1. സംസ്ഥാനത്തിലെ ഭരണസംവിധാനം തകരാറിലാവുമ്പോള്‍ മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ടപതിഭരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അനുച്ചേദമേത് ? [Samsthaanatthile bharanasamvidhaanam thakaraarilaavumpol manthrisabhaye piricchuvittu raashdapathibharanam erppedutthunna samsthaana adiyantharaavasthayumaayi bandhappettulla anucchedamethu ?]
Answer: 356