<<= Back
Next =>>
You Are On Question Answer Bank SET 3980
199001. ശരീരത്തിലെ ഏറ്റവും വലിയ എല്ല് ഏതാണ്? [Shareeratthile ettavum valiya ellu ethaan?]
Answer: ഫീമര്‍ (തുടയെല്ല്) [Pheemar (thudayellu)]
199002. ശരീരത്തിലെ ഏറ്റവും ബലമേറിയ എല്ല് ഏതാണ്? [Shareeratthile ettavum balameriya ellu ethaan?]
Answer: ഫീമര്‍ [Pheemar]
199003. തലച്ചോറിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന അസ്ഥിനിര്‍മിതമായ പ്രത്യേക ആവരണമേത്? [Thalacchorine pothinju sookshikkunna asthinirmithamaaya prathyeka aavaranameth?]
Answer: ക്രാനിയം [Kraaniyam]
199004. മനുഷ്യരുടെ പാദത്തില്‍ എത്ര എല്ലുകളാണുള്ളത്? [Manushyarude paadatthil ethra ellukalaanullath?]
Answer: 52
199005. മുഖത്തെ മേല്‍മോണ, മൂക്ക് എന്നിവ സ്ഥിതിചെയ്യുന്ന അസ്ഥിയേത്? [Mukhatthe melmona, mookku enniva sthithicheyyunna asthiyeth?]
Answer: മാക്സില്ല [Maaksilla]
199006. കീഴ്ത്താടിയിലെ അസ്ഥി ഏതാണ്? [Keezhtthaadiyile asthi ethaan?]
Answer: മാൻഡിബിൾ [Maandibil]
199007. മാല്ലിയസ്, ഇന്‍കസ് എന്നിവ ശരീരത്തിന്റെ ഏത് ഭാഗത്തെ എല്ലുകളാണ്? [Maalliyasu, inkasu enniva shareeratthinte ethu bhaagatthe ellukalaan?]
Answer: ചെവിക്കുള്ളിലെ [Chevikkullile]
199008. ശരീരത്തിന്റെ ഏത് ഭാഗത്തുള്ള എല്ലാണ് സ്കാപ്പുല? [Shareeratthinte ethu bhaagatthulla ellaanu skaappula?]
Answer: തോളെല്ല് [Tholellu]
199009. മനുഷ്യന്റെ ആകെ വാരിയെല്ലുകള്‍ എത്ര? [Manushyante aake vaariyellukal ethra?]
Answer: 24 എണ്ണം [24 ennam]
199010. പാറ്റെല്ല എന്നറിയപ്പെടുന്ന എല്ല് ശരീത്തിന്റെ ഏത് ഭാഗത്താണുള്ളത് [Paattella ennariyappedunna ellu shareetthinte ethu bhaagatthaanullathu]
Answer: മുട്ടുചിരട്ട [Muttuchiratta]
199011. ടാര്‍സല്‍, ടാലസ് എന്നിവ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള എല്ലുകളാണ്? [Daarsal, daalasu enniva shareeratthinte ethu bhaagatthulla ellukalaan?]
Answer: കാല്‍പ്പാദം [Kaalppaadam]
199012. എല്ലുകളിലേയും, പല്ലുകളിലെയും, പ്രധാന ഘടകമായ കാത്സ്യം സംയുക്തമേത്? [Ellukalileyum, pallukalileyum, pradhaana ghadakamaaya kaathsyam samyukthameth?]
Answer: കാത്സ്യം ഫോസ്ഫേറ്റ് [Kaathsyam phosphettu]
199013. എല്ലുകളുടെ ആരോഗ്യത്തിന് ശരീരത്തിന് ആവശ്യം വേണ്ട വൈറ്റമിനേത് ? [Ellukalude aarogyatthinu shareeratthinu aavashyam venda vyttaminethu ?]
Answer: വൈറ്റമിൻ ഡി [Vyttamin di]
199014. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏതാണ്? [Manushyashareeratthile ettavum cheriya ellu ethaan?]
Answer: സ്റ്റേപ്പിസ് [Stteppisu]
199015. സ്റ്റേപ്പിസ് സ്ഥിതിചെയ്യുന്നത് എവിടെ? [Stteppisu sthithicheyyunnathu evide?]
Answer: ചെവിക്കുള്ളിൽ [Chevikkullil]
199016. ശരീരത്തിലെ ഏറ്റവും കാഠിന്യം കൂടിയ ഭാഗമേത്? [Shareeratthile ettavum kaadtinyam koodiya bhaagameth?]
Answer: പല്ലിന്റെ ഇനാമൽ [Pallinte inaamal]
199017. പ്രായപൂര്‍ത്തിയായ ഒരാളുടെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരമെത്ര ? [Praayapoortthiyaaya oraalude masthishkatthinte sharaashari bhaaramethra ?]
Answer: 1.5 കിലോഗ്രാം [1. 5 kilograam]
199018. മസ്തിഷ്കത്തെ പൊതിഞ്ഞുള്ള പാളികളേവ? [Masthishkatthe pothinjulla paalikaleva?]
Answer: മെനിന്‍ജസ് [Meninjasu]
199019. മസ്തിഷകത്തിന്റെ ഏറ്റവും വലിയ ഭാഗമേത്? [Masthishakatthinte ettavum valiya bhaagameth?]
Answer: സെറിബ്രം [Seribram]
199020. ഏതു മസ്തിഷകഭാഗത്തിന്റെ ഇടതുവലതു അര്‍ധഗോളങ്ങളെയാണ് കോര്‍പസ് കലോസം എന്ന നാഡീപാളി ബന്ധിപ്പിക്കുന്നത്? [Ethu masthishakabhaagatthinte idathuvalathu ardhagolangaleyaanu korpasu kalosam enna naadeepaali bandhippikkunnath?]
Answer: സെറിബ്രത്തിന്റെ [Seribratthinte]
199021. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്? [Shareeratthinte pravartthanangale niyanthrikkunna masthishkabhaagam eth?]
Answer: സെറിബ്രം [Seribram]
199022. മസ്തിഷകത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗമേത്? [Masthishakatthinte ettavum chuvattile bhaagameth?]
Answer: മെഡുല ഒബ്ലാംഗേറ്റ [Medula oblaamgetta]
199023. ശരീരത്തിന്റെ അനൈച്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷകഭാഗം ഏത്? [Shareeratthinte anycchika pravartthanangale niyanthrikkunna masthishakabhaagam eth?]
Answer: മെഡുല ഒബ്ലാംഗേറ്റ [Medula oblaamgetta]
199024. ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷകഭാഗമേത് ? [Hrudayaspandanam, shvasanam, rakthakkuzhalukalude sankocham ennivaye niyanthrikkunna masthishakabhaagamethu ?]
Answer: മെഡുല ഒബ്ലാംഗേറ്റ [Medula oblaamgetta]
199025. ചര്‍ദ്ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷക ഭാഗമേത് ? [Charddhi, thummal, chuma ennivaye niyanthrikkunna masthishaka bhaagamethu ?]
Answer: മെഡുല ഒബ്ലാംഗേറ്റ [Medula oblaamgetta]
199026. വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷകത്തിലെ ഭാഗമേത്? [Vedanasamhaarikal pravartthikkunna masthishakatthile bhaagameth?]
Answer: തലാമസ് [Thalaamasu]
199027. ശരീരോഷ്മാവ്, ശരീരത്തിലെ ജലത്തിന്റെ അളവ് എന്നിവയെ നിയന്ത്രിക്കുന്നതെന്ത്? [Shareeroshmaavu, shareeratthile jalatthinte alavu ennivaye niyanthrikkunnathenthu?]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
199028. വിശപ്പ്, ദാഹം എന്നിവയുണ്ടാക്കുന്ന മസ്തിഷകഭാഗമേത്? [Vishappu, daaham ennivayundaakkunna masthishakabhaagameth?]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
199029. സംസാരഭാഷയ്ക്കുള്ള മസ്തിഷ്കത്തിലെ പ്രത്യേക കേന്ദ്രമേത്? [Samsaarabhaashaykkulla masthishkatthile prathyeka kendrameth?]
Answer: ബ്രോക്കാസ് ഏരിയ [Brokkaasu eriya]
199030. ഭാവന, ചിന്ത, ഓര്‍മ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത്? [Bhaavana, chintha, orma ennivaye niyanthrikkunna masthishkabhaagameth?]
Answer: സെറിബ്രം [Seribram]
199031. കാഴ്ച, കേള്‍വി, ഗന്ധം, സ്പര്‍ശം, രുചി, ചൂട് എന്നിവ അനുഭവവേദ്യമാക്കുന്ന മസ്തിഷ്കഭാഗമേത്? [Kaazhcha, kelvi, gandham, sparsham, ruchi, choodu enniva anubhavavedyamaakkunna masthishkabhaagameth?]
Answer: സെറിബ്രം [Seribram]
199032. ലിറ്റില്‍ ബ്രെയിന്‍"എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗം ഏത്? [Littil breyin"ennariyappedunna masthishkabhaagam eth?]
Answer: സെറിബെല്ലം [Seribellam]
199033. ശരീരത്തിലെ പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്കഭാഗം ഏത്? [Shareeratthile pesheepravartthanangale ekopippikkunna masthishkabhaagam eth?]
Answer: സെറിബെല്ലം [Seribellam]
199034. ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്ന മസ്തിഷ്കഭാഗം ഏത്? [Shareeratthinte thulanaavastha nilanirtthunna masthishkabhaagam eth?]
Answer: സെറിബെല്ലം [Seribellam]
199035. വിഭജിക്കാത്ത കോശങ്ങള്‍ക്ക് ഉദാഹരണമേത്? [Vibhajikkaattha koshangalkku udaaharanameth?]
Answer: നാഡികോശങ്ങള്‍ [Naadikoshangal]
199036. ആക്സോണ്‍, ഡെന്‍ഡ്രോണ്‍, ആക്സൊണൈറ്റ്, ഡെന്‍ഡ്രൈറ്റ് എന്നിവ എന്തിന്റെ ഭാഗങ്ങളാണ്? [Aakson, dendron, aaksonyttu, dendryttu enniva enthinte bhaagangalaan?]
Answer: നാഡികോശത്തിന്റെ [Naadikoshatthinte]
199037. നാഡീതന്തുക്കളുടെ കൂട്ടം ഏതുപേരില്‍ അറിയപ്പെടുന്നു? [Naadeethanthukkalude koottam ethuperil ariyappedunnu?]
Answer: ഗാംഗ്ലിയോണ്‍ [Gaamgliyon]
199038. സെറിബ്രല്‍ കേന്ദ്രത്തില്‍ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുത ചാര്‍ജ് മൂലമുള്ള മസ്തിഷകരോഗ ലക്ഷണമേത് ? [Seribral kendratthil ninnumundaavunna thaalamthettiya amithavydyutha chaarju moolamulla masthishakaroga lakshanamethu ?]
Answer: അപസ്മാരം [Apasmaaram]
199039. സി.എസ്.എഫ്. പരിശോധനയിലൂടെ തിരിച്ചറിയാനാവുന്ന രോഗമേത്? [Si. Esu. Ephu. Parishodhanayiloode thiricchariyaanaavunna rogameth?]
Answer: മെനിന്‍ജൈറ്റിസ് [Meninjyttisu]
199040. പേപ്പട്ടിവിഷം ബാധിക്കുന്നത് ശരീരത്തിന്റെ ഏതു ഭാഗത്തെ? [Peppattivisham baadhikkunnathu shareeratthinte ethu bhaagatthe?]
Answer: കേന്ദ്ര നാഡീവ്യുഹം [Kendra naadeevyuham]
199041. ഹൈഡ്രോഫോബിയ എന്നും അറിയപ്പെടുന്ന രോഗമേത്? [Hydrophobiya ennum ariyappedunna rogameth?]
Answer: പേവിഷബാധ [Pevishabaadha]
199042. കേന്ദ്രനാഡിവ്യവസ്ഥയിലെ ന്യൂറോണുകള്‍ നശിക്കുന്നതു മൂലമുള്ള രോഗമേത് ? [Kendranaadivyavasthayile nyooronukal nashikkunnathu moolamulla rogamethu ?]
Answer: അല്‍ഷിമേഴ്സ് [Alshimezhsu]
199043. ഏതു നാഡീരോഗത്താലാണ് അസാധാരണമായ ഓര്‍മക്കുറവ് സംഭവിക്കുന്നത്? [Ethu naadeerogatthaalaanu asaadhaaranamaaya ormakkuravu sambhavikkunnath?]
Answer: അല്‍ഷിമേഴ്സ് [Alshimezhsu]
199044. മസ്തിഷകത്തിലെ പ്രേരകനാഡികള്‍ നശിക്കുമ്പോഴുണ്ടാകുന്ന രോഗമേത് ? [Masthishakatthile prerakanaadikal nashikkumpozhundaakunna rogamethu ?]
Answer: പാര്‍ക്കിന്‍സണ്‍ രോഗം [Paarkkinsan rogam]
199045. മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട് ? [Manushyahrudayatthinu ethra arakalundu ?]
Answer: നാല് [Naalu]
199046. ഹൃദയത്തെ ആവരണം ചെയ്‌തുള്ള ഇരട്ടസ്തരമേത്? [Hrudayatthe aavaranam cheythulla irattastharameth?]
Answer: പെരികാര്‍ഡിയം [Perikaardiyam]
199047. മനുഷ്യഹൃദയത്തിന്റെ ശരാശരി ഭാരമെത്ര? [Manushyahrudayatthinte sharaashari bhaaramethra?]
Answer: 300 350 ഗ്രാം [300 350 graam]
199048. അര്‍ബുദം ബാധിക്കാത്ത അവയവം ഏത്? [Arbudam baadhikkaattha avayavam eth?]
Answer: ഹ്യദയം [Hyadayam]
199049. ഹൃദയം മിനിറ്റില്‍ എത്രതവണമിടിക്കുന്നു? [Hrudayam minittil ethrathavanamidikkunnu?]
Answer: 72 തവണ [72 thavana]
199050. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകള്‍ ഏവ? [Hrudayatthilekku rakthametthikkunna kuzhalukal eva?]
Answer: സിരകള്‍ [Sirakal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution