<<= Back Next =>>
You Are On Question Answer Bank SET 3984

199201. സംവേദ ആവേഗങ്ങളെ സുഷുമ്‌നയില്‍ എത്തിക്കുന്ന സുഷുമ്നാ നാഡിയുടെ ഭാഗം: [Samveda aavegangale sushumnayil‍ etthikkunna sushumnaa naadiyude bhaagam:]

Answer: ഡോര്‍സല്‍ റൂട്ട്‌ [Dor‍sal‍ roottu]

199202. പ്രേരക ആവേഗങ്ങൾ സുഷുമ്നയില്‍നിന്ന്‌ പുറത്തേക്ക്‌ പോവുന്ന സുഷുമ്നാ നാഡിയുടെ ഭാഗം: [Preraka aavegangal sushumnayil‍ninnu puratthekku povunna sushumnaa naadiyude bhaagam:]

Answer: വെന്‍ട്രല്‍ റൂട്ട്‌ [Ven‍dral‍ roottu]

199203. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലേക്ക്‌ സംവഹനം ചെയ്യുന്നത്‌: [Shareeratthinte vividha bhaagangalil‍ ninnulla aavegangale masthishkatthilekku samvahanam cheyyunnath:]

Answer: സുഷുമ്ന [Sushumna]

199204. നടത്തം, ഓട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെ ദ്രുതഗതിയിലുള്ള ആവര്‍ത്തന ചലനം ഏകോപിപ്പിക്കുന്നത്‌: [Nadattham, ottam thudangiya pravar‍tthanangalile druthagathiyilulla aavar‍tthana chalanam ekopippikkunnath:]

Answer: സുഷുമ്ന [Sushumna]

199205. സംവേദ നാഡിയെയും പ്രേരകനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം: [Samveda naadiyeyum prerakanaadiyeyum bandhippikkunna naadeekosham:]

Answer: ഇന്‍റര്‍ന്യുറോണ്‍ [In‍rar‍nyuron‍]

199206. റിഫ്ലക്‌സ്‌പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിപ്രവര്‍ത്തിക്കുന്നത്‌: [Riphlakspravar‍tthanatthinte kendramaayipravar‍tthikkunnath:]

Answer: സുഷുമ്ന [Sushumna]

199207. കണ്ണിനുനേരേ എന്തെങ്കിലും വസ്തുക്കൾ വന്നാലോ പ്രകാശം പതിച്ചാലോ നാം കണ്ണുചിമ്മുന്നു. ഈ റിഫ്ലക്‌സ്‌ ആക്ഷന്‍ നിയന്ത്രിക്കുന്നത്‌: [Kanninunere enthenkilum vasthukkal vannaalo prakaasham pathicchaalo naam kannuchimmunnu. Ee riphlaksu aakshan‍ niyanthrikkunnath:]

Answer: സെറിബ്രം [Seribram]

199208. മസ്സിഷ്കത്തിലെ നാഡീകലകളില്‍ അലേയമായ പ്രോട്ടിന്‍ അടിഞ്ഞുകൂടുകയും ന്യൂറോണുകൾ നശിക്കുകയും ചെയ്യുന്ന രോഗം: [Masishkatthile naadeekalakalil‍ aleyamaaya prottin‍ adinjukoodukayum nyooronukal nashikkukayum cheyyunna rogam:]

Answer: അല്‍ഷിമേഴ്‌സ്‌ [Al‍shimezhsu]

199209. മസ്തിഷ്ണത്തിലെ പ്രത്യേക ഗാംഗ്ലീയോണുകൾ നശിക്കുന്നതുമൂലമുണ്ടാകുന്ന രോഗം: [Masthishnatthile prathyeka gaamgleeyonukal nashikkunnathumoolamundaakunna rogam:]

Answer: പാര്‍ക്കിണ്‍സണ്‍സ്‌ [Paar‍kkin‍san‍su]

199210. തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹമുണ്ടാകുന്ന അസുഖം: [Thalacchoril‍ thudar‍cchayaayi kramarahithamaaya vydyuthapravaahamundaakunna asukham:]

Answer: അപസ്മാരം [Apasmaaram]

199211. സുഷുമ്നയുടെ ബാഹ്യഭാഗത്ത് വൈറ്റ് മാറ്ററും, ആന്തര ഭാഗത്ത് ഗ്രെ മാറ്ററും [Sushumnayude baahyabhaagatthu vyttu maattarum, aanthara bhaagatthu gre maattarum]

Answer: കാണപ്പെടുന്നു. [Kaanappedunnu.]

199212. മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളില്‍ രക്തം കട്ട പിടികുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപെടുന്ന അവസ്ഥ [Masthishkatthilekku raktham vitharanam cheyyunna dhamanikalil‍ raktham katta pidikunnathu moolam athiloode rakthapravaaham thadasapedunna avastha]

Answer: സെറിബ്രല്‍ ത്രോംബോസിസ് [Seribral‍ thrombosisu]

199213. മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തകുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം [Masthishkatthile ethenkilum rakthakuzhalukal‍ pottunnathinte phalamaayi undaakunna rakthapravaaham]

Answer: സെറിബ്രല്‍ ഹെമറേജ് [Seribral‍ hemareju]

199214. ഇന്ദ്രിയാനുഭവങ്ങളുടെ 80 ശതമാനവും പ്രദാനംചെയ്യുന്ന അവയവം. [Indriyaanubhavangalude 80 shathamaanavum pradaanamcheyyunna avayavam.]

Answer: കണ്ണ്‌ [Kannu]

199215. കണ്ണുകൾ സ്ഥിതിചെയ്യുന്ന ഭാഗം: [Kannukal sthithicheyyunna bhaagam:]

Answer: നേത്രകോടരം [Nethrakodaram]

199216. കണ്ണിലെ പ്രധാന പാളികൾ ഏതെല്ലാം? [Kannile pradhaana paalikal ethellaam?]

Answer: ദൃഢപടലം, രക്തപടലം, റെറ്റിന [Druddapadalam, rakthapadalam, rettina]

199217. കണ്ണിന്‌ ദൃഢത നല്‍കുന്ന ബാഹ്യപാളി: [Kanninu druddatha nal‍kunna baahyapaali:]

Answer: ദൃഢപടലം [Druddapadalam]

199218. ദൃഢപടലത്തിൻറ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു. [Druddapadalatthinra suthaaryamaaya munbhaagam ethuperil ariyappedunnu.]

Answer: കോർണിയ [Korniya]

199219. ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളി: [Dhaaraalam rakthakkuzhalukal kaanappedunna madhyapaali:]

Answer: രക്തപടലം [Rakthapadalam]

199220. നേത്രഗോളത്തിൻറ മധ്യപാളി ഏത്? [Nethragolatthinra madhyapaali eth?]

Answer: രക്തപടലം (Choroid) [Rakthapadalam (choroid)]

199221. കണ്ണിനുള്ളിൽ പ്രകാശപ്രതിഫല നം തടയുന്ന പാളി. [Kanninullil prakaashaprathiphala nam thadayunna paali.]

Answer: രക്തപടലം [Rakthapadalam]

199222. കോർണിയയ്ക്കു പിന്നിലുള്ള രക്ത പടലത്തിൻറ വൃത്താകൃതിയി ലുള്ള ഭാഗം [Korniyaykku pinnilulla raktha padalatthinra vrutthaakruthiyi lulla bhaagam]

Answer: ഐറിസ് (Iris) [Airisu (iris)]

199223. ഐറിസ്സിന് നിറം നല്കുന്ന വർണകം [Airisinu niram nalkunna varnakam]

Answer: മെലാനിൻ [Melaanin]

199224. പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി: [Prakaashagraahikal kaanappedunna aantharapaali:]

Answer: റെറ്റിന [Rettina]

199225. കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായി ക്കുന്ന പേശികൾ. [Kannile lensinte vakratha vyathyaasappedutthaan sahaayi kkunna peshikal.]

Answer: സീലിയറി പേശികൾ [Seeliyari peshikal]

199226. കണ്ണിലെ ആന്തരപാളി [Kannile aantharapaali]

Answer: ദൃഷ്ടിപടലം (Retina) [Drushdipadalam (retina)]

199227. ദൃഢപടലത്തില്‍ കോര്‍ണിയ ഒഴികെയുള്ള ഭാഗത്തെ ആവരണം ചെയ്ത്‌ സംരക്ഷിക്കുന്ന സ്തരം: [Druddapadalatthil‍ kor‍niya ozhikeyulla bhaagatthe aavaranam cheythu samrakshikkunna stharam:]

Answer: കണ്‍ജങ്റ്റെെവ [Kan‍jangtteeva]

199228. നേത്രഗോളത്തിന്റെ മുന്‍ഭാഗം വരണ്ടുപോകാതെ സംരക്ഷിക്കുന്ന സ്ലേഷ്മം ഉത്പാദിപ്പക്കുന്ന സ്തരം: [Nethragolatthinte mun‍bhaagam varandupokaathe samrakshikkunna sleshmam uthpaadippakkunna stharam:]

Answer: കണ്‍ജങ്റ്റെെവ [Kan‍jangtteeva]

199229. ദൃഢപടലത്തിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ ഭാഗം: [Druddapadalatthinte mun‍bhaagatthulla suthaaryamaaya bhaagam:]

Answer: കോര്‍ണിയ [Kor‍niya]

199230. ഐറിസിന്‌ നിറം നല്‍കുന്ന വര്‍ണവസ്തു: [Airisinu niram nal‍kunna var‍navasthu:]

Answer: മെലാനിന്‍ [Melaanin‍]

199231. ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരം ഏതുപേരില്‍ അറിയപ്പെടുന്നു [Airisinte madhyabhaagatthulla sushiram ethuperil‍ ariyappedunnu]

Answer: പ്യുപിൾ [Pyupil]

199232. കണ്ണിലുള്ള ലെന്‍സ്‌ ഏതു തരം? [Kannilulla len‍su ethu tharam?]

Answer: കോണ്‍വെക്സ്‌ ലെന്‍സ്‌ [Kon‍veksu len‍su]

199233. കണ്ണിലെ ലെന്‍സിന്റെ വക്രത ക്രമീകരിക്കാന്‍ സഹായിക്കുന്ന പേശികൾ [Kannile len‍sinte vakratha krameekarikkaan‍ sahaayikkunna peshikal]

Answer: സിലിയറി പേശികൾ [Siliyari peshikal]

199234. റെറ്റിനയില്‍ പ്രകാശഗ്രാഹികൾ ഏറ്റവും കൂടുതലുള്ള ഭാഗം ഏത്‌? [Rettinayil‍ prakaashagraahikal ettavum kooduthalulla bhaagam eth?]

Answer: പീതബിന്ദു [Peethabindu]

199235. കണ്ണില്‍ ഏറ്റവും തെളിമയാര്‍ന്ന പ്രതിബിംബം രൂപപ്പെടുന്ന ഭാഗം: [Kannil‍ ettavum thelimayaar‍nna prathibimbam roopappedunna bhaagam:]

Answer: പീതബിന്ദു [Peethabindu]

199236. കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം [Kannil konkoshangal ettavum kooduthalulla bhaagam]

Answer: പീതബിന്ദു [Peethabindu]

199237. വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോൾ പ്രതിബിംബം രൂപപ്പെടുന്ന ബിന്ദു [Vasthukkale sookshicchunokkumpol prathibimbam roopappedunna bindu]

Answer: പീതബിന്ദു [Peethabindu]

199238. കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം) [Kannil rodukoshangalum konkoshangalum theere kaanaattha bindu (kaazhchashakthi theereyillaattha bhaagam)]

Answer: അന്ധബിന്ദു [Andhabindu]

199239. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ? [Rettinayil nethranaadi sandhikkunnathevide?]

Answer: അന്ധബിന്ദു [Andhabindu]

199240. റെറ്റിനയില്‍ നിന്ന്‌ പ്രകാശഗ്രാഹികൾ ആരംഭിക്കുന്ന ഭാഗം: [Rettinayil‍ ninnu prakaashagraahikal aarambhikkunna bhaagam:]

Answer: അന്ധബിന്ദു [Andhabindu]

199241. പ്രകാശഗ്രാഹികോശങ്ങൾ ഇല്ലാത്ത റെറ്റിനയിലെ ബിന്ദു; [Prakaashagraahikoshangal illaattha rettinayile bindu;]

Answer: അന്ധബിന്ദു [Andhabindu]

199242. റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ പ്രത്യേകതകൾ [Rettinayil roopappedunna prathibimbatthinre prathyekathakal]

Answer: ചെറുത്. തലകീഴായത് [Cheruthu. Thalakeezhaayathu]

199243. കോര്‍ണിയയ്ക്കും ലെന്‍സിനുമിടയ്ത്കുള്ള അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രവം [Kor‍niyaykkum len‍sinumidaythkulla arayil‍ niranjirikkunna dravam]

Answer: അക്വസ്‌ദ്രവം [Akvasdravam]

199244. കണ്ണിലെ കലകൾക്ക്‌ പോഷണം നല്‍കുന്ന ദ്രവം: [Kannile kalakalkku poshanam nal‍kunna dravam:]

Answer: അക്വസ്‌ദ്രവം [Akvasdravam]

199245. ലെന്‍സിനും റെറ്റിനയ്ക്കും ഇടയില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിപോലുള്ള ദ്രവം: [Len‍sinum rettinaykkum idayil‍ niranjirikkunna jellipolulla dravam:]

Answer: വിട്രിയസ്‌ ദ്രവം [Vidriyasu dravam]

199246. കണ്ണിന്റെ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കുന്ന ദ്രവം: [Kanninte aakruthi nilanir‍tthaan‍ sahaayikkunna dravam:]

Answer: വിട്രിയസ്‌ ദ്രവം [Vidriyasu dravam]

199247. കണ്ണില്‍ നിന്ന്‌ വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച്‌ ലെന്‍സിന്റെ വക്രതയില്‍ മാറ്റം വരുത്തിക്കൊണ്ട്‌ ഫോക്കല്‍ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവിനെ എന്തുവിളിക്കുന്നു? [Kannil‍ ninnu vasthuvilekkulla akalatthinanusaricchu len‍sinte vakrathayil‍ maattam varutthikkondu phokkal‍ dooram krameekarikkaanulla kanninte kazhivine enthuvilikkunnu?]

Answer: സമഞ്ജനക്ഷമത (Power of accommodation) [Samanjjanakshamatha (power of accommodation)]

199248. കണ്ണിന്റെ പ്രകാശഗ്രാഹികോശങ്ങൾ ഏതെല്ലാം? [Kanninte prakaashagraahikoshangal ethellaam?]

Answer: റോഡ്‌ കോശങ്ങൾ, കോണ്‍ കോശങ്ങൾ [Rodu koshangal, kon‍ koshangal]

199249. ഏറ്റവും കൂടുതലുള്ള പ്രകാശ ഗ്രാഹീ കോശങ്ങൾ ഏത്‌ [Ettavum kooduthalulla prakaasha graahee koshangal ethu]

Answer: റോഡ്‌ കോശങ്ങൾ [Rodu koshangal]

199250. റോഡ് കോശങ്ങളിലുള്ള കാഴ്ച വര്‍ണകം (visual pigment) ഏത്‌? [Rodu koshangalilulla kaazhcha var‍nakam (visual pigment) eth?]

Answer: റൊഡോപ്സിന്‍ [Rodopsin‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution