<<= Back Next =>>
You Are On Question Answer Bank SET 3968

198401. പൂക്കോട്ടൂര്‍ യുദ്ധം ഏത്‌ സംഭവവുമായി ബന്ധപ്പെട്ടതാണ്‌? [Pookkottoor‍ yuddham ethu sambhavavumaayi bandhappettathaan?]

Answer: മലബാര്‍ കലാപം [Malabaar‍ kalaapam]

198402. സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയ വര്‍ഷം? [Svaami vivekaanandanum chattampisvaamikalum kandumuttiya var‍sham?]

Answer: 1892

198403. അടിലഹളയുമായിബന്ധപ്പെട്ട സമൂഹിക പരിഷ്കര്‍ത്താവ്‌? [Adilahalayumaayibandhappetta samoohika parishkar‍tthaav?]

Answer: പൊയ്കയില്‍ യോഹന്നാന്‍ [Poykayil‍ yohannaan‍]

198404. പത്രപ്രവര്‍ത്തകരുടെ ബൈബിൾ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന "വൃത്താന്ത പത്രപ്രവര്‍ത്തനം" രചിച്ചത്‌? [Pathrapravar‍tthakarude bybil ennu visheshippikkappedunna "vrutthaantha pathrapravar‍tthanam" rachicchath?]

Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]

198405. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായ “വേലക്കാരന്‍” ആരംഭിച്ചത്‌? [Keralatthile aadyatthe thozhilaali prasiddheekaranamaaya “velakkaaran‍” aarambhicchath?]

Answer: സഹോദരന്‍ അയ്യപ്പന്‍ [Sahodaran‍ ayyappan‍]

198406. ആനന്ദ ഷേണായ്‌ ഏത്‌ പേരിലാണ്‌ പ്രസിദ്ധി നേടിയിട്ടുള്ളത്‌? [Aananda shenaayu ethu perilaanu prasiddhi nediyittullath?]

Answer: ആനന്ദ തിീര്‍ഥന്‍ [Aananda thieer‍than‍]

198407. അരയവംശ പരിപാലന യോഗം രൂപവത്കരിച്ചത്‌? [Arayavamsha paripaalana yogam roopavathkaricchath?]

Answer: ഡോ. വേലുക്കുട്ടി അരയന്‍ [Do. Velukkutti arayan‍]

198408. ഈഴവസമുദായത്തില്‍ നിന്ന്‌ വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ വ്യക്തി? [Eezhavasamudaayatthil‍ ninnu vydyashaasthra birudam nediya aadya vyakthi?]

Answer: ഡോ.പൽപ്പു [Do. Palppu]

198409. കേരള നവോത്ഥാനചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്‌? [Kerala navoththaanacharithratthile aadya rakthasaakshi ennariyappedunnath?]

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ [Aaraattupuzha velaayudhappanikkar‍]

198410. ജാതിതിരിച്ചറിയാനായി അധഃകൃതര്‍ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാന്‍ 1915ല്‍ ആഹ്വാനംചെയ്ത സാമൂഹിക വിപ്പവകാരി? [Jaathithiricchariyaanaayi adhakruthar‍ dharicchirunna kallumaalakal potticcheriyaan‍ 1915l‍ aahvaanamcheytha saamoohika vippavakaari?]

Answer: അയ്യങ്കാളി [Ayyankaali]

198411. കുട്ടനാട്ടിലെ കൈനകരിയില്‍ ജനിച്ച നവോത്ഥാനനായകന്‍? [Kuttanaattile kynakariyil‍ janiccha navoththaananaayakan‍?]

Answer: ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്‍ [Chaavara kuryaakkosu eliyaasu acchan‍]

198412. ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരിയെന്ന്‌ ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്‌" [Inthyan‍ charithratthile nishabdanaaya viplavakaariyennu do. Palppuvine visheshippicchathu"]

Answer: സരോജിനി നായിഡു [Sarojini naayidu]

198413. ഗോപാലകൃഷ്ണ ഗോഖലെയുടെ സെര്‍വന്‍റ്സ്‌ ഓഫ്‌ ഇന്ത്യ സൊസൈറ്റിയുടെ മാതൃകയില്‍ ആരംഭിച്ച സമുദായസംഘടന? [Gopaalakrushna gokhaleyude ser‍van‍rsu ophu inthya sosyttiyude maathrukayil‍ aarambhiccha samudaayasamghadana?]

Answer: നായര്‍ സര്‍വീസ്‌ സൊസൈറ്റി [Naayar‍ sar‍veesu sosytti]

198414. പില്‍ക്കാലത്ത്‌ "അനാഗരികരാമന്‍” എന്നറിയപ്പെട്ടത്‌? [Pil‍kkaalatthu "anaagarikaraaman‍” ennariyappettath?]

Answer: മഞ്ചേരി രാമയ്യര്‍ [Mancheri raamayyar‍]

198415. 1947 ഡിസംബര്‍ 4ന്‌ പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌? [1947 disambar‍ 4nu paaliyam sathyaagrahatthinte udghaadanam nir‍vahicchath?]

Answer: സി. കേശവന്‍ [Si. Keshavan‍]

198416. “തിരുവിതാംകൂര്‍ മുസ്‌ലിം മഹാസഭ സ്ഥാപിച്ചത്‌" [“thiruvithaamkoor‍ muslim mahaasabha sthaapicchathu"]

Answer: വക്കം അബ്ദുൾ ഖാദര്‍ മൌലവി [Vakkam abdul khaadar‍ moulavi]

198417. ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്‌? [Aalatthoor‍ siddhaashramam sthaapicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

198418. ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചത്‌? [Guruvaayoor‍ sathyaagraham aarambhicchath?]

Answer: 1931 നവംബര്‍ 1 [1931 navambar‍ 1]

198419. പാലിയം സത്യാഗ്രഹത്തില്‍ രക്ത സാക്ഷിയായ സ്വാതന്ത്ര്യസമരസേനാനി? [Paaliyam sathyaagrahatthil‍ raktha saakshiyaaya svaathanthryasamarasenaani?]

Answer: എ.ജി. വേലായുധന്‍ [E. Ji. Velaayudhan‍]

198420. “ശിവരാജയോഗി " എന്നറിയപ്പെട്ടത്‌? [“shivaraajayogi " ennariyappettath?]

Answer: തൈക്കാട്‌ അയ്യാഗുരു [Thykkaadu ayyaaguru]

198421. 1919 മുതല്‍ 1924 വരെ പ്രസിദ്ധീകരിച്ചിരുന്ന "സാധുജന ദൂതന്‍” എന്ന മാസിക ആരംഭിച്ചത്‌? [1919 muthal‍ 1924 vare prasiddheekaricchirunna "saadhujana doothan‍” enna maasika aarambhicchath?]

Answer: പാമ്പാടി ജോണ്‍ ജോസഫ്‌ [Paampaadi jon‍ josaphu]

198422. മഹാത്മാഗാന്ധിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? [Mahaathmaagaandhiyude aathmakathayil‍ paraamar‍shikkappettittulla eka malayaali?]

Answer: ബാരിസ്റ്റര്‍ ജി.പി. പിള്ള [Baaristtar‍ ji. Pi. Pilla]

198423. കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാരാജാവ്‌? [Ke. Raamakrushnapillaye naadukadatthumpol thiruvithaamkoor‍ bharicchirunna mahaaraajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

198424. സ്വാമി വിവേകാനന്ദന്‍, അയ്യങ്കാളി, ഡോ. പല്‍പ്പു എന്നിവര്‍ ജനിച്ചത്‌ ഏത്‌ വര്‍ഷമാണ്‌? [Svaami vivekaanandan‍, ayyankaali, do. Pal‍ppu ennivar‍ janicchathu ethu var‍shamaan?]

Answer: 1863

198425. ഏത്‌ വര്‍ഷമാണ്‌ പൊയ്കയില്‍, ശ്രീ കുമാരഗുരുദേവന്‍ പ്രത്യക്ഷരക്ഷാദൈവസഭ (PRDS) സ്ഥാപിച്ചത്‌? [Ethu var‍shamaanu poykayil‍, shree kumaaragurudevan‍ prathyaksharakshaadyvasabha (prds) sthaapicchath?]

Answer: 1909

198426. "ഐക്യനാണയ സംഘം" ആരംഭിച്ച നവോത്ഥാന നായകന്‍" ["aikyanaanaya samgham" aarambhiccha navoththaana naayakan‍"]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

198427. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം "ഹരിജനങ്ങളും മനുഷ്യരായി” എന്ന്‌ പറഞ്ഞത്‌? [1936le kshethrapraveshana vilambaratthinushesham "harijanangalum manushyaraayi” ennu paranjath?]

Answer: അയ്യങ്കാളി [Ayyankaali]

198428. കൊല്ലംജില്ലയിലെ പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയ നേതാവ്‌" [Kollamjillayile panmana aashramam sthaapiccha raashdreeya nethaavu"]

Answer: കുമ്പളത്ത്‌ ശങ്കുപ്പിള്ള [Kumpalatthu shankuppilla]

198429. ശ്രീനാരായണഗുരുവിന്റെ ആദ്യ ജീവചരിത്രം രചിച്ചത്‌? [Shreenaaraayanaguruvinte aadya jeevacharithram rachicchath?]

Answer: മൂര്‍ക്കോത്ത്‌ കുമാരന്‍ [Moor‍kkotthu kumaaran‍]

198430. ശ്രീമൂലം പ്രജാസഭാംഗമായിരിക്കെ ദളിത്കോളനികൾ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌? [Shreemoolam prajaasabhaamgamaayirikke dalithkolanikal sthaapikkanamennu aavashyappettath?]

Answer: കുറുമ്പന്‍ ദൈവത്താന്‍ [Kurumpan‍ dyvatthaan‍]

198431. ഉപ്പുസത്യാഗ്രഹകാലത്ത്‌ പാലക്കാട്ടുനിന്ന്‌ പയ്യന്നൂരിലേക്ക്‌ സത്യാഗ്രഹികളെ നയിച്ചത്‌? [Uppusathyaagrahakaalatthu paalakkaattuninnu payyannoorilekku sathyaagrahikale nayicchath?]

Answer: ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ [Di. Aar‍. Krushnasvaami ayyar‍]

198432. “അദ്ദേഹം പക്ഷിരാജനായ ഗരുഡന്‍. ഞാനോ വെറുമൊരു, കൊതുക്‌” എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ്‌ പരാമര്‍ശിച്ചത്‌? [“addheham pakshiraajanaaya garudan‍. Njaano verumoru, kothuk” enna thaarathamyatthiloode chattampisvaamikal aareyaanu paraamar‍shicchath?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

198433. “ചോരയും കണ്ണീരും നനഞ്ഞ വഴികാൾ" ആരുടെ ആത്മകഥയാണ്‌? [“chorayum kanneerum nananja vazhikaal" aarude aathmakathayaan?]

Answer: കെ. ദേവയാനി [Ke. Devayaani]

198434. 1948ല്‍ "തൊഴില്‍കേന്ദ്രത്തിലേക്ക്‌” എന്ന നാടകം അവതരിപ്പിച്ചത്‌? [1948l‍ "thozhil‍kendratthilekku” enna naadakam avatharippicchath?]

Answer: അന്തര്‍ജന സമാജം [Anthar‍jana samaajam]

198435. അക്കാമ്മാ ചെറിയാന്റെ ആത്മകഥയുടെ പേര്‌? [Akkaammaa cheriyaante aathmakathayude per?]

Answer: ജീവിതം ഒരു സമരം [Jeevitham oru samaram]

198436. തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭത്തിന്‌ നേതൃത്വംനല്‍കിയ വനിത? [Thiruvithaamkoorile uttharavaadaprakshobhatthinu nethruthvamnal‍kiya vanitha?]

Answer: അക്കാമ്മാ ചെറിയാന്‍ [Akkaammaa cheriyaan‍]

198437. "ശ്രീമതി” എന്ന ആദ്യകാല വനിതാ മാസികയുടെ സ്ഥാപക പത്രാധിപ? ["shreemathi” enna aadyakaala vanithaa maasikayude sthaapaka pathraadhipa?]

Answer: അന്നാചാണ്ടി [Annaachaandi]

198438. "വ്യാഴവട്ട സ്മരണകൾ" എന്ന ഗ്രന്ഥം രചിച്ച ബി. കല്യാണിക്കുട്ടിയമ്മ ആരുടെ ഭാര്യയാണ്‌? ["vyaazhavatta smaranakal" enna grantham rachiccha bi. Kalyaanikkuttiyamma aarude bhaaryayaan?]

Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]

198439. 1918ല്‍ പാലക്കാട്ട് നടന്ന ഒന്നാം ജില്ലാ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച വനിതയാര്‌? [1918l‍ paalakkaattu nadanna onnaam jillaa polittikkal‍ kon‍pharan‍sil‍ adhyakshatha vahiccha vanithayaar?]

Answer: ആനി ബസന്റ്‌ [Aani basantu]

198440. 1925ല്‍ ഹരിജന്‍ ഡെവലപ്പമെന്റ് ഫണ്ട് പിരിവിനായി ആലുവയില്‍ എത്തിയ ഗാന്ധിജിയെ ഖാദി ഷാളണിയിച്ചു സ്വീകരിച്ച പെണ്‍കുട്ടിയാര് ? [1925l‍ harijan‍ devalappamentu phandu pirivinaayi aaluvayil‍ etthiya gaandhijiye khaadi shaalaniyicchu sveekariccha pen‍kuttiyaaru ?]

Answer: കാര്‍ത്യായനി [Kaar‍thyaayani]

198441. 1924ല്‍ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കു നടന്ന സവര്‍ണജാഥ ഏതുഭരണാധികാരിക്കാണ്‌ നിവേദനം സമര്‍പ്പിച്ചത്‌? [1924l‍ aarambhiccha vykkam sathyaagrahatthinte bhaagamaayi mannatthu pathmanaabhante nethruthvatthil‍ thiruvananthapuratthekku nadanna savar‍najaatha ethubharanaadhikaarikkaanu nivedanam samar‍ppicchath?]

Answer: റാണി സേതുലക്ഷ്മി ബായിക്ക് [Raani sethulakshmi baayikku]

198442. പി.കെ.കല്യാണി, കാര്‍ത്തുക്കുഞ്ഞ് എന്നീ വനിതകള്‍ സജീവമായി പങ്കെടുത്ത സത്യാഗ്രഹസമരമേത്‌? [Pi. Ke. Kalyaani, kaar‍tthukkunju ennee vanithakal‍ sajeevamaayi pankeduttha sathyaagrahasamarameth?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

198443. വൈക്കം സത്യാഗ്രഹത്തിന്റെ വനിതാകമ്മിറ്റിക്ക് നേതൃത്വം നല്‍കിയത്‌ ആരെല്ലാം? [Vykkam sathyaagrahatthinte vanithaakammittikku nethruthvam nal‍kiyathu aarellaam?]

Answer: ലക്ഷ്മി അമ്മാള്‍, കമലമ്മാള്‍ [Lakshmi ammaal‍, kamalammaal‍]

198444. സവര്‍ണജാഥയ്ക്ക്‌ മയ്യനാട് നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിച്ച വനിതയാര് ? [Savar‍najaathaykku mayyanaadu nal‍kiya sveekaranatthil‍ adhyakshatha vahiccha vanithayaaru ?]

Answer: എന്‍. മീനാക്ഷി [En‍. Meenaakshi]

198445. 1924ല്‍ മാവേലിക്കരയില്‍ നടന്ന പൊതുയോഗത്തില്‍ കേരളത്തിലെ ജാതിസ്രമ്പദായം ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്ത വനിതാ നേതാവാര് ? [1924l‍ maavelikkarayil‍ nadanna pothuyogatthil‍ keralatthile jaathisrampadaayam illaayma cheyyaan‍ aahvaanam cheytha vanithaa nethaavaaru ?]

Answer: ശാരദ അമ്മാള്‍ [Shaarada ammaal‍]

198446. 1931 മേയ്‌ മാസം ആലപ്പുഴയില്‍ നടന്ന അരയസമുദായത്തിലെ വനിതകളുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര് ? [1931 meyu maasam aalappuzhayil‍ nadanna arayasamudaayatthile vanithakalude sammelanatthil‍ adhyakshatha vahicchathaaru ?]

Answer: കെ.സി. നാരായണി അമ്മ [Ke. Si. Naaraayani amma]

198447. വിദ്യാസമ്പന്നരായ വനിതകളുടെ തൊഴിലില്ലായ്മക്ക്‌ പരിഹാരം കാണാനായി തിരുവിതാംകൂര്‍ ലേഡിഗ്രാജ്വേറ്റ്സ്‌ അസോസിയേഷന്‌ രുപംനല്‍കിയ വര്‍ഷമേത്‌? [Vidyaasampannaraaya vanithakalude thozhilillaaymakku parihaaram kaanaanaayi thiruvithaamkoor‍ ledigraajvettsu asosiyeshanu rupamnal‍kiya var‍shameth?]

Answer: 1927

198448. 1935ല്‍ ഓള്‍ ഇന്ത്യ വിമണ്‍സ്‌ കോണ്‍ഫറന്‍സ്‌ നടന്നതെവിടെ? [1935l‍ ol‍ inthya viman‍su kon‍pharan‍su nadannathevide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

198449. 1938 ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടന്ന യൂത്ത്‌ ലീഗ് കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച വനിതയാര് ? [1938 ogasttil‍ thiruvananthapuratthu nadanna yootthu leegu kon‍pharan‍sil‍ adhyakshatha vahiccha vanithayaaru ?]

Answer: കമലാദേവി ചട്ടോപാധ്യായ് [Kamalaadevi chattopaadhyaayu]

198450. തിരുവിതാംകൂറിലെ വനിതകളുടെ ആദ്യത്തെ രാഷ്ട്രീയജാഥ നടന്നത്‌ ഏതു സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌? [Thiruvithaamkoorile vanithakalude aadyatthe raashdreeyajaatha nadannathu ethu sambhavatthil‍ prathishedhicchaan?]

Answer: സി. കേശവന്റെ അറസ്റ്റ്‌ [Si. Keshavante arasttu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution