<<= Back
Next =>>
You Are On Question Answer Bank SET 3967
198351. ഗാന്ധി ദാസ്‌എന്നറിയപ്പെടുന്നത്? [Gaandhi daasennariyappedunnath?]
Answer: സി. മുത്തുസ്വാമി [Si. Mutthusvaami]
198352. കേരളത്തില്‍ ഉപ്പുസത്യാഗ്രഹം ആരംഭിച്ച ദിവസം? [Keralatthil uppusathyaagraham aarambhiccha divasam?]
Answer: 1930 ഏപ്രില്‍ 13 [1930 epril 13]
198353. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്? [Keralatthil uppusathyaagrahatthinu nethruthvam nalkiyath?]
Answer: കെ. കേളപ്പന്‍ [Ke. Kelappan]
198354. കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തവരുടെ എണ്ണം ? [Ke. Kelappante nethruthvatthil uppusathyaagrahatthil pankedutthavarude ennam ?]
Answer: 32 പേര്‍ [32 per]
198355. കെ. കേളപ്പന്റെ നേതൃത്വത്തിലുള്ള ഉപ്പുസത്യാഗ്രഹ ജാഥ കോഴിക്കോട്ടുനിന്ന് എവിടെവരെയായിരുന്നു? [Ke. Kelappante nethruthvatthilulla uppusathyaagraha jaatha kozhikkottuninnu evidevareyaayirunnu?]
Answer: പയ്യന്നൂര്‍വരെ [Payyannoorvare]
198356. കെ. കേളപ്പന്‍ പയ്യന്നൂരില്‍ ഉപ്പുനിയമം ലംഘിച്ചതെന്ന്? [Ke. Kelappan payyannooril uppuniyamam lamghicchathennu?]
Answer: 1930 ഏപ്രില്‍ 21 [1930 epril 21]
198357. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം? [Keralatthile uppusathyaagrahatthinte kendram?]
Answer: പയ്യന്നൂരിലെ ഉളിയത്ത് കടവ് [Payyannoorile uliyatthu kadavu]
198358. കെ. കേളപ്പന്റെ അറസ്റ്റിനെ തുടര്‍ന്ന്‌ഉപ്പുസത്യാഗ്രഹം നയിച്ചതാര്? [Ke. Kelappante arasttine thudarnnuppusathyaagraham nayicchathaar?]
Answer: മൊയാരത്ത്‌ശങ്കരന്‍ [Moyaaratthshankaran]
198359. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി? [Keralatthil uppusathyaagrahatthinte pylattu ennariyappedunna vyakthi?]
Answer: മൊയാരത്ത്‌ശങ്കരന്‍ [Moyaaratthshankaran]
198360. സത്യാഗ്രഹികൾക്ക് ആവേശം പകര്‍ന്ന "വരിക വരിക സഹജരേ...” എന്നു തുടങ്ങുന്ന ഗാനം രചിച്ചത്? [Sathyaagrahikalkku aavesham pakarnna "varika varika sahajare...” ennu thudangunna gaanam rachicchath?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
198361. കോഴിക്കോട് ബേപ്പൂരില്‍ ഉപ്പുസത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയത്? [Kozhikkodu beppooril uppusathyaagraha samaratthinu nethruthvam nalkiyath?]
Answer: മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ സാഹിബ് [Muhammadu abdur rahmaan saahibu]
198362. പാലക്കാട്ടുനിന്നുള്ള ഉപ്പൂസത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയത്? [Paalakkaattuninnulla uppoosathyaagraha samaratthinu nethruthvam nalkiyath?]
Answer: ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ [Di. Aar. Krushnasvaami ayyar]
198363. ഉപ്പുസത്യാഗ്രഹത്തെ തുടര്‍ന്ന് ബല്ലാരിയിലെ ജയിലില്‍ അടയ്ക്കപ്പെട്ട്‌നിരാഹാരമനുഷ്ഠിച്ച് മരണമടഞ്ഞ മലയാളി? [Uppusathyaagrahatthe thudarnnu ballaariyile jayilil adaykkappettniraahaaramanushdticchu maranamadanja malayaali?]
Answer: പി.സി. കുഞ്ഞിരാമന്‍ അടിയോടി [Pi. Si. Kunjiraaman adiyodi]
198364. എല്ലാ ഹിന്ദുക്കൾക്കും ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നതിനായി കെ. പി.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന സമരം? [Ellaa hindukkalkkum guroovaayoor kshethratthil praveshanam labhikkunnathinaayi ke. Pi. Si. Si. Yude nethruthvatthil nadanna samaram?]
Answer: ഗുരുവായൂര്‍ സത്യാഗ്രഹം [Guruvaayoor sathyaagraham]
198365. ഗുരുവായൂര്‍ സത്യാഗ്രഹ പ്രമേയംപാസാക്കിയത് ഏത് സമ്മേളനത്തിലായിരുന്നു? [Guruvaayoor sathyaagraha prameyampaasaakkiyathu ethu sammelanatthilaayirunnu?]
Answer: 1931 മേയില്‍ വടകരയില്‍ ജെ.എം. സെന്‍ ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ [1931 meyil vadakarayil je. Em. Sen gupthayude nethruthvatthil nadanna yogatthil]
198366. ഗുരുവായൂര്‍ സത്യാഗ്രഹം നയിച്ചത്? [Guruvaayoor sathyaagraham nayicchath?]
Answer: കെ. കേളപ്പന്‍ [Ke. Kelappan]
198367. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്? [Guruvaayoor sathyaagraha kammittiyude prasidanr?]
Answer: മന്നത്ത് പദ്മനാഭന്‍ [Mannatthu padmanaabhan]
198368. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി? [Guruvaayoor sathyaagraha kammittiyude sekrattari?]
Answer: കെ. കേളപ്പന്‍ [Ke. Kelappan]
198369. ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചതെന്ന്? [Guruvaayoor sathyaagraham aarambhicchathennu?]
Answer: 1931 നവംബര്‍ 1 [1931 navambar 1]
198370. ഗുരുവായൂര്‍ സത്യാഗ്രഹം അവസാനിച്ച വര്‍ഷം? [Guruvaayoor sathyaagraham avasaaniccha varsham?]
Answer: 1932 ഒക്ടോബര്‍ 2 [1932 okdobar 2]
198371. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ആദ്യ സത്യാഗ്രഹ സംഘത്തെ കണ്ണൂരില്‍നിന്ന് നയിച്ചതാര്? [Guruvaayoor sathyaagrahatthinte bhaagamaayulla aadya sathyaagraha samghatthe kannoorilninnu nayicchathaar?]
Answer: ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ് [Di. Subrahmanyan thirumumpu]
198372. കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്ന വ്യക്തി? [Keralatthinte paadunna padavaal ennariyappedunna vyakthi?]
Answer: ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ് [Di. Subrahmanyan thirumumpu]
198373. ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പിനെ കേരളത്തിന്റെ പാടുന്ന പടവാൾ എന്ന് വിശേഷിപ്പിച്ച വ്യക്തി? [Di. Subrahmanyan thirumumpine keralatthinte paadunna padavaal ennu visheshippiccha vyakthi?]
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
198374. ഗുരുവായൂര്‍ സത്യാഗ്രഹ വോളന്‍റിയര്‍ ക്യാപ്റ്റന്‍? [Guruvaayoor sathyaagraha volanriyar kyaapttan?]
Answer: എ.കെ. ഗോപാലന്‍ [E. Ke. Gopaalan]
198375. എ.കെ.ജി.യുടെ അറസ്റ്റിനെ തുടര്‍ന്ന് ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളന്‍റിയര്‍ ക്യാപ്റ്റനായതാര്? [E. Ke. Ji. Yude arasttine thudarnnu guruvaayoor sathyaagrahatthinte volanriyar kyaapttanaayathaar?]
Answer: പി.എം. കുമലാവതി [Pi. Em. Kumalaavathi]
198376. ഗുരുവായൂര്‍ക്ഷേത്രത്തില്‍ മണിമുഴക്കിയ ആദ്യ അബ്രാഹ്മണന്‍? [Guruvaayoorkshethratthil manimuzhakkiya aadya abraahmanan?]
Answer: പി. കൃഷ്ണപിള്ള [Pi. Krushnapilla]
198377. 1922 മാര്‍ച്ച് 31ന് വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ രൂപംകൊണ്ട കേരളത്തിലെ ആദ്യത്തെ തൊഴിലാളിസംഘടന? [1922 maarcchu 31nu vaadappuram pi. Ke. Baavayude nethruthvatthil aalappuzhayil roopamkonda keralatthile aadyatthe thozhilaalisamghadana?]
Answer: ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന്‍ [Draavankoor lebar asosiyeshan]
198378. ഇന്ത്യയിലാദ്യമായി ഒരു നിയമ സഭയിലേക്ക്(മദ്രാസ്) മത്സരിച്ച് ജയിച്ച മലയാളികൂടിയായകമ്യൂണിസ്റ്റ് നേതാവ്? [Inthyayilaadyamaayi oru niyama sabhayilekku(madraasu) mathsaricchu jayiccha malayaalikoodiyaayakamyoonisttu nethaav?]
Answer: കെ. അനന്തന്‍ നമ്പ്യാര്‍ [Ke. Ananthan nampyaar]
198379. അയിത്തോച്ചാടനത്തിനായി പഴയ കേരളത്തില്‍ നടന്ന ആദ്യത്തെ സമരം? [Ayitthocchaadanatthinaayi pazhaya keralatthil nadanna aadyatthe samaram?]
Answer: വൈക്കം സത്യാഗ്രഹം (192425) [Vykkam sathyaagraham (192425)]
198380. അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്രയുടെ എത്രാം വാര്‍ഷികമാണ് 2018ല്‍ ആഘോഷിച്ചത്? [Ayyankaali nadatthiya villuvandiyaathrayude ethraam vaarshikamaanu 2018l aaghoshicchath?]
Answer: 125
198381. ശ്രീനാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശരാജ്യം? [Shreenaaraayanaguru sandarshiccha eka videsharaajyam?]
Answer: ശ്രീലങ്ക [Shreelanka]
198382. 1920 ഓഗസ്റ്റ് 18ന് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്? [1920 ogasttu 18nu gaandhiji aadyamaayi keralatthiletthumpol oppamundaayirunna khilaaphatthu prasthaanatthinte nethaav?]
Answer: മൗലാനാ ഷൗക്കത്ത് അലി [Maulaanaa shaukkatthu ali]
198383. നിവര്‍ത്തനപ്രക്ഷോഭത്തിന് ആ പേര് നല്‍കിയ സംസ്‌കൃത പണ്ഡിതന്‍? [Nivartthanaprakshobhatthinu aa peru nalkiya samskrutha pandithan?]
Answer: ഐ.സി. ചാക്കോ [Ai. Si. Chaakko]
198384. തൃശ്ശൂരില്‍നിന്ന് പ്രസിദ്ധികരിച്ച ലോകമാന്യന്‍ എന്ന പത്രത്തിന്റെ പത്രാധിപര്‍? [Thrushoorilninnu prasiddhikariccha lokamaanyan enna pathratthinte pathraadhipar?]
Answer: കുറൂര്‍ നിലകണ്ഠന്‍ നമ്പൂതിരിപ്പാട് [Kuroor nilakandtan nampoothirippaadu]
198385. സാഹിത്യത്തിലൂടെ സമൂഹികപരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലവകാരി എന്നറിയപ്പെടുന്നത്? [Saahithyatthiloode samoohikaparishkaranam niravettiya saamoohika viplavakaari ennariyappedunnath?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പന്‍ [Pandittu ke. Pi. Karuppan]
198386. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തിക്കൊണ്ട് രാജകീയവിളംബരം പുറപ്പെടുവിപ്പിച്ചത് എന്ന്? [Svadeshaabhimaani ke. Raamakrushnapillaye thiruvithaamkooril ninnu naadukadatthikkondu raajakeeyavilambaram purappeduvippicchathu ennu?]
Answer: 1910 സെപ്റ്റംബര്‍ 26ന് [1910 septtambar 26nu]
198387. കോഴഞ്ചേരിപ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചത് ആരാണ്? [Kozhancheriprasamgatthinte peril raajyadrohakkuttatthinu thadavushiksha anubhavicchathu aaraan?]
Answer: സി. കേശവന്‍ [Si. Keshavan]
198388. അയിത്തം അറബിക്കടലില്‍, തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞത്? [Ayittham arabikkadalil, thallenda kaalam athikramicchirikkunnu ennu paranjath?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
198389. സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ് ജയിലില്‍ തടവുജീവിതം അനുഭവിച്ചത്? [Svaathithirunaal mahaaraajaavinte bharanakaalatthu thiruvananthapuratthe shinkaaratthoppu jayilil thadavujeevitham anubhavicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
198390. ചാന്നാര്‍ ലഹള അറിയപ്പെടുന്ന മറ്റൊരു പേര്? [Chaannaar lahala ariyappedunna mattoru per?]
Answer: മേല്‍മുണ്ട് സമരം [Melmundu samaram]
198391. മോക്ഷപ്രദീപം എന്ന കൃതി രചിച്ചത്? [Mokshapradeepam enna kruthi rachicchath?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
198392. 1923ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത്? [1923le kaakkinada kongrasu sammelanatthil ayitthatthinethire prameyam avatharippicchath?]
Answer: ടി.കെ. മാധവന്‍ [Di. Ke. Maadhavan]
198393. “സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു" എന്ന കൃതിയുടെ രചയിതാവ്? [“sathyamennathu ivide manushyanaakunnu" enna kruthiyude rachayithaav?]
Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
198394. പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജ് എവിടെയാണ്? [Panampilli memmoriyal gavanmenru koleju evideyaan?]
Answer: ചാലക്കുടി(തൃശ്ശൂര്‍) [Chaalakkudi(thrushoor)]
198395. മന്നത്ത് പത്മനാഭന്‍ ഏത് വര്‍ഷമാണ് പ്രസിദ്ധമായ മുതുകുളംപ്രസംഗം നടത്തിയത്? [Mannatthu pathmanaabhan ethu varshamaanu prasiddhamaaya muthukulamprasamgam nadatthiyath?]
Answer: 1947
198396. സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍? [Samathvasamaajam enna samghadanayude sthaapakan?]
Answer: വൈകുണ്ഠസ്വാമി [Vykundtasvaami]
198397. കേരള സോക്രട്ടീസ് എന്നറിയപ്പെടുന്നത്? [Kerala sokratteesu ennariyappedunnath?]
Answer: കേസരി ബാലകൃഷ്ണപിള്ള [Kesari baalakrushnapilla]
198398. ഏത് ദിവാന്റെ ഭരണകാലത്താണ് കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത്? [Ethu divaante bharanakaalatthaanu kocchiyil vydyuthi samaram nadannath?]
Answer: ആര്‍.കെ. ഷണ്മുഖം ചെട്ടി [Aar. Ke. Shanmukham chetti]
198399. കോഴിക്കോട് മഹാബോധി ബുദ്ധമിഷന്‍ ആരംഭിച്ചത്? [Kozhikkodu mahaabodhi buddhamishan aarambhicchath?]
Answer: മിതവാദി സി. കൃഷ്ണന്‍ [Mithavaadi si. Krushnan]
198400. കേരളത്തിന്റെ മാര്‍ട്ടിന്‍ലൂതര്‍ എന്നറിയപ്പെടുന്നത്? [Keralatthinte maarttinloothar ennariyappedunnath?]
Answer: അബ്രഹാം മല്‍ പാന്‍ [Abrahaam mal paan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution