<<= Back
Next =>>
You Are On Question Answer Bank SET 3978
198901. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന വേണ്ട പോഷകങ്ങളേവ? [Shareeratthinte sugamamaaya pravartthanatthina venda poshakangaleva?]
Answer: ധാതുക്കള്‍ [Dhaathukkal]
198902. ശരീരത്തിന് ഏറ്റവും അവശ്യം വേണ്ടത് എത്ര ധാതുമൂലകങ്ങളാണ്? [Shareeratthinu ettavum avashyam vendathu ethra dhaathumoolakangalaan?]
Answer: പതിമ്മൂന്ന് [Pathimmoonnu]
198903. ഏതാണ്ട് എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണം എങ്ങനെ അറിയപ്പെടുന്നു? [Ethaandu ellaa poshakangalum adangiyittulla bhakshanam engane ariyappedunnu?]
Answer: സമീകൃതാഹാരം [Sameekruthaahaaram]
198904. സമീകൃതാഹാരത്തിന് ഉത്തമോദാഹരണമേത് ? [Sameekruthaahaaratthinu utthamodaaharanamethu ?]
Answer: പാല്‍ [Paal]
198905. ഭക്ഷണത്തെ ശരിരം ഊര്‍ജമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളേവ? [Bhakshanatthe shariram oorjamaakki maattunna pravartthanatthile pradhaana raasaniyanthrana ghadakangaleva?]
Answer: വൈറ്റമിനുകള്‍ [Vyttaminukal]
198906. “വൈറ്റമിന്‍” എന്ന വാക്ക് ആദ്യമുപയോഗിച്ച് ശാസ്ത്രജ്ഞനാര് ? [“vyttamin” enna vaakku aadyamupayogicchu shaasthrajnjanaaru ?]
Answer: കാസിമിര്‍ ഫങ്ക് [Kaasimir phanku]
198907. റെറ്റിനോള്‍ എന്നറിയപ്പെടുന്ന വൈറ്റമിനേത് ? [Rettinol ennariyappedunna vyttaminethu ?]
Answer: വൈറ്റമിന്‍ എ [Vyttamin e]
198908. കണ്ണുകളുടെ ആരോഗ്യത്തില്‍ വലിയ പ്രാധാന്യമുള്ള വൈറ്റമിനേത്? [Kannukalude aarogyatthil valiya praadhaanyamulla vyttamineth?]
Answer: വൈറ്റമിന്‍ എ [Vyttamin e]
198909. വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളേവ? [Vyttamin e dhaaraalamaayi adangiyittulla bhakshyavasthukkaleva?]
Answer: കാരറ്റ്, കരള്‍, മധുരക്കിഴങ്ങ്, മുട്ട [Kaarattu, karal, madhurakkizhangu, mutta]
198910. വൈറ്റമിന്‍ എയുടെ കുറവു മൂലം കണ്ണിനുണ്ടാവുന്ന രോഗങ്ങളേവ? [Vyttamin eyude kuravu moolam kanninundaavunna rogangaleva?]
Answer: സിറോഫ്താല്‍മിയ, മാലക്കണ്ണ് എന്നിവ [Sirophthaalmiya, maalakkannu enniva]
198911. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച കുറയുന്ന രോഗമേത്? [Mangiya velicchatthil kaazhcha kurayunna rogameth?]
Answer: മാലക്കണ്ണ് അഥവാ നിശാന്ധത [Maalakkannu athavaa nishaandhatha]
198912. പ്രധാനപ്പെട്ട ബി കോംപ്ലക്സ് വൈറ്റമിനുകളേവ? [Pradhaanappetta bi komplaksu vyttaminukaleva?]
Answer: ബി1, ബി2, ബി3, ബി5, ബി6, ബി7, ബി9, ബി12 [Bi1, bi2, bi3, bi5, bi6, bi7, bi9, bi12]
198913. തയാമൈന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്? [Thayaamyn ennum ariyappedunna vyttamineth?]
Answer: വൈറ്റമിന്‍ ബി1 [Vyttamin bi1]
198914. അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന ജീവകമേത്? [Ariyude thavidil adangiyirikkunna jeevakameth?]
Answer: തയാമൈന്‍ [Thayaamyn]
198915. തയാമൈന്റെ കുറവുകൊണ്ട് ഉണ്ടാവുന്ന രോഗമേത്? [Thayaamynte kuravukondu undaavunna rogameth?]
Answer: ബെറിബെറി [Beriberi]
198916. ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബെറിബെറി രോഗം ബാധിക്കുന്നത്? [Shareeratthinte ethu bhaagattheyaanu beriberi rogam baadhikkunnath?]
Answer: നാഡികളെ [Naadikale]
198917. ജീവകം ബി2 വിന്റെ മറ്റൊരു പേരെന്ത്? [Jeevakam bi2 vinte mattoru perenthu?]
Answer: റൈബോഫളാവിന്‍ [Rybophalaavin]
198918. പാല്‍, പാല്‍ക്കട്ടി എന്നിവയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ജീവകമേത്? [Paal, paalkkatti ennivayil dhaaraalamaayi adangiyittulla jeevakameth?]
Answer: ജീവകം ബി2 [Jeevakam bi2]
198919. നയാസിന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്? [Nayaasin ennum ariyappedunna vyttamineth?]
Answer: വൈറമിന്‍ ബി3 [Vyramin bi3]
198920. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ ഏതൊക്കെയാണ്? [Jalatthil layikkunna vyttaminukal ethokkeyaan?]
Answer: വൈറ്റമിൻ ബി കോംപ്ലക്സ്, വൈറ്റമിൻ സി [Vyttamin bi komplaksu, vyttamin si]
198921. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളേവ ? [Kozhuppil layikkunna vyttaminukaleva ?]
Answer: വൈറ്റമിൻ എ, ഡി, ഇ, കെ [Vyttamin e, di, i, ke]
198922. വൈറ്റമിന്‍ ബി3 യുടെ അഭാവത്തിലുണ്ടാവുന്ന രോഗമേത്? [Vyttamin bi3 yude abhaavatthilundaavunna rogameth?]
Answer: പെലാഗ്ര [Pelaagra]
198923. പാന്റോതെനിക്ക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിനേത്? [Paantothenikku aasidu ennariyappedunna vyttamineth?]
Answer: വൈറ്റമിന്‍ ബി5 [Vyttamin bi5]
198924. പൈറിഡോക്സിന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്? [Pyridoksin ennum ariyappedunna vyttamineth?]
Answer: വൈറ്റമിന്‍ ബി6 [Vyttamin bi6]
198925. ബയോട്ടിന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്? [Bayottin ennum ariyappedunna vyttamineth?]
Answer: വൈറ്റമിന്‍ ബി7 [Vyttamin bi7]
198926. വൈറ്റമിന്‍ എച്ച് എന്നറിയപ്പെട്ടിരുന്നതെന്ത്? [Vyttamin ecchu ennariyappettirunnathenthu?]
Answer: ബയോട്ടിന്‍ [Bayottin]
198927. വൈറ്റമിന്‍ ബി9 അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Vyttamin bi9 ariyappedunna mattoru perenthu?]
Answer: ഫോളിക്കാസിഡ് [Pholikkaasidu]
198928. ശരീരത്തില്‍ രക്തനിര്‍മിതിക്ക് ആവശ്യമായ വൈറ്റമിനേത്? [Shareeratthil rakthanirmithikku aavashyamaaya vyttamineth?]
Answer: ഫോളിക്കാസിഡ് [Pholikkaasidu]
198929. ഫോളിക്കാസിഡിന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗാവസ്ഥയേത്? [Pholikkaasidinte kuravumoolam undaavunna rogaavasthayeth?]
Answer: വിളര്‍ച്ച [Vilarccha]
198930. വൈറ്റമിന്‍ ബി12ന് അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Vyttamin bi12nu ariyappedunna mattoru perenthu?]
Answer: കൊബാലമിന്‍ [Kobaalamin]
198931. തലച്ചോർ, നാഡികള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈറ്റമിനേത്? [Thalacchor, naadikal ennivayude shariyaaya pravartthanatthinu aavashyamaaya vyttamineth?]
Answer: വൈറ്റമിന്‍ ബി12 [Vyttamin bi12]
198932. വൈറ്റമിന്‍ ബി12ല്‍ അടങ്ങിയിട്ടുള്ള ലോഹമേത്? [Vyttamin bi12l adangiyittulla lohameth?]
Answer: കൊബാള്‍ട്ട് [Kobaalttu]
198933. അസ്കോര്‍ബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിനേത്? [Askorbiku aasidu ennariyappedunna vyttamineth?]
Answer: വൈറ്റമിന്‍ സി [Vyttamin si]
198934. പുളിപ്പുള്ള പഴങ്ങളില്‍ ധാരാളമായുള്ള വൈറ്റമിനേത്? [Pulippulla pazhangalil dhaaraalamaayulla vyttamineth?]
Answer: വൈറ്റമിന്‍ സി [Vyttamin si]
198935. ശരീരവളര്‍ച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും വേണ്ട വൈറ്റമിനേത്? [Shareeravalarcchaykkum koshangalude kedupaadukal theerkkaanum venda vyttamineth?]
Answer: വൈറ്റമിന്‍ സി [Vyttamin si]
198936. രക്തക്കുഴലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തില്‍ വലിയ പങ്കുള്ള വൈറ്റമിനേത്? [Rakthakkuzhalukal, mona ennivayude aarogyatthil valiya pankulla vyttamineth?]
Answer: വൈറ്റമിന്‍ സി [Vyttamin si]
198937. ചൂടാക്കിയാല്‍ നഷ്ടമാകുന്ന വൈറ്റമിന്‍ ഏതാണ്? [Choodaakkiyaal nashdamaakunna vyttamin ethaan?]
Answer: വൈറ്റമിന്‍ സി [Vyttamin si]
198938. കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ വൈറ്റമിനേത്? [Kruthrimamaayi nirmiccha aadyatthe vyttamineth?]
Answer: വൈറ്റമിന്‍ സി [Vyttamin si]
198939. വൈറ്റമിന്‍ സിയുടെ കുറവുമൂലമുള്ള രോഗമേത്? [Vyttamin siyude kuravumoolamulla rogameth?]
Answer: സ്കർവി [Skarvi]
198940. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗമേത്? [Naavikarude plegu ennariyappedunna rogameth?]
Answer: സ്കർവി [Skarvi]
198941. മുട്ടയില്‍ അടങ്ങിയിട്ടില്ലാത്ത വൈറ്റമിന്‍ ഏത്? [Muttayil adangiyittillaattha vyttamin eth?]
Answer: വൈറ്റമിന്‍സി [Vyttaminsi]
198942. അസ്ഥികള്‍, പല്ലുകള്‍ എന്നിവയുടെ വളര്‍ച്ചയില്‍ പരമ പ്രധാനമായ വൈറ്റമിനേത്? [Asthikal, pallukal ennivayude valarcchayil parama pradhaanamaaya vyttamineth?]
Answer: വൈറ്റമിന്‍ ഡി [Vyttamin di]
198943. കാല്‍സിഫെറോള്‍ എന്നും അറിയപ്പെടുന്ന വൈറ്റമിന്‍ ഏത്? [Kaalsipherol ennum ariyappedunna vyttamin eth?]
Answer: വൈറ്റമിന്‍ ഡി [Vyttamin di]
198944. സുര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ തൊലിയില്‍ നിര്‍മിക്കപ്പെടുന്ന വൈറ്റമിനേത്? [Suryaprakaashatthinte saannidhyatthil tholiyil nirmikkappedunna vyttamineth?]
Answer: വൈറ്റമിന്‍ ഡി [Vyttamin di]
198945. ഏത് വൈറ്റമിന്റെ അഭാവമാണ് വന്ധ്യതയ്ക്കിടയാക്കുന്നത്? [Ethu vyttaminte abhaavamaanu vandhyathaykkidayaakkunnath?]
Answer: വൈറ്റമിന്‍ ഇ [Vyttamin i]
198946. വൈറ്റമിന്‍ കെ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്? [Vyttamin ke ariyappedunna mattoru perenthu?]
Answer: ഫില്ലോക്വിനോണ്‍ [Phillokvinon]
198947. രക്തം കട്ടപിടിക്കാന്‍ ആവശ്യമായ പ്രോത്രോംബിന്‍ കരളില്‍ ഉത്‌പാദിപ്പിക്കുന്നത് ഏത് വൈറ്റമിന്റെ സാന്നിധ്യത്തിലാണ്? [Raktham kattapidikkaan aavashyamaaya prothrombin karalil uthpaadippikkunnathu ethu vyttaminte saannidhyatthilaan?]
Answer: വൈറ്റമിന്‍ കെ [Vyttamin ke]
198948. ശരീരത്തിന് ശേഖരിച്ചു വെക്കാന്‍ കഴിയുന്ന വൈറ്റമിനുകളേവ? [Shareeratthinu shekharicchu vekkaan kazhiyunna vyttaminukaleva?]
Answer: വൈറ്റമിന്‍ എ, ഡി, ഇ, കെ [Vyttamin e, di, i, ke]
198949. പ്രോ വൈറ്റമിന്‍എ എന്നറിയപ്പെടുന്നത് എന്താണ്? [Pro vyttamine ennariyappedunnathu enthaan?]
Answer: ബീറ്റാ കരോട്ടിന്‍ [Beettaa karottin]
198950. ശരീരത്തില്‍ കാത്സ്യം, ഫോസ്‌ഫറസ് തുടങ്ങിയ ധാതുക്കളുടെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിനേത് ? [Shareeratthil kaathsyam, phospharasu thudangiya dhaathukkalude aagiranam vardhippikkaan sahaayikkunna vyttaminethu ?]
Answer: വൈറ്റമിന്‍ഡി [Vyttamindi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution