<<= Back Next =>>
You Are On Question Answer Bank SET 3971

198551. റെഡ്ക്രോസ്ദിനം എന്നാണ്‌ [Redkrosdinam ennaanu]

Answer: മേയ്‌ 8ന്‌ [Meyu 8nu]

198552. റെഡ്‌ക്രോസ്‌ സൊസൈറ്റി നിലവില്‍ വന്നത്‌. [Redkrosu sosytti nilavil‍ vannathu.]

Answer: 1864 മേയ്‌ 8 [1864 meyu 8]

198553. റെഡ്‌ക്രോസ്‌ സൊസൈറ്റിയുടെ സ്ഥാപകന്‍. [Redkrosu sosyttiyude sthaapakan‍.]

Answer: ജീന്‍ ഹെന്റി ഡുനാന്റ് [Jeen‍ henti dunaantu]

198554. ഇന്ത്യയില്‍ റെഡ്ക്രോസ്‌ തുടങ്ങിയത്‌. [Inthyayil‍ redkrosu thudangiyathu.]

Answer: 1920 ജൂണ്‍ 7 [1920 joon‍ 7]

198555. ലോക സ്‌കൗട്ട് ദിനം [Loka skauttu dinam]

Answer: ഫെബ്രുവരി 22 [Phebruvari 22]

198556. ഇന്ത്യയില്‍ എന്‍.സി.സി. ദിനം. [Inthyayil‍ en‍. Si. Si. Dinam.]

Answer: നവംബര്‍ 24 [Navambar‍ 24]

198557. എന്നാണ്‌ നേഴ്സസ്‌ ദിനം? [Ennaanu nezhsasu dinam?]

Answer: മേയ്‌ 12 [Meyu 12]

198558. എന്നാണ്‌ ലോകപുകയിലവിരുദ്ധദിനം [Ennaanu lokapukayilaviruddhadinam]

Answer: മേയ്‌ 31 [Meyu 31]

198559. ലോക മയക്കുമരുന്ന്‌ വിരുദ്ധദിനം. [Loka mayakkumarunnu viruddhadinam.]

Answer: ജൂണ്‍ 26 [Joon‍ 26]

198560. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരിവസ്തു [Lokatthu ettavum kooduthal‍ upayogikkunna laharivasthu]

Answer: കഞ്ചാവ്. [Kanchaavu.]

198561. കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടി [Kerala sar‍kkaarinte lahariviruddha paripaadi]

Answer: വിമുക്തി [Vimukthi]

198562. എന്നാണ്‌ ലോക പരിസ്ഥിതിദിനം [Ennaanu loka paristhithidinam]

Answer: ജൂണ്‍ അഞ്ചിന് [Joon‍ anchinu]

198563. ലോക ജൈവവൈവിധ്യ ദിനം [Loka jyvavyvidhya dinam]

Answer: മേയ്‌ 22. [Meyu 22.]

198564. സമുദ്രദിനം എന്നാണ്‌? [Samudradinam ennaan?]

Answer: ജൂണ്‍ ഏട്ടിന് [Joon‍ ettinu]

198565. ലോകത്തെ ഏറ്റവും വലിയ സമുദ്രം [Lokatthe ettavum valiya samudram]

Answer: ശാന്തസമുദ്രം (പസഫിക്‌) [Shaanthasamudram (pasaphiku)]

198566. സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം [Samudrangalekkuricchulla padtanam]

Answer: ഓഷ്യാനോഗ്രഫി [Oshyaanographi]

198567. പര്‍വതദിനം [Par‍vathadinam]

Answer: ഡിസംബര്‍ 11നാണ്‌ [Disambar‍ 11naanu]

198568. പര്‍വതപഠനം. [Par‍vathapadtanam.]

Answer: ഓറോളജി [Orolaji]

198569. യു.എന്‍. പര്‍വതവര്‍ഷമായി ആചരിച്ച വർഷം. [Yu. En‍. Par‍vathavar‍shamaayi aachariccha varsham.]

Answer: 2002

198570. ലോകത്തെ ഏറ്റവും ഉയരംകൂടിയ പർവതനിര [Lokatthe ettavum uyaramkoodiya parvathanira]

Answer: ഫിമാലയം. എവറസ്റ്റ്‌ സ്ഥിതിചെയ്യുന്നതിവിടെയാണ്‌ [Phimaalayam. Evarasttu sthithicheyyunnathivideyaanu]

198571. ലോകപിതൃദിനം എന്നാണ്‌? [Lokapithrudinam ennaan?]

Answer: ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായര്‍ (ചില രാജ്യങ്ങളില്‍ ജൂണ്‍ 20നാണ്‌ പിതൃദിനാചരണം) [Joon‍ maasatthile moonnaamatthe njaayar‍ (chila raajyangalil‍ joon‍ 20naanu pithrudinaacharanam)]

198572. ലോക മാതൃദിനം [Loka maathrudinam]

Answer: മേയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്‌ [Meyu maasatthile randaamatthe njaayaraazhchayaanu]

198573. ദേശീയ ബാലികാദിനം [Desheeya baalikaadinam]

Answer: ഒക്ടോബര്‍ 21 [Okdobar‍ 21]

198574. ലോക സഹകരണദിനം എന്നാണ്‌? [Loka sahakaranadinam ennaan?]

Answer: ജൂലായിലെ ആദ്യ ശനിയാഴ്ച [Joolaayile aadya shaniyaazhcha]

198575. സഹകരണപ്രസ്ഥാനത്തിന്റെ പിതാവെന്ന്‌ അറിയപ്പെടുന്നത്‌. [Sahakaranaprasthaanatthinte pithaavennu ariyappedunnathu.]

Answer: റോബര്‍ട്ട് ഓവ [Robar‍ttu ova]

198576. മഴവില്ലിലെ ഏഴു വര്‍ണങ്ങളടങ്ങിയത്‌ [Mazhavillile ezhu var‍nangaladangiyathu]

Answer: സഹകരണ പതാക [Sahakarana pathaaka]

198577. നവംബര്‍ 14 മുതലാണ്‌ ഇന്ത്യയില്‍ സഹകരണ വാരാചരണം. [Navambar‍ 14 muthalaanu inthyayil‍ sahakarana vaaraacharanam.]

Answer: കേരളത്തില്‍ സഹകരണനിയമം പാസ്സാക്കിയത്‌ 1969ലാണ്‌ [Keralatthil‍ sahakarananiyamam paasaakkiyathu 1969laanu]

198578. എന്നാണ്‌ ഹിരോഷിമാ ദിനം? [Ennaanu hiroshimaa dinam?]

Answer: ഓഗസ്റ്റ് 6 [Ogasttu 6]

198579. എന്നാണ്‌ ദേശീയ കായികദിനം? [Ennaanu desheeya kaayikadinam?]

Answer: ഓഗസ്റ്റ്‌ 29ന്‌ [Ogasttu 29nu]

198580. ലോക ആണവപരീക്ഷണവിരുദ്ധദിനം [Loka aanavapareekshanaviruddhadinam]

Answer: ഓാഗസ്റ്റ്‌ 29 [Oaagasttu 29]

198581. അന്താരാഷ്ട്ര വിദ്യാര്‍ഥിദിനം [Anthaaraashdra vidyaar‍thidinam]

Answer: നവംബര്‍ 17 [Navambar‍ 17]

198582. ലോക സാക്ഷരതാ ദിനം എന്നാണ്‌? [Loka saaksharathaa dinam ennaan?]

Answer: സെപ്റ്റംബര്‍ എട്ട് [Septtambar‍ ettu]

198583. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാസംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് [Inthyayile aadyatthe sampoor‍na saaksharathaasamsthaanamaayi keralatthe prakhyaapicchathu]

Answer: 1991 ഏപ്രില്‍ 18 [1991 epril‍ 18]

198584. കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല [Keralatthil‍ sampoor‍na saaksharatha nediya aadyatthe jilla]

Answer: എറണാകുളം [Eranaakulam]

198585. അക്ഷരനഗരം എന്നറിയപ്പുടുന്നത്‌ [Aksharanagaram ennariyappudunnathu]

Answer: കോട്ടയം [Kottayam]

198586. രാജ്യത്ത് നിയമസാക്ഷരതാദിനം [Raajyatthu niyamasaaksharathaadinam]

Answer: നവംബര്‍ 9 [Navambar‍ 9]

198587. ലോക കംപ്യൂട്ടര്‍ സാക്ഷരതാദിനം [Loka kampyoottar‍ saaksharathaadinam]

Answer: ഡിസംബര്‍ 2 [Disambar‍ 2]

198588. ദേശീയ ബധിരദിനം എന്നാണ്‌? [Desheeya badhiradinam ennaan?]

Answer: സെപ്റ്റംബര്‍ 26 [Septtambar‍ 26]

198589. ലോക അന്ധദിനം [Loka andhadinam]

Answer: ഒകടോബര്‍15 [Okadobar‍15]

198590. ലോക പോളിയോ ദിനം [Loka poliyo dinam]

Answer: ഒകടോബര്‍ 24 [Okadobar‍ 24]

198591. ലോക കാഴ്ചദിനം [Loka kaazhchadinam]

Answer: ഒകടോബര്‍ 12 (അപൂര്‍വം രാജ്യങ്ങളില്‍ ഒക്ടോബര്‍ 11നാണ്‌) [Okadobar‍ 12 (apoor‍vam raajyangalil‍ okdobar‍ 11naanu)]

198592. എന്നാണ്‌ ലോക അഹിംസാദിനം? [Ennaanu loka ahimsaadinam?]

Answer: ഒകടോബര്‍ രണ്ടിന്‌ (ഗാന്ധിജയന്തി) [Okadobar‍ randinu (gaandhijayanthi)]

198593. ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിനം [Laal‍bahaadoor‍ shaasthriyude janmadinam]

Answer: ഒകടോബര്‍ 2 (1904) [Okadobar‍ 2 (1904)]

198594. ലോകമൃഗദിനം (Farm Animal Day) [Lokamrugadinam (farm animal day)]

Answer: ഒകടോബര്‍ 2 [Okadobar‍ 2]

198595. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേരുടെ ഹോബി [Lokatthu ettavum kooduthal‍ perude hobi]

Answer: സ്റ്റാമ്പ്‌ ശേഖരണം (ഫിലാറ്റലി) [Sttaampu shekharanam (philaattali)]

198596. ലോകത്തെ ആദ്യ ഫിലാറ്റലി ക്ലബ്ബാണ്‌ [Lokatthe aadya philaattali klabbaanu]

Answer: അമേരിക്കയിലെ ഓമ്‌നിബസ്‌ [Amerikkayile omnibasu]

198597. ലോക ന്യുമോണിയ ദിനം എന്നാണ്‌? [Loka nyumoniya dinam ennaan?]

Answer: നവംബര്‍ 12 [Navambar‍ 12]

198598. ന്യൂമോണിയ ബാധിക്കുന്നത്‌ [Nyoomoniya baadhikkunnathu]

Answer: ശ്വാസകോശത്തെ [Shvaasakoshatthe]

198599. ലോക ഹീമോഫിലിയ ദിനം [Loka heemophiliya dinam]

Answer: ഏപ്രില്‍ 17 [Epril‍ 17]

198600. ലോക അല്‍ഷിമേഴ്‌സ്‌ ദിനം. [Loka al‍shimezhsu dinam.]

Answer: സെപ്റ്റംബര്‍ 21 [Septtambar‍ 21]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution