<<= Back
Next =>>
You Are On Question Answer Bank SET 3981
199051. ഹൃദയത്തില്‍നിന്നും രക്തം വഹിച്ചുകൊണ്ടു പോകുന്ന കുഴലുകളേവ? [Hrudayatthilninnum raktham vahicchukondu pokunna kuzhalukaleva?]
Answer: ധമനികള്‍ [Dhamanikal]
199052. അശുദ്ധരക്തം വഹിക്കുന്ന ധമനി ഏത്? [Ashuddharaktham vahikkunna dhamani eth?]
Answer: പള്‍മണറി ധമനി [Palmanari dhamani]
199053. ശ്വാസകോശത്തില്‍ നിന്നും ശുദ്ധരക്തത്തെ ഹൃദയത്തില്‍ എത്തിക്കുന്ന സിരയേത്? [Shvaasakoshatthil ninnum shuddharakthatthe hrudayatthil etthikkunna sirayeth?]
Answer: പള്‍മണറി സിര [Palmanari sira]
199054. അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി ഏത്? [Ashuddharaktham vahikkunna eka dhamani eth?]
Answer: പള്‍മണറി ധമനി [Palmanari dhamani]
199055. ശുദ്ധരക്തം വഹിക്കുന്ന ഏക സിരയേത് ? [Shuddharaktham vahikkunna eka sirayethu ?]
Answer: പള്‍മണറി സിര [Palmanari sira]
199056. ഒരു മിനിറ്റിലെ ശരാശരി ഹൃദയമിടിപ്പ് 100ല്‍ കൂടുതലാവുന്ന അനാരോഗ്യ അവസ്ഥയേത്? [Oru minittile sharaashari hrudayamidippu 100l kooduthalaavunna anaarogya avasthayeth?]
Answer: ടാക്കികാര്‍ഡിയ [Daakkikaardiya]
199057. ഹൃദയമിടിപ്പ് ഒരു മിനിറ്റില്‍ 60ല്‍ താഴെയാവുന്ന അവസ്ഥയേത്? [Hrudayamidippu oru minittil 60l thaazheyaavunna avasthayeth?]
Answer: ബ്രാഡികാര്‍ഡിയ [Braadikaardiya]
199058. കുട്ടികളിലെ ഹൃദയമിടിപ്പിന്റെ നിരക്ക് മുതിര്‍ന്നവരെക്കാള്‍ ആയിരിക്കും? [Kuttikalile hrudayamidippinte nirakku muthirnnavarekkaal aayirikkum?]
Answer: കൂടുതല്‍ [Kooduthal]
199059. രക്തസമ്മര്‍ദം അളക്കുന്ന ഉപകരണമേത്? [Rakthasammardam alakkunna upakaranameth?]
Answer: സ്പിഗ്‌മോമാനോമീറ്റര്‍ [Spigmomaanomeettar]
199060. ആരോഗ്യമുള്ള ഒരാളുടെ രക്തസമ്മര്‍ദം എത്രയാണ്? [Aarogyamulla oraalude rakthasammardam ethrayaan?]
Answer: 120/80 എം.എം.എച്ച്.ജി. [120/80 em. Em. Ecchu. Ji.]
199061. ഭ്രൂണത്തിന് എത്ര പ്രായമാകുമ്പോഴാണ് ഹൃദയം സപന്ദിച്ചുതുടങ്ങുന്നത് ? [Bhroonatthinu ethra praayamaakumpozhaanu hrudayam sapandicchuthudangunnathu ?]
Answer: 4 ആഴ്ച [4 aazhcha]
199062. ആനയുടെ ഹൃദയസ്പന്ദനം എത്രയാണ്? [Aanayude hrudayaspandanam ethrayaan?]
Answer: മിനിറ്റില്‍ 25 തവണ [Minittil 25 thavana]
199063. കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തികളില്‍ അടിയുന്ന അവസ്ഥയേത്? [Kolasdrol dhamanikalude bhitthikalil adiyunna avasthayeth?]
Answer: അതിറോസ്‌ക്ലീറോസിസ് [Athiroskleerosisu]
199064. രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന രക്തക്കട്ടകള്‍ നീക്കംചെയ്യുന്ന പ്രക്രിയ ഏത്? [Rakthakkuzhalukalil undaavunna rakthakkattakal neekkamcheyyunna prakriya eth?]
Answer: ആന്‍ജിയോപ്ലാസ്റ്റി [Aanjiyoplaastti]
199065. ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനുള്ള ഉപകരണമേത്? [Hrudayatthinte pravartthanam manasilaakkaanulla upakaranameth?]
Answer: ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് (ഇ.സി.ജി) [Ilakdro kaardiyograaphu (i. Si. Ji)]
199066. ഹൃദയത്തിന്റെ പേസ്മേക്കര്‍ "എന്നറിയപ്പെടുന്നതെന്ത്? [Hrudayatthinte pesmekkar "ennariyappedunnathenthu?]
Answer: എസ്.എ. നോഡ് [Esu. E. Nodu]
199067. ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന അവയവമേത്? [Shareeratthinte thulananila paalikkaan sahaayikkunna avayavameth?]
Answer: ചെവി [Chevi]
199068. മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിയസ് എന്നി അസ്ഥികള്‍ സ്ഥിതിചെയ്യുന്നതെവിടെ? [Maaliyasu, inkasu, stteppiyasu enni asthikal sthithicheyyunnathevide?]
Answer: മധ്യകര്‍ണം [Madhyakarnam]
199069. ശ്രവണത്തെ സഹായിക്കുന്ന ചെവിയിലെ ഭാഗമേത്? [Shravanatthe sahaayikkunna cheviyile bhaagameth?]
Answer: കോക്ലിയ [Kokliya]
199070. ബാഹ്യകര്‍ണം, മധ്യകര്‍ണം എന്നിവയെ വേര്‍തിരിക്കുന്ന ഫലകമേത്? [Baahyakarnam, madhyakarnam ennivaye verthirikkunna phalakameth?]
Answer: ടിമ്പാനം [Dimpaanam]
199071. പിത്തരസം ഉത്പാദിപ്പിക്കുന്ന അവയവമേത് [Pittharasam uthpaadippikkunna avayavamethu]
Answer: കരള്‍ [Karal]
199072. പിത്തരസത്തിന് നിറം നല്‍കുന്ന വര്‍ണകമേത്? [Pittharasatthinu niram nalkunna varnakameth?]
Answer: ബിലിറുബിന്‍ [Bilirubin]
199073. വൈറ്റമിന്‍എ സംഭരിച്ചുവെക്കുന്ന അവയവം ഏത്? [Vyttamine sambharicchuvekkunna avayavam eth?]
Answer: കരള്‍ [Karal]
199074. പ്രായപൂര്‍ത്തിയായവരില്‍ കരളിന്റെ ശരാശരി ഭാരമെത്ര ? [Praayapoortthiyaayavaril karalinte sharaashari bhaaramethra ?]
Answer: 1.4 1.6 കിലോഗ്രാം [1. 4 1. 6 kilograam]
199075. പൂനര്‍ജനനശേഷിയുള്ള ശരീരത്തിലെ ഏക അവയവം ഏത്? [Poonarjananasheshiyulla shareeratthile eka avayavam eth?]
Answer: കരള്‍ [Karal]
199076. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്? [Shareeratthile ettavum valiya granthiyeth?]
Answer: കരള്‍ [Karal]
199077. മഞ്ഞപ്പിത്തം ഏത് അവയവത്തിന്റെ രോഗാവസ്ഥയാണ്? [Manjappittham ethu avayavatthinte rogaavasthayaan?]
Answer: കരള്‍ [Karal]
199078. കരള്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന നേര്‍ത്ത സ്തരമേത് ? [Karal aavaranam cheyyappettirikkunna nerttha stharamethu ?]
Answer: വിസറല്‍ പെരിട്ടോണിയം [Visaral perittoniyam]
199079. ഹെപ്പറ്റോ കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവമേത്? [Heppatto koshangalaal nirmikkappettirikkunna avayavameth?]
Answer: കരള്‍ [Karal]
199080. രക്തത്തിലെ അമോണിയയെയൂറിയ ആക്കി മാറ്റുന്ന അവയവം ഏത്? [Rakthatthile amoniyayeyooriya aakki maattunna avayavam eth?]
Answer: കരള്‍ [Karal]
199081. ശരീരത്തിനാവശ്യമായ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്ന അവയവമേത്? [Shareeratthinaavashyamaaya kolasdrol uthpaadippikkunna avayavameth?]
Answer: കരള്‍ [Karal]
199082. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് സിറോസിസ്? [Ethu avayavatthe baadhikkunna maarakarogamaanu sirosis?]
Answer: കരളിനെ [Karaline]
199083. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന അവയവം ഏത്? [Heppattyttisu baadhikkunna avayavam eth?]
Answer: കരള്‍ [Karal]
199084. ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കംചെയ്യുന്ന അവയവം ഏത്? [Shareeratthile maalinyangale aricchu neekkamcheyyunna avayavam eth?]
Answer: വ്യക്ക [Vyakka]
199085. നെഫ്രോണ്‍ കുഴലുകള്‍ സ്ഥിതിചെയ്യുന്ന അവയവം ഏത്? [Nephron kuzhalukal sthithicheyyunna avayavam eth?]
Answer: വ്യക്ക [Vyakka]
199086. ബോവ്മാന്‍സ് ക്യാപ്സൂള്‍ എന്തിന്റെ ഭാഗമാണ് ? [Bovmaansu kyaapsool enthinte bhaagamaanu ?]
Answer: നെഫ്രോണ്‍ കുഴലുകളുടെ [Nephron kuzhalukalude]
199087. “ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവം ഏത്? [“shareeratthile arippa ennariyappedunna avayavam eth?]
Answer: വൃക്ക [Vrukka]
199088. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം ഏത്? [Shareeratthile jalatthinte alavu niyanthrikkunna avayavam eth?]
Answer: വൃക്ക [Vrukka]
199089. വൃക്കയിലെ കല്ല് രാസപരമായി എന്താണ്? [Vrukkayile kallu raasaparamaayi enthaan?]
Answer: കാല്‍സ്യം ഓകസലേറ്റ് [Kaalsyam okasalettu]
199090. വൃക്കയില്‍ കല്ലുണ്ടാവുന്നതിനെത്തുടര്‍ന്ന് അനുഭവപ്പെടുന്ന വേദന ഏതു പേരില്‍ അറിയപ്പെടുന്നു? [Vrukkayil kallundaavunnathinetthudarnnu anubhavappedunna vedana ethu peril ariyappedunnu?]
Answer: റീനല്‍ കോളിക്ക് [Reenal kolikku]
199091. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നത് ഏതിനം പാമ്പുകളുടെ വിഷമാണ്? [Vrukkayude pravartthanam thakaraarilaakkunnathu ethinam paampukalude vishamaan?]
Answer: അണലി [Anali]
199092. വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്ന രോഗാവസ്ഥ ഏത്? [Vrukkakal pravartthanarahithamaakunna rogaavastha eth?]
Answer: യുറീമിയ [Yureemiya]
199093. വൃക്കകള്‍ക്ക് വീക്കമുണ്ടാവുന്ന രോഗാവസ്ഥ ഏത്? [Vrukkakalkku veekkamundaavunna rogaavastha eth?]
Answer: നെഫ്രിറ്റിസ് [Nephrittisu]
199094. വൃക്കകള്‍ പ്രവര്‍ത്തനരഹിതമാവുന്നതിനെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന രക്ഷാനടപടി ഏത്? [Vrukkakal pravartthanarahithamaavunnathine thudarnnu jeevan nilanirtthaan sveekarikkunna rakshaanadapadi eth?]
Answer: ഡയാലിസിസ് [Dayaalisisu]
199095. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? [Shareeratthile ettavum valiya avayavam eth?]
Answer: ത്വക്ക് [Thvakku]
199096. ചര്‍മത്തിന്റെ ഏറ്റവും കട്ടികുറഞ്ഞ ഭാഗമേത്? [Charmatthinte ettavum kattikuranja bhaagameth?]
Answer: അധിചര്‍മം [Adhicharmam]
199097. അധിചര്‍മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നുവീഴുന്ന രോഗാവസ്ഥ ഏത്? [Adhicharmatthinu mukalile paali paridhiyilere adarnnuveezhunna rogaavastha eth?]
Answer: സോറിയാസിസ് [Soriyaasisu]
199098. ത്വക്കിന് നിറം നല്‍കുന്ന വര്‍ണകമേത്? [Thvakkinu niram nalkunna varnakameth?]
Answer: മെലാനിന്‍ [Melaanin]
199099. മെലാനിന്റെ അഭാവത്തില്‍ ചര്‍മത്തിലുണ്ടാവുന്ന രോഗാവസ്ഥ ഏത്? [Melaaninte abhaavatthil charmatthilundaavunna rogaavastha eth?]
Answer: പാണ്ട് [Paandu]
199100. അധിചര്‍മം ഉരുണ്ടുകൂടി ഉണ്ടാവുന്ന ചെറിയ മുഴകളേവ? [Adhicharmam urundukoodi undaavunna cheriya muzhakaleva?]
Answer: അരിമ്പാറ [Arimpaara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution