<<= Back Next =>>
You Are On Question Answer Bank SET 3988

199401. 1977 മാര്‍ച്ച്‌ 21ന്‌ ദേശീയ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി (ആക്ടിങ്‌) ആരാണ്‌? [1977 maar‍cchu 21nu desheeya adiyantharaavastha pin‍valiccha raashdrapathi (aakdingu) aaraan?]

Answer: ബി.ഡി. ജട്ടി [Bi. Di. Jatti]

199402. രാഷ്ട്രപതിയുടെ ഔദ്യോഗികവസതി എങ്ങിനെ അറിയപ്പെടുന്നു? [Raashdrapathiyude audyogikavasathi engine ariyappedunnu?]

Answer: രാഷ്ട്രപതിഭവന്‍ (ന്യൂഡല്‍ഹി) [Raashdrapathibhavan‍ (nyoodal‍hi)]

199403. രാഷ്ട്രപതിനിലയം എവിടെ സ്ഥിതിചെയ്യുന്നു? [Raashdrapathinilayam evide sthithicheyyunnu?]

Answer: ഹൈദരാബാദ്‌ [Hydaraabaadu]

199404. ഇന്ത്യയുടെ പ്രഥമ രാഷ്ടപതി ആരായിരുന്നു? [Inthyayude prathama raashdapathi aaraayirunnu?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

199405. ഏറ്റവും കൂടുതല്‍കാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചിട്ടുള്ളത്‌ ആരാണ്‌? [Ettavum kooduthal‍kaalam raashdrapathisthaanam alankaricchittullathu aaraan?]

Answer: ഡോ. രാജേന്ദ്രപ്രസാദ്‌ [Do. Raajendraprasaadu]

199406. തുടര്‍ച്ചയായി രണ്ടുതവണ രാഷ്ട്രപതിസ്ഥാനം വഹിച്ച ഏകവ്യക്തി ആരാണ്‌? [Thudar‍cchayaayi randuthavana raashdrapathisthaanam vahiccha ekavyakthi aaraan?]

Answer: ഡോ. രാജേന്ദ്രപ്രസാദ്‌ [Do. Raajendraprasaadu]

199407. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആരായിരുന്നു? [Inthyayude randaamatthe raashdrapathi aaraayirunnu?]

Answer: എസ്‌. രാധാകൃഷ്ണന്‍ [Esu. Raadhaakrushnan‍]

199408. തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെട്ടതാര് ? [Thatthvachinthakanaaya raashdrapathi ennariyappettathaaru ?]

Answer: എസ്‌. രാധാകൃഷ്ണന്‍ [Esu. Raadhaakrushnan‍]

199409. രാഷ്ട്രപതിസ്ഥാനത്തെത്തിയ ആദ്യത്തെ തെക്കേ ഇന്ത്യക്കാരന്‍ ആരാണ്‌? [Raashdrapathisthaanatthetthiya aadyatthe thekke inthyakkaaran‍ aaraan?]

Answer: എസ്‌. രാധാകൃഷ്ണന്‍ [Esu. Raadhaakrushnan‍]

199410. ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ടപതി ആരായിരുന്നു? [Inthyayude moonnaamatthe raashdapathi aaraayirunnu?]

Answer: ഡോ. സാക്കീര്‍ ഹുസൈന്‍ [Do. Saakkeer‍ husyn‍]

199411. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആരാണ്‌? [Adhikaaratthilirikke anthariccha aadya raashdrapathi aaraan?]

Answer: ഡോ. സാക്കീര്‍ ഹുസൈന്‍ [Do. Saakkeer‍ husyn‍]

199412. രാഷ്ട്രപതിയുടെ ചുമതല വഹിച്ച ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്‌? [Raashdrapathiyude chumathala vahiccha aadyatthe uparaashdrapathi aaraan?]

Answer: വി.വി. ഗിരി [Vi. Vi. Giri]

199413. രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസാര് ? [Raashdrapathiyude chumathala vahiccha eka supreem kodathi cheephu jasttisaaru ?]

Answer: മുഹമ്മദ് ഹിദായത്തുള്ള [Muhammadu hidaayatthulla]

199414. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏകരാഷ്ട്രപതി ആരാണ്‌? [Ethirillaathe thiranjedukkappetta ekaraashdrapathi aaraan?]

Answer: നീലം സജ്ഞീവ റെഡ്ഢി [Neelam sajnjeeva redddi]

199415. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഷ്ട്രപതിയാര് ? [Ettavum kuranja bhooripakshatthil‍ vijayiccha raashdrapathiyaaru ?]

Answer: വി.വി. ഗിരി [Vi. Vi. Giri]

199416. രാഷ്ട്രപതിയാവും മുന്‍പ്‌ കേരളത്തിലെ ഗവര്‍ണറായിരുന്ന വ്യക്തിയാര് ? [Raashdrapathiyaavum mun‍pu keralatthile gavar‍naraayirunna vyakthiyaaru ?]

Answer: വി.വി. ഗിരി [Vi. Vi. Giri]

199417. രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിച്ച ആദ്യത്തെ കേരളീയനാര് ? [Raashdrapathi sthaanatthekku mathsariccha aadyatthe keraleeyanaaru ?]

Answer: വി.ആര്‍, കൃഷ്ണയ്യര്‍ (1987) [Vi. Aar‍, krushnayyar‍ (1987)]

199418. രാഷ്ട്രപതിയായ ഏക കേരളീയന്‍ ആരാണ്‌? [Raashdrapathiyaaya eka keraleeyan‍ aaraan?]

Answer: കെ.ആര്‍. നാരായണന്‍ [Ke. Aar‍. Naaraayanan‍]

199419. ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു കെ.ആര്‍.നാരായണന്‍? [Inthyayude ethraamatthe raashdrapathiyaayirunnu ke. Aar‍. Naaraayanan‍?]

Answer: പത്താമത്തെ [Patthaamatthe]

199420. ഇന്ത്യന്‍ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ആദ്യത്തെ ശാസ്ത്രജ്ഞനാര്‍? [Inthyan‍ raashdrapathisthaanam alankariccha aadyatthe shaasthrajnjanaar‍?]

Answer: എ.പി.ജെ. അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

199421. ഇന്ത്യന്‍ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച പ്രഥമ വനിതയാര്‌? [Inthyan‍ raashdrapathisthaanam alankariccha prathama vanithayaar?]

Answer: പ്രതിഭാ പാട്ടീല്‍ [Prathibhaa paatteel‍]

199422. പ്രണാബ്‌ മുഖര്‍ജി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്‌? [Pranaabu mukhar‍ji inthyayude ethraamatthe raashdrapathiyaan?]

Answer: പതിമ്മുന്ന്‌ [Pathimmunnu]

199423. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌ നടന്നതെന്ന്‌? [Inthyayile aadyatthe raashdrapathi thiranjeduppu nadannathennu?]

Answer: 1952 മേയ്‌ 2 [1952 meyu 2]

199424. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രഥമ വനിതയാര്‌? [Raashdrapathi thiranjeduppil‍ mathsariccha prathama vanithayaar?]

Answer: മനോഹര ഹോള്‍ക്കെ (1967) [Manohara hol‍kke (1967)]

199425. ആദ്യത്തെ രാഷ്ട്രപതി ത്തിരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് പരാജയപ്പെടുത്തിയത്‌ ആരെയാണ്‌? [Aadyatthe raashdrapathi tthiranjeduppil‍ do. Raajendraprasaadu paraajayappedutthiyathu aareyaan?]

Answer: കെ.ടി. ഷാ [Ke. Di. Shaa]

199426. 1957ല്‍ നടന്ന രണ്ടാമത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് പരാജയപ്പെടുത്തിയതാരെ? [1957l‍ nadanna randaamatthe raashdrapathi thiranjeduppil‍ do. Raajendraprasaadu paraajayappedutthiyathaare?]

Answer: ചൗധരി ഹരിറാം [Chaudhari hariraam]

199427. ഏറ്റവും കൂടുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വ്യക്തിയാര്‍? [Ettavum kooduthal‍ raashdrapathi thiranjeduppukalil‍ mathsariccha vyakthiyaar‍?]

Answer: ചൗധരി ഹരിറാം [Chaudhari hariraam]

199428. ഇന്ത്യയിലെ ആദ്യത്തെ ആക്ടിങ്‌ രാഷ്ട്രപതി ആരായിരുന്നു? [Inthyayile aadyatthe aakdingu raashdrapathi aaraayirunnu?]

Answer: വി.വി. ഗിരി [Vi. Vi. Giri]

199429. സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ലോകസഭാ സ്പീക്കര്‍, രാഷ്ട്രപതി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഏകവ്യക്തിയാര്‍? [Samsthaana mukhyamanthri, kendramanthri, lokasabhaa speekkar‍, raashdrapathi ennee sthaanangal‍ vahicchittulla ekavyakthiyaar‍?]

Answer: നീലം സജ്ഞീവ റെഡ്ഢി [Neelam sajnjeeva redddi]

199430. ഏത്‌ മുന്‍ രാഷ്ട്രപതിയുടെ ജന്‍മദിനമായ സപ്തംബര്‍ 5 ആണ്‌ അധ്യാപകദിനമായി ആചരിക്കുന്നത്‌? [Ethu mun‍ raashdrapathiyude jan‍madinamaaya sapthambar‍ 5 aanu adhyaapakadinamaayi aacharikkunnath?]

Answer: എസ്‌. രാധാകൃഷ്ണന്‍ [Esu. Raadhaakrushnan‍]

199431. പാര്‍ലമെന്റ്‌, സംസ്ഥാന നിയമനിര്‍മാണ സഭകള്‍ എന്നിവിടങ്ങളിലെ അംഗങ്ങളില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലാത്തത്‌ ആര്‍ക്കാണ് ? [Paar‍lamentu, samsthaana niyamanir‍maana sabhakal‍ ennividangalile amgangalil‍ raashdrapathi thiranjeduppil‍ vottavakaasham illaatthathu aar‍kkaanu ?]

Answer: നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ [Naamanir‍desham cheyyappetta amgangal‍]

199432. രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ മുനിസിപ്പാലിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ആരാണ്‌ പിന്നീട് ഇന്ത്യയുടെ ആക്ടിങ്‌ രാഷ്ട്രപതിയായത്‌ ? [Raashdreeyajeevithatthinte thudakkatthil‍ munisippaalitti kaun‍sil‍ amgamaayirunna aaraanu pinneedu inthyayude aakdingu raashdrapathiyaayathu ?]

Answer: ബി.ഡി. ജട്ടി [Bi. Di. Jatti]

199433. ഇന്ത്യ ഡിവൈഡഡ്‌ ആരുടെ കൃതിയാണ്? [Inthya divydadu aarude kruthiyaan?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

199434. ദി ഹിന്ദു വ്യു ഓഫ്‌ ലൈഫ്‌, ആന്‍ ഐഡിയലിസ്റ്റ്‌ വ്യൂ ഓഫ്‌ ലൈഫ്‌, ഈസ്റ്റേണ്‍ റിലിജിയണ്‍സ്‌ ആന്‍ഡ്‌ വെസ്റ്റേണ്‍ തോട്ട് ആരുടെ കൃതിയാണ്? [Di hindu vyu ophu lyphu, aan‍ aidiyalisttu vyoo ophu lyphu, eestten‍ rilijiyan‍su aan‍du vestten‍ thottu aarude kruthiyaan?]

Answer: എസ്‌. രാധാകൃഷ്ണന്‍ [Esu. Raadhaakrushnan‍]

199435. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്‌ ആരുടെ കൃതിയാണ്? [In‍dasdriyal‍ rileshan‍su aarude kruthiyaan?]

Answer: വി.വി. ഗിരി [Vi. Vi. Giri]

199436. ഐ ആം മൈ ഓണ്‍ മോഡല്‍ (ആത്മകഥ) ആരുടെ കൃതിയാണ്? [Ai aam my on‍ modal‍ (aathmakatha) aarude kruthiyaan?]

Answer: ബി.ഡി. ജട്ടി [Bi. Di. Jatti]

199437. വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ ആരുടെ കൃതിയാണ്? [Vitthauttu phiyar‍ or‍ phevar‍ aarude kruthiyaan?]

Answer: നീലം സജ്ഞീവ റെഡ്ഢി [Neelam sajnjeeva redddi]

199438. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്‌ ആരുടെ കൃതിയാണ്? [My prasidan‍shyal‍ iyezhsu aarude kruthiyaan?]

Answer: ആര്‍. വെങ്കട്ടരാമന്‍. [Aar‍. Venkattaraaman‍.]

199439. അഗ്നിച്ചിറകുകള്‍ ആരുടെ കൃതിയാണ്? [Agnicchirakukal‍ aarude kruthiyaan?]

Answer: എ.പി.ജെ. അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

199440. “ദി ടര്‍ബുലന്റ്‌ ഇയേഴ്‌സ്‌ 1980 1996" ആരുടെ കൃതിയാണ്? [“di dar‍bulantu iyezhsu 1980 1996" aarude kruthiyaan?]

Answer: പ്രണാബ്‌ മുഖര്‍ജി [Pranaabu mukhar‍ji]

199441. മിഡ്ടേം പോള്‍, ഓഫ്‌ ദി ട്രാക്ക്‌, സാഗാ ഓഫ്‌ സ്ട്രഗിള്‍ ആന്‍ഡ്‌ സാക്രിഫൈസ്‌, ദി ഡ്രമാറ്റിക്ക്‌ ഡിക്കേഡ്‌: ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ്‌ ആരുടെ കൃതിയാണ്? [Middem pol‍, ophu di draakku, saagaa ophu sdragil‍ aan‍du saakriphysu, di dramaattikku dikked: di indiraagaandhi iyezhsu aarude kruthiyaan?]

Answer: പ്രണാബ്‌ മുഖര്‍ജി [Pranaabu mukhar‍ji]

199442. ആദ്യമായി അന്തര്‍വാഹിനിയില്‍ യാത്ര ചെയ്ത രാഷ്ടപതി ആര് ? [Aadyamaayi anthar‍vaahiniyil‍ yaathra cheytha raashdapathi aaru ?]

Answer: എ.പി.ജെ, അബ്ദുള്‍ കലാം [E. Pi. Je, abdul‍ kalaam]

199443. സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യത്തെ രാഷ്ട്രപതി ആര്‍? [Siyaacchin‍ sandar‍shiccha aadyatthe raashdrapathi aar‍?]

Answer: എ.പി.ജെ. അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

199444. ഒരു യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ആദ്യത്തെ വനിതാ രാഷ്ട്രത്തലവനാര് ? [Oru yuddhavimaanatthil‍ sanchariccha aadyatthe vanithaa raashdratthalavanaaru ?]

Answer: പ്രതിഭാ പാട്ടീല്‍ [Prathibhaa paatteel‍]

199445. രാംനാഥ് കോവിന്ദ് എത്രാമത്തെ രാഷ്ട്രപതിയാണ്? [Raamnaathu kovindu ethraamatthe raashdrapathiyaan?]

Answer: 14ാമത്തെ [14aamatthe]

199446. ഇന്ത്യയുടെ 14ാമത്തെ രാഷ്ട്രപതി [Inthyayude 14aamatthe raashdrapathi]

Answer: രാം നാഥ് കോവിന്ദ്. (കാണ്‍പൂരിലെ ദേഹതില്‍ 1945 ഒക്ടോബര്‍ 1 നായിരുന്നു രാം നാഥ് കോവിന്ദ് ജനിച്ചത്.) [Raam naathu kovindu. (kaan‍poorile dehathil‍ 1945 okdobar‍ 1 naayirunnu raam naathu kovindu janicchathu.)]

199447. ഉപരാഷ്ട്രപതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത്‌ ഏതു രാജ്യത്തു നിന്നുമാണ്‌? [Uparaashdrapathi enna aashayam inthyan‍ bharanaghadana kadamedutthathu ethu raajyatthu ninnumaan?]

Answer: അമേരിക്ക [Amerikka]

199448. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്‌ ഏതു നിയമനിര്‍മാണസഭയിലെ അംഗങ്ങള്‍ മാത്രം ചേര്‍ന്നാണ്‌? [Uparaashdrapathiye thiranjedukkunnathu ethu niyamanir‍maanasabhayile amgangal‍ maathram cher‍nnaan?]

Answer: പാര്‍ലമെന്റ് [Paar‍lamentu]

199449. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ എത്ര വയസ്സ്‌ പുര്‍ത്തിയാവണം? [Uparaashdrapathi thiranjeduppil‍ mathsarikkuvaan‍ ethra vayasu pur‍tthiyaavanam?]

Answer: 35 വയസ്സ്‌ [35 vayasu]

199450. രാജ്യസഭയുടെ ചെയര്‍മാന്‍ ആരാണ്‌? [Raajyasabhayude cheyar‍maan‍ aaraan?]

Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution