<<= Back
Next =>>
You Are On Question Answer Bank SET 3986
199301. ടൂത്ത് പേസ്റ്റുകളിലെ പ്രധാന ഘടകം [Dootthu pesttukalile pradhaana ghadakam]
Answer: കാല്‍സ്യം ഫ്ളൂറൈഡ്. [Kaalsyam phloorydu.]
199302. ആദ്യം മുളച്ചുവരുന്ന പല്ലുകള്‍ [Aadyam mulacchuvarunna pallukal]
Answer: പാല്‍പ്പല്ലുകള്‍. അവ 20 എണ്ണമുണ്ട്. [Paalppallukal. Ava 20 ennamundu.]
199303. പരന്ന് മൂര്‍ച്ചയുള്ള അറ്റത്തോട് കൂടിയ പല്ലുകള്‍ [Parannu moorcchayulla attatthodu koodiya pallukal]
Answer: ഉളിപ്പല്ലുകള്‍. ഇവ ആഹാരം കടിച്ചുമുറിക്കാന്‍ സഹായകമാണ്. [Ulippallukal. Iva aahaaram kadicchumurikkaan sahaayakamaanu.]
199304. കൂര്‍ത്ത അറ്റമുള്ള പല്ലുകള്‍ [Koorttha attamulla pallukal]
Answer: കോമ്പല്ലുകള്‍. ഇവ ആഹാരം കടിച്ചുപിടിക്കാനും മാംസം കടിച്ചുപറിക്കാനും സഹായിക്കുന്നു. [Kompallukal. Iva aahaaram kadicchupidikkaanum maamsam kadicchuparikkaanum sahaayikkunnu.]
199305. പല്ലുകളെക്കുറിച്ചുള്ള പഠനമാണ് [Pallukalekkuricchulla padtanamaanu]
Answer: ഓഡന്റോളജി. [Odantolaji.]
199306. പയോറിയ രോഗം ബാധിക്കുന്നത് [Payoriya rogam baadhikkunnathu]
Answer: മോണയെയാണ്. [Monayeyaanu.]
199307. പേശികളെക്കുറിച്ചുള്ള പഠനമാണ് [Peshikalekkuricchulla padtanamaanu]
Answer: മയോളജി. [Mayolaji.]
199308. ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്ന പേശികളാണ് [Aichchhika chalanangal saadhyamaakkunna peshikalaanu]
Answer: ഐച്ഛിക പേശികള്‍. ഇവ അസ്ഥിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവയെ അസ്ഥിപേശികള്‍ എന്നും അറിയപ്പെടുന്നു. [Aichchhika peshikal. Iva asthiyumaayi bandhappettu pravartthikkunnathinaal ivaye asthipeshikal ennum ariyappedunnu.]
199309. മനുഷ്യശരീരത്തില്‍ എത്ര അസ്ഥി പേശികളുണ്ട്. [Manushyashareeratthil ethra asthi peshikalundu.]
Answer: 639
199310. അനൈച്ഛിക ചലനങ്ങള്‍ക്കുകാരണമായ പേശികളാണ് [Anychchhika chalanangalkkukaaranamaaya peshikalaanu]
Answer: അനൈച്ഛിക പേശികള്‍,കുഴല്‍ രൂപത്തിലുള്ള അവയവങ്ങളിലാണ് ഇവ കുടുതലായികാണപ്പെടുന്നത് (ഉദാ: അന്നപഥം, മൂത്രപഥം). ഇവ രേഖാശൂന്യ പേശികളാണ്. [Anychchhika peshikal,kuzhal roopatthilulla avayavangalilaanu iva kuduthalaayikaanappedunnathu (udaa: annapatham, moothrapatham). Iva rekhaashoonya peshikalaanu.]
199311. പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന ചരട് പോലുള്ള ഭാഗങ്ങളാണ് [Peshikale asthikalumaayi bandhippikkunna charadu polulla bhaagangalaanu]
Answer: ടെന്‍ഡനുകള്‍. [Dendanukal.]
199312. പേശികളിൽ കാണപ്പെടുന്ന വർണ്ണകം [Peshikalil kaanappedunna varnnakam]
Answer: മയോഗ്ലോബിൻ [Mayoglobin]
199313. ഏറ്റവും വലിയ പേശി [Ettavum valiya peshi]
Answer: പൃഷ്‌ഠഭാഗത്തെ പേശിയായ ഗ്ലൂട്ടിയസ് മാക്സിമസ്. [Prushdtabhaagatthe peshiyaaya gloottiyasu maaksimasu.]
199314. ഏറ്റവും ചെറിയ പേശി [Ettavum cheriya peshi]
Answer: സ്റ്റേപ്പീഡിയസ്. [Stteppeediyasu.]
199315. ഏറ്റവും നീളംകൂടിയ പേശി [Ettavum neelamkoodiya peshi]
Answer: സാര്‍ട്ടോറിയസ്. [Saarttoriyasu.]
199316. ഏറ്റവും ബലിഷ്ഠമായ പേശി [Ettavum balishdtamaaya peshi]
Answer: ഗർഭാശയ പേശി [Garbhaashaya peshi]
199317. ശരീരത്തിലെ പേശികളില്ലാത്ത അവയവമാണ് [Shareeratthile peshikalillaattha avayavamaanu]
Answer: ശ്വാസകോശം [Shvaasakosham]
199318. ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് [Ettavum kooduthal pravartthikkunnathu]
Answer: കൺപോള. [Kanpola.]
199319. പേശീ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം [Peshee sankocham rekhappedutthaan upayogikkunna upakaranam]
Answer: കൈമോഗ്രാഫ്. [Kymograaphu.]
199320. പേശികളെ ബാധിക്കുന്ന രോഗം [Peshikale baadhikkunna rogam]
Answer: ടെറ്റനി. [Dettani.]
199321. ഹൃദയപേശികൾക്ക് ഉണ്ടാകുന്ന വേദന [Hrudayapeshikalkku undaakunna vedana]
Answer: അൻജിന. [Anjina.]
199322. പേശീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് [Peshee pravartthanangale niyanthrikkunnathu]
Answer: സെറിബെല്ലം. [Seribellam.]
199323. പൂര്‍ണ ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തില്‍ എത്രലിറ്റര്‍ രക്തമുണ്ടാകും. [Poorna aarogyavaanaaya oraalinte shareeratthil ethralittar rakthamundaakum.]
Answer: 5
199324. രക്തകോശങ്ങള്‍ മുന്നു തരമുണ്ട് ഏതൊക്കെ? [Rakthakoshangal munnu tharamundu ethokke?]
Answer: അരുണരക്താണുക്കള്‍, ശ്വേത രക്താണുക്കള്‍, പ്ലേറ്റ് ലെറ്റുകള്‍ [Arunarakthaanukkal, shvetha rakthaanukkal, plettu lettukal]
199325. അരുണ രക്താണുക്കള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നത്. [Aruna rakthaanukkalkku chuvappu niram nalkunnathu.]
Answer: ഹീമോഗ്ലോബിന്‍ [Heemoglobin]
199326. അരുണ രക്താണുക്കള്‍ രൂപംകൊള്ളുന്നത് [Aruna rakthaanukkal roopamkollunnathu]
Answer: അസ്ഥിമജ്ജയില്‍ [Asthimajjayil]
199327. ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവ വഹിക്കുന്നത് [Oksijan, kaarban dayoksydu enniva vahikkunnathu]
Answer: അരുണ രക്താണുക്കള്‍ [Aruna rakthaanukkal]
199328. ഒരു ഘന മില്ലിലിറ്ററില്‍ എത്ര ലക്ഷം അരുണ രക്താണുക്കള്‍ ഉണ്ട്. [Oru ghana millilittaril ethra laksham aruna rakthaanukkal undu.]
Answer: 4560
199329. മര്‍മം (ന്യൂക്ലിയസ്) ഇല്ലാത്ത കോശങ്ങള്‍ [Marmam (nyookliyasu) illaattha koshangal]
Answer: അരുണ രക്താണുക്കള്‍. [Aruna rakthaanukkal.]
199330. ചുവന്ന രക്താണുക്കള്‍ക്ക് തളികയുടെ ആകൃതിയാണ്. ഇവയ്ക്ക് ആകൃതി വ്യത്യാസം വരുന്ന ജനിതക രോഗമാണ് [Chuvanna rakthaanukkalkku thalikayude aakruthiyaanu. Ivaykku aakruthi vyathyaasam varunna janithaka rogamaanu]
Answer: സിക്കില്‍ സെല്‍ അനീമിയ. [Sikkil sel aneemiya.]
199331. രക്തത്തില്‍ ഹീമോഗ്ലോബിനിന്റെ (ഇരുമ്പിന്റെ) അളവ് കുറയുമ്പോഴുണ്ടാകുന്ന രോഗാവസ്ഥ [Rakthatthil heemoglobininte (irumpinte) alavu kurayumpozhundaakunna rogaavastha]
Answer: അനീമിയ (വിളര്‍ച്ച). [Aneemiya (vilarccha).]
199332. അരുണ രക്താണുക്കളുടെ ആയുസ്സ് [Aruna rakthaanukkalude aayusu]
Answer: 120 ദിവസമാണ്. കരളിലോ പ്ലീഹയിലോ വച്ച് ഇവ നശിക്കും. [120 divasamaanu. Karalilo pleehayilo vacchu iva nashikkum.]
199333. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് [Aruna rakthaanukkalude shavapparampu ennariyappedunnathu]
Answer: പ്ലീഹ. [Pleeha.]
199334. രോഗ പ്രതിരോധത്തിനു സഹായകമായ രക്തകോശങ്ങളാണ് [Roga prathirodhatthinu sahaayakamaaya rakthakoshangalaanu]
Answer: ശ്വേത രക്താണുക്കള്‍. [Shvetha rakthaanukkal.]
199335. രോഗാണുക്കളെ പ്രതിരോധിക്കാന്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്ന ശ്വേത രക്താണുക്കളാണ് [Rogaanukkale prathirodhikkaan aantibodikal ulpaadippikkunna shvetha rakthaanukkalaanu]
Answer: ലിംഫോസൈറ്റുകള്‍. [Limphosyttukal.]
199336. രക്തത്തില്‍ കാണുന്ന സൂക്ഷ്മകോശ ദ്രവ്യ കണങ്ങളാണ് [Rakthatthil kaanunna sookshmakosha dravya kanangalaanu]
Answer: പ്ലേറ്റ്ലെറ്റുകള്‍. [Plettlettukal.]
199337. രക്തത്തെക്കുറിച്ച് പഠിക്കുന്ന ശാഖ [Rakthatthekkuricchu padtikkunna shaakha]
Answer: ഹീമറ്റോളജി. [Heemattolaji.]
199338. ശ്വേത രക്താണുക്കള്‍ ക്രമാതീതമായി പെരുകുന്ന അവസ്ഥ [Shvetha rakthaanukkal kramaatheethamaayi perukunna avastha]
Answer: രക്താര്‍ബുദം. [Rakthaarbudam.]
199339. മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാത്ത അവസ്ഥ [Murivundaayaal raktham kattapidikkaattha avastha]
Answer: ഹീമോഫീലിയ. ഇതൊരു ജനിതക രോഗമാണ്. [Heemopheeliya. Ithoru janithaka rogamaanu.]
199340. ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നത് [Loka heemopheeliya dinamaayi aacharikkunnathu]
Answer: ഏപ്രില്‍ 17. [Epril 17.]
199341. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തുവാണ് [Raktham kattapidikkunnathu thadayunna raasavasthuvaanu]
Answer: ഹെപ്പാരിന്‍. [Heppaarin.]
199342. സാര്‍വിക ദാതാവ് എന്നറിയപ്പെടുന്നത്. [Saarvika daathaavu ennariyappedunnathu.]
Answer: ഒ ഗ്രുപ്പ്, ഒരു ആന്റിജനും ഇല്ലാത്ത രക്തഗ്രൂപ്പാണ് ഒ ഗ്രുപ്പ് [O gruppu, oru aantijanum illaattha rakthagrooppaanu o gruppu]
199343. സാര്‍വിക സ്വീകര്‍ത്താവ് എന്നറിയപ്പെടുന്നത് [Saarvika sveekartthaavu ennariyappedunnathu]
Answer: എബി ഗ്രുപ്പ് ആണ്. [Ebi gruppu aanu.]
199344. രക്തഗ്രൂപ്പുകൾ കണ്ടെത്തിയത്. [Rakthagrooppukal kandetthiyathu.]
Answer: കാള്‍ ലാന്റ് സ്റ്റെയിനര്‍ [Kaal laantu stteyinar]
199345. ഒരു സമയത്ത് ഒരു വ്യക്തിയില്‍നിന്ന് രക്തദാന സമയത്ത് എടുക്കുന്ന രക്തത്തിന്റെ അളവ് [Oru samayatthu oru vyakthiyilninnu rakthadaana samayatthu edukkunna rakthatthinte alavu]
Answer: 300 മില്ലീലിറ്റര്‍. [300 milleelittar.]
199346. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് [Rakthatthile glookkosinte alavu]
Answer: സാധാരണമായി 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 80120 മില്ലീഗ്രാമാണ്. [Saadhaaranamaayi 100 milli littar rakthatthil 80120 milleegraamaanu.]
199347. ഒരാളുടെ ഹൃദയത്തിന്റെ വലുപ്പം. [Oraalude hrudayatthinte valuppam.]
Answer: അയാളുടെ മുഷ്ടിയുടെ വലുപ്പം [Ayaalude mushdiyude valuppam]
199348. രക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത് [Rakthatthe shareeratthinte ellaa bhaagatthekkum etthikkunnathu]
Answer: ഒരു പമ്പുപോലെ പ്രവര്‍ത്തിക്കുന്ന ഹൃദയം. [Oru pampupole pravartthikkunna hrudayam.]
199349. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്‌തരമാണ് [Hrudayatthe aavaranam cheyyunna iratta stharamaanu]
Answer: പെരികാര്‍ഡിയം. ഇതിനിടയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് പെരികാര്‍ഡിയല്‍ ദ്രവം. [Perikaardiyam. Ithinidayil niranjirikkunna draavakamaanu perikaardiyal dravam.]
199350. മുതിര്‍ന്ന ഒരാളിന്റെ ഹൃദയത്തിന്റെ ഭാരം [Muthirnna oraalinte hrudayatthinte bhaaram]
Answer: 300 ഗ്രാമോളം [300 graamolam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution