1. ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത്? [Jaathi vivechanatthinethire paalakkaadu ninnu gujaraatthile sabarmathi aashramatthilekku padayaathra nadatthiyath?]
Answer: ആനന്ദതീർത്ഥൻ [Aanandatheerththan]