<<= Back Next =>>
You Are On Question Answer Bank SET 3970

198501. കേരളത്തിലെ ആദ്യ വനിതാ മന്ത്രി: [Keralatthile aadya vanithaa manthri:]

Answer: കെ.ആര്‍. ഗൗരിയമ്മ [Ke. Aar‍. Gauriyamma]

198502. ദേശീയ യുവജനദിനം എന്നാണ്‌? [Desheeya yuvajanadinam ennaan?]

Answer: ജനുവരി 12 [Januvari 12]

198503. ആരുടെ ജന്മദിനമാണ്‌ രാജ്യത്ത്‌ യുവജനദിനമായി ആചരിക്കുന്നത്‌. [Aarude janmadinamaanu raajyatthu yuvajanadinamaayi aacharikkunnathu.]

Answer: സ്വാമി വിവേകാനന്ദന്റെ [Svaami vivekaanandante]

198504. ലോക യുവജനദിനം [Loka yuvajanadinam]

Answer: ഓഗസ്ത് 12 [Ogasthu 12]

198505. ദേശീയ വിനോദസഞ്ചാരദിനം എന്നാണ്‌? [Desheeya vinodasanchaaradinam ennaan?]

Answer: ജനുവരി 25. [Januvari 25.]

198506. വിനോദസഞ്ചാരത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനം [Vinodasanchaaratthe vyavasaayamaayi amgeekariccha aadyatthe samsthaanam]

Answer: കേരളം. [Keralam.]

198507. ലോകവിനോദസഞ്ചാരദിനം. [Lokavinodasanchaaradinam.]

Answer: സെപ്റ്റംബര്‍ 27 [Septtambar‍ 27]

198508. ദേശീയ സമ്മതിദായകദിനം . [Desheeya sammathidaayakadinam .]

Answer: ജനുവരി 25 [Januvari 25]

198509. ഇന്ത്യന്‍ പത്രദിനം എന്നാണ്‌? [Inthyan‍ pathradinam ennaan?]

Answer: ജനുവരി 29. [Januvari 29.]

198510. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപത്രമായ ബംഗാള്‍ ഗസ്റ്റ്‌ ആരംഭിച്ചത്‌ . [Inthyayile aadyatthe var‍tthamaanapathramaaya bamgaal‍ gasttu aarambhicchathu .]

Answer: 1780 ജനുവരി 29 [1780 januvari 29]

198511. ബംഗാള്‍ ഗസ്റ്റ്‌ പത്രത്തിന്റെ യഥാര്‍ഥ പേര് [Bamgaal‍ gasttu pathratthinte yathaar‍tha peru]

Answer: കല്‍ക്കത്ത ജനറല്‍ അഡ്വര്‍ടൈസര്‍ [Kal‍kkattha janaral‍ advar‍dysar‍]

198512. ലോക പത്രസ്വാതന്ത്യദിനം. [Loka pathrasvaathanthyadinam.]

Answer: മേയ്‌ 3 [Meyu 3]

198513. രക്തസാക്ഷിദിനമായി രാജ്യം ആചരിക്കുന്നതെന്നാണ്‌? [Rakthasaakshidinamaayi raajyam aacharikkunnathennaan?]

Answer: ജനുവരി 30 (1948ല്‍ ഗാന്ധിജി വധിക്കപ്പെട്ടദിവസമാണിത്‌). [Januvari 30 (1948l‍ gaandhiji vadhikkappettadivasamaanithu).]

198514. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ഒക്ടോബര്‍ 31 എങ്ങനെ ആചരിക്കുന്നു. [Indiraagaandhi vadhikkappetta okdobar‍ 31 engane aacharikkunnu.]

Answer: ദേശീയോദ്ഗ്രഥനദിനം /പുനരര്‍പ്പണദിനം [Desheeyodgrathanadinam /punarar‍ppanadinam]

198515. ദേശീയ തീവ്രവാദവിരുദ്ധദിനം [Desheeya theevravaadaviruddhadinam]

Answer: രാജീവ്‌ ഗാന്ധിയുടെ ചരമദിനമായ മേയ്‌21 [Raajeevu gaandhiyude charamadinamaaya mey21]

198516. ലോക റേഡിയോദിനം എന്നാണ്‌? [Loka rediyodinam ennaan?]

Answer: ഫെബ്രുവരി 13 [Phebruvari 13]

198517. യു.എന്‍ ആദ്യമായി റേഡിയോപ്രക്ഷേപണനിലയം സ്വന്തമായാരംഭിച്ചത്‌. [Yu. En‍ aadyamaayi rediyoprakshepananilayam svanthamaayaarambhicchathu.]

Answer: 1946 ഫെബ്രുവരി 13 [1946 phebruvari 13]

198518. ഇന്ത്യയില്‍ പബ്ബിക് സര്‍വീസ്‌ ബ്രോഡ്കാസ്റ്റിങ്‌ ദിനമായി ആചരിക്കുന്നത്‌ [Inthyayil‍ pabbiku sar‍veesu brodkaasttingu dinamaayi aacharikkunnathu]

Answer: നവംബര്‍ 12. [Navambar‍ 12.]

198519. ഏത് ദിവസത്തിലാണ്‌ ഗാന്ധിജി ആദ്യവും അവസാനവുമായി ഡല്‍ഹിയിലെ റേഡിയോനിലയം സന്ദര്‍ശിച്ച് കുരുക്ഷ്രേതയില്‍ ക്യാമ്പ്‌ ചെയ്‌തിരുന്ന പാകിസ്താന്‍ അഭയാര്‍ഥികളെ അഭിസംബോധനചെയ്തത്‌. [Ethu divasatthilaanu gaandhiji aadyavum avasaanavumaayi dal‍hiyile rediyonilayam sandar‍shicchu kurukshrethayil‍ kyaampu cheythirunna paakisthaan‍ abhayaar‍thikale abhisambodhanacheythathu.]

Answer: 1947 നവംബര്‍ 12 [1947 navambar‍ 12]

198520. ലോക ടെലിവിഷന്‍ ദിനം. [Loka delivishan‍ dinam.]

Answer: നവംബര്‍ 21 [Navambar‍ 21]

198521. ലോകമാതൃഭാഷാദിനം എന്നാണ്‌? [Lokamaathrubhaashaadinam ennaan?]

Answer: ഫ്രെബുവരി 21 [Phrebuvari 21]

198522. ഹിന്ദിദിനം. [Hindidinam.]

Answer: സെപ്റ്റംബര്‍ 14 [Septtambar‍ 14]

198523. ഉറുദുദിനം [Urududinam]

Answer: നവംബര്‍ 9 [Navambar‍ 9]

198524. എന്നാണ്‌ അന്താരാഷ്ട വനിതാദിനം? [Ennaanu anthaaraashda vanithaadinam?]

Answer: മാര്‍ച്ച്‌ 8 [Maar‍cchu 8]

198525. റഷ്യയില്‍ വനിതകള്‍ക്ക്‌ വോട്ടവകാശം അനുവദിച്ചത്‌. [Rashyayil‍ vanithakal‍kku vottavakaasham anuvadicchathu.]

Answer: 1917 മാര്‍ച്ച്‌ 8 [1917 maar‍cchu 8]

198526. ഇന്ത്യയില്‍ ദേശീയ വനിതാദിനം [Inthyayil‍ desheeya vanithaadinam]

Answer: ഫെബ്രുവരി 13. [Phebruvari 13.]

198527. സരോജിനി നായിഡുവിന്റെ ജന്മദിനം. [Sarojini naayiduvinte janmadinam.]

Answer: 1879 ഫെബ്രുവരി 13 [1879 phebruvari 13]

198528. ഇന്ത്യയില്‍ ജനനീസുരക്ഷാദിനമായി ആചരിക്കുന്നത്‌. [Inthyayil‍ jananeesurakshaadinamaayi aacharikkunnathu.]

Answer: കസ്തൂര്‍ബാഗാന്ധിയുടെ ജന്മദിനമായ (1869) ഏപ്രില്‍ 11ന്‌ [Kasthoor‍baagaandhiyude janmadinamaaya (1869) epril‍ 11nu]

198529. ലോക ഉപഭോക്തൃദിനം എന്നാണ്‌ [Loka upabhokthrudinam ennaanu]

Answer: മാര്‍ച്ച്‌ 15 [Maar‍cchu 15]

198530. അമേരിക്കയില്‍ ഉപഭോക്തൃസംരക്ഷണനിയമം പാസാക്കിയത്‌. [Amerikkayil‍ upabhokthrusamrakshananiyamam paasaakkiyathu.]

Answer: 1962 മാര്‍ച്ച്‌ 15 [1962 maar‍cchu 15]

198531. ഇന്ത്യയില്‍ ദേശീയ ഉപഭോക്തൃദിനം [Inthyayil‍ desheeya upabhokthrudinam]

Answer: ഡിസംബര്‍ 24. [Disambar‍ 24.]

198532. യു.എന്‍. ഉപഭോക്തൃസംരക്ഷണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കിയത്‌. [Yu. En‍. Upabhokthrusamrakshanatthinaayulla maar‍garekha puratthirakkiyathu.]

Answer: 1985ല്‍ [1985l‍]

198533. എന്നാണ്‌ ലോക വികലാംഗദിനം? [Ennaanu loka vikalaamgadinam?]

Answer: മാര്‍ച്ച്‌ 20 [Maar‍cchu 20]

198534. ഇന്ത്യയില്‍ ദേശീയ വികലാംഗദിനം. [Inthyayil‍ desheeya vikalaamgadinam.]

Answer: മാര്‍ച്ച്‌ 15 [Maar‍cchu 15]

198535. അങ്ങാടിക്കുരുവിദിനം (House sparrow) [Angaadikkuruvidinam (house sparrow)]

Answer: മാര്‍ച്ച് 20 [Maar‍cchu 20]

198536. ഫ്രഞ്ച്‌ ഭാഷാദിനം [Phranchu bhaashaadinam]

Answer: മാര്‍ച്ച്‌ 20. [Maar‍cchu 20.]

198537. ലോക വനദിനം എന്നാണ്‌ ? [Loka vanadinam ennaanu ?]

Answer: മാര്‍ച്ച്‌ 21ന്‌ [Maar‍cchu 21nu]

198538. വര്‍ണവിവേചനവിരുദ്ധദിനം. [Var‍navivechanaviruddhadinam.]

Answer: മാര്‍ച്ച്‌ 21 [Maar‍cchu 21]

198539. ലോക കാവ്യദിനം . [Loka kaavyadinam .]

Answer: മാര്‍ച്ച്‌ 21 [Maar‍cchu 21]

198540. ലോക ക്ഷയരോഗദിനം എന്നാണ്‌ [Loka kshayarogadinam ennaanu]

Answer: മാര്‍ച്ച്‌ 24 [Maar‍cchu 24]

198541. ക്ഷയരോഗമുണ്ടാക്കുന്നത്‌ [Kshayarogamundaakkunnathu]

Answer: ട്യൂബര്‍ക്കിള്‍ ബാസിലസ്‌ എന്ന രോഗാണു. [Dyoobar‍kkil‍ baasilasu enna rogaanu.]

198542. ബി.സി.ജി. (ബാസിലസ്‌ കാൽമറ്റ് ഗെറിന്‍ വാക്സിന്‍) കണ്ടുപിടിച്ചവര്‍ [Bi. Si. Ji. (baasilasu kaalmattu gerin‍ vaaksin‍) kandupidicchavar‍]

Answer: കാല്‍മറ്റ്‌, ഗെറിന്‍ എന്നീ ശാസ്ത്രജ്ഞര്‍ . [Kaal‍mattu, gerin‍ ennee shaasthrajnjar‍ .]

198543. ലോക കാന്‍സര്‍ ദിനം [Loka kaan‍sar‍ dinam]

Answer: ഫെബ്രുവരി 4 [Phebruvari 4]

198544. അന്താരാഷ്ട്ര ബാലപുസ്‌തകദിനം എന്നാണ്‌? [Anthaaraashdra baalapusthakadinam ennaan?]

Answer: ഏപ്രില്‍ രണ്ടിന് [Epril‍ randinu]

198545. വിഖ്യാത ഡാനിഷ് എഴുത്തുകാരനായ ഫാന്‍സ്‌ ക്രിസ്‌ത്യന്‍ ആന്‍ഡേഴസന്റെ ജന്മദിനം. [Vikhyaatha daanishu ezhutthukaaranaaya phaan‍su kristhyan‍ aan‍dezhasante janmadinam.]

Answer: ഏപ്രില്‍ രണ്ടിന് [Epril‍ randinu]

198546. ലോക പുസ്‌തകദിനം [Loka pusthakadinam]

Answer: ഏപ്രില്‍ 23. [Epril‍ 23.]

198547. ഷേക്സ്‌പിയര്‍ അന്തരിച്ചത്. [Shekspiyar‍ antharicchathu.]

Answer: 1618 ഏപ്രില്‍ 23 [1618 epril‍ 23]

198548. ലോകാരോഗ്യദിനം എന്നാണ്‌? [Lokaarogyadinam ennaan?]

Answer: ഏപില്‍ ഏഴിന്‌ [Epil‍ ezhinu]

198549. അന്താരാഷ്ട നൃത്തദിനം എന്നാണ്‌? [Anthaaraashda nrutthadinam ennaan?]

Answer: ഏപില്‍ 29ന്‌ [Epil‍ 29nu]

198550. ലോകസംഗീതദിനം [Lokasamgeethadinam]

Answer: ഒക്ടോബര്‍ 1 [Okdobar‍ 1]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution