<<= Back Next =>>
You Are On Question Answer Bank SET 3969

198451. 1938 സെപ്റ്റംബര്‍ 21 മുതല്‍ 28 വരെ തിരുവിതാംകൂറില്‍ രാഷ്ട്രീയയാത്ര നടത്തിയ വനിതാനേതാവാര് ? [1938 septtambar‍ 21 muthal‍ 28 vare thiruvithaamkooril‍ raashdreeyayaathra nadatthiya vanithaanethaavaaru ?]

Answer: എലിസബത്ത്‌ കുരുവിള [Elisabatthu kuruvila]

198452. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ സമരപരിപാടികളില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും, ജയില്‍ശിക്ഷ വിധിക്കപ്പെടുകയും ചെയ്ത ആദ്യത്തെ വനിതയാര്‌? [Thiruvithaamkoor‍ sttettu kon‍grasinte samaraparipaadikalil‍ pankedutthathinaal‍ arasttu cheyyappedukayum, jayil‍shiksha vidhikkappedukayum cheytha aadyatthe vanithayaar?]

Answer: എലിസബത്ത്‌ കുരുവിള [Elisabatthu kuruvila]

198453. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആക്ടിങ്‌ പ്രസിഡന്റായ ആദ്യത്തെ വനിതയാര് ? [Thiruvithaamkoor‍ sttettu kon‍grasinte aakdingu prasidantaaya aadyatthe vanithayaaru ?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198454. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപംനല്‍കിയ വനിതാ വോളണ്ടിയര്‍ ഗ്രൂപ്പേത്‌? [Thiruvithaamkoor‍ sttettu kon‍grasu roopamnal‍kiya vanithaa volandiyar‍ grooppeth?]

Answer: ദേശസേവികാ സംഘം [Deshasevikaa samgham]

198455. സ്കൂള്‍ ഹെഡ്മാസ്റ്ററുടെ ജോലി രാജിവെച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ തിരുവിതാംകൂറിലെ വനിതാനേതാവാര് ? [Skool‍ hedmaasttarude joli raajivecchu desheeyaprasthaanatthinte bhaagamaaya thiruvithaamkoorile vanithaanethaavaaru ?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198456. 1938ല്‍ ആലപ്പുഴയില്‍നടന്ന കയര്‍ത്തൊഴിലാളികളുടെ പണിമുടക്കില്‍ സജീവമായി പങ്കെടുത്ത വനിതാനേതാവാര് ? [1938l‍ aalappuzhayil‍nadanna kayar‍tthozhilaalikalude panimudakkil‍ sajeevamaayi pankeduttha vanithaanethaavaaru ?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198457. 1943ല്‍ രൂപംകൊണ്ട അമ്പലപ്പുഴ താലുക്ക്‌ മഹിളാസംഘത്തിന്റെ ആദ്യത്തെ ഭാരവാഹികള്‍ ആരെല്ലാമായിരുന്നു? [1943l‍ roopamkonda ampalappuzha thaalukku mahilaasamghatthinte aadyatthe bhaaravaahikal‍ aarellaamaayirunnu?]

Answer: കെ. മീനാക്ഷി (ജനറല്‍ സെക്രട്ടറി), കാളിക്കുട്ടി ആശാട്ടി (പ്രസിഡന്റ്) [Ke. Meenaakshi (janaral‍ sekrattari), kaalikkutti aashaatti (prasidantu)]

198458. ഓള്‍ കേരള മഹിളാ സംഘം രൂപംകൊണ്ട വര്‍ഷമേത്‌ ? [Ol‍ kerala mahilaa samgham roopamkonda var‍shamethu ?]

Answer: 1943

198459. കൂലിവര്‍ധന ആവശ്യപ്പെട്ട വനിതാതൊഴിലാളികള്‍ ആദ്യത്തെ പണിമുടക്ക്‌ നടത്തിയതെവിടെ? [Koolivar‍dhana aavashyappetta vanithaathozhilaalikal‍ aadyatthe panimudakku nadatthiyathevide?]

Answer: കളര്‍കോട്‌ [Kalar‍kodu]

198460. പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സൗഹാര്‍ദ ജാഥ നയിച്ച വനിതയാര് ? [Paaliyam sathyaagrahatthinte bhaagamaayi nadanna sauhaar‍da jaatha nayiccha vanithayaaru ?]

Answer: കെ.കെ. കൗസല്യ [Ke. Ke. Kausalya]

198461. "തിരുവിതാംകൂറിലെ ഝാസിറാണി” എന്നു വിളിക്കപ്പെട്ടത്‌ ആരാണ്‌? ["thiruvithaamkoorile jhaasiraani” ennu vilikkappettathu aaraan?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198462. അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാസിറാണി എന്നു വിശേഷിപ്പിച്ചതാര്? [Akkaamma cheriyaane thiruvithaamkoorile jhaasiraani ennu visheshippicchathaar?]

Answer: ഗാന്ധിജി [Gaandhiji]

198463. “കേരളത്തിലെ ജോന്‍ ഓഫ്‌ ആര്‍ക്ക്‌ എന്ന അപരനാമം ഉള്ളതാര് ? [“keralatthile jon‍ ophu aar‍kku enna aparanaamam ullathaaru ?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198464. 1947ല്‍ തിരുവിതാംകൂര്‍ ലെജിസ്‌ളേറ്റീവ് അസംബ്ലിയിലേക്ക്‌ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വനിതയാര് ? [1947l‍ thiruvithaamkoor‍ lejisletteevu asambliyilekku ethirillaathe thiranjedukkappetta vanithayaaru ?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198465. 1938ല്‍ തിരുവനന്തപുരത്തു നടന്ന വന്‍ ജനകീയ റാലിയെ നയിച്ച വനിതയാര്‌? [1938l‍ thiruvananthapuratthu nadanna van‍ janakeeya raaliye nayiccha vanithayaar?]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198466. ഏതു പ്രമുഖ വനിതാനേതാവിന്റെ ആത്മകഥയാണ്‌ “ജീവിതം ഒരു സമരം” [Ethu pramukha vanithaanethaavinte aathmakathayaanu “jeevitham oru samaram”]

Answer: അക്കാമ്മ ചെറിയാന്‍ [Akkaamma cheriyaan‍]

198467. ഇന്ത്യയുടെ ഭരണഘടനാനിര്‍മാണസഭയില്‍ അംഗമായിരുന്ന തിരുവിതാംകൂറില്‍ നിന്നുള്ള ഏക വനിത ആരായിരുന്നു? [Inthyayude bharanaghadanaanir‍maanasabhayil‍ amgamaayirunna thiruvithaamkooril‍ ninnulla eka vanitha aaraayirunnu?]

Answer: ആനി മസ്ക്രിന്‍ [Aani maskrin‍]

198468. മദ്രാസ് സംസ്ഥാനത്തിന്റെ പ്രതിനിധികളായി ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന മലയാളി വനിതകള്‍ ആരെല്ലാം? [Madraasu samsthaanatthinte prathinidhikalaayi bharanaghadanaa nir‍maanasabhayil‍ amgamaayirunna malayaali vanithakal‍ aarellaam?]

Answer: അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍ [Ammu svaaminaathan‍, daakshaayani velaayudhan‍]

198469. ശ്രീലങ്കയില്‍ അധ്യാപികയായി സേവനമനുഷധിച്ചശേഷം ദേശീയ പ്രസ്ഥാനത്തില്‍ സജീവമായ മലയാളി വനിതയാര് ? [Shreelankayil‍ adhyaapikayaayi sevanamanushadhicchashesham desheeya prasthaanatthil‍ sajeevamaaya malayaali vanithayaaru ?]

Answer: ആനി മസ്ക്രീന്‍ [Aani maskreen‍]

198470. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ വര്‍ക്കിങ്‌ കമ്മിറ്റിയില്‍ അംഗമായ ആദ്യത്തെ വനിതയാര് ? [Thiruvithaamkoor‍ sttettu kon‍grasinte var‍kkingu kammittiyil‍ amgamaaya aadyatthe vanithayaaru ?]

Answer: ആനി മസ്ക്രീന്‍ [Aani maskreen‍]

198471. കേരളത്തില്‍നിന്നും ആദ്യമായി ലോക്സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട വനിതയാര്‌? [Keralatthil‍ninnum aadyamaayi loksabhayilekku thiranjedukkappetta vanithayaar?]

Answer: ആനിമസ്ക്രീന്‍ [Aanimaskreen‍]

198472. തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിസഭയില്‍ 194950 ല്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന വനിതയാര് ? [Thirukocchi samsthaanatthinte manthrisabhayil‍ 194950 l‍ aarogyavakuppu manthriyaayirunna vanithayaaru ?]

Answer: ആനിമസ്ക്രീന്‍ [Aanimaskreen‍]

198473. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയായ കെ.ആര്‍.ഗൗരിയമ്മ കൈകാര്യം ചെയ്ത വകുപ്പുകളേവ? [Keralatthile aadyatthe vanithaamanthriyaaya ke. Aar‍. Gauriyamma kykaaryam cheytha vakuppukaleva?]

Answer: റവന്യു, എക്സൈസ്‌ [Ravanyu, eksysu]

198474. രാജ്യസസഭാംഗമായ ആദ്യത്തെ മലയാളി വനിതയാര്‌? [Raajyasasabhaamgamaaya aadyatthe malayaali vanithayaar?]

Answer: ലക്ഷ്മി എന്‍. മേനോന്‍ [Lakshmi en‍. Menon‍]

198475. കേന്ദ്രമന്ത്രിസഭാംഗമായ ആദ്യത്തെ മലയാളി വനിതയാര്‌? [Kendramanthrisabhaamgamaaya aadyatthe malayaali vanithayaar?]

Answer: ലക്ഷ്മി എന്‍. മേനോന്‍ [Lakshmi en‍. Menon‍]

198476. 1931ല്‍ കോഴിക്കോട്ട് വിദേശ വസ്ത്രശാലകളുടെ മുന്‍പില്‍ വനിതകള്‍ നടത്തിയ പിക്കറ്റിങ്ങിനു നേതൃത്വം നല്‍കിയതാര് ? [1931l‍ kozhikkottu videsha vasthrashaalakalude mun‍pil‍ vanithakal‍ nadatthiya pikkattinginu nethruthvam nal‍kiyathaaru ?]

Answer: എ.വി. കുട്ടിമാളു അമ്മ [E. Vi. Kuttimaalu amma]

198477. നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് വനിതകള്‍ നടത്തിയ പ്രകടനത്തെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി നയിച്ച വനിതയാര് ? [Niyamalamghana prasthaanatthinte bhaagamaayi kozhikkodu vanithakal‍ nadatthiya prakadanatthe randumaasam praayamulla kunjineyum kyyilenthi nayiccha vanithayaaru ?]

Answer: എ.വി. കുട്ടിമാളു അമ്മ [E. Vi. Kuttimaalu amma]

198478. ഓള്‍ ഇന്ത്യ വിമണ്‍സ്‌ കോണ്‍ഫറന്‍സിന്റെ മാസികയായ "രോഷ്നി"യുടെ എഡിറ്ററായി പ്രവര്‍ത്തിച്ച മലയാളി വനിതയാര് ? [Ol‍ inthya viman‍su kon‍pharan‍sinte maasikayaaya "roshni"yude edittaraayi pravar‍tthiccha malayaali vanithayaaru ?]

Answer: ലക്ഷ്മി എന്‍. മേനോന്‍ [Lakshmi en‍. Menon‍]

198479. മൃണാളിനി സാരാഭായി, ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവരുടെ മാതാവ്‌ ആരാണ്‌? [Mrunaalini saaraabhaayi, kyaapttan‍ lakshmi ennivarude maathaavu aaraan?]

Answer: അമ്മു സ്വാമിനാഥന്‍ [Ammu svaaminaathan‍]

198480. വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട “ശ്രീമതി” മാസികയുടെ സ്ഥാപക ആരായിരുന്നു? [Vanithakalude avakaashangal‍kkuvendi nilakonda “shreemathi” maasikayude sthaapaka aaraayirunnu?]

Answer: അന്നാ ചാണ്ടി [Annaa chaandi]

198481. ആരുടെ ആത്മകഥയാണ്‌ “ആത്മകഥയ്ക്കു ഒരു ആമുഖം"? [Aarude aathmakathayaanu “aathmakathaykku oru aamukham"?]

Answer: ലളിതാംബിക അന്തര്‍ജനം [Lalithaambika anthar‍janam]

198482. നമ്പൂതിരി ബില്ലിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഉപദേശകയായി കൊച്ചി നിയമനിര്‍മാണസഭയിലേക്ക്‌ നിയമിക്കപ്പെട്ട വനിതയാര് ? [Nampoothiri billineppattiyulla char‍cchayil‍ upadeshakayaayi kocchi niyamanir‍maanasabhayilekku niyamikkappetta vanithayaaru ?]

Answer: ആര്യാ പള്ളം [Aaryaa pallam]

198483. 1929ല്‍ വനിതകള്‍ക്കു മാത്രമായി സംഘടിപ്പിക്കപ്പെട്ട എന്‍.എസ്‌.എസ്‌. യോഗത്തിലെ അധ്യക്ഷ ആരായിരുന്നു? [1929l‍ vanithakal‍kku maathramaayi samghadippikkappetta en‍. Esu. Esu. Yogatthile adhyaksha aaraayirunnu?]

Answer: തോട്ടക്കാട്ടു മാധവി അമ്മ [Thottakkaattu maadhavi amma]

198484. 1946ലെ കരിവെള്ളൂര്‍ സമരത്തിനു നേതൃത്വം നല്‍കിയ വനിതയാര്‌? [1946le karivelloor‍ samaratthinu nethruthvam nal‍kiya vanithayaar?]

Answer: കെ. ദേവയാനി [Ke. Devayaani]

198485. തിരുവിതാംകൂര്‍ നിയമനിര്‍മാണ സഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ വനിതയാര് ? [Thiruvithaamkoor‍ niyamanir‍maana sabhayilekku nominettu cheyyappetta aadyatthe vanithayaaru ?]

Answer: മേരി പുന്നന്‍ ലൂക്കോസ്‌(1922) [Meri punnan‍ lookkosu(1922)]

198486. നമ്പുതിരി വനിതകളുടെ ഇടയില്‍ വന്‍സ്വാധീനം ചെലുത്തി 1940കളില്‍ പുറത്തിറങ്ങിയ നാടകമേത്‌? [Namputhiri vanithakalude idayil‍ van‍svaadheenam chelutthi 1940kalil‍ puratthirangiya naadakameth?]

Answer: തൊഴില്‍ കേന്ദ്രത്തിലേക്ക്‌ [Thozhil‍ kendratthilekku]

198487. ആരുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള നാടകമാണ്‌ “തൊഴില്‍ കേന്ദ്രത്തിലേക്ക്‌ [Aarude jeevithakathaye aaspadamaakkiyulla naadakamaanu “thozhil‍ kendratthilekku]

Answer: കാവുങ്കര ഭാര്‍ഗവി [Kaavunkara bhaar‍gavi]

198488. നമ്പൂതിരി വനിതകളുടെ തൊഴില്‍ കേന്ദ്രം 1947ല്‍ ലക്കിടി ചെറുമംഗലത്ത്‌ മനയില്‍ ഉദ്ഘാടനം ചെയ്തതാര്‍? [Nampoothiri vanithakalude thozhil‍ kendram 1947l‍ lakkidi cherumamgalatthu manayil‍ udghaadanam cheythathaar‍?]

Answer: ഇ.എം.എസ്‌. നമ്പുതിരിപ്പാട് [I. Em. Esu. Namputhirippaadu]

198489. വനിതകള്‍ മാത്രം ചേര്‍ന്ന തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ നാടകമേത്‌? [Vanithakal‍ maathram cher‍nna thayyaaraakkiya malayaalatthile aadyatthe naadakameth?]

Answer: തൊഴില്‍ കേന്ദ്രത്തിലേക്ക്‌ [Thozhil‍ kendratthilekku]

198490. കേരള സംസ്ഥാന വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ? [Kerala samsthaana vanithaakammishante aadyatthe adhyaksha?]

Answer: സുഗതകുമാരി [Sugathakumaari]

198491. കേരള സംസ്ഥാന വനിതാകമ്മിഷന്റെ അധ്യക്ഷ പദവിരണ്ടുതവണ വഹിച്ചിട്ടുള്ളത്‌ ആര്‌? [Kerala samsthaana vanithaakammishante adhyaksha padaviranduthavana vahicchittullathu aar?]

Answer: ജസ്റിസ്‌ ഡി.ശ്രീദേവി [Jasrisu di. Shreedevi]

198492. ആദ്യ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി വനിത [Aadya ar‍juna avaar‍du nediya malayaali vanitha]

Answer: കെ.സി. ഏലമ്മ [Ke. Si. Elamma]

198493. ആദ്യമായി രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ മലയാളി വനിത : [Aadyamaayi raajeevu gaandhi khel‍rathna avaar‍du nediya malayaali vanitha :]

Answer: കെ.എം. ബീനാമോള്‍ [Ke. Em. Beenaamol‍]

198494. ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ചത് ആദ്യ മലയാളി വനിത : [Inthyan‍ olimpiku deemine nayicchathu aadya malayaali vanitha :]

Answer: ഷൈനി വില്‍സണ്‍ [Shyni vil‍san‍]

198495. ഒളിമ്പിക് ഫൈനലില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത : [Olimpiku phynalil‍ pankeduttha aadya malayaali vanitha :]

Answer: പി.ടി. ഉഷ [Pi. Di. Usha]

198496. കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച ആദ്യ മലയാളി വനിത: [Kendrasaahithya akkaadami pheloshippu labhiccha aadya malayaali vanitha:]

Answer: ബാലാമണിയമ്മ [Baalaamaniyamma]

198497. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത [Kerala hykkodathi cheephu jasttisaaya aadya malayaali vanitha]

Answer: കെ.കെ. ഉഷ [Ke. Ke. Usha]

198498. ഹൈക്കോടതി ജസ്റ്റിസായ ആദ്യ മലയാളി വനിത: [Hykkodathi jasttisaaya aadya malayaali vanitha:]

Answer: അന്നാചാണ്ടി [Annaachaandi]

198499. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി വനിത : [Je. Si. Daaniyel‍ puraskaaram labhiccha aadya malayaali vanitha :]

Answer: ആറന്മുള പൊന്നമ്മ [Aaranmula ponnamma]

198500. പദ്മഭൂഷണ്‍ ലഭിച്ച ആദ്യ മലയാളി വനിത: [Padmabhooshan‍ labhiccha aadya malayaali vanitha:]

Answer: ലക്ഷ്മിനന്ദ മേനോന്‍ [Lakshminanda menon‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution