<<= Back
Next =>>
You Are On Question Answer Bank SET 3983
199151. നാവിന് തിരിച്ചറിയാൻ കഴിയുന്ന അഞ്ചാമത്തെ രുചി? [Naavinu thiricchariyaan kazhiyunna anchaamatthe ruchi?]
Answer: ഉമാമി [Umaami]
199152. അഞ്ച് അടിസ്ഥാനരുചികളിൽ ഒരു രുചി ആണ് [Anchu adisthaanaruchikalil oru ruchi aanu]
Answer: ഉമാമി (മറ്റുള്ളവ ഉപ്പ്, കയ്പ്, മധുരം, പുളി). [Umaami (mattullava uppu, kaypu, madhuram, puli).]
199153. സന്തോഷകരമായിട്ടുള്ള സ്വാദുള്ള എന്നർഥം വരുന്ന ജാപ്പനീസ് പദമാണ് [Santhoshakaramaayittulla svaadulla ennartham varunna jaappaneesu padamaanu]
Answer: ഉമാമി. (ജപ്പാനിലെ ഒരു പ്രൊഫസർ ആയ കികുനെ ഇക്കെദയാണ് ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്. അജിനോമോട്ടോയിൽ നിന്ന് കിട്ടുന്ന രുചി ഇതിനോരുദാഹരണമാണ്). [Umaami. (jappaanile oru prophasar aaya kikune ikkedayaanu ee ruchiye shaasthreeyamaayi thiriccharinjathu. Ajinomottoyil ninnu kittunna ruchi ithinorudaaharanamaanu).]
199154. ആറാമത് കണ്ടെത്തിയ രുചി . [Aaraamathu kandetthiya ruchi .]
Answer: ഒലിയോഗസ്റ്റസ് (Oleogustus). ഇത് കൊഴുപ്പിന്റെ രുചിയാണ്. [Oliyogasttasu (oleogustus). Ithu kozhuppinte ruchiyaanu.]
199155. നാവിന്റെ വശങ്ങൾ തിരിച്ചറിയുന്ന രുചി? [Naavinte vashangal thiricchariyunna ruchi?]
Answer: പുളി [Puli]
199156. മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ? [Manushyashareeratthile shareeratthile ettavum valiya avayavam ethaanu ?]
Answer: ത്വക്ക് [Thvakku]
199157. ത്വക്കിനെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് [Thvakkinekkuricchulla shaasthreeyapadtanamaanu]
Answer: ഡെര്‍മറ്റോളജി (ത്വക്കിലെ ഡെര്‍മിസ് എന്ന ഭാഗത്തിന്റെ പേരില്‍നിന്നാണ് ഈ പേര് ലഭിച്ചത്) [Dermattolaji (thvakkile dermisu enna bhaagatthinte perilninnaanu ee peru labhicchathu)]
199158. മെലാനിന്‍ തീരെ കുറവോ മെലാനിന്‍ ഇല്ലാതിരിക്കുകയോ ആണെങ്കില്‍വരുന്ന അവസ്ഥയാണ് [Melaanin theere kuravo melaanin illaathirikkukayo aanenkilvarunna avasthayaanu]
Answer: ആല്‍ബിനിസാം. [Aalbinisaam.]
199159. ത്വക്കിന്റെ ഏറ്റവും പുറമേയുള്ള ഭാഗം [Thvakkinte ettavum purameyulla bhaagam]
Answer: എപ്പി ഡെർമിസ് [Eppi dermisu]
199160. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ്? [Thvakku paripaalanatthinu vilikkunna peru enthaan?]
Answer: കോസ്മോളജി [Keaasmeaalaji]
199161. മെലാനിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് ? [Melaaninte alavu kooduthal kaanappedunnathu ?]
Answer: നീഗ്രോ വംശജരില്‍ [Neegreaa vamshajaril]
199162. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം ഏത്? [Naadeevyavasthayude adisthaana ghadakam eth?]
Answer: നാഡീകോശം [Naadeekosham]
199163. സുഷുമ്ന നാഡികളുടെ എണ്ണമെത്ര? [Sushumna naadikalude ennamethra?]
Answer: 31 ജോടി [31 jodi]
199164. നാഡിവ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ന്യൂറോണ്‍ ഉൾക്കൊള്ളുന്ന ഭാഗം: [Naadivyavasthayil ettavum kooduthal nyooron ulkkollunna bhaagam:]
Answer: മസ്തിഷ്കം [Masthishkam]
199165. മസ്തിഷ്കം സംരക്ഷിക്കപ്പെട്ടിട്ടുള്ള അസ്ഥിപേടകും: [Masthishkam samrakshikkappettittulla asthipedakum:]
Answer: കപാലം (തലയോട്) [Kapaalam (thalayodu)]
199166. മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ ഭാരം [Manushyanre masthishkatthinre bhaaram]
Answer: 1400 ഗ്രാം [1400 graam]
199167. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരമുള്ള ആവരണം: [Masthishkatthe pothinjirikkunna moonnu stharamulla aavaranam:]
Answer: മെനിഞ്ജസ് [Meninjjasu]
199168. മെനിഞ്ജസ് പാളികൾക്കിടയിലും മസ്തിഷ്ക അറകളിലും നിറഞ്ഞിരിക്കുന്ന ദ്രാവകം: [Meninjjasu paalikalkkidayilum masthishka arakalilum niranjirikkunna draavakam:]
Answer: സെറിബ്രോസ്‌പൈനല്‍ ദ്രവം [Seribrospynal dravam]
199169. മസ്തിഷ്ണത്തിന്റെ ഏറ്റവും വലിയ ഭാഗമേത്? [Masthishnatthinte ettavum valiya bhaagameth?]
Answer: സെറിബ്രം [Seribram]
199170. ചിന്ത, ബുദ്ധി, ഓര്‍മ, ഭാവന എന്നിവയുടെ കേന്ദ്രം ഏത്? [Chintha, buddhi, orma, bhaavana ennivayude kendram eth?]
Answer: സെറിബ്രം [Seribram]
199171. സെറിബ്രത്തില്‍ ഗ്രേ മാറ്റര്‍ കാണപ്പെടുന്നതെവിടെ? [Seribratthil gre maattar kaanappedunnathevide?]
Answer: കോര്‍ട്ടക്സ് (ബാഹ്യഭാഗം) [Korttaksu (baahyabhaagam)]
199172. സെറിബ്രത്തില്‍ വൈറ്റ്‌മാറ്റര്‍ കാണപ്പെടുന്നതെവിടെ? [Seribratthil vyttmaattar kaanappedunnathevide?]
Answer: മെഡുല (ആന്തരഭാഗം) [Medula (aantharabhaagam)]
199173. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം: [Samsaarasheshiyumaayi bandhappetta seribratthile bhaagam:]
Answer: ബ്രോക്കാസ് ഏരിയ [Brokkaasu eriya]
199174. തത്ത എന്നുകേട്ടാല്‍ തത്തയുടെ രൂപം മനസ്സിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം: [Thattha ennukettaal thatthayude roopam manasilekku konduvaraan sahaayikkunna seribratthile bhaagam:]
Answer: വെര്‍ണിക്‌സ് ഏരിയ [Verniksu eriya]
199175. ഇന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗം: [Indriyaanubhavangal undaakkunna thalacchorinte bhaagam:]
Answer: സെറിബ്രം [Seribram]
199176. ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് [Aichchhika pravartthanangale niyanthrikkunnathu]
Answer: സെറിബ്രം [Seribram]
199177. സെറിബ്രത്തിന്‍റെ ഇടത്തെ അര്‍ദ്ധഗോളം നിയന്ത്രിക്കുന്നത് [Seribratthinre idatthe arddhagolam niyanthrikkunnathu]
Answer: ശരീരത്തിന്‍റെ വലതു ഭാഗം [Shareeratthinre valathu bhaagam]
199178. സെറിബ്രത്തിന്‍റെ വലത്തെ അര്‍ദ്ധഗോളം നിയന്ത്രിക്കുന്നത് [Seribratthinre valatthe arddhagolam niyanthrikkunnathu]
Answer: ശരീരത്തിന്‍റെ ഇടതു ഭാഗം [Shareeratthinre idathu bhaagam]
199179. മസ്തിഷ്കത്തിലെ ഇടതു വലതു അര്‍ദ്ധഗോളങ്ങളെ തമ്മില്‍ ബന്ധിപിക്കുന്ന നാഡീകല [Masthishkatthile idathu valathu arddhagolangale thammil bandhipikkunna naadeekala]
Answer: കോര്‍പ്പസ് കലോസം [Korppasu kalosam]
199180. മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം: [Masthishkatthile randaamatthe valiya bhaagam:]
Answer: സെറിബെല്ലം [Seribellam]
199181. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം [Littil breyin ennariyappedunna thalacchorinte bhaagam]
Answer: സെറിബെല്ലം [Seribellam]
199182. പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം: [Pesheepravartthanangale ekopippikkunna thalacchorile bhaagam:]
Answer: സെറിബെല്ലം [Seribellam]
199183. ശരീരത്തിന്റെ തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്ക ഭാഗം: [Shareeratthinte thulananila paalikkaan sahaayikkunna masthishka bhaagam:]
Answer: സെറിബെല്ലം [Seribellam]
199184. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം: [Madyam baadhikkunna thalacchorinte bhaagam:]
Answer: സെറിബെല്ലം [Seribellam]
199185. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ണു ഭാഗം: [Hrudayaspandanam, shvaasochchhaasam thudangiya anychchhika pravartthanangale niyanthrikkunna masthishnu bhaagam:]
Answer: മെഡുല ഒബ്ലോംഗേറ്റ [Medula oblomgetta]
199186. ഛര്‍ദി, തുമ്മല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരഭാഗം: [Chhardi, thummal thudangiya pravartthanangale niyanthrikkunna shareerabhaagam:]
Answer: മെഡുല ഒബ്ലോംഗേറ്റ [Medula oblomgetta]
199187. അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് [Anychchhika pravartthanangale niyanthrikkunnathu]
Answer: മെഡുല ഒബ്ലോംഗേറ്റ [Medula oblomgetta]
199188. തലാമസിന്റെ തൊട്ടുതാഴെ കാണുന്ന ഭാഗം ഏത്? [Thalaamasinte thottuthaazhe kaanunna bhaagam eth?]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
199189. ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്കഭാഗം ഏത്? [Aanthara samasthithi paalanatthinu pradhaana pankuvahikkunna masthishkabhaagam eth?]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
199190. ശരിരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ണു ഭാഗം: [Shariroshmaavu niyanthrikkunna masthishnu bhaagam:]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
199191. വിശപ്പ്, ദാഹം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം: [Vishappu, daaham enniva niyanthrikkunna thalacchorinte bhaagam:]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
199192. ഹൈപ്പോതലാമസ് ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ [Hyppothalaamasu ulppaadippikkunna hormonukal]
Answer: ഓക്സിടോസിന്‍,വാസോപ്രസിന്‍ [Oksidosin,vaasoprasin]
199193. ശരീരത്തില്‍ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്നത് [Shareeratthil jalatthinre alavu niyanthrikkunnathu]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
199194. സെറിബ്രത്തിന് താഴെ കാണപ്പെടുന്ന മസ്തിഷ്ക ഭാഗം: [Seribratthinu thaazhe kaanappedunna masthishka bhaagam:]
Answer: തലാമസ് [Thalaamasu]
199195. സെറിബ്രത്തിലേക്കും സെറിബ്രത്തില്‍നിന്നുമുള്ള ആവേഗ പുനഃപ്രസരണകേന്ദ്രം ഏത്? [Seribratthilekkum seribratthilninnumulla aavega punaprasaranakendram eth?]
Answer: തലാമസ് [Thalaamasu]
199196. വേദനസംഹാരികള്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷ്കത്തിലെഭാഗം [Vedanasamhaarikal pravartthikkunna masthishkatthilebhaagam]
Answer: തലാമസ് [Thalaamasu]
199197. മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടര്‍ച്ചയായികാണുന്ന മസ്തിഷ്ക ഭാഗം: [Medulla oblomgettayude thudarcchayaayikaanunna masthishka bhaagam:]
Answer: സുഷുമ്ന [Sushumna]
199198. സുഷുമ്നയെ പൊതിഞ്ഞിരിക്കുന്ന ആവരണം: [Sushumnaye pothinjirikkunna aavaranam:]
Answer: മെനിഞ്ജസ് [Meninjjasu]
199199. സുഷുമ്നയിലെ സെന്‍ട്രല്‍ കനാലില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം: [Sushumnayile sendral kanaalil niranjirikkunna draavakam:]
Answer: സെറിബ്രോസ്‌പൈനല്‍ ദ്രവം [Seribrospynal dravam]
199200. സുഷുമ്നയെ ശരീരത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്: [Sushumnaye shareeratthinte mattubhaagangalumaayi bandhippikkunnath:]
Answer: സുഷുമ്നാ നാഡികൾ [Sushumnaa naadikal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution