<<= Back Next =>>
You Are On Question Answer Bank SET 3966

198301. മലബാര്‍ കലാപം പശ്ചാത്തലമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രം? [Malabaar‍ kalaapam pashchaatthalamaakki ai. Vi. Shashi samvidhaanam cheytha chithram?]

Answer: 1921

198302. മലബാര്‍ കലാപം പശ്ചാത്തലമാക്കി കുമാരനാശാന്‍ രചിച്ച കൃതി? [Malabaar‍ kalaapam pashchaatthalamaakki kumaaranaashaan‍ rachiccha kruthi?]

Answer: ദുരവസ്ഥ [Duravastha]

198303. മലബാര്‍ കലാപം പശ്ചാത്തലമാക്കി ഉറൂബ്‌ രചിച്ച നോവല്‍? [Malabaar‍ kalaapam pashchaatthalamaakki uroobu rachiccha noval‍?]

Answer: സുന്ദരികളും സുന്ദരന്‍മാരും [Sundarikalum sundaran‍maarum]

198304. മലബാര്‍ കലാപം എന്നകൃതി രചിച്ചത്‌? [Malabaar‍ kalaapam ennakruthi rachicchath?]

Answer: കെ. മാധവന്‍ നായര്‍ [Ke. Maadhavan‍ naayar‍]

198305. ഖിലാഫത്ത്‌ സുരണകൾ എന്ന കൃതി രചിച്ചത്‌? [Khilaaphatthu suranakal enna kruthi rachicchath?]

Answer: എം. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌ [Em. Brahmadatthan‍ nampoothirippaadu]

198306. മലബാര്‍ കലാപത്തെ തുടര്‍ന്ന്‌ കേരളത്തില്‍ ഉണ്ടായ കുപ്രസിദ്ധ സംഭവം? [Malabaar‍ kalaapatthe thudar‍nnu keralatthil‍ undaaya kuprasiddha sambhavam?]

Answer: വാഗണ്‍ ട്രാജഡി [Vaagan‍ draajadi]

198307. വാഗണ്‍ ട്രാജഡിക്ക്‌ നേതൃത്വം നല്‍കിയ ബ്രിട്ടീഷുകാരന്‍? [Vaagan‍ draajadikku nethruthvam nal‍kiya britteeshukaaran‍?]

Answer: ടി.എസ്‌. ഹിച്ച്‌കോക്ക്‌ [Di. Esu. Hicchkokku]

198308. വാഗണ്‍ ട്രാജഡിനടന്നതെന്ന്‌? [Vaagan‍ draajadinadannathennu?]

Answer: 1921 നവംബര്‍ 10 [1921 navambar‍ 10]

198309. വാഗണ്‍ ട്രാജഡിനടന്ന ഗുഡ്‌സ്‌ ട്രെയിന്‍? [Vaagan‍ draajadinadanna gudsu dreyin‍?]

Answer: എം.എസ്‌.എല്‍. വി. 1711 [Em. Esu. El‍. Vi. 1711]

198310. വാഗണ്‍ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പട്ട കമ്മിഷന്‍; [Vaagan‍ duranthatthekkuricchu anveshikkaan‍ niyogikkappatta kammishan‍;]

Answer: നേപ്പ്‌ കമ്മിഷന്‍ (Knapp Commission) [Neppu kammishan‍ (knapp commission)]

198311. വാഗണ്‍ ട്രാജഡിയെ ബ്ലാക്ക്‌ ഹോൾ ഓഫ്‌പോത്തന്നൂര്‍ എന്ന്‌ വിശേഷിപ്പിച്ചത്‌? [Vaagan‍ draajadiye blaakku hol ophpotthannoor‍ ennu visheshippicchath?]

Answer: സുമിത്ത്‌ സര്‍ക്കാര്‍ [Sumitthu sar‍kkaar‍]

198312. വാഗണ്‍ ട്രാജഡി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം? [Vaagan‍ draajadi smaarakam sthithicheyyunna sthalam?]

Answer: മലപ്പുറം ജില്ലയിലെ തിരൂര്‍ [Malappuram jillayile thiroor‍]

198313. കോഴിക്കോട്‌ തളി ക്ഷേത്രവഴിയിലൂടെ അവര്‍ണജാതിക്കാര്‍ക്ക്‌ സഞ്ചരിക്കുന്നതിനു വേണ്ടി നടന്ന പ്രതിഷേധസമരം? [Kozhikkodu thali kshethravazhiyiloode avar‍najaathikkaar‍kku sancharikkunnathinu vendi nadanna prathishedhasamaram?]

Answer: തളി റോഡ്‌സമരം [Thali rodsamaram]

198314. അയിത്തത്തിനെതിരേ കേരളത്തില്‍ ആദ്യമായി നടന്ന ജനകീയ പ്രക്ഷോഭം? [Ayitthatthinethire keralatthil‍ aadyamaayi nadanna janakeeya prakshobham?]

Answer: തളി റോഡ്‌ സമരം [Thali rodu samaram]

198315. തളി റോഡ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയ സാമൂഹികപരിഷ്കർത്താവ്‌? [Thali rodu samaratthinu nethruthvam nal‍kiya saamoohikaparishkartthaav?]

Answer: സി. കൃഷ്ണന്‍ [Si. Krushnan‍]

198316. തളി റോഡ്‌ സമരം നടന്ന വര്‍ഷം? [Thali rodu samaram nadanna var‍sham?]

Answer: 1917

198317. തളിറോഡ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌? [Thalirodu samaratthinu nethruthvam nal‍kiyath?]

Answer: സി. കൃഷ്ണന്‍, കെ.പി. കേശവമേനോന്‍, മഞ്ചേരിരാമയ്യന്‍, കെ. മാധവന്‍ നായര്‍ [Si. Krushnan‍, ke. Pi. Keshavamenon‍, mancheriraamayyan‍, ke. Maadhavan‍ naayar‍]

198318. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‌ ചന്തയില്‍ അവര്‍ണ ജാതിക്കാര്‍ക്ക്‌ പ്രവേശനം നിഷേധിച്ചതിനെതിരേയുള്ള സമരം അറിയപ്പെട്ടത്‌? [Thiruvananthapuram jillayile nedumangaadu chanthayil‍ avar‍na jaathikkaar‍kku praveshanam nishedhicchathinethireyulla samaram ariyappettath?]

Answer: ചന്തലഹള [Chanthalahala]

198319. ചന്തലഹള നടന്ന വര്‍ഷം? [Chanthalahala nadanna var‍sham?]

Answer: 1912

198320. അയിത്തത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യ സംഘടിത സമരം? [Ayitthatthinethire keralatthil‍ nadanna aadya samghaditha samaram?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

198321. ഏത്‌ ക്ഷേത്രത്തിന്റെ വഴിയിലൂടെ അവര്‍ണര്‍ക്ക്‌ നടക്കാനുള്ള അവകാശത്തിനായുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം? [Ethu kshethratthinte vazhiyiloode avar‍nar‍kku nadakkaanulla avakaashatthinaayulla samaramaayirunnu vykkam sathyaagraham?]

Answer: കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം. [Kottayam jillayile vykkam mahaadevakshethram.]

198322. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്‌? [Vykkam sathyaagraham aarambhicchathennu?]

Answer: 1924 മാര്‍ച്ച്‌ 30 [1924 maar‍cchu 30]

198323. വൈക്കം സത്യാഗ്രഹം അവസാനിച്ചതെന്ന്‌? [Vykkam sathyaagraham avasaanicchathennu?]

Answer: 1925 നവംബര്‍ 23 [1925 navambar‍ 23]

198324. വൈക്കം സത്യാഗ്രഹ ആശ്രമം ഏതായിരുന്നു? [Vykkam sathyaagraha aashramam ethaayirunnu?]

Answer: ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂര്‍ മഠം [Shreenaaraayanaguruvinte vykkatthulla velloor‍ madtam]

198325. വൈക്കം സത്യാഗ്രഹത്തിലെ ആദ്യദിന സത്യാഗ്രഹികൾ ആരെല്ലാമായിരുന്നു? [Vykkam sathyaagrahatthile aadyadina sathyaagrahikal aarellaamaayirunnu?]

Answer: യഥാക്രമം പുലയഈഴവനായര്‍ സമുദായാംഗങ്ങളായ കുഞ്ഞാപ്പി ബാഹുലേയന്‍ ഗോവിന്ദപ്പണിക്കര്‍ [Yathaakramam pulayaeezhavanaayar‍ samudaayaamgangalaaya kunjaappi baahuleyan‍ govindappanikkar‍]

198326. വൈക്കം സത്യാഗ്രഹത്തിന്റെ സമരമുറ എന്തായിരുന്നു? [Vykkam sathyaagrahatthinte samaramura enthaayirunnu?]

Answer: ഓരോ ദിവസവും അവര്‍ണസവര്‍ണ വിഭാഗത്തില്‍ പെട്ട മൂന്നു പേര്‍ അവര്‍ണര്‍ക്ക്‌പ്രവേശനമില്ല എന്ന്‌ എഴുതിയ ബോര്‍ഡിന്‍റ പരിധികടന്ന്‌ ക്ഷേത്രത്തില്‍ പോകുക. [Oro divasavum avar‍nasavar‍na vibhaagatthil‍ petta moonnu per‍ avar‍nar‍kkpraveshanamilla ennu ezhuthiya bor‍din‍ra paridhikadannu kshethratthil‍ pokuka.]

198327. സത്യാഗ്രഹത്തിന്റെ നേതാക്കൽ ആരൊക്കെയായിരുന്നു? [Sathyaagrahatthinte nethaakkal aarokkeyaayirunnu?]

Answer: ടി.കെ. മാധവന്‍, കെ. കേളപ്പന്‍, മന്നത്ത്‌ പദ്മനാഭന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌, ഇ.വി. രാമസ്വാമി നായ്ക്കര്‍, സി.വി. കുഞ്ഞിരാമന്‍ [Di. Ke. Maadhavan‍, ke. Kelappan‍, mannatthu padmanaabhan‍, kuroor‍ neelakandtan‍ nampoothirippaadu, i. Vi. Raamasvaami naaykkar‍, si. Vi. Kunjiraaman‍]

198328. 1923ലെ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്‌ ആരായിരുന്നു? [1923le kaakkinada kon‍grasu sammelanatthil‍ ayitthocchaadana prameyam avatharippicchathu aaraayirunnu?]

Answer: ടി.കെ. മാധവന്‍ [Di. Ke. Maadhavan‍]

198329. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു? [Vykkam sathyaagraham ethra divasam neenduninnu?]

Answer: 603 ദിവസം [603 divasam]

198330. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ വിഭാഗം? [Vykkam sathyaagrahatthe anukoolicchu panchaabil‍ninnu etthiya vibhaagam?]

Answer: അകാലികൾ [Akaalikal]

198331. വൈക്കം സത്യാഗ്രഹികൾക്ക്‌ സൗജന്യ ഭോജനശാല തുറന്ന്‌ സഹായം നല്‍കിയവര്‍? [Vykkam sathyaagrahikalkku saujanya bhojanashaala thurannu sahaayam nal‍kiyavar‍?]

Answer: അകാലികൾ [Akaalikal]

198332. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ അകാലികളുടെ നേതാവ്‌? [Vykkam sathyaagrahatthe anukoolicchu panchaabil‍ninnu etthiya akaalikalude nethaav?]

Answer: ലാലാ ലാല്‍ സിങ്‌ [Laalaa laal‍ singu]

198333. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്‌? [Vykkam sathyaagrahatthe anukoolicchukondu vykkatthuninnu thiruvananthapuratthekku savar‍najaatha nayicchath?]

Answer: മന്നത്ത്‌ പദ്മനാഭന്‍ [Mannatthu padmanaabhan‍]

198334. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ നാഗര്‍കോവിലില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ജാഥ നയിച്ചത്‌? [Vykkam sathyaagrahatthe anukoolicchu naagar‍kovilil‍ ninnu thiruvananthapuratthekku jaatha nayicchath?]

Answer: എം.ഇ. നായിഡു [Em. I. Naayidu]

198335. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ചത്‌? [Vykkam sathyaagrahatthe anukoolicchu madhurayil‍ ninnu vykkatthekku jaatha nayicchath?]

Answer: ഇ.വി. രാമസ്വാമി നായ്ക്കര്‍ [I. Vi. Raamasvaami naaykkar‍]

198336. വൈക്കം ഹീറോ എന്നറിയപ്പെട്ടത്‌? [Vykkam heero ennariyappettath?]

Answer: ഇ.വി. രാമസ്വാമി നായ്ക്കര്‍ [I. Vi. Raamasvaami naaykkar‍]

198337. വൈക്കം സത്യാഗ്രഹ സമയത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്‌? [Vykkam sathyaagraha samayatthu thiruvithaamkoor‍ bharicchirunnath?]

Answer: റാണി സേതുപാര്‍വതി ബായി [Raani sethupaar‍vathi baayi]

198338. വെക്കം സത്യാഗ്രഹസമയത്തെ തിരുവിതാംകൂര്‍ ദിവാന്‍? [Vekkam sathyaagrahasamayatthe thiruvithaamkoor‍ divaan‍?]

Answer: ടി. രാഘവയ്യ [Di. Raaghavayya]

198339. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി കേരളത്തില്‍ എത്തിയ വര്‍ഷം? [Vykkam sathyaagrahavumaayi bandhappettu gaandhiji keralatthil‍ etthiya var‍sham?]

Answer: 1925

198340. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ അയിത്തം കല്‍പിച്ചമന? [Vykkam sathyaagrahavumaayi bandhappettu keralatthiletthiya gaandhijikku ayittham kal‍picchamana?]

Answer: ഇണ്ടംതുരുത്തി മന (കോട്ടയം) [Indamthurutthi mana (kottayam)]

198341. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്യത്തിന്റെ അടിസ്ഥാനതത്ത്വം എന്ന്‌ വിശേഷിപ്പിച്ചത്‌? [Vykkam sathyaagrahatthinte vijayatthe svaathanthyatthinte adisthaanathatthvam ennu visheshippicchath?]

Answer: ഗാന്ധിജി [Gaandhiji]

198342. വൈക്കം സത്യാഗ്രഹത്തില്‍ ഗാന്ധിജി നിരീക്ഷകനായി അയച്ചതാരെ? [Vykkam sathyaagrahatthil‍ gaandhiji nireekshakanaayi ayacchathaare?]

Answer: വിനോബഭാവെ [Vinobabhaave]

198343. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഏക ക്രിസ്ത്യന്‍ നേതാവ്‌? [Vykkam sathyaagrahatthil‍ pankeduttha eka kristhyan‍ nethaav?]

Answer: ജോര്‍ജ്‌ ജോസഫ്‌ [Jor‍ju josaphu]

198344. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി? [Vykkam sathyaagrahatthile eka rakthasaakshi?]

Answer: ചിറ്റേടത്ത്‌ ശങ്കുപ്പിള്ള [Chittedatthu shankuppilla]

198345. വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന്‌ തിരുവിതാംകൂറില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം? [Vykkam sathyaagrahatthe thudar‍nnu thiruvithaamkooril‍ sanchaarasvaathanthryatthinuvendi nadanna samaram?]

Answer: ശുചീന്ദ്രം സത്യാഗ്രഹം. [Shucheendram sathyaagraham.]

198346. ശുചീന്ദ്രം സത്യാഗ്രഹം ആരംഭിച്ചതെന്ന്‌? [Shucheendram sathyaagraham aarambhicchathennu?]

Answer: 1926 ഫെബ്രുവരി 19 [1926 phebruvari 19]

198347. ശുചീന്ദ്രം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാരൊക്കെ? [Shucheendram sathyaagrahatthinu nethruthvam nal‍kiyathaarokke?]

Answer: സുബ്രഷ്മണ്യം പിള്ള, എം.ഇ. നായിഡു, ഗാന്ധി ദാസ്‌ [Subrashmanyam pilla, em. I. Naayidu, gaandhi daasu]

198348. ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി? [Shucheendram sathyaagraha kammittiyude sekrattari?]

Answer: എം.ഇ. നായിഡു [Em. I. Naayidu]

198349. ശുചീന്ദ്രം സത്യാഗ്രഹകമ്മിറ്റിയുടെ പ്രസിഡന്‍റ്‌? [Shucheendram sathyaagrahakammittiyude prasidan‍r?]

Answer: എം. സുബ്രഹ്മണ്യന്‍ പിള്ള [Em. Subrahmanyan‍ pilla]

198350. ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ വോളന്‍റിയര്‍ ക്യാപ്റ്റൻ? [Shucheendram sathyaagraha kammittiyude volan‍riyar‍ kyaapttan?]

Answer: സി. മുത്തുസ്വാമി [Si. Mutthusvaami]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution