<<= Back
Next =>>
You Are On Question Answer Bank SET 3974
198701. ഐ.കെ. ഗുജ്റാള്‍ ഭരണകാലഘട്ടം [Ai. Ke. Gujraal bharanakaalaghattam]
Answer: 1997 ഏപ്രില്‍ 21 1998 മാര്‍ച്ച് 19 [1997 epril 21 1998 maarcchu 19]
198702. അടല്‍ ബിഹാരി വാജ്പേയി ഭരണകാലഘട്ടം [Adal bihaari vaajpeyi bharanakaalaghattam]
Answer: 1998 മാര്‍ച്ച് 19 2004 മേയ് 22 [1998 maarcchu 19 2004 meyu 22]
198703. മന്‍മോഹന്‍ സിങ് ഭരണകാലഘട്ടം [Manmohan singu bharanakaalaghattam]
Answer: 2004 മേയ് 22 2014 മേയ് 26 [2004 meyu 22 2014 meyu 26]
198704. നരേന്ദ്രമോദി ഭരണകാലഘട്ടം [Narendramodi bharanakaalaghattam]
Answer: 2014 മേയ് 26 തുടരുന്നു [2014 meyu 26 thudarunnu]
198705. മനുഷ്യശരീരത്തിലെ പിണ്ഡത്തിന്റെ 65 ശതമാനത്തോളം ഏതു മൂലകമാണ്? [Manushyashareeratthile pindatthinte 65 shathamaanattholam ethu moolakamaan?]
Answer: ഓക്സിജന്‍ [Oksijan]
198706. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമേത്? [Manushyashareeratthil ettavum kooduthalulla randaamatthe moolakameth?]
Answer: കാര്‍ബണ്‍ [Kaarban]
198707. മനുഷ്യശരീരത്തിന്റെ പിണ്ഡത്തിന്റെ 99 ശതമാനത്തോളം സംഭാവന ചെയ്യുന്ന ആറു മൂലകങ്ങളേവ? [Manushyashareeratthinte pindatthinte 99 shathamaanattholam sambhaavana cheyyunna aaru moolakangaleva?]
Answer: ഓക്സിജന്‍, കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, കാല്‍സ്യം, ഫോസ്ഫറസ് [Oksijan, kaarban, hydrajan, nydrajan, kaalsyam, phospharasu]
198708. മനുഷ്യരുടെ വിയര്‍പ്പിലൂടെ പുറം തള്ളപ്പെടുന്ന മൂലകമേത്? [Manushyarude viyarppiloode puram thallappedunna moolakameth?]
Answer: സള്‍ഫര്‍ (ഗന്ധകം) [Salphar (gandhakam)]
198709. മനുഷ്യന്റെ ആമാശയരസത്തിലുള്ള ആസിഡ് ഏതാണ്? [Manushyante aamaashayarasatthilulla aasidu ethaan?]
Answer: ഹൈഡ്രോക്ളോറിക് ആസിഡ് [Hydrokloriku aasidu]
198710. ഏതു ലോഹധാതുവിന്റെ കുറവുമൂലമാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാവുന്നത്? [Ethu lohadhaathuvinte kuravumoolamaanu aneemiya athavaa vilarccha undaavunnath?]
Answer: ഇരുമ്പ് [Irumpu]
198711. മനുഷ്യവിസര്‍ജ്യത്തിന് തവിട്ടു നിറം നല്‍കുന്ന വര്‍ണകമേത്? [Manushyavisarjyatthinu thavittu niram nalkunna varnakameth?]
Answer: ബിലിറുബിന്‍ [Bilirubin]
198712. ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ ഗതിയെ നിയന്ത്രിക്കുന്ന വസ്തുക്കളേവ? [Shareeratthile raasapravartthanangalude gathiye niyanthrikkunna vasthukkaleva?]
Answer: എന്‍സൈമുകള്‍ [Ensymukal]
198713. ശരീരത്തിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തിന് വേണ്ടിയിരിക്കുന്ന ധാതുമൂലകങ്ങള്‍ എത്ര? [Shareeratthinte adisthaanaparamaaya pravartthanatthinu vendiyirikkunna dhaathumoolakangal ethra?]
Answer: പതിമൂന്ന് [Pathimoonnu]
198714. ത്വക്കിന് നിറംനല്‍കുന്ന വര്‍ണവസ്തു ഏതാണ്? [Thvakkinu niramnalkunna varnavasthu ethaan?]
Answer: മെലാനിന്‍ [Melaanin]
198715. നഖം, രോമം എന്നിവയില്‍ അടങ്ങിയിട്ടുള്ള മാംസ്യമേത്? [Nakham, romam ennivayil adangiyittulla maamsyameth?]
Answer: കെരാറ്റിന്‍ [Keraattin]
198716. ഭക്ഷണത്തില്‍ നിന്നും ശരീരത്തിന് ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് രേഖപ്പെടുത്താനുള്ള യൂണിറ്റേത്? [Bhakshanatthil ninnum shareeratthinu labhikkunna oorjatthinte alavu rekhappedutthaanulla yoonitteth?]
Answer: കലോറി [Kalori]
198717. ഒരു ഗ്രാം ധാന്യകത്തില്‍ നിന്നും എത്ര കലോറി ഊര്‍ജം ശരീരത്തിന് ലഭിക്കുന്നു? [Oru graam dhaanyakatthil ninnum ethra kalori oorjam shareeratthinu labhikkunnu?]
Answer: നാല് കലോറി [Naalu kalori]
198718. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഊര്‍ജം നല്‍കുന്ന പോഷകമേത് ? [Shareeratthinte upaapachaya pravartthanangalkku venda oorjam nalkunna poshakamethu ?]
Answer: ധാന്യകം [Dhaanyakam]
198719. ശരീരത്തിന് ഏറ്റവുമധികം ഊര്‍ജം നല്‍കാന്‍ കഴിയുന്ന പോഷകമേത്? [Shareeratthinu ettavumadhikam oorjam nalkaan kazhiyunna poshakameth?]
Answer: കൊഴുപ്പ് [Kozhuppu]
198720. ഒരു ഗ്രാം കൊഴുപ്പില്‍ നിന്നും എത്ര കലോറി ഊര്‍ജം ലഭിക്കുന്നു? [Oru graam kozhuppil ninnum ethra kalori oorjam labhikkunnu?]
Answer: 9.3 കലോറി [9. 3 kalori]
198721. കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന പോഷകമേത്? [Koshangalude valarcchaye sahaayikkunna poshakameth?]
Answer: മാംസ്യം [Maamsyam]
198722. ഒരു ഗ്രാം മാംസ്യം ശരീരത്തിന് എത്ര കലോറി ഊര്‍ജം നല്‍കുന്നു? [Oru graam maamsyam shareeratthinu ethra kalori oorjam nalkunnu?]
Answer: നാല് കലോറി [Naalu kalori]
198723. ആമാശയരസത്തിലെ രാസാഗ്‌നി ഏത്? [Aamaashayarasatthile raasaagni eth?]
Answer: പെപ്സിന്‍ [Pepsin]
198724. എല്ലാ സസ്തനികളിലും കഴുത്തിലെ കശേരുക്കളുടെ എണ്ണമെത്ര? [Ellaa sasthanikalilum kazhutthile kasherukkalude ennamethra?]
Answer: 7
198725. ബെനഡിക്ട് ലായനി ഉപയോഗിക്കുന്നതെന്തിന്? [Benadikdu laayani upayogikkunnathenthin?]
Answer: മൂത്രത്തിലെ ഗ്ലൂക്കോസിന്റെ സാന്നിധ്യം അറിയാന്‍ [Moothratthile glookkosinte saannidhyam ariyaan]
198726. അല്പം ആഹാരമെടുത്ത് ഏതാനും തുള്ളി നൈട്രിക്കാസിഡ് ചേര്‍ത്ത് ചൂടാക്കുമ്പോള്‍ കടുത്ത മഞ്ഞനിറമായാല്‍ അത് ഏതു പോഷകത്തിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്? [Alpam aahaaramedutthu ethaanum thulli nydrikkaasidu chertthu choodaakkumpol kaduttha manjaniramaayaal athu ethu poshakatthinte saannidhyamaanu soochippikkunnath?]
Answer: പ്രോട്ടിന്‍ (മാംസ്യം) [Prottin (maamsyam)]
198727. അന്നജത്തെ കടുംനീലയാക്കുന്ന രാസവസ്തു ഏത്? [Annajatthe kadumneelayaakkunna raasavasthu eth?]
Answer: അയഡിന്‍ [Ayadin]
198728. പാരമ്പര്യം, വ്യതിയാനങ്ങള്‍ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയേത്? [Paaramparyam, vyathiyaanangal ennivayeppatti prathipaadikkunna shaasthra shaakhayeth?]
Answer: ജനിതകശാസ്ത്രം (ജനിറ്റിക്‌സ്) [Janithakashaasthram (janittiksu)]
198729. പാരമ്പര്യത്തെയും വ്യതിയാനത്തെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയ്ക്ക് "ജനിറ്റികസ് "എന്ന പേരു നല്‍കിയതാര്‍? [Paaramparyattheyum vyathiyaanattheyum patti padtikkunna shaasthrashaakhaykku "janittikasu "enna peru nalkiyathaar?]
Answer: ബേറ്റ്സന്‍ (1905) [Bettsan (1905)]
198730. ജനിതക നിയമങ്ങള്‍ ആദ്യമായി ആവിഷ്കരിച്ചതാര് ? [Janithaka niyamangal aadyamaayi aavishkaricchathaaru ?]
Answer: ഗ്രിഗര്‍ മെൻഡൽ [Grigar mendal]
198731. ഗ്രിഗര്‍ മെന്‍ഡല്‍ വിശദികരിച്ച പാരമ്പര്യ ഘടകങ്ങള്‍ക്ക് “ജീന്‍" എന്ന പേരു നല്‍കിയതാര്? [Grigar mendal vishadikariccha paaramparya ghadakangalkku “jeen" enna peru nalkiyathaar?]
Answer: ജൊഹാന്‍സണ്‍ (1909) [Johaansan (1909)]
198732. ജനിതകവസ്തു ഡി.എന്‍.എ. ആണെന്നു 1943ല്‍ കണ്ടെത്തിയ ഗവേഷണ mസംഘത്തെ നയിച്ചുതാര് ? [Janithakavasthu di. En. E. Aanennu 1943l kandetthiya gaveshana msamghatthe nayicchuthaaru ?]
Answer: ആവേരി [Aaveri]
198733. 1958ല്‍ ഡി.എന്‍.എ.യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചതാര്‍? [1958l di. En. E. Yude chuttugovani maathruka avatharippicchathaar?]
Answer: ജെയിംസ് വാടസണ്‍, ഫ്രാന്‍സിസ് ക്രിക്ക് [Jeyimsu vaadasan, phraansisu krikku]
198734. 1970ല്‍ ജനിതക കോഡ് കണ്ടെത്തിയത് ആരെല്ലാം ചേര്‍ന്നാണ്? [1970l janithaka kodu kandetthiyathu aarellaam chernnaan?]
Answer: ഹര്‍ഗോബിന്ദ് ഖൊരാന, മാര്‍ഷല്‍ നിരന്‍ബര്‍ഗ്ന [Hargobindu khoraana, maarshal niranbargna]
198735. 1869ല്‍ ന്യൂക്ലിക് ആസിഡ് കണ്ടെത്തിയതാര് ? [1869l nyookliku aasidu kandetthiyathaaru ?]
Answer: ഫ്രഡറിക്ക് മിഷര്‍ [Phradarikku mishar]
198736. ജീവികളുടെ സ്വഭാവസവിശേഷതയെ നിയന്ത്രിക്കുന്നതെന്ത് ? [Jeevikalude svabhaavasavisheshathaye niyanthrikkunnathenthu ?]
Answer: ജീനുകള്‍ [Jeenukal]
198737. ജീനുകള്‍ ഏതു തന്മാത്രയുടെ ഭാഗമാണ് ? [Jeenukal ethu thanmaathrayude bhaagamaanu ?]
Answer: ഡി.എന്‍.എ. തന്മാത്രകള്‍ [Di. En. E. Thanmaathrakal]
198738. ഡി.എന്‍.എ. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്? [Di. En. E. Ennathinte muzhuvan roopam enthu?]
Answer: ഡിഓക്സിറൈബോ ന്യുക്ളിക് ആസിഡ് [Dioksirybo nyukliku aasidu]
198739. ഡി.എന്‍.എയുടെ രണ്ടിഴകള്‍ രൂപം കൊണ്ടിട്ടുള്ളത് എന്തില്‍ നിന്നാണ്? [Di. En. Eyude randizhakal roopam kondittullathu enthil ninnaan?]
Answer: സ്യൂക്ലിയോടൈഡുകള്‍ [Syookliyodydukal]
198740. ഡി.എന്‍.എ.യുടെ നെടിയ ഇഴകള്‍ എന്തൊക്കെ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്? [Di. En. E. Yude nediya izhakal enthokke kondaanu nirmicchittullath?]
Answer: പഞ്ചസാരയും ഫോസ്ഫേറ്റും [Panchasaarayum phosphettum]
198741. ഡി.എന്‍.എ.യുടെ പടികള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്തിനാലാണ് [Di. En. E. Yude padikal nirmikkappettirikkunnathu enthinaalaanu]
Answer: നൈട്രജന്‍ ബേസുകള്‍ [Nydrajan besukal]
198742. ഡി.എന്‍.എ.യിലുള്ള നൈട്രജന്‍ ബേസുകള്‍ ഏതെല്ലാം? [Di. En. E. Yilulla nydrajan besukal ethellaam?]
Answer: അഡിനിന്‍, തൈമീന്‍, ഗ്വാനിന്‍, സൈറ്റോസിന്‍ [Adinin, thymeen, gvaanin, syttosin]
198743. ഡി.എന്‍.എ. ഇഴപിരിഞ്ഞ് രൂപം കൊള്ളുന്നത് എന്താണ്? [Di. En. E. Izhapirinju roopam kollunnathu enthaan?]
Answer: ആര്‍.എന്‍.എ. [Aar. En. E.]
198744. ആര്‍.എന്‍.എ. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്? [Aar. En. E. Ennathinte muzhuvan roopam enthu?]
Answer: റൈബോന്യുക്ലിക്ക് ആസിഡ് [Rybonyuklikku aasidu]
198745. റൈബോസോമുകളില്‍ അമിനോ ആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മാണത്തിന് സഹായിക്കുന്നതെന്ത്? [Rybosomukalil amino aasidukal kootticchertthu protteen nirmaanatthinu sahaayikkunnathenthu?]
Answer: ആര്‍.എന്‍.എ. [Aar. En. E.]
198746. ഡി.എന്‍.എ.യുടെ പ്രവര്‍ത്തന നിര്‍വഹണത്തിനായി രൂപം കൊടുക്കുന്ന ന്യൂക്ലിക് ആസിഡ് ഏത്? [Di. En. E. Yude pravartthana nirvahanatthinaayi roopam kodukkunna nyookliku aasidu eth?]
Answer: ആര്‍.എന്‍.എ. [Aar. En. E.]
198747. ആര്‍.എന്‍.എ.യിലെ നൈട്രജന്‍ബേസുകള്‍ ഏതെല്ലാം? [Aar. En. E. Yile nydrajanbesukal ethellaam?]
Answer: അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, യുറാസില്‍ [Adinin, gvaanin, syttosin, yuraasil]
198748. ഡി.എന്‍.എ.യിലെ തെൈമീനുപകരമായി ആര്‍.എന്‍.എ.യിലുള്ള നൈട്രജന്‍ ബേസ് ഏത്? [Di. En. E. Yile theymeenupakaramaayi aar. En. E. Yilulla nydrajan besu eth?]
Answer: യുറാസില്‍ [Yuraasil]
198749. ജനിതകഘടനയില്‍ അഭിലഷണീയമായ വ്യതിയാനങ്ങള്‍ വരുത്തുന്ന സാങ്കേതികവിദ്യയേത്? [Janithakaghadanayil abhilashaneeyamaaya vyathiyaanangal varutthunna saankethikavidyayeth?]
Answer: ജനിതക എന്‍ജിനീയറിങ് അഥവാ റികോംബിനന്റ ഡി.എന്‍.എ. ടെകനോളജി [Janithaka enjineeyaringu athavaa rikombinanta di. En. E. Dekanolaji]
198750. കൃത്യമായ സ്ഥലങ്ങളില്‍ ഡി.എന്‍.എ.യെ മുറിക്കാന്‍ ഉപയോഗിക്കുന്ന എന്‍സൈമുകള്‍ എങ്ങനെ അറിയപ്പെടുന്നു? [Kruthyamaaya sthalangalil di. En. E. Ye murikkaan upayogikkunna ensymukal engane ariyappedunnu?]
Answer: മോളിക്യുലാര്‍ കത്രിക [Molikyulaar kathrika]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution