<<= Back Next =>>
You Are On Question Answer Bank SET 3987

199351. ഹൃദയത്തില്‍നിന്ന്‌ രക്തം വഹിക്കുന്ന കുഴലുകളാണ്‌ [Hrudayatthil‍ninnu raktham vahikkunna kuzhalukalaanu]

Answer: ധമനികള്‍. [Dhamanikal‍.]

199352. രക്തം ഹൃദയത്തിലേക്ക്‌ എത്തിക്കുന്ന കുഴലുകളാണ്‌ [Raktham hrudayatthilekku etthikkunna kuzhalukalaanu]

Answer: സിരകള്‍. [Sirakal‍.]

199353. മനുഷ്യഹൃദയം സാധാരണമായി മിനിട്ടില്‍ എത്ര പ്രാവശ്യമാണ്‌ സ്പന്ദിക്കുന്നത്‌. [Manushyahrudayam saadhaaranamaayi minittil‍ ethra praavashyamaanu spandikkunnathu.]

Answer: 72

199354. ഹൃദയ അറകളുടെ സങ്കോചാവസ്ഥ [Hrudaya arakalude sankochaavastha]

Answer: സിസ്റ്റോള്‍. [Sisttol‍.]

199355. ഹൃദയത്തിന്റെ വിശ്രാന്താവസ്ഥ [Hrudayatthinte vishraanthaavastha]

Answer: ഡയാസ്റ്റോള്‍. [Dayaasttol‍.]

199356. സിസ്റ്റോളിക്‌ മര്‍ദം [Sisttoliku mar‍dam]

Answer: 120 മില്ലീമീറ്റര്‍ മെര്‍ക്കുറി [120 milleemeettar‍ mer‍kkuri]

199357. ഡയാസ്റ്റോളിക്‌ മര്‍ദ്ദം [Dayaasttoliku mar‍ddham]

Answer: 80 മില്ലീമീറ്റര്‍ മെര്‍ക്കുറി. [80 milleemeettar‍ mer‍kkuri.]

199358. സാധാരണ അവസ്ഥയിലെ മര്‍ദ്ദം [Saadhaarana avasthayile mar‍ddham]

Answer: 120/80 മില്ലീമീറ്റര്‍ മെര്‍ക്കുറി [120/80 milleemeettar‍ mer‍kkuri]

199359. കാന്‍സര്‍ ബാധിക്കാത്ത ശരീരാവയവമാണ്‌ [Kaan‍sar‍ baadhikkaattha shareeraavayavamaanu]

Answer: ഹൃദയം [Hrudayam]

199360. രക്തചംക്രമണം കണ്ടെത്തിയത്‌ [Rakthachamkramanam kandetthiyathu]

Answer: വില്യം ഹാര്‍വിയാണ്‌. [Vilyam haar‍viyaanu.]

199361. രക്തസമ്മര്‍ദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ്‌ [Rakthasammar‍ddham alakkaanupayogikkunna upakaranamaanu]

Answer: സ്പിഗ്‌മോമാനോമീറ്റര്‍. [Spigmomaanomeettar‍.]

199362. ആദ്യത്തെ കൃത്രിമ ഹൃദയമാണ്‌ [Aadyatthe kruthrima hrudayamaanu]

Answer: ജാര്‍വിക്‌7 [Jaar‍vik7]

199363. ഹൃദയത്തെക്കുറിച്ചുള്ള പഠനമാണ്‌ [Hrudayatthekkuricchulla padtanamaanu]

Answer: കാര്‍ഡിയോളജി. [Kaar‍diyolaji.]

199364. ഇന്ത്യയുടെ പ്രഥമപൗരന്‍ ആരാണ്‌? [Inthyayude prathamapauran‍ aaraan?]

Answer: രാഷ്ട്രപതി [Raashdrapathi]

199365. ഇന്ത്യയുടെ രാഷ്ട്രത്തലവനും, സർവസൈന്യാധിപനും ആരാണ്‌? [Inthyayude raashdratthalavanum, sarvasynyaadhipanum aaraan?]

Answer: രാഷ്ട്രപതി [Raashdrapathi]

199366. രാഷ്ടപതി സായുധസേനകളുടെ തലവനായിട്ടുള്ള ആശയം ഇന്ത്യ കടം കൊണ്ടത്‌ എവിടെ നിന്നാണ്‌? [Raashdapathi saayudhasenakalude thalavanaayittulla aashayam inthya kadam kondathu evide ninnaan?]

Answer: യു.എസ്‌ .എ. [Yu. Esu . E.]

199367. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവന്‍ എന്ന ആശയം ഇന്ത്യ ഏത്‌ രാജ്യത്തുനിന്നും സ്വാംശീകരിച്ചതാണ്‌? [Thiranjedukkappetta raashdratthalavan‍ enna aashayam inthya ethu raajyatthuninnum svaamsheekaricchathaan?]

Answer: അയര്‍ലന്‍ഡ്‌ [Ayar‍lan‍du]

199368. ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര വയസ്സ് പൂര്‍ത്തിയായിരിക്കണം? [Inthyan‍ raashdrapathi thiranjeduppil‍ mathsarikkaan‍ ethra vayasu poor‍tthiyaayirikkanam?]

Answer: 35 വയസ്സ്‌ [35 vayasu]

199369. രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്‌? [Raashdrapathiyude audyogika kaalaavadhi ethra var‍shamaan?]

Answer: അഞ്ചുവര്‍ഷം [Anchuvar‍sham]

199370. രാഷ്ട്രപതിയെ തത്‌സ്ഥാനത്തു നിന്നും നീക്കംചെയ്യാനുള്ള അധികാരം ആര്‍ക്കാണ്‌? [Raashdrapathiye thathsthaanatthu ninnum neekkamcheyyaanulla adhikaaram aar‍kkaan?]

Answer: ഇന്ത്യന്‍ പാര്‍ലമെന്റിന്‌ [Inthyan‍ paar‍lamentinu]

199371. രാഷ്ട്രപതിയെ നിക്കംചെയ്യാനുള്ള പാര്‍ലമെന്റ്‌ നടപടിക്രമം എങ്ങനെ അറിയപ്പെടുന്നു? [Raashdrapathiye nikkamcheyyaanulla paar‍lamentu nadapadikramam engane ariyappedunnu?]

Answer: ഇംപീച്ച്മെന്റ് [Impeecchmentu]

199372. ഇതുവരെയായി എത്ര രാഷ്ട്രപതിമാര്‍ ഇംപീച്ച്മെന്റിന്‌ വിധേയരായിട്ടുണ്ട് ? [Ithuvareyaayi ethra raashdrapathimaar‍ impeecchmentinu vidheyaraayittundu ?]

Answer: ഇന്ത്യന്‍ രാഷ്ട്രപതിമാരെ ആരെയും ഇംപീച്ച്‌ ചെയ്തിട്ടില്ല [Inthyan‍ raashdrapathimaare aareyum impeecchu cheythittilla]

199373. പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നത് ആരാണ്‌? [Paar‍lamentinte sammelanangal‍ vilicchukoottunnathu aaraan?]

Answer: രാഷ്ട്രപതി [Raashdrapathi]

199374. പാര്‍ലമെന്റിലെ ഏത്‌ സഭയെ പിരിച്ചുവിടാനാണ്‌ രാഷ്ട്രപതിക്ക് അധികാരമുള്ളത്‌? [Paar‍lamentile ethu sabhaye piricchuvidaanaanu raashdrapathikku adhikaaramullath?]

Answer: ലോക്സഭ [Loksabha]

199375. പാര്‍ലമെന്റിലെ ബില്‍ നിയമമാകുന്നത്‌ ആരുടെ അനുമതി ലഭിക്കുമ്പോഴാണ്‌? [Paar‍lamentile bil‍ niyamamaakunnathu aarude anumathi labhikkumpozhaan?]

Answer: രാഷ്ട്രപതിയുടെ [Raashdrapathiyude]

199376. പാര്‍ലമെന്റ്‌ സമ്മേളനം നടക്കാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതാര്‍? [Paar‍lamentu sammelanam nadakkaattha samayangalil‍ or‍dinan‍sukal‍ purappeduvikkunnathaar‍?]

Answer: രാഷ്ട്രപതി [Raashdrapathi]

199377. പാര്‍ലമെന്റിന്റെ സമ്മേളനം തുടങ്ങി എത്ര നാളുകള്‍വരെയാണ്‌ ഓര്‍ഡിനന്‍സുകള്‍ക്ക്‌ പ്രാബല്യമുള്ളത്‌? [Paar‍lamentinte sammelanam thudangi ethra naalukal‍vareyaanu or‍dinan‍sukal‍kku praabalyamullath?]

Answer: ആറ് ആഴ്ച [Aaru aazhcha]

199378. “പോക്കറ്റ്‌ വീറ്റോ” എന്നത്‌ ആര്‍ക്കുള്ള അധികാരമാണ്‌? [“pokkattu veetto” ennathu aar‍kkulla adhikaaramaan?]

Answer: രാഷ്ട്രപതിക്ക്‌ [Raashdrapathikku]

199379. മണി ബില്ലുകള്‍ക്ക്‌ ശുപാര്‍ശ നല്‍കുന്നതാര്‍? [Mani billukal‍kku shupaar‍sha nal‍kunnathaar‍?]

Answer: രാഷ്ട്രപതി [Raashdrapathi]

199380. രാഷ്ട്രപതിക്ക്‌ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതാര് ? [Raashdrapathikku sathyaprathijnjaa vaachakam chollikkodukkunnathaaru ?]

Answer: സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ [Supreemkodathi cheephu jasttisu]

199381. രാഷ്ട്രപതി രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌? [Raashdrapathi raajikkatthu samar‍ppikkendathu aar‍kkaan?]

Answer: ഉപരാഷ്ടപതിക്ക്‌ [Uparaashdapathikku]

199382. രാഷ്പതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതാര്‍? [Raashpathiyude abhaavatthil‍ addhehatthinte chumathalakal‍ nir‍vahikkunnathaar‍?]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]

199383. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തില്‍ രാഷ്ട്രപതിയുടെ ചുമതലകള്‍ വഹിക്കുന്നതാര് ? [Raashdrapathi, uparaashdrapathi ennivarude abhaavatthil‍ raashdrapathiyude chumathalakal‍ vahikkunnathaaru ?]

Answer: സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ [Supreemkodathi cheephu jasttisu]

199384. ഇന്ത്യന്‍ പ്രധാനമന്ത്രി, സൂപ്രിംകോടതി, ഹൈക്കോടതികള്‍ എന്നിവിടങ്ങളിലെ ചീഫ്‌ജസ്റ്റിസുമാര്‍, ജഡ്ജികള്‍, അറ്റോര്‍ണി ജനറല്‍, കംപട്രോളർ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ എന്നിവരെ നിയമിക്കുന്നതാര് ? [Inthyan‍ pradhaanamanthri, sooprimkodathi, hykkodathikal‍ ennividangalile cheephjasttisumaar‍, jadjikal‍, attor‍ni janaral‍, kampadrolar aan‍du odittar‍ janaral‍ ennivare niyamikkunnathaaru ?]

Answer: രാഷ്ട്രപതി [Raashdrapathi]

199385. കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, യുണിയന്‍ പബ്ലിക്ക് സര്‍വീസ്‌ കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍, മറ്റു രാജ്യങ്ങളിലേക്കുള്ള അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നതാര് ? [Kendra mukhya thiranjeduppu kammeeshanar‍, thiranjeduppu kammeeshanar‍maar‍, yuniyan‍ pablikku sar‍veesu kammeeshan‍ cheyar‍maan‍, amgangal‍, mattu raajyangalilekkulla ambaasadar‍maar‍, hykkammeeshanar‍maar‍ ennivare niyamikkunnathaaru ?]

Answer: രാഷ്ട്രപതി [Raashdrapathi]

199386. സംസ്ഥാന ഗവര്‍ണര്‍മാരെ നിയമിക്കുന്നത്‌ ആരാണ്‌ ? [Samsthaana gavar‍nar‍maare niyamikkunnathu aaraanu ?]

Answer: രാഷ്ട്രപതി [Raashdrapathi]

199387. കേന്ദ്രമന്ത്രിസഭയെ പിരിച്ചുവിടാന്‍ അധികാരമുള്ളതാര്‍ക്ക് ? [Kendramanthrisabhaye piricchuvidaan‍ adhikaaramullathaar‍kku ?]

Answer: രാഷ്ട്രപതി [Raashdrapathi]

199388. കേന്ദ്ര കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്നുള്ള ചെലവഴിക്കല്‍ അധികാരം ആരില്‍ നിക്ഷിപ്തമാണ്‌? [Kendra kandin‍jan‍si phandil‍ ninnulla chelavazhikkal‍ adhikaaram aaril‍ nikshipthamaan?]

Answer: രാഷ്ട്രപതി [Raashdrapathi]

199389. ഇന്ത്യ ഏര്‍പ്പെടുന്ന എല്ലാ അന്തര്‍ദേശീയ ഉടമ്പടികളും ആരുടെ പേരിലാണ്‌ ഒപ്പുവെക്കപ്പെടുന്നത്‌? [Inthya er‍ppedunna ellaa anthar‍desheeya udampadikalum aarude perilaanu oppuvekkappedunnath?]

Answer: രാഷ്ട്രപതിയുടെ [Raashdrapathiyude]

199390. യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം ആര്‍ക്കാണ്‌? [Yuddham prakhyaapikkaanulla adhikaaram aar‍kkaan?]

Answer: രാഷ്ട്രപതിക്ക്‌ [Raashdrapathikku]

199391. കോടതികള്‍ നല്‍കുന്ന വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഇളവുചെയ്യാന്‍ രാഷ്ട്രപതിക്ക്‌ അധികാരം നല്കുന്ന ഭരണഘടനാ അനുച്ചേദമേത്‌? [Kodathikal‍ nal‍kunna vadhashiksha ul‍ppedeyulla shikshakal‍ ilavucheyyaan‍ raashdrapathikku adhikaaram nalkunna bharanaghadanaa anucchedameth?]

Answer: 72ാം അനുച്ചേദം [72aam anucchedam]

199392. രാഷ്ട്രപതിപതിക്ക്‌ എത്രതരത്തിലുള്ള അടിയന്തരാവസ്ഥകളാണ്‌ ഏര്‍പ്പെടുത്താന്‍ അധികാരമുള്ളത്‌? [Raashdrapathipathikku ethratharatthilulla adiyantharaavasthakalaanu er‍ppedutthaan‍ adhikaaramullath?]

Answer: മൂന്നുതരം [Moonnutharam]

199393. യുദ്ധം, വിദേശാക്രമണം, സായുധകലാപം എന്നീ സാഹചര്യങ്ങളില്‍ പ്രഖ്യാപിക്കാവുന്ന അടിയന്തരാവസ്ഥയേത്‌? [Yuddham, videshaakramanam, saayudhakalaapam ennee saahacharyangalil‍ prakhyaapikkaavunna adiyantharaavasthayeth?]

Answer: ദേശീയ അടിയന്തരാവസ്ഥ (അനുച്ചേദം 352) [Desheeya adiyantharaavastha (anucchedam 352)]

199394. ഇന്ത്യയില്‍ ഇതുവരെ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ? [Inthyayil‍ ithuvare ethra thavana desheeya adiyantharaavastha prakhyaapicchittundu ?]

Answer: മൂന്നുതവണ (1962, 1971, 1975) [Moonnuthavana (1962, 1971, 1975)]

199395. വിദേശാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏക സന്ദര്‍ഭമേത്‌? [Videshaakramanatthinte pashchaatthalatthil‍ allaathe inthyayil‍ desheeya adiyantharaavastha prakhyaapiccha eka sandar‍bhameth?]

Answer: 1975ല്‍ [1975l‍]

199396. സംസ്ഥാനത്തിലെ ഭരണസംവിധാനം തകരാറിലാവുമ്പോള്‍ മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ടപതിഭരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അനുച്ചേദമേത് ? [Samsthaanatthile bharanasamvidhaanam thakaraarilaavumpol‍ manthrisabhaye piricchuvittu raashdapathibharanam er‍ppedutthunna samsthaana adiyantharaavasthayumaayi bandhappettulla anucchedamethu ?]

Answer: 356

199397. സാമ്പത്തിക അടിയന്തരാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ചേദമേത് ? [Saampatthika adiyantharaavasthayeppatti prathipaadikkunna anucchedamethu ?]

Answer: 360ാം അനുച്ചേദം [360aam anucchedam]

199398. ഇന്ത്യയില്‍ ഇതുവരെയായി ഏര്‍പ്പെടുത്തിയിട്ടില്ലാത്ത അടിയന്തരാവസ്ഥയേത്‌ ? [Inthyayil‍ ithuvareyaayi er‍ppedutthiyittillaattha adiyantharaavasthayethu ?]

Answer: സാമ്പത്തിക അടിയന്തരാവസ്ഥ [Saampatthika adiyantharaavastha]

199399. ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ആരാണ്‌? [Inthyayil‍ aadyamaayi desheeya adiyantharaavastha er‍ppedutthiya raashdrapathi aaraan?]

Answer: എസ്‌. രാധാകൃഷ്ണന്‍ [Esu. Raadhaakrushnan‍]

199400. 1975 ല്‍ ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ രാഷ്ട്രപതിയാര്‍? [1975 l‍ desheeya adiyantharaavastha er‍ppedutthiya raashdrapathiyaar‍?]

Answer: ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ [Phakruddheen‍ ali ahammadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution