<<= Back
Next =>>
You Are On Question Answer Bank SET 3965
198251. മലയാളി മെമ്മോറിയലിന് നിയമോപദേശം നല്‍കിയ ഇംഗ്ലീഷുകാരന്‍? [Malayaali memmoriyalinu niyamopadesham nalkiya imgleeshukaaran?]
Answer: എഡ്‌ലി നോര്‍ട്ടന്‍ [Edli norttan]
198252. മലയാളി മെമ്മോറിയലിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌ബ്രാഹ്മണര്‍, ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച മെമ്മോറിയല്‍? [Malayaali memmoriyaline thakarkkuka enna lakshyatthode thamizhbraahmanar, shreemoolam thirunaalinu samarppiccha memmoriyal?]
Answer: എതിര്‍ മെമ്മോറിയല്‍ [Ethir memmoriyal]
198253. എതിര്‍ മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്? [Ethir memmoriyal samarppicchathennu?]
Answer: 1891 ജൂണ്‍ 3 [1891 joon 3]
198254. എതിര്‍ മെമ്മോറിയലിന്‌നേതൃത്വം നല്‍കിയവർ? [Ethir memmoriyalinnethruthvam nalkiyavar?]
Answer: ഇ. രാമ അയ്യര്‍, രാമനാഥന്‍ റാവു [I. Raama ayyar, raamanaathan raavu]
198255. സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക് അവസരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനം? [Sarkkaar skoolukalilum sarkkaar udyogangalilum eezhavarkku avasaram venamennaavashyappettu samarppiccha nivedanam?]
Answer: ഈഴവ മെമ്മോറിയല്‍ [Eezhava memmoriyal]
198256. ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ വ്യക്തി? [Eezhava memmoriyalinu nethruthvam nalkiya vyakthi?]
Answer: ഡോ. പല്‍പ്പു, [Do. Palppu,]
198257. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം? [Eezhava memmoriyal samarppikkappetta varsham?]
Answer: 1896 സെപ്റ്റംബര്‍ 3 [1896 septtambar 3]
198258. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട തിരുവിതാംകൂര്‍ രാജാവ്? [Eezhava memmoriyal samarppikkappetta thiruvithaamkoor raajaav?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
198259. ഈഴവ മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം? [Eezhava memmoriyalil oppittavarude ennam?]
Answer: 13176
198260. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍; [Eezhava memmoriyal samarppikkumpol thiruvithaamkoor divaan;]
Answer: ദിവാന്‍ ശങ്കര സുബ്ബയ്യർ [Divaan shankara subbayyar]
198261. 1900ല്‍ രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചതാര്‍ക്ക്? [1900l randaam eezhava memmoriyal samarppicchathaarkku?]
Answer: കഴ്‌സണ്‍ പ്രഭുവിന് [Kazhsan prabhuvinu]
198262. രണ്ടാം ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്? [Randaam eezhava memmoriyalinu nethruthvam nalkiya saamoohika parishkartthaav?]
Answer: ഡോ. പല്‍പ്പു [Do. Palppu]
198263. അവര്‍ണസമുദായക്കാര്‍ക്ക് ആരാധിക്കുന്നതിനായി നെയ്യാറ്റിന്‍കരയ്ക്കടുത്ത് അരുവിപുറത്ത് ശ്രീനാരാണയണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം? [Avarnasamudaayakkaarkku aaraadhikkunnathinaayi neyyaattinkaraykkadutthu aruvipuratthu shreenaaraanayana guru shivaprathishdta nadatthiya varsham?]
Answer: 1888
198264. ഏത്‌നദിയില്‍നിന്നുള്ള ഒറ്റശിലയാണ് ഈ ശിവപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്? [Ethnadiyilninnulla ottashilayaanu ee shivaprathishdtaykku upayogicchath?]
Answer: നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍നിന്ന് മുങ്ങിയെടുത്ത ഒറ്റശില (അവര്‍ണരുടെ കുട്ടികൾക്കായി ഒരു പള്ളിക്കുടവും ഗുരു ഇവിടെ സ്ഥാപിച്ചു) [Neyyaarile shankaran kuzhiyilninnu mungiyeduttha ottashila (avarnarude kuttikalkkaayi oru pallikkudavum guru ivide sthaapicchu)]
198265. അവര്‍ണസമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം? [Avarnasamudaayakkaarude sanchaarasvaathanthryatthinuvendi nadanna samaram?]
Answer: വില്ലുവണ്ടിയാത്ര [Villuvandiyaathra]
198266. വില്ലുവണ്ടി യാത്രയ്ക്ക് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്? [Villuvandi yaathraykku nethruthvam nalkiya saamoohikaparishkartthaav?]
Answer: അയ്യങ്കാളി [Ayyankaali]
198267. വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടംവരെയായിരുന്നു? [Villuvandiyaathra evideninnu evidamvareyaayirunnu?]
Answer: വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍ വരെ [Vengaanoor muthal kavadiyaar vare]
198268. വില്ലുവണ്ടിയാത്ര നടന്ന വര്‍ഷം? [Villuvandiyaathra nadanna varsham?]
Answer: 1893
198269. നായര്‍ ഈഴവ ലഹള നടന്ന വര്‍ഷം. [naayar eezhava lahala nadanna varsham.]
Answer: 1905
198270. നായര്‍ഈഴവ ലഹള നടന്ന സ്ഥലം? [Naayareezhava lahala nadanna sthalam?]
Answer: പരവൂര്‍ (കൊല്ലം ജില്ല) [Paravoor (kollam jilla)]
198271. അവര്‍ണവിഭാഗക്കാര്‍ക്ക് കരയില്‍ വെച്ച് യോഗം കൂടാന്‍ അനുവാദമില്ലാത്തതിനാല്‍ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വേമ്പനാട്ട് കായലില്‍ വള്ളങ്ങൾ ചേര്‍ത്തു കെട്ടി നടത്തിയ സമ്മേളനം അറിയപ്പെടുന്നത്? [Avarnavibhaagakkaarkku karayil vecchu yogam koodaan anuvaadamillaatthathinaal avarude aavashyangal unnayikkunnathinu vendi vempanaattu kaayalil vallangal chertthu ketti nadatthiya sammelanam ariyappedunnath?]
Answer: കായല്‍ സമ്മേളനം [Kaayal sammelanam]
198272. കായല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയതാര്? [Kaayal sammelanatthinu nethruthvam nalkiyathaar?]
Answer: പണ്ഡിറ്റ് കറുപ്പന്‍, കൃഷ്ണാദിയാശാന്‍ [Pandittu karuppan, krushnaadiyaashaan]
198273. കായല്‍ സമ്മേളനം നടന്ന വര്‍ഷം. [Kaayal sammelanam nadanna varsham.]
Answer: 1913 ഏപ്രില്‍ 1 [1913 epril 1]
198274. കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സവര്‍ണവിഭാഗത്തില്‍ നിന്നുള്ള ഏക വ്യക്തി? [Kaayal sammelanatthil pankeduttha savarnavibhaagatthil ninnulla eka vyakthi?]
Answer: ടി.കെ. കൃഷ്ണമേനോന്‍ [Di. Ke. Krushnamenon]
198275. സവര്‍ണസ്ത്രീകളെപ്പോലെ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നതിനു വേണ്ടി നടന്ന സമരം [Savarnasthreekaleppole aabharanangalum vasthrangalum dharikkunnathinu vendi nadanna samaram]
Answer: കല്ലുമാല സമരം. [Kallumaala samaram.]
198276. കല്ലുമാല സമരത്തിന്റെ കേന്ദ്രം? [Kallumaala samaratthinte kendram?]
Answer: കൊല്ലം ജില്ലയിലെ പെരിനാട് [Kollam jillayile perinaadu]
198277. കല്ലുമാല സമരത്തിന്‌നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്? [Kallumaala samaratthinnethruthvam nalkiya saamoohikaparishkartthaav?]
Answer: അയ്യങ്കാളി [Ayyankaali]
198278. കല്ലുമാല സമരം നടന്നതെന്ന്? [Kallumaala samaram nadannathennu?]
Answer: 1915 ഒക്ടോബര്‍ 24 [1915 okdobar 24]
198279. പെരിനാട് ലഹള എന്നറിയപ്പെടുന്നത്? [Perinaadu lahala ennariyappedunnath?]
Answer: കല്ലുമാല സമരം [Kallumaala samaram]
198280. ദളിത്‌വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി നടന്ന സമരം? [Dalithvidyaarthikalude vidyaabhyaasa avakaashatthinuvendi nadanna samaram?]
Answer: തൊണ്ണുറാമാണ്ട് ലഹള [Thonnuraamaandu lahala]
198281. തൊണ്ണൂറാമാണ്ട് ലഹള നടന്ന വര്‍ഷം? [Thonnooraamaandu lahala nadanna varsham?]
Answer: 1915
198282. പുലയ ലഹള എന്നറിയപ്പെടുന്ന ലഹള? [Pulaya lahala ennariyappedunna lahala?]
Answer: തൊണ്ണുറാമാണ്ട് ലഹള [Thonnuraamaandu lahala]
198283. തൊണ്ണുറാമാണ്ട് ലഹളക്ക് നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കര്‍ത്താവ്? [Thonnuraamaandu lahalakku nethruthvam nalkiya saamoohikaparishkartthaav?]
Answer: അയ്യങ്കാളി [Ayyankaali]
198284. തൊണ്ണൂറാമാണ്ട് ലഹള നടന്ന കൊല്ലവര്‍ഷം ഏത്? [Thonnooraamaandu lahala nadanna kollavarsham eth?]
Answer: കൊല്ലവര്‍ഷം 1090ല്‍ [Kollavarsham 1090l]
198285. ഊരുൂട്ടമ്പലം ഏത് ജില്ലയിലാണ്? [Ooruoottampalam ethu jillayilaan?]
Answer: തിരുവനന്തപുരം (ബാലരാമപുരത്തിനടുത്ത്) [Thiruvananthapuram (baalaraamapuratthinadutthu)]
198286. തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമെന്യേ സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പ്രക്ഷോഭം അറിയപ്പെടുന്നത്? [Thiruvithaamkoorile ellaa janangalkkum jaathimathabhedamenye samathvam nediyedukkuka enna lakshyatthode nadanna prakshobham ariyappedunnath?]
Answer: പൗരസമത്വവാദ പ്രക്ഷോഭം [Paurasamathvavaada prakshobham]
198287. പൌരസമത്വവാദ പ്രക്ഷോഭത്തിന്റെ നേതാക്കൾ? [Pourasamathvavaada prakshobhatthinte nethaakkal?]
Answer: എ.ജെ. ജോണ്‍, ടി.കെ. മാധവന്‍ [E. Je. Jon, di. Ke. Maadhavan]
198288. പൌരസമത്വവാദ പ്രക്ഷോഭം നടന്നവര്‍ഷം? [Pourasamathvavaada prakshobham nadannavarsham?]
Answer: 19191922
198289. പൌരസമത്വവാദ പ്രക്ഷോഭം സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി? [Pourasamathvavaada prakshobham samayatthe thiruvithaamkoor bharanaadhikaari?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
198290. പാരസമത്വവാദ പ്രക്ഷോഭത്തെ പിന്തുണച്ച പത്രം? [Paarasamathvavaada prakshobhatthe pinthunaccha pathram?]
Answer: സ്വരാട് [Svaraadu]
198291. സ്വരാട് പത്രത്തിന്റെ എഡിറ്റര്‍? [Svaraadu pathratthinte edittar?]
Answer: എ.കെ. പിള്ള [E. Ke. Pilla]
198292. ഖിലാഫത്ത്‌നിസ്തഹകരണ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സംഭവം? [Khilaaphatthnisthahakarana samaravumaayi bandhappettu keralatthil nadanna sambhavam?]
Answer: മലബാര്‍ കലാപം / മാപ്പിള കലാപം [Malabaar kalaapam / maappila kalaapam]
198293. മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങൾ ? [Malabaar kalaapatthinte pradhaanakendrangal ?]
Answer: ഏറനാട്; വള്ളുവനാട്‌പ്രദേശങ്ങൾ [Eranaadu; valluvanaadpradeshangal]
198294. മലബാര്‍ കലാപം ആരംഭിച്ചതെന്ന്? [Malabaar kalaapam aarambhicchathennu?]
Answer: 1921 ഓഗസ്റ്റ് 20 [1921 ogasttu 20]
198295. മലബാര്‍ കലാപത്തിന്റെ പെട്ടന്നുള്ള കാരണം? [Malabaar kalaapatthinte pettannulla kaaranam?]
Answer: പൂക്കോട്ടുര്‍ കലാപം [Pookkottur kalaapam]
198296. മലബാര്‍ കലാപത്തിന്റെ പ്രധാന നേതാക്കഠം? [Malabaar kalaapatthinte pradhaana nethaakkadtam?]
Answer: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്‌ഹാജി, ആലിമുസലിയാര്‍, സീതിക്കോയ തങ്ങൾ [Vaariyamkunnatthu kunjahammadhaaji, aalimusaliyaar, seethikkoya thangal]
198297. മലബാര്‍ ലഹളയെ തുടര്‍ന്ന് അധികാരത്തില്‍ വന്ന താത്കാലിക ഗവണ്‍മെന്‍റിന്‌നേതൃത്വം നല്‍കിയത്? [Malabaar lahalaye thudarnnu adhikaaratthil vanna thaathkaalika gavanmenrinnethruthvam nalkiyath?]
Answer: ആലിമുസലിയാര്‍ [Aalimusaliyaar]
198298. മലബാര്‍ കലാപത്തിന്റെ പ്രധാന കേന്ദ്രം? [Malabaar kalaapatthinte pradhaana kendram?]
Answer: തിരൂരങ്ങാടി [Thiroorangaadi]
198299. മലബാര്‍ കലാപങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്; [Malabaar kalaapangalekkuricchu anveshanam nadatthiyathu;]
Answer: ടി.എല്‍. സ്ട്രഞ്ച് [Di. El. Sdranchu]
198300. മലബാര്‍ കലാപത്തില്‍ ബ്രിട്ടിഷ് സേനയെ നേരിട്ട മലയാളി വനിത? [Malabaar kalaapatthil brittishu senaye neritta malayaali vanitha?]
Answer: കമ്മത്ത് ചിന്നമ്മ [Kammatthu chinnamma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution