<<= Back Next =>>
You Are On Question Answer Bank SET 3975

198751. മോളിക്യുലാര്‍ കത്രികയായി ഉപയോഗിക്കുന്ന എന്‍സൈമിന്‌ ഉദാഹരണമേത് ? [Molikyulaar‍ kathrikayaayi upayogikkunna en‍syminu udaaharanamethu ?]

Answer: റെസ്ട്രിക്ഷന്‍ എന്‍ഡോന്യുക്ലിയേസ്‌ [Resdrikshan‍ en‍donyukliyesu]

198752. ജീനുകളെ തമ്മില്‍ പരസ്പരം ചേര്‍ക്കുന്ന എന്‍സൈമുകള്‍ ഏതു പേരില്‍ അറിയപ്പെടുന്നു? [Jeenukale thammil‍ parasparam cher‍kkunna en‍symukal‍ ethu peril‍ ariyappedunnu?]

Answer: മോളിക്യുലാര്‍ പശ [Molikyulaar‍ pasha]

198753. മോളിക്യുലാര്‍ പശയായി ഉപയോഗിക്കുന്ന എന്‍സൈമിന്‌ ഉദാഹരണമേത്‌? [Molikyulaar‍ pashayaayi upayogikkunna en‍syminu udaaharanameth?]

Answer: ലിഗേസ്‌ [Ligesu]

198754. ജനിതക എന്‍ജിനീയറിങ്ങിലൂടെ നിര്‍മിച്ചതാണ്‌ ബി.ടി. വഴുതന. ഇതില്‍ ബി.ടി.” എന്നതിന്റെ മുഴുവന്‍ രൂപമെന്ത്‌? [Janithaka en‍jineeyaringiloode nir‍micchathaanu bi. Di. Vazhuthana. Ithil‍ bi. Di.” ennathinte muzhuvan‍ roopamenthu?]

Answer: ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌ [Baasilasu thurinchiyen‍sisu]

198755. പിതൃത്വം തെളിയിക്കുവാന്‍ നടത്തുന്ന ജനിതക പരിശോധനയേത്‌? [Pithruthvam theliyikkuvaan‍ nadatthunna janithaka parishodhanayeth?]

Answer: ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ്‌ [Di. En‍. E. Phimgar‍printingu]

198756. ക്രോമസോമുകളുടെ ഘടനയിലോ, എണ്ണത്തിലോ ആകസ്മികമായി സംഭവിക്കുന്ന മാറ്റങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു? [Kromasomukalude ghadanayilo, ennatthilo aakasmikamaayi sambhavikkunna maattangal‍ engane ariyappedunnu?]

Answer: ഉല്‍പരിവര്‍ത്തനം (മ്യുട്ടേഷന്‍) [Ul‍parivar‍tthanam (myutteshan‍)]

198757. മനുഷ്യരിലെ ക്രോമസോം സംഖ്യ എത്രയാണ്‌? [Manushyarile kromasom samkhya ethrayaan?]

Answer: 46 (23 ജോടി ക്രോമസോമുകള്‍) [46 (23 jodi kromasomukal‍)]

198758. മനുഷ്യരിലെ സ്വരൂപക്രോമസോമുകള്‍ എത്ര? [Manushyarile svaroopakromasomukal‍ ethra?]

Answer: 44

198759. മനുഷ്യരിലുള്ള ലിംഗനിര്‍ണയക്രോമസോമുകള്‍ എത്രയെണ്ണമാണ്‌? [Manushyarilulla limganir‍nayakromasomukal‍ ethrayennamaan?]

Answer: 2

198760. സ്ത്രീകളില്‍ കാണപ്പെടുന്ന ലിംഗനിര്‍ണയ ക്രോമസോമുകളേവ? [Sthreekalil‍ kaanappedunna limganir‍naya kromasomukaleva?]

Answer: XX

198761. പുരുഷന്‍മാരിലെ ലിംഗനിര്‍ണയ ക്രോമസോമുകളേവ? [Purushan‍maarile limganir‍naya kromasomukaleva?]

Answer: XY

198762. ലിംഗനിര്‍ണയ ക്രോമസോമുകളില്‍ ഒന്നു കുറയുന്നതുമൂലമുള്ള പാരമ്പര്യരോഗമേത്‌? [Limganir‍naya kromasomukalil‍ onnu kurayunnathumoolamulla paaramparyarogameth?]

Answer: ടര്‍ണര്‍ സിന്‍ഡ്രോം [Dar‍nar‍ sin‍drom]

198763. ലിംഗക്രോമസോമുകളില്‍ ഒന്നു കൂടുന്നതുമൂലമുള്ള പാരമ്പര്യരോഗമേത്‌? [Limgakromasomukalil‍ onnu koodunnathumoolamulla paaramparyarogameth?]

Answer: ക്ലിന്‍ഫെല്‍ടര്‍ സിന്‍ഡ്രോം [Klin‍phel‍dar‍ sin‍drom]

198764. സ്വരൂപക്രോമസോമുകളില്‍ ഒന്നു കൂടുന്നതുമുലമുള്ള പാരമ്പര്യരോഗമേത്‌? [Svaroopakromasomukalil‍ onnu koodunnathumulamulla paaramparyarogameth?]

Answer: ഡൌണ്‍ സിൻഡ്രോം [Doun‍ sindrom]

198765. കുട്ടിയുടെ ലിംഗനിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ത്‌? [Kuttiyude limganir‍nayatthil‍ pradhaana pankuvahikkunnathenthu?]

Answer: പിതാവിന്റെ ലിംഗക്രോമസോമുകള്‍ [Pithaavinte limgakromasomukal‍]

198766. ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ്‌ കണ്ടുപിടിച്ചതാര് ? [Di. En‍. E. Phimgar‍printingu kandupidicchathaaru ?]

Answer: അലക് ജെഫ്രി [Alaku jephri]

198767. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകള്‍ എന്നറിയപ്പെടുന്നതെന്ത്‌? [Koshatthile pravrutthiyedukkunna kuthirakal‍ ennariyappedunnathenthu?]

Answer: മാംസ്യതന്മാത്രകള്‍ (പ്രോട്ടീനുകള്‍) [Maamsyathanmaathrakal‍ (protteenukal‍)]

198768. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശമേത്‌? [Manushyashareeratthile ettavum valiya koshameth?]

Answer: അണ്ഡം [Andam]

198769. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശമേത്‌? [Manushyashareeratthile ettavum cheriya koshameth?]

Answer: പുംബിജം [Pumbijam]

198770. ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നതെന്ത്‌? [Ettavum valiya koshamaayi ariyappedunnathenthu?]

Answer: ഒട്ടകപ്പക്ഷിയുടെ മുട്ടയിലെ മഞ്ഞക്കുരു [Ottakappakshiyude muttayile manjakkuru]

198771. കോശവിഭജനസമയത്ത്‌ മര്‍മത്തിനകത്ത്‌ ഡി.എന്‍.എ. സാന്ദ്രീകരിച്ച് ദണ്ഡുരൂപത്തില്‍ കാണുന്നത്‌ എങ്ങനെ അറിയപ്പെടുന്നു? [Koshavibhajanasamayatthu mar‍matthinakatthu di. En‍. E. Saandreekaricchu danduroopatthil‍ kaanunnathu engane ariyappedunnu?]

Answer: ക്രോമസോം [Kromasom]

198772. കോശത്തിനുള്ളിലെ ആര്‍.എന്‍.എ.യുടെ മുഖ്യധര്‍മം എന്ത്‌? [Koshatthinullile aar‍. En‍. E. Yude mukhyadhar‍mam enthu?]

Answer: മാംസ്യ തന്മാത്രകളുടെ നിര്‍മാണം [Maamsya thanmaathrakalude nir‍maanam]

198773. ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്നതും കോശവിഭജനത്തെ സഹായിക്കുന്നതുമായ ജൈവഘടകമേത്‌? [Janthukoshangalil‍ maathram kaanappedunnathum koshavibhajanatthe sahaayikkunnathumaaya jyvaghadakameth?]

Answer: സെന്‍ട്രോസോം [Sen‍drosom]

198774. മനുഷ്യരിലെ ഏറ്റവും വലിയ ക്രോമസോം ഏത് ? [Manushyarile ettavum valiya kromasom ethu ?]

Answer: ഒന്നാമത്തെ ക്രോമസോം (ഏറ്റവും ചെറുത്‌ 22 മത്തെത്‌) [Onnaamatthe kromasom (ettavum cheruthu 22 matthethu)]

198775. ജീവന്റെ നദി എന്നറിയപ്പെടുന്നത്‌ എന്ത്‌? [Jeevante nadi ennariyappedunnathu enthu?]

Answer: രക്തം [Raktham]

198776. പോഷകങ്ങളും ഓക്‌സിജനും ശരീരകലകളില്‍ എത്തിക്കുന്നത് എന്താണ്‌ [Poshakangalum oksijanum shareerakalakalil‍ etthikkunnathu enthaanu]

Answer: രക്തം [Raktham]

198777. ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വഹിച്ചുകൊണ്ടു പോകുന്നതെന്ത്‌? [Granthikal‍ purappeduvikkunna hor‍monukale shareeratthinte vividha bhaagangalilekku vahicchukondu pokunnathenthu?]

Answer: രക്തം [Raktham]

198778. രക്തത്തിന്‌ ചുവപ്പുനിറം നല്‍കുന്ന വര്‍ണകമേത്‌? [Rakthatthinu chuvappuniram nal‍kunna var‍nakameth?]

Answer: ഹീമോഗ്ലോബിന്‍ [Heemoglobin‍]

198779. പാറ്റയുടെ രക്തത്തിന്റെ നിറമെന്ത് ? [Paattayude rakthatthinte niramenthu ?]

Answer: വെളുത്ത നിറം [Veluttha niram]

198780. ഞണ്ടിന്റെ രക്തത്തിന്റെ നിറമെന്ത് ? [Njandinte rakthatthinte niramenthu ?]

Answer: നീലനിറം [Neelaniram]

198781. മണ്ണിരയുടെ രക്തത്തിന് എന്തു നിറമാണുള്ളത്‌? [Mannirayude rakthatthinu enthu niramaanullath?]

Answer: ചുവപ്പ്‌ [Chuvappu]

198782. രക്തം എന്ന കോശസമൂഹം അഥവാ കലയിലെ ഘടകങ്ങള്‍ ഏവ? [Raktham enna koshasamooham athavaa kalayile ghadakangal‍ eva?]

Answer: രക്തകോശങ്ങള്‍, പ്ലാസ്മ, പ്ലേറ്റ്ലറ്റുകള്‍ [Rakthakoshangal‍, plaasma, plettlattukal‍]

198783. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ശരാശരി എത്ര അളവുവരെ രക്തമുണ്ടായിരിക്കും? [Aarogyamulla oraalude shareeratthil‍ sharaashari ethra alavuvare rakthamundaayirikkum?]

Answer: അഞ്ചരലിറ്റര്‍ [Ancharalittar‍]

198784. രക്തത്തിലെ ദ്രവഭാഗം ഏതാണ്‌? [Rakthatthile dravabhaagam ethaan?]

Answer: പ്ലാസ്മ [Plaasma]

198785. രക്തത്തിലെ പ്ലാസ്മയുടെ നിറം എന്താണ്‌? [Rakthatthile plaasmayude niram enthaan?]

Answer: വൈക്കോലിന്റെ ഇളംമഞ്ഞനിറം [Vykkolinte ilammanjaniram]

198786. രക്തത്തിന്റെ എത്ര ശതമാനംവരെയാണ്‌ പ്ലാസ്മ? [Rakthatthinte ethra shathamaanamvareyaanu plaasma?]

Answer: 55 ശതമാനം വരെ [55 shathamaanam vare]

198787. പ്ലാസ്മയുടെ എത്ര ശതമാനംവരെയാണ്‌ ജലം? [Plaasmayude ethra shathamaanamvareyaanu jalam?]

Answer: 90 ശതമാനം വരെ [90 shathamaanam vare]

198788. രക്തകോശങ്ങള്‍ എത്ര തരത്തില്‍ ഉള്ളവയാണ്‌? [Rakthakoshangal‍ ethra tharatthil‍ ullavayaan?]

Answer: മൂന്നു തരം [Moonnu tharam]

198789. രക്തകോശങ്ങള്‍ ഏതെല്ലാം? [Rakthakoshangal‍ ethellaam?]

Answer: അരുണരക്താണുക്കള്‍, ശ്വേതരക്താണുക്കള്‍, പ്ലേറ്റ്ലറ്റുകള്‍ [Arunarakthaanukkal‍, shvetharakthaanukkal‍, plettlattukal‍]

198790. ഒരു ഘനമില്ലിമീറ്റര്‍ രക്തത്തില്‍ എത്രവരെ അരുണരക്താണുക്കുളുണ്ട്‌? [Oru ghanamillimeettar‍ rakthatthil‍ ethravare arunarakthaanukkulundu?]

Answer: 45 ലക്ഷം മൂതല്‍ 60 ലക്ഷം വരെ [45 laksham moothal‍ 60 laksham vare]

198791. ആയുസെത്തിയ അരുണരക്താണുക്കള്‍ വിഘടിക്കുന്നത്‌ എവിടെയാണ്‌? [Aayusetthiya arunarakthaanukkal‍ vighadikkunnathu evideyaan?]

Answer: കരളിലോ, പ്ലീഹയിലോ [Karalilo, pleehayilo]

198792. ശരീരത്തിന്റെ രോഗപ്രതിരോധത്തിന്‌ സഹായിക്കുന്ന രക്തകോശങ്ങള്‍ ഏവ? [Shareeratthinte rogaprathirodhatthinu sahaayikkunna rakthakoshangal‍ eva?]

Answer: ശ്വേതരക്താണുക്കള്‍ [Shvetharakthaanukkal‍]

198793. ശ്വേതരക്താണുക്കളുടെ ആയുസ്‌ എത്രദിവസം വരെയാണ്‌? [Shvetharakthaanukkalude aayusu ethradivasam vareyaan?]

Answer: 15 ദിവസം വരെ [15 divasam vare]

198794. ഒരു ഘനമില്ലീലിറ്റര്‍ രക്തത്തില്‍ എത്ര വരെ ശ്വേതരക്താണുക്കളുണ്ട് ? [Oru ghanamilleelittar‍ rakthatthil‍ ethra vare shvetharakthaanukkalundu ?]

Answer: 4500 മുതല്‍ 11,000 വരെ [4500 muthal‍ 11,000 vare]

198795. ശ്വേതരക്താണുക്കള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നത്‌ എവിടെയാണ്‌? [Shvetharakthaanukkal‍ uthppaadippikkappedunnathu evideyaan?]

Answer: അസ്ഥിമജ്ജയില്‍ [Asthimajjayil‍]

198796. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്തകോശങ്ങളേവ? [Raktham kattapidikkaan‍ sahaayikkunna rakthakoshangaleva?]

Answer: പ്ലേറ്റ്‌ലറ്റുകള്‍ [Plettlattukal‍]

198797. ഒരു ഘനമില്ലീലിറ്റര്‍ രക്തത്തില്‍ എത്രത്തോളം പ്പേറ്റ്ലറ്റുകളുണ്ട്‌? [Oru ghanamilleelittar‍ rakthatthil‍ ethrattholam ppettlattukalundu?]

Answer: 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെ [2. 5 laksham muthal‍ 3. 5 laksham vare]

198798. പ്ലേറ്റലറ്റുകള്‍ ഉണ്ടാവുന്നത്‌ എവിടെയാണ്‌? [Plettalattukal‍ undaavunnathu evideyaan?]

Answer: അസ്ഥിമജ്ജയില്‍ [Asthimajjayil‍]

198799. രക്തത്തിലുള്ള പ്രധാന പ്രോട്ടീനുകള്‍ ഏവ? [Rakthatthilulla pradhaana protteenukal‍ eva?]

Answer: ആന്റിജന്‍, ആന്റിബോഡി [Aantijan‍, aantibodi]

198800. എന്തിന്റെ അടിസ്ഥാനത്തിലാണ്‌ രക്തഗ്രുപ്പുകൾ നിര്‍ണയിക്കുന്നത്‌? [Enthinte adisthaanatthilaanu rakthagruppukal nir‍nayikkunnath?]

Answer: ആന്റിജന്‍, ആന്റിബോഡി എന്നിവയുടെ [Aantijan‍, aantibodi ennivayude]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution