<<= Back
Next =>>
You Are On Question Answer Bank SET 3973
198651. ഏറ്റവും കൂടിയ പ്രായത്തില്‍ പ്രധാനമന്ത്രിയായത് ആരാണ് [Ettavum koodiya praayatthil pradhaanamanthriyaayathu aaraanu]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
198652. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു? [Inthyayude ettavum praayam kuranja pradhaanamanthri aaraayirunnu?]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]
198653. ലോക സഭയില്‍ അംഗമല്ലാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഏതു സംസ്ഥാനത്തുനിന്നുമുള്ള രാജ്യസഭാംഗമായിരുന്നു? [Loka sabhayil amgamallaathirunna pradhaanamanthri manmohan singu ethu samsthaanatthuninnumulla raajyasabhaamgamaayirunnu?]
Answer: അസ്സം [Asam]
198654. ഏത് മുന്‍പ്രധാനമന്ത്രിയുടെജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്? [Ethu munpradhaanamanthriyudejanmadinamaanu shishudinamaayi aacharikkunnath?]
Answer: ജവാഹര്‍ലാല്‍ നെഹ്രു (നവംബര്‍ 4) [Javaaharlaal nehru (navambar 4)]
198655. ഏതു മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനമാണ് ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്? [Ethu mun pradhaanamanthriyude janmadinamaanu desheeya karshakadinamaayi aacharikkunnath?]
Answer: ചൗധരി ചരണ്‍സിങ് (ഡിസംബര്‍ 23) [Chaudhari charansingu (disambar 23)]
198656. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രിയാര് ? [Avishvaasa prameyatthe thudarnnu raajiveccha aadya pradhaanamanthriyaaru ?]
Answer: വി.പി. സിങ് [Vi. Pi. Singu]
198657. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അവിശ്വാസപ്രമേയം അവരിപ്പിച്ചതാർ? [Inthyan paarlamentil aadyamaayi avishvaasaprameyam avarippicchathaar?]
Answer: ജെ.ബി. കൃപലാനി [Je. Bi. Krupalaani]
198658. നര്രേന്ദമോദി ഇന്ത്യയുടെ എത്രാമത്തെ പ്രധാന മന്ത്രിയാണ് ? [Narrendamodi inthyayude ethraamatthe pradhaana manthriyaanu ?]
Answer: പതിനഞ്ച് [Pathinanchu]
198659. ഏത് മുന്‍പ്രധാനമന്ത്രിയുടെ ജന്മദിനമാണ് ദേശീ യോദ്ഗ്രഥനദിനമായി ആചരിക്കുന്നത് ? [Ethu munpradhaanamanthriyude janmadinamaanu deshee yodgrathanadinamaayi aacharikkunnathu ?]
Answer: ഇന്ദിരാഗാന്ധിയുടെ (നവംബര്‍ 19) [Indiraagaandhiyude (navambar 19)]
198660. ഏത് മുന്‍പ്രധാനമന്ത്രിയുടെ ജന്മദിനമാണ് സദ്ഭാവനാ ദിവസമായി ആചരിക്കുന്നത്? [Ethu munpradhaanamanthriyude janmadinamaanu sadbhaavanaa divasamaayi aacharikkunnath?]
Answer: രാജീവ്ഗാന്ധിയുടെ (ഓഗസ്റ്റ് 20) [Raajeevgaandhiyude (ogasttu 20)]
198661. ഭീകരവിരുദ്ധദിനമായി ആചരിക്കുന്നത് ഏത് നേതാവ് കൊല്ലപ്പെട്ട ദിവസമാണ്? [Bheekaraviruddhadinamaayi aacharikkunnathu ethu nethaavu kollappetta divasamaan?]
Answer: രാജീവ്ഗാന്ധി (മേയ് 21) [Raajeevgaandhi (meyu 21)]
198662. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ഒക്ടോബര്‍ 31 ഏത് ദിനമായിആചരിക്കുന്നു? [Indiraagaandhi kollappetta okdobar 31 ethu dinamaayiaacharikkunnu?]
Answer: ദേശീയ പുനരര്‍പ്പണദിനം [Desheeya punararppanadinam]
198663. ഏതു മു൯പ്രധാനമന്ത്രിയുടെജന്മദിനമാണ് സദ്ഭരണദിവസമായി ആചരിക്കുന്നത് ? [Ethu mu൯pradhaanamanthriyudejanmadinamaanu sadbharanadivasamaayi aacharikkunnathu ?]
Answer: അടല്‍ ബിഹാരി വാജ്‌പേയി (ഡിസംബര്‍ 25) [Adal bihaari vaajpeyi (disambar 25)]
198664. ഇന്ത്യയില്‍ രണ്ടുതവണ താത്കാലിക പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാര്? [Inthyayil randuthavana thaathkaalika pradhaanamanthri padam vahiccha vyakthiyaar?]
Answer: ഗുല്‍ സാരിലാല്‍ നന്ദ [Gul saarilaal nanda]
198665. "ഷാഡോ പ്രൈംമിനിസ്റ്റര്‍" എന്നറിയപ്പെടുന്നത് ആര്‍? ["shaado prymministtar" ennariyappedunnathu aar?]
Answer: പ്രതിപക്ഷനേതാവ് [Prathipakshanethaavu]
198666. മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പ്രതിനിധാനം ചെയ്തിരുന്ന ലോകസഭാ മണ്ഡലമേത്? [Munpradhaanamanthri javaaharlaal nehru prathinidhaanam cheythirunna lokasabhaa mandalameth?]
Answer: ഫൂല്‍പുര്‍ (ഉത്തര്‍പ്രദേശ്) [Phoolpur (uttharpradeshu)]
198667. ഉപപ്രധാനമന്ത്രി പദത്തെപ്പറ്റി പറയുന്ന ഭരണഘടനാ ഭാഗമേത്? [Upapradhaanamanthri padattheppatti parayunna bharanaghadanaa bhaagameth?]
Answer: ഭരണഘടനയില്‍ പരാമര്‍ശമില്ല [Bharanaghadanayil paraamarshamilla]
198668. ഇന്ത്യയുടെ പഥമ ഉപപ്രധാനമന്ത്രി ആരായിരുന്നു? [Inthyayude pathama upapradhaanamanthri aaraayirunnu?]
Answer: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ [Sardaar vallabhaayi pattel]
198669. ഇന്ത്യയില്‍ ഇതുവരെയായി എത്ര ഉപപ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട് ? [Inthyayil ithuvareyaayi ethra upapradhaanamanthrimaar undaayittundu ?]
Answer: ഏഴ് [Ezhu]
198670. രണ്ടു പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഏക വ്യക്തിയാര് ? [Randu pradhaanamanthrimaarkku keezhil upapradhaanamanthriyaayirunna eka vyakthiyaaru ?]
Answer: ചൗധരി ദേവിലാല്‍ [Chaudhari devilaal]
198671. ഏറ്റവും ഒടുവിലായി ഉപ പ്രധാനമന്ത്രി സ്ഥാനം വഹിച്ചതാര് ? [Ettavum oduvilaayi upa pradhaanamanthri sthaanam vahicchathaaru ?]
Answer: എല്‍.കെ. അദ്വാനി [El. Ke. Advaani]
198672. രണ്ട് ഉപപ്രധാനമന്ത്രിമാരെ ഒരേസമയം നിയമിച്ചു പ്രധാനമന്ത്രിയാര് ? [Randu upapradhaanamanthrimaare oresamayam niyamicchu pradhaanamanthriyaaru ?]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
198673. പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി ഹാർപ്പർ കോളിൻസ് പുറത്തിറക്കിയ " 1986കളിലെ നരേന്ദ്രമോദിയുടെ ആന്തരിക ജീവിതത്തെ വെളിപ്പെടുത്തുന്ന പുസ്തകം. [Pradhaanamanthri narendramodi ezhuthi haarppar kolinsu puratthirakkiya " 1986kalile narendramodiyude aantharika jeevithatthe velippedutthunna pusthakam.]
Answer: "LETTER TO MOTHER
198674. ബ്രിട്ടീഷ് രാജാവ് /രാജ്ഞിയുടെ ഔദ്യോഗിക വസതിയേത്? [Britteeshu raajaavu /raajnjiyude audyogika vasathiyeth?]
Answer: ബക്കിങ്ഹാം കൊട്ടാരം [Bakkinghaam kottaaram]
198675. 10 ഡൌണിങ് സ്ട്രീറ്റ് ആരുടെ ഔദ്യോഗിക വസതിയാണ്? [10 douningu sdreettu aarude audyogika vasathiyaan?]
Answer: ബ്രിട്ടീഷ് പ്രധാനമന്ത്രി [Britteeshu pradhaanamanthri]
198676. ഹീലിയോപോളിസ് കൊട്ടാരം ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്? [Heeliyopolisu kottaaram ethu raashdratthalavante audyogika vasathiyaan?]
Answer: ഈജിപ്ഷ്യന്‍ പ്രസിഡന്റ് [Eejipshyan prasidantu]
198677. ഏതു രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് അസോ റോക്ക് വില്ല? [Ethu raajyatthinte prasidantinte audyogika vasathiyaanu aso rokku villa?]
Answer: നൈജീരിയ [Nyjeeriya]
198678. 24 സസക്സ് ഡ്രൈവ് ഏതു രാഷ്ട്രത്തലവന്റെ വസതിയാണ്? [24 sasaksu dryvu ethu raashdratthalavante vasathiyaan?]
Answer: കനേഡിയന്‍ പ്രധാനമന്ത്രി [Kanediyan pradhaanamanthri]
198679. കാസാ ബ്ലാങ്ക എന്നറിയപ്പെടുന്ന പ്രസിഡന്റ് വസതി ഏതു രാജ്യത്തേതാണ്? [Kaasaa blaanka ennariyappedunna prasidantu vasathi ethu raajyatthethaan?]
Answer: എല്‍ സാല്‍വദോര്‍ [El saalvador]
198680. നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍ ആരുടെ ഔദ്യോഗി വസതിയാണ് [Nampar van obsarvettari sarkkil aarude audyogi vasathiyaanu]
Answer: അമേരിക്കന്‍ വൈസ് പ്രസിഡന്റ് [Amerikkan vysu prasidantu]
198681. മിറാഫ്‌ളോറസ് കൊട്ടാരം ഏതു രാജ്യത്തെ പ്രസിഡന്റിന്റെ വസതിയാണ്? [Miraaphlorasu kottaaram ethu raajyatthe prasidantinte vasathiyaan?]
Answer: വെനിസ്വേല [Venisvela]
198682. അമേരിക്കയ്ക്ക് പുറമെ വൈറ്റ് ഹൗസ് എന്ന പേരില്‍ പ്രസിഡന്റിന്റെ വസതിയുള്ള രാജ്യമേത്? [Amerikkaykku purame vyttu hausu enna peril prasidantinte vasathiyulla raajyameth?]
Answer: കിര്‍ഗിസ്താന്‍ [Kirgisthaan]
198683. “പഞ്ചവടി അഥവാ 7 ലോക് കല്യാണ്‍ മാര്‍ഗ്” ആരുടെ ഔദ്യോഗിക വസതിയാണ്? [“panchavadi athavaa 7 loku kalyaan maarg” aarude audyogika vasathiyaan?]
Answer: ഇന്ത്യന്‍ പ്രധാനമന്ത്രി [Inthyan pradhaanamanthri]
198684. “വൈറ്റ് പാലസ് " ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്? [“vyttu paalasu " ethu raashdratthalavante audyogika vasathiyaan?]
Answer: തുര്‍ക്കി പ്രസിഡന്റ് [Thurkki prasidantu]
198685. എലിസീ കൊട്ടാരം ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്? [Elisee kottaaram ethu raashdratthalavante audyogika vasathiyaan?]
Answer: ഫ്രഞ്ച് പ്രസിഡന്റ് [Phranchu prasidantu]
198686. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയേത്? [Rashyan prasidantinte audyogika vasathiyeth?]
Answer: ക്രംലിന്‍ കൊട്ടാരം [Kramlin kottaaram]
198687. വത്തിക്കാനിലുള്ള മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയേത്? [Vatthikkaanilulla maarppaappayude audyogika vasathiyeth?]
Answer: അപ്പസ്‌തോലിക്ക് പാലസ് [Appastholikku paalasu]
198688. "ദി ലോഡ്ജ്” ആരുടെ ഔദ്യോഗിക വസതിയാണ്? ["di lodj” aarude audyogika vasathiyaan?]
Answer: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി [Osdreliyan pradhaanamanthri]
198689. ജവാഹര്‍ലാല്‍ നെഹ്റു ഭരണകാലഘട്ടം [Javaaharlaal nehru bharanakaalaghattam]
Answer: 1947 ഓഗസ്റ്റ് 15 1964 മേയ് 27 [1947 ogasttu 15 1964 meyu 27]
198690. ലാല്‍ബഹാദൂര്‍ ശാസ്ത്രി ഭരണകാലഘട്ടം [Laalbahaadoor shaasthri bharanakaalaghattam]
Answer: 1964 ജൂണ്‍ 9 1966 ജനുവരി 11 [1964 joon 9 1966 januvari 11]
198691. ഇന്ദിരാഗാന്ധി ഭരണകാലഘട്ടം [Indiraagaandhi bharanakaalaghattam]
Answer: 1966 ജനുവരി 24 1977 മാര്‍ച്ച് 24 [1966 januvari 24 1977 maarcchu 24]
198692. മൊറാര്‍ജി ദേശായി ഭരണകാലഘട്ടം [Moraarji deshaayi bharanakaalaghattam]
Answer: 1977 മാര്‍ച്ച് 24 1979 ജൂലായ് 28 [1977 maarcchu 24 1979 joolaayu 28]
198693. ചരണ്‍സിങ് ഭരണകാലഘട്ടം [Charansingu bharanakaalaghattam]
Answer: 1979 ജൂലായ് 28 1980 ജനുവരി 14 [1979 joolaayu 28 1980 januvari 14]
198694. ഇന്ദിരാഗാന്ധി ഭരണകാലഘട്ടം [Indiraagaandhi bharanakaalaghattam]
Answer: 1980 ജനുവരി 14 1984 ഒക്ടോബര്‍ 31 [1980 januvari 14 1984 okdobar 31]
198695. രാജീവ് ഗാന്ധി ഭരണകാലഘട്ടം [Raajeevu gaandhi bharanakaalaghattam]
Answer: 1984 ഒക്ടോബര്‍ 31 1989 ഡിസംബര്‍ 2 [1984 okdobar 31 1989 disambar 2]
198696. വി.പി. സിങ് ഭരണകാലഘട്ടം [Vi. Pi. Singu bharanakaalaghattam]
Answer: 1989 ഡിസംബര്‍ 2 1990 നവംബര്‍ 10 [1989 disambar 2 1990 navambar 10]
198697. ചന്ദ്രശേഖര്‍ ഭരണകാലഘട്ടം [Chandrashekhar bharanakaalaghattam]
Answer: 1990 നവംബര്‍ 10 1991 ജൂണ്‍ 21 [1990 navambar 10 1991 joon 21]
198698. പി.വി. നരസിംഹറാവു ഭരണകാലഘട്ടം [Pi. Vi. Narasimharaavu bharanakaalaghattam]
Answer: 1991 ജൂണ്‍ 21 1996 മേയ് 16 [1991 joon 21 1996 meyu 16]
198699. അടല്‍ ബിഹാരി വാജ്പേയി ഭരണകാലഘട്ടം [Adal bihaari vaajpeyi bharanakaalaghattam]
Answer: 1996 മേയ് 16 1996 ജൂണ്‍ 1 [1996 meyu 16 1996 joon 1]
198700. എച്ച്.ഡി. ദേവഗൌഡ ഭരണകാലഘട്ടം [Ecchu. Di. Devagouda bharanakaalaghattam]
Answer: 1996 ജൂണ്‍ 1 1997 ഏപ്രില്‍ 21 [1996 joon 1 1997 epril 21]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution