<<= Back
Next =>>
You Are On Question Answer Bank SET 3985
199251. മങ്ങിയ വെളിച്ചത്തില്‍ വസ്തുക്കളെ കാണാന്‍ സഹായിക്കുന്ന കോശം [Mangiya velicchatthil vasthukkale kaanaan sahaayikkunna kosham]
Answer: റോഡ് കോശം [Rodu kosham]
199252. മങ്ങിയവെളിച്ചത്തില്‍ കാഴ്ചയ്ക്ക് സഹായിക്കുന്ന വൈറ്റമിന്‍; [Mangiyavelicchatthil kaazhchaykku sahaayikkunna vyttamin;]
Answer: വൈറ്റമിന്‍ എ [Vyttamin e]
199253. റൊഡോപ്സിനിലുള്ള പ്രോട്ടിന്‍ ഏത്? [Rodopsinilulla prottin eth?]
Answer: ഓപ്സിന്‍ [Opsin]
199254. മങ്ങിയവെളിച്ചത്തില്‍ കാഴ്ചയ്ക്ക് സഹായിക്കുന്നതിനായി വൈറ്റമിന്‍ എയില്‍ നിന്ന് രൂപപ്പെടുന്ന പദാര്‍ഥം: [Mangiyavelicchatthil kaazhchaykku sahaayikkunnathinaayi vyttamin eyil ninnu roopappedunna padaartham:]
Answer: റെറ്റിനാല്‍ [Rettinaal]
199255. നിറങ്ങൾ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങൾ: [Nirangal thiricchariyaan sahaayikkunna koshangal:]
Answer: കോണ്‍ കോശങ്ങൾ [Kon koshangal]
199256. കോണ്‍കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണവസ്തു: [Konkoshangalil adangiyirikkunna varnavasthu:]
Answer: ഫോട്ടോപ്‌സിന്‍ (അയഡോപ്‌സിന്‍) [Phottopsin (ayadopsin)]
199257. കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി? [Kannuneer ulppaadippikkunna granthi?]
Answer: ലാക്രിമൽ ഗ്രന്ഥി [Laakrimal granthi]
199258. കണ്ണുനീരിൽ അടങ്ങിയിട്ടുള്ള രാസാഗ്നി ? [Kannuneeril adangiyittulla raasaagni ?]
Answer: ലൈസോസൈം [Lysosym]
199259. കണ്ണുനീരിൽ കാണുന്ന ലോഹം [Kannuneeril kaanunna loham]
Answer: സിങ്ക് [Sinku]
199260. ജീവകം എ യുടെ അഭാവം കൊണ്ട കണ്ണിന്റെ ആവരണം ഈര്‍പ്പരഹിതമാവുന്ന രോഗാവസ്ഥയാണ് ? [Jeevakam e yude abhaavam konda kanninte aavaranam eerpparahithamaavunna rogaavasthayaanu ?]
Answer: സിറോഫ്തല്മിയ [Sirophthalmiya]
199261. കണ്ണിനുള്ളിൽ സ്ക്രീനായി പ്രവർത്തിക്കുന്ന ഭാഗം? [Kanninullil skreenaayi pravartthikkunna bhaagam?]
Answer: റെറ്റിന [Rettina]
199262. പേശിക്ഷീണിക്കുകയും സങ്കോചിക്കാനുള്ള കഴിവ് താല്‍ക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ [Peshiksheenikkukayum sankochikkaanulla kazhivu thaalkkaalikamaayi nashdappedukayum cheyyunna avastha]
Answer: പേശീക്ലമം (Muscle fatigue) [Pesheeklamam (muscle fatigue)]
199263. മുതിര്‍ന്ന ഒരാളിന്റെ ശരീരത്തില്‍ എത്ര അസ്ഥികളുണ്ടാവും. [Muthirnna oraalinte shareeratthil ethra asthikalundaavum.]
Answer: 206
199264. നവജാതശിശുവിന് എത്ര അസ്ഥികളുണ്ടാവും. [Navajaathashishuvinu ethra asthikalundaavum.]
Answer: 300. വളരുന്നതിനനുസരിച്ച് ചില അസ്ഥികള്‍ തമ്മില്‍ ചേരുന്നതിനാൽ എണ്ണത്തില്‍ കുറവുണ്ടാവുന്നു. [300. Valarunnathinanusaricchu chila asthikal thammil cherunnathinaal ennatthil kuravundaavunnu.]
199265. ഗര്‍ഭസ്ഥശിശുവിന് എത്ര ദിവസം പ്രായമാകുമ്പോള്‍ തരുണാസ്ഥി, അസ്ഥി എന്നിവയുടെ രൂപവത്കരണം തുടങ്ങുന്നു. [Garbhasthashishuvinu ethra divasam praayamaakumpol tharunaasthi, asthi ennivayude roopavathkaranam thudangunnu.]
Answer: നാലാഴ്ച [Naalaazhcha]
199266. അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയില്‍ ഉറഷിച്ച് നിര്‍ത്തുന്നത് [Asthikale sthaanabhramsham sambhavikkaathe sandhiyil urashicchu nirtthunnathu]
Answer: സ്നായുക്കള്‍. [Snaayukkal.]
199267. സ്നായുക്കള്‍ വലിയുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥ [Snaayukkal valiyukayo pottukayo cheyyunna avastha]
Answer: ഉളുക്ക് (Sprain) [Ulukku (sprain)]
199268. അസ്ഥികള്‍ക്കിടയില്‍ ഒരു സ്നേഹകമായി പ്രവര്‍ത്തിക്കുടന്നത് [Asthikalkkidayil oru snehakamaayi pravartthikkudannathu]
Answer: സൈനോവിയല്‍ദ്രവം [Synoviyaldravam]
199269. സൈനോവിയല്‍ ദ്രവം സ്രവിപ്പിക്കുന്നത് [Synoviyal dravam sravippikkunnathu]
Answer: സൈനോവിയല്‍ സ്തരം [Synoviyal stharam]
199270. അസ്ഥികള്‍ക്ക് ബലക്ഷയമുണ്ടായി ഒടിവു സംഭവിക്കുന്ന അവസ്ഥ [Asthikalkku balakshayamundaayi odivu sambhavikkunna avastha]
Answer: ഓസ്റ്റിയോപൊറോസിസ് (Osteoporosis) [Osttiyoporosisu (osteoporosis)]
199271. പല കാരണങ്ങളാല്‍ പേശികള്‍ക്ക് നാശം ഉണ്ടാകുന്ന അവസ്ഥ [Pala kaaranangalaal peshikalkku naasham undaakunna avastha]
Answer: പേശീക്ഷയം (Muscular dystrophy) [Pesheekshayam (muscular dystrophy)]
199272. പേശീക്ഷയം സാധാരണയായികാണപ്പെടുന്നത് [Pesheekshayam saadhaaranayaayikaanappedunnathu]
Answer: ആണ്‍കുട്ടികളില്‍ [Aankuttikalil]
199273. പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥ [Peshikal durbalamaakunna avastha]
Answer: പേശീക്ഷയം [Pesheekshayam]
199274. അസ്ഥികള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് [Asthikal nirmikkappettirikkunnathu]
Answer: കാല്‍സ്യം ഫോസ്ഫേറ്റ് കൊണ്ട്. [Kaalsyam phosphettu kondu.]
199275. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ മൂലകം [Ellinteyum pallinteyum aarogyatthinu aavashyamaaya moolakam]
Answer: കാല്‍സ്യം. [Kaalsyam.]
199276. ഒരു കാലില്‍ 30 അസ്ഥികളുണ്ടാവും. കാല്‍പാദത്തിലെ അസ്ഥികളുടെ എണ്ണം [Oru kaalil 30 asthikalundaavum. Kaalpaadatthile asthikalude ennam]
Answer: 26
199277. കണങ്കാലിലെ അസ്ഥികള്‍ [Kanankaalile asthikal]
Answer: ടിബിയയും ഫിബുലയും. [Dibiyayum phibulayum.]
199278. കാല്‍മുട്ടിലെ അസ്ഥി [Kaalmuttile asthi]
Answer: പാറ്റെല്ല. [Paattella.]
199279. ഉപ്പൂറ്റിയിലെ അസ്ഥി. [Uppoottiyile asthi.]
Answer: കാല്‍ക്കേനിയസ് [Kaalkkeniyasu]
199280. പാദങ്ങളെക്കുറിച്ചുള്ള പഠനമാണ് [Paadangalekkuricchulla padtanamaanu]
Answer: പോഡോളജി. [Podolaji.]
199281. കൈയിലെ അസ്ഥികളുടെ എണ്ണം [Kyyile asthikalude ennam]
Answer: 30
199282. കൈത്തണ്ടയിലെ അസ്ഥികള്‍. [Kytthandayile asthikal.]
Answer: റേഡിയസ്, അള്‍ന [Rediyasu, alna]
199283. കൈയിലെ ഏറ്റവും വലിയ അസ്ഥി. [Kyyile ettavum valiya asthi.]
Answer: ഭുജാസ്ഥി അഥവാ ഹ്യുമറസ് [Bhujaasthi athavaa hyumarasu]
199284. മണിബന്ധത്തിലെ അസ്ഥികളുടെ എണ്ണം. [Manibandhatthile asthikalude ennam.]
Answer: എട്ട് [Ettu]
199285. വിരലുകളിലെ അസ്ഥി [Viralukalile asthi]
Answer: ഫലാഞ്ചസ്. [Phalaanchasu.]
199286. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം [Nattellile kasherukkalude ennam]
Answer: 33 . ചില കശേരുക്കള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം 26 ആണ്. [33 . Chila kasherukkal thammil chernnirikkunnathinaal nattellile asthikalude ennam 26 aanu.]
199287. നട്ടെല്ലിലെ ആദ്യ അസ്ഥി [Nattellile aadya asthi]
Answer: അറ്റ്‌ലസ്. [Attlasu.]
199288. കഴുത്തിലെ കശേരുക്കളുടെ എണ്ണം [Kazhutthile kasherukkalude ennam]
Answer: 7
199289. തലയോട്ടിയില്‍ ആകെ അസ്ഥികളുടെ എണ്ണം [Thalayottiyil aake asthikalude ennam]
Answer: 22
199290. തലയോട്ടിയിലെ ചലിപ്പിക്കാന്‍ കഴിയുന്ന ഏക അസ്ഥി [Thalayottiyile chalippikkaan kazhiyunna eka asthi]
Answer: കീഴ്ത്താടിയെല്ല്. [Keezhtthaadiyellu.]
199291. ഓരോ ചെവിയിലും അസ്ഥികള്‍ . [Oro cheviyilum asthikal .]
Answer: മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ് [Maaliyasu, inkasu, stteppisu]
199292. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി [Manushyashareeratthile ettavum cheriya asthi]
Answer: സ്റ്റേപ്പിസ്. [Stteppisu.]
199293. വാരിയെല്ലുകളുടെ എണ്ണം [Vaariyellukalude ennam]
Answer: 12 ജോടി അഥവാ 24 [12 jodi athavaa 24]
199294. മനുഷ്യശരീരത്തിലെ മറ്റ് അസ്ഥികളുമായി ബന്ധിക്കപ്പെടാത്ത ഏക അസ്ഥി [Manushyashareeratthile mattu asthikalumaayi bandhikkappedaattha eka asthi]
Answer: Hyoid bone.
199295. മനുഷ്യന് എത്ര പല്ലുകളുണ്ട്. [Manushyanu ethra pallukalundu.]
Answer: 32
199296. പല്ലുകള്‍ നിര്‍മിച്ചിരിക്കുന്ന പദാര്‍ഥമാണ് [Pallukal nirmicchirikkunna padaarthamaanu]
Answer: ഡെന്റൈന്‍. [Dentyn.]
199297. മോണയ്ക്കുപുറത്ത് കാണുന്ന പല്ലിന്റെ ഭാഗമാണ് [Monaykkupuratthu kaanunna pallinte bhaagamaanu]
Answer: ദന്തമകുടം. [Danthamakudam.]
199298. ദന്തമകുടത്തിന്റെ ഏറ്റവും പുറത്തുള്ള ആവരണമാണ് [Danthamakudatthinte ettavum puratthulla aavaranamaanu]
Answer: ഇനാമല്‍. [Inaamal.]
199299. ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ ഭാഗമാണ് [Shareeratthile ettavum kaduppam koodiya bhaagamaanu]
Answer: ഇനാമല്‍. [Inaamal.]
199300. ഇനാമലിന്റെ ആരോഗ്യത്തിനാവശ്യമായ മൂലകമാണ് [Inaamalinte aarogyatthinaavashyamaaya moolakamaanu]
Answer: ഫ്‌ളൂറിന്‍. [Phloorin.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution