<<= Back
Next =>>
You Are On Question Answer Bank SET 3972
198601. ലോക ശാസ്ത്രദിനം എന്നാണ്? [Loka shaasthradinam ennaan?]
Answer: നവംബര്‍ 10 [Navambar 10]
198602. ഇന്ത്യയില്‍ ശിശുദിനം എന്നാണ് [Inthyayil shishudinam ennaanu]
Answer: നവംബര്‍ 14ന് [Navambar 14nu]
198603. ലോക പ്രമേഹദിനം [Loka pramehadinam]
Answer: നവംബര്‍ 14 [Navambar 14]
198604. എന്നാണ് നാവികസേനാദിനം? [Ennaanu naavikasenaadinam?]
Answer: ഡിസംബര്‍ 4 [Disambar 4]
198605. വ്യോമസേനാദിനം [Vyomasenaadinam]
Answer: ഒക്ടോബര്‍ 8 [Okdobar 8]
198606. കരസേനാദിനം [Karasenaadinam]
Answer: ജനുവരി 15 [Januvari 15]
198607. സായുധസേനാ പതാകദിനം [Saayudhasenaa pathaakadinam]
Answer: ഡിസംബര്‍ 7 [Disambar 7]
198608. ലോക സന്നദ്ധസേവാ (വളണ്ടിയര്‍) ദിനം [Loka sannaddhasevaa (valandiyar) dinam]
Answer: ഡിസംബര്‍ അഞ്ചിനാണ് [Disambar anchinaanu]
198609. ദേശീയ കര്‍ഷകദിനം എന്നാണ്? [Desheeya karshakadinam ennaan?]
Answer: ഡിസംബര്‍ 23ന് [Disambar 23nu]
198610. പ്രധാനമന്ത്രി എന്ന ആശയത്തിന് ഏത് രാജ്യത്തെ ഭരണസംവിധാനത്തോടാണ് ഇന്ത്യ കടപ്പെട്ടിരിക്കുന്നത്? [Pradhaanamanthri enna aashayatthinu ethu raajyatthe bharanasamvidhaanatthodaanu inthya kadappettirikkunnath?]
Answer: ബ്രിട്ടൻ [Brittan]
198611. ഇന്ത്യയിലെ ഭരണാധികാരങ്ങള്‍ യഥാര്‍ഥത്തില്‍ കൈയാളുന്നത് ആരാണ്? [Inthyayile bharanaadhikaarangal yathaarthatthil kyyaalunnathu aaraan?]
Answer: കേന്ദ്ര മന്ത്രിസഭ [Kendra manthrisabha]
198612. കേന്ദ്രമന്ത്രിസഭയുടെ തലവനാര്‍? [Kendramanthrisabhayude thalavanaar?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
198613. ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ എത്ര വയസ് പൂര്‍ത്തിയാവണം ? [Inthyan pradhaanamanthriyaavaan ethra vayasu poortthiyaavanam ?]
Answer: 25 വയസ് [25 vayasu]
198614. പാര്‍ലമെന്റിന്റെ ഏത് സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവാണ് പ്രധാനമന്ത്രിയാവുന്നത് ? [Paarlamentinte ethu sabhayil bhooripakshamulla paarttiyude nethaavaanu pradhaanamanthriyaavunnathu ?]
Answer: ലോക്സഭ [Loksabha]
198615. ആരുടെ നിര്‍ദേശ പ്രകാരമാണ് വിവിധ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ രാഷ്ട്രപതി നിശ്ചയിക്കുന്നത് ? [Aarude nirdesha prakaaramaanu vividha kendramanthrimaarude vakuppukal raashdrapathi nishchayikkunnathu ?]
Answer: പ്രധാനമന്ത്രിയുടെ [Pradhaanamanthriyude]
198616. പ്രധാനമന്ത്രിയാവാന്‍ പാര്‍ലമെന്റിന്റെ ഏതു സഭയില്‍ അംഗമായിരിക്കണം? [Pradhaanamanthriyaavaan paarlamentinte ethu sabhayil amgamaayirikkanam?]
Answer: ഏതെങ്കിലും സഭയില്‍ [Ethenkilum sabhayil]
198617. പ്രധാനമന്ത്രിയാവുമ്പോള്‍ പാര്‍ലമെന്റംഗമല്ലാത്തവര്‍ എത്ര സമയത്തിനുള്ളില്‍ അംഗമാവണം [Pradhaanamanthriyaavumpol paarlamentamgamallaatthavar ethra samayatthinullil amgamaavanam]
Answer: ആറു മാസത്തിനുളളില്‍ [Aaru maasatthinulalil]
198618. പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാര്‍? [Pradhaanamanthrikku sathyaprathijnjaavaachakam chollikkodukkunnathaar?]
Answer: രാഷ്ട്രപതി [Raashdrapathi]
198619. പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്? [Pradhaanamanthri raajikkatthu samarppikkunnathu aarkkaan?]
Answer: രാഷ്ട്രപതി [Raashdrapathi]
198620. കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസപ്രമേയം അവതരിപ്പിക്കുക പാര്‍ലമെന്റിന്റെ ഏത് സഭയിലാണ്? [Kendramanthrisabhakkethiraaya avishvaasaprameyam avatharippikkuka paarlamentinte ethu sabhayilaan?]
Answer: ലോകസഭ [Lokasabha]
198621. കേന്ദ്രമന്ത്രിസഭയെ പിരിച്ചുവിടാനുള്ള അധികാരം ആര്‍ക്കാണ്? [Kendramanthrisabhaye piricchuvidaanulla adhikaaram aarkkaan?]
Answer: രാഷ്ട്രപതിക്ക് [Raashdrapathikku]
198622. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ തലവന്‍ ആരായിരുന്നു? [Kendra aasoothrana kammishante thalavan aaraayirunnu?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
198623. ദേശീയ വികസനസമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു? [Desheeya vikasanasamithiyude adhyakshan aaraayirunnu?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
198624. നീതി ആയോഗിന്റെ ചെയര്‍മാന്‍ ആരാണ്? [Neethi aayoginte cheyarmaan aaraan?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
198625. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത് ആരാണ്? [Ettavum kooduthal kaalam inthyan pradhaanamanthriyaayirunnathu aaraan?]
Answer: ജവാഹര്‍ലാല്‍ നെഹ്റു [Javaaharlaal nehru]
198626. ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടമേത് ? [Javaaharlaal nehru inthyan pradhaanamanthriyaayirunna kaalaghattamethu ?]
Answer: 1947 ഓഗസ്റ്റ് 15 1964 മേയ് 27 [1947 ogasttu 15 1964 meyu 27]
198627. ഇന്ത്യയില്‍ രണ്ടുതവണ താത്‌കാലിക പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുളളത് ആരാണ്? [Inthyayil randuthavana thaathkaalika pradhaanamanthristhaanam vahicchittulalathu aaraan?]
Answer: ഗുൽസാരിലാൽ നന്ദ (1964, 1966) [Gulsaarilaal nanda (1964, 1966)]
198628. കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിപദം അലങ്കരിച്ച രണ്ടാമത്തെ വ്യക്തി ആര്‍? [Kooduthal kaalam inthyan pradhaanamanthripadam alankariccha randaamatthe vyakthi aar?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
198629. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഏക വനിത ആരാണ്? [Inthyan pradhaanamanthriyaaya eka vanitha aaraan?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
198630. “ഇന്ത്യയുടെ ഉരുക്കുവനിത” എന്നറിയപ്പെട്ടതാര് ? [“inthyayude urukkuvanitha” ennariyappettathaaru ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
198631. ഏറ്റവും കുറച്ചുകാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത് ആരാണ്? [Ettavum kuracchukaalam inthyan pradhaanamanthriyaayirunnathu aaraan?]
Answer: ചരണ്‍സിങ് [Charansingu]
198632. പ്രധാനമന്ത്രിയായ ശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിക്കാതെ സ്ഥാനമൊഴിഞ്ഞത് ആരാണ്? [Pradhaanamanthriyaaya shesham paarlamentine abhimukheekarikkaathe sthaanamozhinjathu aaraan?]
Answer: ചരണ്‍സിങ് [Charansingu]
198633. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി ആരായിരുന്നു? [Inthyayile aadyatthe kongrasithara pradhaanamanthri aaraayirunnu?]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
198634. “ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രധാനമന്ത്രിയാര് ? [“jayu javaan jayu kisaan enna mudraavaakyamuyartthiya pradhaanamanthriyaaru ?]
Answer: ലാല്‍ബഹാദുര്‍ ശാസ്ത്രി [Laalbahaadur shaasthri]
198635. “ഗരീബി ഹഠാവോ” ഏതു പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ? [“gareebi hadtaavo” ethu pradhaanamanthriyude mudraavaakyam ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
198636. “ജയ് ജവാന്‍ ജയ് കിസാന്‍ ജയ് വിജ്ഞാന്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രധാനമന്ത്രിയാര് ? [“jayu javaan jayu kisaan jayu vijnjaan” enna mudraavaakyamuyartthiya pradhaanamanthriyaaru ?]
Answer: അടല്‍ബിഹാരി വാജ്പേയി [Adalbihaari vaajpeyi]
198637. ഏത് രാഷ്ട്രീയകക്ഷിയെയാണ് മൊറാര്‍ജി ദേശായി പ്രതിനിധാനം ചെയ്തത് ? [Ethu raashdreeyakakshiyeyaanu moraarji deshaayi prathinidhaanam cheythathu ?]
Answer: ജനതാപാര്‍ട്ടി [Janathaapaartti]
198638. പാര്‍ലമെന്റിന് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രിയാര് ? [Paarlamentinu puratthuvecchu sathyaprathijnja cheythu adhikaarametta pradhaanamanthriyaaru ?]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
198639. എവിടെയാണ് മൊറാര്‍ജി ദേശായി സത്യപ്രതിജ്ഞ ചെയ്തത്? [Evideyaanu moraarji deshaayi sathyaprathijnja cheythath?]
Answer: രാജ്ഘട്ട് [Raajghattu]
198640. ആരുടെ അന്ത്യവിശ്രമസ്ഥാനമാണ് രാജഘട്ട് ? [Aarude anthyavishramasthaanamaanu raajaghattu ?]
Answer: ഗാന്ധിജിയുടെ [Gaandhijiyude]
198641. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആര് ? [Adhikaaratthilirikke anthariccha aadyatthe pradhaanamanthri aaru ?]
Answer: ജവാഹര്‍ലാല്‍ നെഹ്‌റു [Javaaharlaal nehru]
198642. വിദേശത്ത് അന്തരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാര് ? [Videshatthu anthariccha inthyan pradhaanamanthriyaaru ?]
Answer: ലാല്‍ബഹാദൂര്‍ ശാസ്ത്രി [Laalbahaadoor shaasthri]
198643. 1966 ജനവരി 11 ന് എവിടെവെച്ചാണ് ലാല്‍ബഹാദൂര്‍ ശാസ്‌ത്രി അന്തരിച്ചത്? [1966 janavari 11 nu evidevecchaanu laalbahaadoor shaasthri antharicchath?]
Answer: താഷ്‌ക്കെന്റ് (ഉസ്‌ബെക്കിസ്ഥാന്‍) [Thaashkkentu (usbekkisthaan)]
198644. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ജന്മദിനമായിരുന്ന ഇന്ത്യന്‍ പ്രധാനമ്രന്തിയാര് ? [Gaandhijayanthi dinamaaya okdobar 2 janmadinamaayirunna inthyan pradhaanamranthiyaaru ?]
Answer: ലാല്‍ബഹാദുര്‍ ശാസ്ത്രി [Laalbahaadur shaasthri]
198645. ജന്മദിനം ഫെബ്രുവരി 29 ആയതിനാല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ജന്മദിനം ആഘോഷിച്ചിരുന്ന പ്രധാനമന്ത്രിയാര് ? [Janmadinam phebruvari 29 aayathinaal naaluvarshatthilorikkal janmadinam aaghoshicchirunna pradhaanamanthriyaaru ?]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
198646. "ചാച്ചാജി" എന്നറിയപ്പെട്ട പ്രധാനമന്ത്രിയാര് ? ["chaacchaaji" ennariyappetta pradhaanamanthriyaaru ?]
Answer: ജവാഹര്‍ലാല്‍ നെഹ്റു [Javaaharlaal nehru]
198647. "സമാധാനത്തിന്റെ മനുഷ്യന്‍” എന്നറിയപ്പെട്ട പ്രധാനമന്ത്രിയാര് ? ["samaadhaanatthinte manushyan” ennariyappetta pradhaanamanthriyaaru ?]
Answer: ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal bahaadoor shaasthri]
198648. തെക്കേ ഇന്ത്യക്കാരനായ ആദ്യത്തെ പ്രധാനമന്തി ആരായിരുന്നു? [Thekke inthyakkaaranaaya aadyatthe pradhaanamanthi aaraayirunnu?]
Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]
198649. പാര്‍ലമെന്റംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ ആദ്യത്തെ വ്യക്തിയാര് ? [Paarlamentamgamallaathirikke pradhaanamanthriyaaya aadyatthe vyakthiyaaru ?]
Answer: എച്ച്.ഡി. ദേവഗൌഡ [Ecchu. Di. Devagouda]
198650. രാജിവെച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാര് ? [Raajiveccha aadyatthe inthyan pradhaanamanthriyaaru ?]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution