<<= Back Next =>>
You Are On Question Answer Bank SET 3979

198951. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ കുറയ്ക്കാന്‍ സഹായിക്കുന്ന വൈറ്റമിനേത്‌? [Shareeratthile kolasdrolinte alavu kuraykkaan‍ sahaayikkunna vyttamineth?]

Answer: നയാസിന്‍ (വൈറ്റമിന്‍ ബി3) [Nayaasin‍ (vyttamin‍ bi3)]

198952. ശരീരത്തിലെ ജനിതകവസ്തുക്കളുടെ ഉത്പാദനത്തെ സഹായിക്കുന്ന വൈറ്റമിനുകളേവ? [Shareeratthile janithakavasthukkalude uthpaadanatthe sahaayikkunna vyttaminukaleva?]

Answer: വൈറ്റമിന്‍ബി12, ഫോളിക്‌ആസിഡ്‌ [Vyttamin‍bi12, pholikaasidu]

198953. ഹോര്‍മോണിന്റെ ധര്‍മം കൂടി നിര്‍വഹിക്കുന്ന വൈറ്റമിനേത്‌? [Hor‍moninte dhar‍mam koodi nir‍vahikkunna vyttamineth?]

Answer: വൈറ്റ മിന്‍ ഡി [Vytta min‍ di]

198954. ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന വൈറ്റമിനുകളേവ? [Aantioksidantukalaayi pravar‍tthikkunna vyttaminukaleva?]

Answer: വൈറ്റമിന്‍ സി, ഇ എന്നിവ [Vyttamin‍ si, i enniva]

198955. ഒസ്റ്റിയോ മലേഷ്യ എന്ന രോഗത്തിന്‌ കാരണം ഏത്‌ വൈറ്റമിന്റെ അപര്യാപ്തതയാണ്‌? [Osttiyo maleshya enna rogatthinu kaaranam ethu vyttaminte aparyaapthathayaan?]

Answer: വൈറ്റമിന്‍ ഡി [Vyttamin‍ di]

198956. മാംസ്യത്തിന്റെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത്‌ ? [Maamsyatthinte kuravumoolam kuttikalilundaavunna rogamethu ?]

Answer: ക്വാഷിയോര്‍ക്കര്‍ [Kvaashiyor‍kkar‍]

198957. മാംസ്യം, ഊര്‍ജദായകമായ ഭക്ഷണങ്ങള്‍ എന്നിവയുടെ അഭാവത്തില്‍ കുട്ടികളിലുണ്ടാവുന്ന രോഗമേത്‌ ? [Maamsyam, oor‍jadaayakamaaya bhakshanangal‍ ennivayude abhaavatthil‍ kuttikalilundaavunna rogamethu ?]

Answer: മരാസ്മസ്‌ [Maraasmasu]

198958. വിവര്‍ണമായ ത്വക്ക്‌, വീര്‍ത്തമുഖം, ഉന്തിയ വയറ്‌ എന്നിവ കുട്ടികളെ ബാധിക്കുന്ന ഏത്‌ രോഗത്തിന്റെ ലക്ഷണങ്ങളാണ്‌? [Vivar‍namaaya thvakku, veer‍tthamukham, unthiya vayaru enniva kuttikale baadhikkunna ethu rogatthinte lakshanangalaan?]

Answer: ക്വാഷിയോര്‍ക്കര്‍ [Kvaashiyor‍kkar‍]

198959. ജീവകം ഡിയുടെ കുറവുമൂലം കുട്ടികളിലുണ്ടാവുന്ന രോഗമേത്‌? [Jeevakam diyude kuravumoolam kuttikalilundaavunna rogameth?]

Answer: കണരോഗം (റിക്കറ്റസ്‌) [Kanarogam (rikkattasu)]

198960. കണരോഗം ബാധിക്കുന്നത്‌ ശരീരത്തിന്റെ ഏതു ഭാഗത്തെയാണ്‌? [Kanarogam baadhikkunnathu shareeratthinte ethu bhaagattheyaan?]

Answer: എല്ലുകളെ [Ellukale]

198961. പച്ചക്കറികളില്‍ ഒന്നിലും ഇല്ലാത്ത ജീവകമേത്‌? [Pacchakkarikalil‍ onnilum illaattha jeevakameth?]

Answer: ജീവകം ഡി [Jeevakam di]

198962. സൂര്യപ്രകാശ വൈറ്റമിന്‍ എന്നറിയപ്പെടുന്നതേത്‌? [Sooryaprakaasha vyttamin‍ ennariyappedunnatheth?]

Answer: വൈറ്റമിന്‍ ഡി [Vyttamin‍ di]

198963. ടോക്കോഫിറോള്‍ എന്നറിയപ്പെടുന്ന വൈറ്റമിനേത്‌? [Dokkophirol‍ ennariyappedunna vyttamineth?]

Answer: വൈറ്റമിന്‍ ഇ [Vyttamin‍ i]

198964. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന്‌ അവശ്യം വേണ്ട വൈറ്റമിനേത്‌? [Prathyuthpaadana vyavasthayude shariyaaya pravar‍tthanatthinu avashyam venda vyttamineth?]

Answer: വൈറ്റമിന്‍ ഇ [Vyttamin‍ i]

198965. ജനനം മുതല്‍ ജീവിതകാലം മുഴുവന്‍ ഒരേ വലുപ്പത്തില്‍ തുടരുന്ന ശരീരഭാഗമേത്‌? [Jananam muthal‍ jeevithakaalam muzhuvan‍ ore valuppatthil‍ thudarunna shareerabhaagameth?]

Answer: നേത്രഗോളം [Nethragolam]

198966. അന്തരീക്ഷത്തില്‍ നിന്ന്‌ ഓകസിജനെ നേരിട്ടു വലിച്ചെടുക്കുന്ന ശരീരഭാഗമേത്‌? [Anthareekshatthil‍ ninnu okasijane nerittu valicchedukkunna shareerabhaagameth?]

Answer: കണ്ണിലെ കോര്‍ണിയ [Kannile kor‍niya]

198967. കണ്ണിന്റെ ഏറ്റവും പുറമെയുള്ള ഏത്‌ പാളിയാണ്‌ നേത്രഗോളത്തിന്‌ ആകൃതി നല്‍കുന്നത്‌? [Kanninte ettavum purameyulla ethu paaliyaanu nethragolatthinu aakruthi nal‍kunnath?]

Answer: ദൃഢപടലം (സ്ക്ലീറ) [Druddapadalam (skleera)]

198968. കണ്ണിലെ മധ്യപാളിയായ രക്തപടലത്തിന്‌ ഇരുണ്ടനിറം നല്‍കുന്ന വര്‍ണവസ്തുവേത്‌? [Kannile madhyapaaliyaaya rakthapadalatthinu irundaniram nal‍kunna var‍navasthuveth?]

Answer: മെലാനിന്‍ [Melaanin‍]

198969. കണ്ണില്‍ പ്രതിബിംബം ഉണ്ടാവുന്നത്‌ എവിടെയാണ്‌? [Kannil‍ prathibimbam undaavunnathu evideyaan?]

Answer: റെറ്റിനയില്‍ (ദൃഷ്ടിപടലം) [Rettinayil‍ (drushdipadalam)]

198970. കണ്ണിലെ ലെന്‍സിന്റെ ഫോക്കസ്‌ ദൂരം നിയന്ത്രിച്ച പ്രതിബിംബത്തെ കൃത്യമായി റെറ്റിനയില്‍ പകര്‍ത്താന്‍ സഹായിക്കുന്ന പേശികളേവ? [Kannile len‍sinte phokkasu dooram niyanthriccha prathibimbatthe kruthyamaayi rettinayil‍ pakar‍tthaan‍ sahaayikkunna peshikaleva?]

Answer: സീലിയറി പേശികള്‍ [Seeliyari peshikal‍]

198971. കാഴ്ച എന്ന അനുഭവം സാധ്യമാക്കുന്ന മസ്തിഷ്കഭാഗമേത്‌? [Kaazhcha enna anubhavam saadhyamaakkunna masthishkabhaagameth?]

Answer: സെറിബ്രം [Seribram]

198972. റെറ്റിനയിലുള്ള പ്രകാശഗ്രാഹികളായ കോശങ്ങളേവ? [Rettinayilulla prakaashagraahikalaaya koshangaleva?]

Answer: റോഡ്‌, കോണ്‍ കോശങ്ങള്‍ [Rodu, kon‍ koshangal‍]

198973. മങ്ങിയ വെളിച്ചത്തില്‍ ഉദ്ദീപിക്കപ്പെട്ട കാഴ്ചയ്ക്കു സഹായിക്കുന്ന പ്രകാശഗ്രാഹി കോശങ്ങളേവ? [Mangiya velicchatthil‍ uddheepikkappetta kaazhchaykku sahaayikkunna prakaashagraahi koshangaleva?]

Answer: റോഡ്‌ കോശങ്ങള്‍ [Rodu koshangal‍]

198974. തീവ്ര പ്രകാശത്തില്‍ വസ്തുക്കളെ കാണാനും നിറങ്ങള്‍ തിരിച്ചറിയാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങളേവ? [Theevra prakaashatthil‍ vasthukkale kaanaanum nirangal‍ thiricchariyaanum sahaayikkunna kannile koshangaleva?]

Answer: കോണ്‍ കോശങ്ങള്‍ [Kon‍ koshangal‍]

198975. കണ്ണിലെ അണുബാധ തടയുന്ന, കണ്ണുനീരില്‍ അടങ്ങിയിട്ടുള്ള രാസാഗ്നി ഏതാണ്‌? [Kannile anubaadha thadayunna, kannuneeril‍ adangiyittulla raasaagni ethaan?]

Answer: ലൈസോസൈം [Lysosym]

198976. കണ്ണുകളുടെ ആരോഗ്യത്തില്‍ പരമപ്രധാനമായ വൈറ്റമിനേത്‌? [Kannukalude aarogyatthil‍ paramapradhaanamaaya vyttamineth?]

Answer: വൈറ്റമിന്‍ ഏ [Vyttamin‍ e]

198977. റെറ്റിനയില്‍ കോണ്‍കോശങ്ങള്‍ കൂടുതലായുള്ള, കണ്ണിലെ ഏറ്റവും കാഴ്ചശക്തി കൂടിയ ഭാഗമേത്‌? [Rettinayil‍ kon‍koshangal‍ kooduthalaayulla, kannile ettavum kaazhchashakthi koodiya bhaagameth?]

Answer: പീതബിന്ദു [Peethabindu]

198978. കണ്ണിന്റെ ലെന്‍സിന്റെ സുതാര്യത നഷ്ടമാവുന്നതുമൂലം കാഴ്ച പ്രയാസമാവുന്ന രോഗാവസ്ഥയേത്‌? [Kanninte len‍sinte suthaaryatha nashdamaavunnathumoolam kaazhcha prayaasamaavunna rogaavasthayeth?]

Answer: തിമിരം [Thimiram]

198979. നേത്രഗോളത്തിന്റെ നീളം കൂടി വസ്തുവിന്റെ പ്രതിബിംബം റെറ്റിനയ്ക്കു മുന്നില്‍ പതിക്കുന്നതിനാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥയേത്‌? [Nethragolatthinte neelam koodi vasthuvinte prathibimbam rettinaykku munnil‍ pathikkunnathinaal dooreyulla vasthukkale vyakthamaayi kaanaanaavaattha rogaavasthayeth?]

Answer: ഹ്രസ്വദൃഷ്ടി [Hrasvadrushdi]

198980. ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സേത് ? [Hrasvadrushdi pariharikkaan‍ upayogikkunna len‍sethu ?]

Answer: കോണ്‍ കേവ്‌ ലെന്‍സ്‌ [Kon‍ kevu len‍su]

198981. നേത്രഗോളത്തിന്റെ നീളം കുറഞ്ഞ്‌ വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിന്നില്‍ പതിക്കുന്നതിനാല്‍ അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥയേത്‌? [Nethragolatthinte neelam kuranju vasthuvinte prathibimbam rettinayude pinnil‍ pathikkunnathinaal‍ adutthulla vasthukkale vyakthamaayi kaanaanaavaattha rogaavasthayeth?]

Answer: ദീര്‍ഘദൃഷ്ടി [Deer‍ghadrushdi]

198982. ദീര്‍ഘദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സേത്‌? [Deer‍ghadrushdi pariharikkaan‍ upayogikkunna len‍seth?]

Answer: കോണ്‍വെക്സ്‌ ലെന്‍സ്‌ [Kon‍veksu len‍su]

198983. കണ്ണിന്റെ ലെന്‍സിന്റെയോ, കോര്‍ണിയയുടെയോ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം, വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന രോഗാവസ്ഥയേത്‌? [Kanninte len‍sinteyo, kor‍niyayudeyo vakrathayil‍ undaavunna vykalyam moolam, vasthuvinte poor‍namallaatthathum, kruthyathayillaatthathumaaya prathibimbam undaavunna rogaavasthayeth?]

Answer: അസ്റ്റിക്ഗ്മാറ്റിസം [Asttikgmaattisam]

198984. അസ്റ്റിഗ്മാറ്റിസം പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സേത്‌? [Asttigmaattisam pariharikkaan‍ upayogikkunna len‍seth?]

Answer: സിലിൻഡ്രിക്കൽ ലെന്‍സ്‌ [Silindrikkal len‍su]

198985. നേത്രഗോളത്തിലെ മര്‍ദം വര്‍ധിച്ച് കണ്ണുകളില്‍ വേദന അനുഭവപ്പെടുന്ന രോഗമേത്‌? [Nethragolatthile mar‍dam var‍dhicchu kannukalil‍ vedana anubhavappedunna rogameth?]

Answer: ഗ്ലോക്കോമ [Glokkoma]

198986. കണ്ണിന്റെ ഏതു ഭാഗത്തുണ്ടാവുന്ന അണുബാധയാണ്‌ ചെങ്കണ്ണ്‌? [Kanninte ethu bhaagatthundaavunna anubaadhayaanu chenkannu?]

Answer: നേത്രാവരണം [Nethraavaranam]

198987. വൈറ്റമിന്‍ എയുടെ അപര്യാപ്തതമൂലം രാത്രിയില്‍ കാഴ്ചകുറയുന്ന രോഗാവസ്ഥയേത്‌? [Vyttamin‍ eyude aparyaapthathamoolam raathriyil‍ kaazhchakurayunna rogaavasthayeth?]

Answer: നിശാന്ധത [Nishaandhatha]

198988. വിവിധ നിറങ്ങളെ ശരിയായ തിരിച്ചറിയാന്‍ കഴിയാത്ത, കണ്ണുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യരോഗമേത്‌? [Vividha nirangale shariyaaya thiricchariyaan‍ kazhiyaattha, kannumaayi bandhappettulla paaramparyarogameth?]

Answer: വര്‍ണാന്ധത അഥവാ ഡാള്‍ട്ടണിസം [Var‍naandhatha athavaa daal‍ttanisam]

198989. വര്‍ണാന്ധതയുള്ളവര്‍ക്ക്‌ പരസ്പരം തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങളേവ? [Var‍naandhathayullavar‍kku parasparam thiricchariyaan‍ kazhiyaattha nirangaleva?]

Answer: ചുവപ്പും പച്ചയും തമ്മിലും നീലയും മഞ്ഞയും തമ്മിലും [Chuvappum pacchayum thammilum neelayum manjayum thammilum]

198990. വര്‍ണാന്ധത തിരിച്ചറിയാന്‍ സഹായിക്കുന്ന ടെസ്റ്റേത്‌? [Var‍naandhatha thiricchariyaan‍ sahaayikkunna destteth?]

Answer: ഇഷിഹാര കളര്‍ടെസ്ററ്‌ [Ishihaara kalar‍desraru]

198991. കെരാറ്റോപ്പാസ്റ്റി എന്നറിയപ്പെടുന്ന കണ്ണുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ മാറ്റിവെക്കുന്ന കണ്ണിലെഭാഗമേത്‌? [Keraattoppaastti ennariyappedunna kannumaattivekkal‍ shasthrakriyayil‍ maattivekkunna kannilebhaagameth?]

Answer: കോര്‍ണിയ [Kor‍niya]

198992. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരഭാരത്തിന്റെ എത്ര ശതമാനംവരെയാണ്‌ എല്ലുകളുടെ സംഭാവന? [Praayapoor‍tthiyaaya oraalude shareerabhaaratthinte ethra shathamaanamvareyaanu ellukalude sambhaavana?]

Answer: 15 ശതമാനംവരെ [15 shathamaanamvare]

198993. എല്ലുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ? [Ellukalekkuricchulla padtanam ariyappedunnathengane?]

Answer: ഓസ്റ്റിയോളജി [Osttiyolaji]

198994. എല്ലുകളുടെ ഭാരത്തിന്റെ എത്ര ശതമാനം വരെയാണ്‌ ജലം? [Ellukalude bhaaratthinte ethra shathamaanam vareyaanu jalam?]

Answer: 22 ശതമാനം [22 shathamaanam]

198995. ശിശുക്കളുടെ ശരീരത്തില്‍ എത്ര എല്ലുകള്‍വരെ കാണപ്പെടുന്നു? [Shishukkalude shareeratthil‍ ethra ellukal‍vare kaanappedunnu?]

Answer: 270

198996. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിലെ എല്ലുകളെത്ര ? [Praayapoor‍tthiyaaya oraalude shareeratthile ellukalethra ?]

Answer: 206

198997. എല്ലുകളുടെ ആരോഗ്യത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ധാതുമൂലകമേത്‌? [Ellukalude aarogyatthil‍ ettavum praadhaanyamulla dhaathumoolakameth?]

Answer: കാത്സ്യം [Kaathsyam]

198998. ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്‌? [Shareeratthil‍ ettavum kooduthalulla loham ethaan?]

Answer: കാത്സ്യം [Kaathsyam]

198999. കൈയില്‍ ആകെ എത്ര എല്ലുകളാണുള്ളത് ? [Kyyil‍ aake ethra ellukalaanullathu ?]

Answer: 54

199000. മനുഷ്യരുടെ മുഖത്തെ ആകെ എല്ലുകളുടെ എണ്ണമെത്ര ? [Manushyarude mukhatthe aake ellukalude ennamethra ?]

Answer: 14
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution