<<= Back Next =>>
You Are On Question Answer Bank SET 3982

199101. അരിമ്പാറക്ക്‌ കാരണമായ സൂക്ഷ്മജീവികളേവ? [Arimpaarakku kaaranamaaya sookshmajeevikaleva?]

Answer: വൈറസ്‌ [Vyrasu]

199102. മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറയുന്ന രോഗം [Mangiya velicchatthil kaazhchashakthi kurayunna rogam]

Answer: നിശാന്ധത [Nishaandhatha]

199103. നിശാന്ധതയ്ക്ക് കാരണമാവുന്നത് ഏതു വിറ്റാമിൻറ അപര്യാപ്തത യാണ്. [Nishaandhathaykku kaaranamaavunnathu ethu vittaaminra aparyaapthatha yaanu.]

Answer: വിറ്റാമിൻ എ [Vittaamin e]

199104. വൃദ്ധരിൽ നേത്രലൈൻസ് അതാര്യ മാവുന്ന രോഗം [Vruddharil nethralynsu athaarya maavunna rogam]

Answer: തിമിരം (Catract) [Thimiram (catract)]

199105. ലെൻസിൻറ ഇലാസ്തികത നഷ്ട പ്പെടുന്നതുമുലം അടുത്തുള്ള വ സൂക്കളെ കാണാൻ കഴിയാത്ത അവസ്ഥ [Lensinra ilaasthikatha nashda ppedunnathumulam adutthulla va sookkale kaanaan kazhiyaattha avastha]

Answer: പ്രസ് ബയോപ്പിയ [Prasu bayoppiya]

199106. പ്രായമായവരിൽ പ്രസ് ബയോ പിയ പരിഹരിക്കാൻ ഉപയോഗി ക്കുന്ന ലെൻസ് [Praayamaayavaril prasu bayo piya pariharikkaan upayogi kkunna lensu]

Answer: കോൺവെക്സ് ലെൻസ് [Konveksu lensu]

199107. കണ്ണിൽ മർദം വർധിക്കുന്ന രോഗാവസ്ഥ [Kannil mardam vardhikkunna rogaavastha]

Answer: ഗ്ലോക്കോമ [Glokkoma]

199108. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ [Nethraavaranatthinu undaakunna anubaadha]

Answer: ചെങ്കണ്ണ് (കൺജങ്റ്റി വൈറ്റിസ്) [Chenkannu (kanjangtti vyttisu)]

199109. അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ള തിനെ കാണാൻ കഴിയാത്തതു മായ കാഴ്ചവൈകല്യം [Adutthulla vasthukkale kaanaan kazhiyukayum dooreyulla thine kaanaan kazhiyaatthathu maaya kaazhchavykalyam]

Answer: ഹ്രസ്വദൃഷ്ടി (Myopia) [Hrasvadrushdi (myopia)]

199110. മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് [Mayoppiya pariharikkaan upayogikkunna lensu]

Answer: കോൺകേവ് ലെൻസ് [Konkevu lensu]

199111. ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിന കാണാൻ കഴിയാത്തതു മായ കാഴ്ചവൈകല്യം. [Dooreyullathine vyakthamaayi kaanukayum adutthullathina kaanaan kazhiyaatthathu maaya kaazhchavykalyam.]

Answer: ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) [Deerghadrushdi (hyppar medroppiya)]

199112. നേത്ര ലെൻസിന്റെ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രുപപ്പെടാത്ത അവസ്ഥ. [Nethra lensinte vakratha moolam vasthuvinte shariyaaya prathibimbam rupappedaattha avastha.]

Answer: വിഷമ ദൃഷ്ടി (അസ്റ്റിഗ്മാറ്റിസം) [Vishama drushdi (asttigmaattisam)]

199113. അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് [Asttigmaattisam pariharikkaan upayogikkunna lensu]

Answer: സിലിണ്ടറിക്കൽ ലെൻസ് [Silindarikkal lensu]

199114. ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് [Hrasva drushdiyum deergha drushdiyum orumicchu pariharikkaan upayogikkunna lensu]

Answer: ബൈ ഫോക്കൽ ലെൻസ് [By phokkal lensu]

199115. മൂക്കിനു ചുറ്റുമുള്ള അസ്‌ഥികളില്‍ കാണപ്പെടുന്ന വായു അറകളാണ്‌ [Mookkinu chuttumulla asthikalil‍ kaanappedunna vaayu arakalaanu]

Answer: നേസല്‍ സൈനസ്‌. [Nesal‍ synasu.]

199116. നേസല്‍ സൈനസ്‌ അറികളിലെ ശ്ലേഷ്‌മ പടലത്തിന്‌ നീര്‍വീക്കം ഉണ്ടാകുന്ന അവസ്‌ഥായാണ്‌ [Nesal‍ synasu arikalile shleshma padalatthinu neer‍veekkam undaakunna avasthaayaanu]

Answer: സൈനസൈറ്റിസ്‌. [Synasyttisu.]

199117. മൂക്കിൽ നിന്നുള്ള രക്തസ്രാവം? [Mookkil ninnulla rakthasraavam?]

Answer: എപ്പിസ്റ്റാക്സിസ്. [Eppisttaaksisu.]

199118. മൂക്കിനെക്കുറിച്ചുള്ളപഠനം [Mookkinekkuricchullapadtanam]

Answer: റിനോളജി‬‬‬‬ [Rinolaji‬‬‬‬]

199119. മൂക്കിലെ അസ്‌ഥികളും സ്ലേഷ്‌മ പടലങ്ങളും ക്ഷയിച്ച്‌ ചെറിയ പൊട്ടലുകളും ദുര്‍ഗന്ധവും സ്രവവും ഉണ്ടാവുന്ന അവസ്‌ഥയാണ്‌ [Mookkile asthikalum sleshma padalangalum kshayicchu cheriya peaattalukalum dur‍gandhavum sravavum undaavunna avasthayaanu]

Answer: ഒസീനം. [Oseenam.]

199120. മൂക്കിൻെറ ചർമത്തിൽ കാണപ്പെടുന്ന ചെറിയ കറുത്ത പൊട്ടുകളാണ് [Mookkinera charmatthil kaanappedunna cheriya karuttha pottukalaanu]

Answer: ബ്ലാക് ഹെഡുകൾ [Blaaku hedukal]

199121. മൂക്കിന്റെ വശങ്ങളിലുള്ള കറുപ്പു നിറത്തിനു കാരണം [Mookkinte vashangalilulla karuppu niratthinu kaaranam]

Answer: സെബോറിക് മെലനോസിസ് (Seborrheic Menanosis) എന്ന രോഗാവസ്ഥ. [Seboriku melanosisu (seborrheic menanosis) enna rogaavastha.]

199122. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ [Gandham thiricchariyaanaavaattha avastha]

Answer: അനോസ്മിയ [Anosmiya]

199123. ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട നാഡി [Gandha grahanavumaayi bandhappetta naadi]

Answer: ഓൾഫാക്ടറി നെർവ് [Olphaakdari nervu]

199124. ശബ്ദതരംഗങ്ങളെ ചെവിക്കുള്ളിലേക്ക് നയിക്കുന്ന കർണഭാഗം? [Shabdatharamgangale chevikkullilekku nayikkunna karnabhaagam?]

Answer: ചെവിക്കുട (Pinna) [Chevikkuda (pinna)]

199125. ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം? [Baahya kar‍nnatthinte bhaagangal‍ ethellaam?]

Answer: ചെവികുട, കര്‍ണ്ണനാളം, കര്‍ണ്ണപടം [Chevikuda, kar‍nnanaalam, kar‍nnapadam]

199126. ബാഹ്യകർണം അവസാനിക്കുന്നത്എവിടെ? [Baahyakarnam avasaanikkunnathevide?]

Answer: കർണപടം [Karnapadam]

199127. മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള നേർത്ത സ്തരം [Madhyakarnatthe baahyakarnatthil ninnu verthirikkunna vrutthaakruthiyilulla nerttha stharam]

Answer: കർണപടം [Karnapadam]

199128. ശബ്ദ തരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്തരം [Shabda tharamgangalkkanusaricchu kampanam cheyyunna stharam]

Answer: കർണപടം [Karnapadam]

199129. മധ്യകർണത്തിലുള്ള അസ്ഥികൾ ഏവ? [Madhyakarnatthilulla asthikal eva?]

Answer: മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ്‌ [Maaliyasu, inkasu, stteppisu]

199130. ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്ന ആന്തരകർണത്തിലെ ഭാഗം? [Shabdagraahikal sthithicheyyunna aantharakarnatthile bhaagam?]

Answer: കോക്ലിയ [Kokliya]

199131. മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്നത് [Madhyakarnatthe grasaniyumaayi bandhippikkunnathu]

Answer: യൂസ്റ്റേഷ്യൻ നാളി [Yoostteshyan naali]

199132. മധ്യകർണത്തിലെ മർദം ക്രമീകരിക്കാൻ സഹായിക്കുന്ന നാളി [Madhyakarnatthile mardam krameekarikkaan sahaayikkunna naali]

Answer: യൂസ്റ്റേഷ്യൻ നാളി [Yoostteshyan naali]

199133. മനുഷ്യകർണങ്ങളിലെ ആകെ എല്ലുകളുടെ എണ്ണം? [Manushyakarnangalile aake ellukalude ennam?]

Answer: 6

199134. കോക്ലിയയിൽ എവിടെയാണ് ശബ്ദ ഗ്രാഹികൾ സ്ഥിതിചെയ്യുന്നത്? [Kokliyayil evideyaanu shabda graahikal sthithicheyyunnath?]

Answer: ഓർഗൻ ഓഫ് കോർട്ടി [Organ ophu kortti]

199135. ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ [Shareera thulananila paalikkaan sahaayikkunna aantharakarnatthile bhaagangal]

Answer: അർധവൃത്താകാരക്കുഴലുകൾ ,വെസ്റ്റിബൂൾ [Ardhavrutthaakaarakkuzhalukal ,vesttibool]

199136. അർധവൃത്താകാരക്കുഴലുകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം [Ardhavrutthaakaarakkuzhalukalil niranjirikkunna dravam]

Answer: എൻഡോലിംഫ് [Endolimphu]

199137. മനുഷ്യകർണത്തിന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവത്തിൽ [Manushyakarnatthinu kelkkaan kazhiyunna shabdatthinte aavatthil]

Answer: 20 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ് [20 herdsu muthal 20 kilo herdsu]

199138. 20 ഹെർട്സിൽ താഴെയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു ? [20 herdsil thaazheyulla shabdam ethuperil ariyappedunnu ?]

Answer: ഇൻഫ്രാസോണിക് [Inphraasoniku]

199139. 20 കിലോഹെർട്സിൽ കൂടുതലുള്ളശബ്ദം അറിയപ്പെടുന്നത്? [20 kiloherdsil kooduthalullashabdam ariyappedunnath?]

Answer: അൾട്രാസോണിക് [Aldraasoniku]

199140. അഞ്ചുവയസ്സിൽ താഴെയുള്ള ശ്രവണശേഷിയില്ലാത്ത കുട്ടികളിൽ കോക്ലിയ മാറ്റിവെക്കലിനായുള്ള കേരള സർക്കാർ പദ്ധതി ഏത്? [Anchuvayasil thaazheyulla shravanasheshiyillaattha kuttikalil kokliya maattivekkalinaayulla kerala sarkkaar paddhathi eth?]

Answer: ശ്രുതിതരംഗം [Shruthitharamgam]

199141. ചെവിയെക്കുറിച്ചുള്ള പഠനം [Cheviyekkuricchulla padtanam]

Answer: ഓട്ടോളജി [Ottolaji]

199142. കേൾവിയെകുറിച്ചുള്ള പഠനം [Kelviyekuricchulla padtanam]

Answer: ഓടിയോളജി [Odiyolaji]

199143. സ്വാദറിയാൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ഏത്? [Svaadariyaan sahaayikkunna jnjaanendriyam eth?]

Answer: നാക്ക് [Naakku]

199144. വായ്ക്കുള്ളിലും നാക്കിലുമുള്ള രാസ്‌ ഗ്രാഹികള്‍ (Chemoreceptors) ആണ്‌ [Vaaykkullilum naakkilumulla raasu graahikal‍ (chemoreceptors) aanu]

Answer: രുചിയറിയാന്‍ സഹായിക്കുന്നത്‌. [Ruchiyariyaan‍ sahaayikkunnathu.]

199145. മധുരം തിരിച്ചറിയാവുന്ന ഗ്രാഹികൾ നാവിൽ എവിടെ സ്ഥിതിചെയ്യുന്നു? [Madhuram thiricchariyaavunna graahikal naavil evide sthithicheyyunnu?]

Answer: നാവിന്റെ മുന്നറ്റം [Naavinte munnattam]

199146. നാവിന്റെ മുന്നറ്റത്തിന്റെ ഇരുവശങ്ങളും തിരിച്ചറിയുന്ന രുചി? [Naavinte munnattatthinte iruvashangalum thiricchariyunna ruchi?]

Answer: ഉപ്പ് [Uppu]

199147. ശരീരത്തില്‍ ഏറ്റവും ശക്തിയുള്ള പേശി എന്നു വിളിക്കപ്പെടുന്നത്. [Shareeratthil‍ ettavum shakthiyulla peshi ennu vilikkappedunnathu.]

Answer: നാവ് (നിരവധി പേശികള്‍ ചേര്‍ന്നു രൂപപ്പെട്ടതാണ്). [Naavu (niravadhi peshikal‍ cher‍nnu roopappettathaanu).]

199148. പൂര്‍ണ്ണ ആരോഗ്യമുള്ള ഒരാളുടെ നാവിന് [Poor‍nna aarogyamulla oraalude naavinu]

Answer: പിങ്ക് നിറമായിരിക്കും. [Pinku niramaayirikkum.]

199149. നാക്കിന്റെ ഉപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങളാണ്‌ [Naakkinte uparithalatthil‍ uyar‍nnunil‍kkunna bhaagangalaanu]

Answer: പാപ്പിലകള്‍ (Papillae). [Paappilakal‍ (papillae).]

199150. സ്വാദ് മുകുളങ്ങൾ സ്ഥിതിചെയ്യുന്നത്? [Svaadu mukulangal sthithicheyyunnath?]

Answer: പാപ്പില്ലകളിൽ [Paappillakalil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution