<<= Back
Next =>>
You Are On Question Answer Bank SET 3977
198851. ശരീരത്തിലെ രാസസന്ദേശവാഹകര്‍ എന്നറിയപ്പെടുന്നതെന്ത് ? [Shareeratthile raasasandeshavaahakar ennariyappedunnathenthu ?]
Answer: ഹോര്‍മോണുകള്‍ [Hormonukal]
198852. ക്രമാനുഗതമായി ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കളേവ? [Kramaanugathamaayi shareeratthil nadakkunna upaapachaya pravartthanangale niyanthrikkunna raasavasthukkaleva?]
Answer: ഹോര്‍മോണുകള്‍ [Hormonukal]
198853. കുഴലുകള്‍ ഇല്ലാത്തതിനാല്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടുന്ന ഗ്രന്ഥികള്‍ എങ്ങനെ അറിയപ്പെടുന്നു? [Kuzhalukal illaatthathinaal uthpaadippikkunna hormonukale nerittu rakthatthilekku kadatthividunna granthikal engane ariyappedunnu?]
Answer: അന്തഃസ്രാവി ഗ്രന്ഥികള്‍ [Anthasraavi granthikal]
198854. ഹോര്‍മോണുകളെ നേരിട്ട് രക്തത്തിലേക്കു കടത്തിവിടാത്ത ഗ്രന്ഥികളേവ? [Hormonukale nerittu rakthatthilekku kadatthividaattha granthikaleva?]
Answer: ബാഹിർ സ്രാവി ഗ്രന്ഥികള്‍ [Baahir sraavi granthikal]
198855. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രധാന ഹോര്‍മോണേത്? [Thyroydu granthi uthpaadippikkunna pradhaana hormoneth?]
Answer: തൈറോക്സിന്‍. [Thyroksin.]
198856. തെറോക്സിന്‍ ഹോര്‍മോണിന്റെ നിര്‍മാണത്തിനാവശ്യമായ ധാതുവേത്? [Theroksin hormoninte nirmaanatthinaavashyamaaya dhaathuveth?]
Answer: അയോഡിന്‍ [Ayodin]
198857. അയോഡിന്റെ കുറവു മൂലം തൈറോയ്‌ഡ് ഗ്രന്ഥി വീങ്ങുന്ന രോഗാവസ്ഥയേത് ? [Ayodinte kuravu moolam thyroydu granthi veengunna rogaavasthayethu ?]
Answer: ഗോയിറ്റര്‍ [Goyittar]
198858. തെൈറോകസിന്‍ ഹോര്‍മോണിന്റെ ഉത്പാദനക്കുറവു മൂലം കുട്ടികളില്‍ മാനസികവും, ശാരീരികവുമായ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയേത്? [Theyrokasin hormoninte uthpaadanakkuravu moolam kuttikalil maanasikavum, shaareerikavumaaya valarccha muradikkunna avasthayeth?]
Answer: ക്രട്ടിനിസം [Krattinisam]
198859. തൈെറോകസിന്റെ ഉത്പാദനക്കുറവിന്റെ ഫലമായി മുതിര്‍ന്നവരില്‍ ഉണ്ടാവുന്ന രോഗാവസ്ഥയേത്? [Thyerokasinte uthpaadanakkuravinte phalamaayi muthirnnavaril undaavunna rogaavasthayeth?]
Answer: മിക്സിഡിമ [Miksidima]
198860. “ആദംസ് ആപ്പിള്‍” എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്? [“aadamsu aappil” ennariyappedunna granthiyeth?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
198861. കാല്‍സിടോണിന്‍ എന്ന ഫോര്‍മോണ്‍ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയേത്? [Kaalsidonin enna phormon ulpaadippikkunna granthiyeth?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
198862. ശരീരത്തിലെ മൂത്രോത്പാദനത്തെ നിയന്ത്രിക്കുന്ന വസോപ്രസിന്‍ എന്ന ഹോര്‍മോണിനെ പുറപ്പെടുവിക്കുന്ന മസ്തിഷ്ക ഭാഗമേത് ? [Shareeratthile moothrothpaadanatthe niyanthrikkunna vasoprasin enna hormonine purappeduvikkunna masthishka bhaagamethu ?]
Answer: ഹൈപ്പോത്തലാമസ് [Hyppotthalaamasu]
198863. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോര്‍മോണേത്? [Rakthatthile kaalsyatthinte alavine niyanthrikkunna hormoneth?]
Answer: പാരാതൊര്‍മോണ്‍ [Paaraathormon]
198864. പാരാതൊര്‍മോണ്‍ ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്? [Paaraathormon hormonine uthpaadippikkunna granthiyeth?]
Answer: പാരാതൈറോയ്ഡ് ഗ്രന്ഥി [Paaraathyroydu granthi]
198865. പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ടെറ്റനി” എന്ന രോഗം ഏത് ഹോര്‍മോണിന്റെ കുറവുമൂലമാണ്? [Peshikalude pravartthanatthe baadhikkunna dettani” enna rogam ethu hormoninte kuravumoolamaan?]
Answer: പാരാതൊര്‍മോണ്‍ [Paaraathormon]
198866. അധിവൃക്കാഗ്രന്ഥി എന്നറിയപ്പെടുന്നതേത്? [Adhivrukkaagranthi ennariyappedunnatheth?]
Answer: അഡ്രീനല്‍ ഗ്രന്ഥി [Adreenal granthi]
198867. ആല്‍ഡോസ്റ്റിറോണ്‍, കോര്‍ട്ടിസോള്‍, ഈസ്ട്രജന്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളെ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്? [Aaldosttiron, korttisol, eesdrajan, adrinaalin ennee hormonukale purappeduvikkunna granthiyeth?]
Answer: അഡ്രീനല്‍ ഗ്രന്ഥി [Adreenal granthi]
198868. ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന് സഹായിക്കുന്ന ഹോര്‍മോണേത്? [Garbhapaathratthinte sankochatthinu sahaayikkunna hormoneth?]
Answer: ഓക്സിടോസിന്‍ [Oksidosin]
198869. ഓക്സിടോസിന്‍ ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്ന മസ്തിഷക ഭാഗമേത്? [Oksidosin hormonine uthpaadippikkunna masthishaka bhaagameth?]
Answer: ഹൈപ്പോത്തലാമസ് [Hyppotthalaamasu]
198870. “ഗര്‍ഭരക്ഷാ ഹോര്‍മോണ്‍" എന്നറിയപ്പെടുന്നതേത്? [“garbharakshaa hormon" ennariyappedunnatheth?]
Answer: പ്രൊജസ്സിറോണ്‍ [Projasiron]
198871. പ്രസവം നേരത്തെയാക്കാന്‍ ഗര്‍ഭിണികളില്‍ കുത്തിവെയ്‌ക്കുന്ന ഹോര്‍മോണേത്? [Prasavam nerattheyaakkaan garbhinikalil kutthiveykkunna hormoneth?]
Answer: ഓക്സിടോസിന്‍ [Oksidosin]
198872. പീയുഷ്ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഏത് ഹോര്‍മോണാണ് ശരീര വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുന്നത്? [Peeyushgranthi uthpaadippikkunna ethu hormonaanu shareera valarcchaye nerittu svaadheenikkunnath?]
Answer: സൊമാറ്റോട്രോഫിന്‍ [Somaattodrophin]
198873. സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥയേത്? [Somaattodrophin hormoninte alavu kurayunnathumoolamulla rogaavasthayeth?]
Answer: വാമനത്വം [Vaamanathvam]
198874. ശരീരവളര്‍ച്ചയുടെ ഘട്ടത്തില്‍ സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവു കൂടുമ്പോഴുള്ള രോഗാവസ്ഥയേത് ? [Shareeravalarcchayude ghattatthil somaattodrophin hormoninte alavu koodumpozhulla rogaavasthayethu ?]
Answer: ഭീമാകാരത്വം [Bheemaakaarathvam]
198875. പ്രായപൂര്‍ത്തിയായവരില്‍ സൊമാറ്റോട്രോഫിന്റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥയേത്? [Praayapoortthiyaayavaril somaattodrophinte uthpaadanam koodiyaalulla rogaavasthayeth?]
Answer: അക്രോമെഗലി [Akromegali]
198876. ജീവികളിലെ ജൈവകോശങ്ങളുടെ താളാത്മകമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥിയേത്? [Jeevikalile jyvakoshangalude thaalaathmakamaaya pravartthanatthe niyanthrikkunna granthiyeth?]
Answer: പീനിയല്‍ ഗ്രന്ഥി [Peeniyal granthi]
198877. പീനിയല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന പ്രധാന ഹോര്‍മോണുകളേവ? [Peeniyal granthi purappeduvikkunna pradhaana hormonukaleva?]
Answer: മെലാടോണ്‍, സെറാടോണ്‍ [Melaadon, seraadon]
198878. രാത്രിയില്‍ ഏത് ഫോര്‍മോണിന്റെ അളവ് രക്തത്തില്‍ കൂടുന്നതിനാലാണ് ഉറക്കം വരുന്നത്? [Raathriyil ethu phormoninte alavu rakthatthil koodunnathinaalaanu urakkam varunnath?]
Answer: മെലാടോണ്‍ [Melaadon]
198879. പീനിയല്‍ ഗ്രന്ഥി ഏറ്റവും നന്നായി വികസിച്ചിട്ടുള്ള ജീവി വര്‍ഗമേത്? [Peeniyal granthi ettavum nannaayi vikasicchittulla jeevi vargameth?]
Answer: പക്ഷികള്‍ [Pakshikal]
198880. “ജൈവഘടികാരം" എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്? [“jyvaghadikaaram" ennariyappedunna granthiyeth?]
Answer: പീനിയല്‍ ഗ്രന്ഥി [Peeniyal granthi]
198881. ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ഹോര്‍മോണേത്? [Hrudayatthe utthejippikkaan kazhivulla hormoneth?]
Answer: അഡ്രിനാലിന്‍ [Adrinaalin]
198882. മുലപ്പാല്‍ ഉണ്ടാകാന്‍ സഹായിക്കുന്ന പ്രോലാക്ടിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്? [Mulappaal undaakaan sahaayikkunna prolaakdin hormon purappeduvikkunna granthiyeth?]
Answer: പിയൂഷഗ്രന്ഥി [Piyooshagranthi]
198883. ദഹനരസമായ പിത്തരസം പുറപ്പെടുവിക്കുന്ന അവയവമേത്? [Dahanarasamaaya pittharasam purappeduvikkunna avayavameth?]
Answer: കരള്‍ [Karal]
198884. പിത്തരസത്തിന് പച്ചയും മഞ്ഞയും ചെര്‍ന്ന നിറം നല്‍കുന്ന വര്‍ണകണമേത്? [Pittharasatthinu pacchayum manjayum chernna niram nalkunna varnakanameth?]
Answer: ബിലിറുബിന്‍ [Bilirubin]
198885. പിത്തരസത്തിന്റെ പ്രധാന ധര്‍മം എന്താണ്? [Pittharasatthinte pradhaana dharmam enthaan?]
Answer: ഭക്ഷണത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കല്‍ [Bhakshanatthile kozhuppine dahippikkal]
198886. ശരീരത്തിലെ എല്ലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഹോര്‍മോണേത്? [Shareeratthile ellukalude nirmaanavumaayi bandhappettulla hormoneth?]
Answer: കാല്‍സിടോണിന്‍ [Kaalsidonin]
198887. വിശപ്പിന് കാരണമാവുന്ന ഒറെക്സിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നതെവിടെ? [Vishappinu kaaranamaavunna oreksin hormon uthpaadippikkappedunnathevide?]
Answer: ഹൈപ്പോത്തലാമസ് [Hyppotthalaamasu]
198888. എറിത്രോപോയിറ്റിന്‍, കാല്‍സിട്രിയോള്‍ എന്നീ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന അവയവമേത്? [Erithropoyittin, kaalsidriyol ennee hormonukal purappeduvikkunna avayavameth?]
Answer: വ്യക്ക. [Vyakka.]
198889. നാട്രിയുറെറ്റിക് പെപ്റ്റൈഡ് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന അവയവമേത്? [Naadriyurettiku pepttydu hormon purappeduvikkunna avayavameth?]
Answer: ഹ്യദയം [Hyadayam]
198890. അന്തഃസ്രാവി, ബാഹിര്‍സ്രാവി സ്വഭാവങ്ങള്‍ ഒരേസമയം പുലര്‍ത്തുന്ന ശരീരത്തിലെ ഏക ഗ്രന്ഥിയേത്? [Anthasraavi, baahirsraavi svabhaavangal oresamayam pulartthunna shareeratthile eka granthiyeth?]
Answer: ആഗ്നേയ്രഗന്ഥി (പാന്‍ക്രിയാസ്) [Aagneyraganthi (paankriyaasu)]
198891. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്? [Shareeratthile ettavum valiya granthiyeth?]
Answer: കരള്‍ [Karal]
198892. ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥിയേത്? [Shareeratthile ettavum valiya anthasraavi granthiyeth?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
198893. മനുഷ്യ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഹോര്‍മോണുകളെ വഹിച്ചുകൊണ്ടു പോകുന്നത് എന്താണ്? [Manushya shareeratthinte vividhabhaagangalilekku hormonukale vahicchukondu pokunnathu enthaan?]
Answer: രക്തം [Raktham]
198894. കുട്ടികളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അന്തഃസ്രാവി ഗ്രന്ഥിയേത്? [Kuttikalil maathram pravartthikkunna anthasraavi granthiyeth?]
Answer: തൈമസ് [Thymasu]
198895. ഭ്രുണാവസ്ഥയില്‍ പ്രവര്‍ത്തനം തുടങ്ങി കൌമാരം കഴിയുമ്പോഴേക്കും പ്രവര്‍ത്തനം നിലയ്ക്കുന്ന ശരീരത്തിലെ ഗ്രന്ഥിയേത്? [Bhrunaavasthayil pravartthanam thudangi koumaaram kazhiyumpozhekkum pravartthanam nilaykkunna shareeratthile granthiyeth?]
Answer: തൈമസ് ഗ്രന്ഥി [Thymasu granthi]
198896. കുട്ടികള്‍ക്ക് പ്രതിരോധശേഷിനല്‍കുന്ന, തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണേത്? [Kuttikalkku prathirodhasheshinalkunna, thymasu granthi uthpaadippikkunna hormoneth?]
Answer: തൈമോസിന്‍ [Thymosin]
198897. "യുവത്വഫോര്‍മോണ്‍" എന്നറിയപ്പെടുന്നതേത്? ["yuvathvaphormon" ennariyappedunnatheth?]
Answer: തൈമോസിന്‍ [Thymosin]
198898. അടിയന്തര ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതേത്? [Adiyanthara hormon ennariyappedunnatheth?]
Answer: അഡ്രിനാലിന്‍ [Adrinaalin]
198899. ശരീരത്തിലെ മാസ്റ്റര്‍ഗ്രന്ഥി" എന്നറിയപ്പെടുന്നതേത്? [Shareeratthile maasttargranthi" ennariyappedunnatheth?]
Answer: പീയൂഷഗ്രന്ഥി (പിറ്റിയൂറ്ററി) [Peeyooshagranthi (pittiyoottari)]
198900. മറ്റ് ഗ്രന്ഥികളുടെ ഹോര്‍മോണ്‍ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്? [Mattu granthikalude hormon uthpaadanatthe svaadheenikkunna drophikku hormonukal purappeduvikkunna granthiyeth?]
Answer: പീയൂഷഗ്രന്ഥി [Peeyooshagranthi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution