത്തിയ വ്യക്തി? [Malayaali memmoriyalil‍ moonnaamatthe oppu rekhappedutthiya vyakthi?]

Answer: ഡോ. പല്‍പ്പു [Do. Pal‍ppu]

198244. മലയാളി മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം? [Malayaali memmoriyalil‍ oppittavarude ennam?]

Answer: 10028

198245. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട മുദ്രാവാക്യം? [Malayaali memmoriyalumaayi bandhappetta mudraavaakyam?]

Answer: "തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌” ["thiruvithaamkoor‍ thiruvithaamkoorukaar‍kku”]

198246. “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌ " എന്ന ലഘുലേഖ എഴുതിയത്‌? [“thiruvithaamkoor‍ thiruvithaamkoorukaar‍kku " enna laghulekha ezhuthiyath?]

Answer: ബാരിസ്റ്റര്‍ ജി.പി. പിള്ള [Baaristtar‍ ji. Pi. Pilla]

198247. മലയാളി മെമ്മോറിയലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാഹിത്യകാരന്‍? [Malayaali memmoriyalinte pinnil‍ pravar‍tthiccha saahithyakaaran‍?]

Answer: സി.വി. രാമന്‍പിള്ള [Si. Vi. Raaman‍pilla]

198248. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട്‌ സി.വി. രാമന്‍പിള്ള ലേഖനങ്ങൾ എഴുതിയ പത്രം? [Malayaali memmoriyalumaayi bandhappettu si. Vi. Raaman‍pilla lekhanangal ezhuthiya pathram?]

Answer: മിതഭാഷി [Mithabhaashi]

198249. മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട്‌ സി.വി. രാമന്‍പിള്ള രചിച്ച കൃതി? [Malayaali memmoriyalumaayi bandhappettu si. Vi. Raaman‍pilla rachiccha kruthi?]

Answer: വിദേശമേധാവിത്വം [Videshamedhaavithvam]

198250. മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍? [Malayaali memmoriyal‍ samar‍ppikkumpol thiruvithaamkoor‍ divaan‍?]

Answer: ടി. രാമറാവു [Di. Raamaraavu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution