<<= Back
Next =>>
You Are On Question Answer Bank SET 3989
199451. പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുള്ളത് ആരുടെ തിരഞ്ഞെടുപ്പിലാണ്? [Paarlamentile naamanirdesham cheyyappetta amgangalkkum vottavakaashamullathu aarude thiranjeduppilaan?]
Answer: ഉപരാഷ്ട്രപതിയുടെ [Uparaashdrapathiyude]
199452. ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് ആരുടെ മുന്നിലാണ്? [Uparaashdrapathi sathyaprathijnja cheythu adhikaaramelkkunnathu aarude munnilaan?]
Answer: രാഷ്ട്രപതിയുടെ [Raashdrapathiyude]
199453. രാഷ്ട്രപതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വഹിക്കുന്നതും, കടമകള്‍ നിര്‍വഹിക്കുന്നതും ആരാണ്? [Raashdrapathiyude abhaavatthil addhehatthinte sthaanam vahikkunnathum, kadamakal nirvahikkunnathum aaraan?]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
199454. ഭരണഘടനാപരമായി ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയേത്? [Bharanaghadanaaparamaayi inthyayile randaamatthe uyarnna padaviyeth?]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
199455. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി റിസര്‍വ് ബാങ്കില്‍ കെട്ടിവെക്കേണ്ട തുകയെത്ര? [Uparaashdrapathi thiranjeduppil mathsarikkunna sthaanaarthi risarvu baankil kettivekkenda thukayethra?]
Answer: 15,000 രൂപ [15,000 roopa]
199456. ഉപരാഷ്ട്രപതി രാജിക്കത്ത് നല്‍കേണ്ടത് ആര്‍ക്കാണ്? [Uparaashdrapathi raajikkatthu nalkendathu aarkkaan?]
Answer: ഉപരാഷ്ട്രപതിക്ക് [Uparaashdrapathikku]
199457. ഉപരാഷ്ട്രപതിയുടെ ഔദ്യോഗികകാലാവധി എത്ര വര്‍ഷമാണ്? [Uparaashdrapathiyude audyogikakaalaavadhi ethra varshamaan?]
Answer: 5 വര്‍ഷം [5 varsham]
199458. ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കംചെയ്യാന്‍ അധികാരമുള്ളതാര്‍ക്കാണ്? [Uparaashdrapathiye sthaanatthuninnum neekkamcheyyaan adhikaaramullathaarkkaan?]
Answer: പാര്‍ലമെന്റിന് [Paarlamentinu]
199459. ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത് എവിടെ? [Uparaashdrapathiye sthaanatthuninnum neekkaanulla prameyam aadyam avatharippikkendathu evide?]
Answer: രാജ്യസഭയില്‍ [Raajyasabhayil]
199460. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു? [Inthyayude aadyatthe uparaashdrapathi aaraayirunnu?]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
199461. തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതി പദവി വഹിച്ച ആദ്യത്തെ വ്യക്തിയാര് ? [Thudarcchayaayi randuthavana uparaashdrapathi padavi vahiccha aadyatthe vyakthiyaaru ?]
Answer: ഡോ. എസ്. രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan]
199462. തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ രണ്ടാമത്തെ വ്യക്തിയാര്‍? [Thudarcchayaayi randuthavana uparaashdrapathi sthaanatthetthiya randaamatthe vyakthiyaar?]
Answer: മുഹമ്മദ് ഹമീദ് അന്‍സാരി [Muhammadu hameedu ansaari]
199463. രാഷ്ട്രപതിയുടെ പദവി വഹിച്ച (ആക്ടിങ് പ്രസിഡന്റ്) ആദ്യത്തെ ഉപരാഷ്ട്രപതി ആര് ? [Raashdrapathiyude padavi vahiccha (aakdingu prasidantu) aadyatthe uparaashdrapathi aaru ?]
Answer: വി.വി. ഗിരി [Vi. Vi. Giri]
199464. രാഷ്ട്രപതിയുടെ സ്ഥാനം വഹിച്ചശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തിയാര് ? [Raashdrapathiyude sthaanam vahicchashesham uparaashdrapathiyaaya eka vyakthiyaaru ?]
Answer: ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള [Jasttisu muhammadu hidaayatthulla]
199465. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ ഏക കേരളീയനാര്‍ [Inthyayude uparaashdrapathiyaaya eka keraleeyanaar]
Answer: കെ.ആര്‍. നാരായണന്‍ [Ke. Aar. Naaraayanan]
199466. കേരളത്തിന്റെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചശേഷം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാർ ? [Keralatthinte gavarnaraayi sevanamanushdticchashesham vysu prasidantaayi thiranjedukkappettathaar ?]
Answer: വി.വി. ഗിരി [Vi. Vi. Giri]
199467. പദവിയിലിരിക്കെ അന്തരിച്ച ഏക ഉപരാഷ്ട്രപതി ആരാണ്? [Padaviyilirikke anthariccha eka uparaashdrapathi aaraan?]
Answer: കൃഷന്‍ കാന്ത് [Krushan kaanthu]
199468. ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയുടെ പദവി വഹിച്ചതാര്‍? [Ettavum kuracchukaalam uparaashdrapathiyude padavi vahicchathaar?]
Answer: വി.വി. ഗിരി [Vi. Vi. Giri]
199469. രാഷ്ട്രപതിയുടെ പദവി വഹിച്ച രണ്ടാമത്തെ ഉപരാഷ്ട്രപതിയാര്‍? [Raashdrapathiyude padavi vahiccha randaamatthe uparaashdrapathiyaar?]
Answer: ബി.ഡി. ജട്ടി [Bi. Di. Jatti]
199470. ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി [Inthyayude pathinanchaamathu uparaashdrapathi]
Answer: എം. വെങ്കയ്യ നായിഡു [Em. Venkayya naayidu]
199471. രാഷ്ട്രപതിയുടെ പ്രതിമാസ വേതനം [Raashdrapathiyude prathimaasa vethanam]
Answer: 1.50 ലക്ഷം രൂപ [1. 50 laksham roopa]
199472. ഉപരാഷ്ട്രപതിയുടെ പ്രതിമാസ വേതനം [Uparaashdrapathiyude prathimaasa vethanam]
Answer: 1.25 ലക്ഷം രൂപ [1. 25 laksham roopa]
199473. സംസ്ഥാന ഗവര്‍ണറുടെ പ്രതിമാസ വേതനം [Samsthaana gavarnarude prathimaasa vethanam]
Answer: 1.10 ലക്ഷം രൂപ [1. 10 laksham roopa]
199474. പ്രതിരോധ ഓഷധങ്ങളെ സൂചിപ്പിക്കാന്‍ വാക്‌സിന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചു ശാസ്ത്രജ്ഞനാര്? [Prathirodha oshadhangale soochippikkaan vaaksin enna padam aadyamaayi upayogicchu shaasthrajnjanaar?]
Answer: എഡ്വാര്‍ഡ് ജെന്നര്‍ [Edvaardu jennar]
199475. ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്? [Lokatthile aadyatthe vaaksin vikasippiccheduttha shaasthrajnjanaar?]
Answer: എഡ്വാര്‍ഡ് ജെന്നര്‍ [Edvaardu jennar]
199476. ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ഏത് രോഗത്തിനെതിരെ ഉള്ളതായിരുന്നു? [Lokatthile aadyatthe vaaksin ethu rogatthinethire ullathaayirunnu?]
Answer: വസൂരി [Vasoori]
199477. "രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്? ["rogaprathirodhashaasthratthinte pithaav” ennariyappedunna shaasthrajnjanaar?]
Answer: എഡ്വാര്‍ഡ് ജെന്നര്‍ [Edvaardu jennar]
199478. ഭൂമുഖത്തുനിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായിലോകാരോഗ്യ സംഘടന 1979ല്‍ പ്രഖ്യാപിച്ച രോഗമേത്? [Bhoomukhatthuninnum nirmaarjanam cheyyappettathaayilokaarogya samghadana 1979l prakhyaapiccha rogameth?]
Answer: വസൂരി [Vasoori]
199479. "മൈക്രോബയോളജിയുടെ പിതാവ്” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്? ["mykrobayolajiyude pithaav” ennariyappedunna shaasthrajnjanaar?]
Answer: ലൂയി പാസ്ചര്‍ (ഫ്രാന്‍സ്) [Looyi paaschar (phraansu)]
199480. പേവിഷബാധ, ആന്ത്രാക്‌സ് എന്നിവക്കെതിരെയുള്ള ആദ്യത്തെ ഫലപ്രദമായ വാക്‌സിനുകൾ കണ്ടുപിടിച്ചതാര്? [Pevishabaadha, aanthraaksu ennivakkethireyulla aadyatthe phalapradamaaya vaaksinukal kandupidicchathaar?]
Answer: ലൂയി പാസ്ചര്‍ [Looyi paaschar]
199481. “ഒരുങ്ങിയ മനസ്സുകളെയേ അവസരം തുണയ്ക്കു" (Chance favors only the prepared mind) എന്ന പ്രസിദ്ധമായ വാക്യം ഏത് ശാസ്ത്രജ്ഞന്റെതാണ്? [“orungiya manasukaleye avasaram thunaykku" (chance favors only the prepared mind) enna prasiddhamaaya vaakyam ethu shaasthrajnjantethaan?]
Answer: ലൂയി പാസ്ചര്‍ [Looyi paaschar]
199482. 1955ല്‍ ആദ്യത്തെ പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞനാര്? [1955l aadyatthe poliyo vaaksin vikasippiccheduttha amerikkan shaasthrajnjanaar?]
Answer: ജൊനാസ് സാല്‍ക്ക് [Jonaasu saalkku]
199483. വായിലൂടെ നല്‍കാനാവുന്ന പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് ആരാണ്? [Vaayiloode nalkaanaavunna poliyo vaaksin vikasippicchedutthathu aaraan?]
Answer: ആല്‍ബര്‍ട്ട് സാബിന്‍ [Aalbarttu saabin]
199484. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് എന്നിവയെ പ്രതിരോധിക്കാനുള്ള സംയുക്തവാക്‌സിന്‍ ഏത്? [Diphtheeriya, villanchuma, dettanasu ennivaye prathirodhikkaanulla samyukthavaaksin eth?]
Answer: ഡി.പി.ടി. വാക്‌സിന്‍ [Di. Pi. Di. Vaaksin]
199485. ന്യുമോണിയ, മെനിന്‍ ജൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്ന ഏത് ബാകീരിയയെ ചെറുക്കാനാണ് കുട്ടികൾക്ക് ഹിബ് വാക്‌സിന്‍ നല്കുന്നത്? [Nyumoniya, menin jyttisu ennivaykku kaaranamaakunna ethu baakeeriyaye cherukkaanaanu kuttikalkku hibu vaaksin nalkunnath?]
Answer: ഹിമോഫിലസ് ഇന്‍ഫ്ലുവന്‍സ ടൈiപ്പ്‌ബി [Himophilasu inphluvansa dyippbi]
199486. ഫ്രഞ്ച് ശാസ്തൂജ്ഞന്‍മാരായ ആല്‍ബെര്‍ട്ട്‌കാല്‍മെറ്റെ, കാമില്ലെ ഗ്വെറിന്‍ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനേത്? [Phranchu shaasthoojnjanmaaraaya aalberttkaalmette, kaamille gverin ennivar chernnu vikasippiccheduttha vaaksineth?]
Answer: ബി.സി.ജി.വാക്സിന്‍ [Bi. Si. Ji. Vaaksin]
199487. ഏത് രോഗത്തെ തടയാനാണ് ബി.സി.ജി.വാക്‌സിന്‍ ഉപയോഗിക്കുന്നത്? [Ethu rogatthe thadayaanaanu bi. Si. Ji. Vaaksin upayogikkunnath?]
Answer: ക്ഷയം [Kshayam]
199488. ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്? [Bi. Si. Ji. Ennathinte muzhuvan roopam enthu?]
Answer: ബാസിലസ് കാല്‍മൈറ്റെഗ്വെറിന്‍ [Baasilasu kaalmyttegverin]
199489. നാല്‍പ്പതിലേറെ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്‌സിനുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതിക്കുടമയായ അമേരിക്കക്കാരനാര്? [Naalppathilere vaaksinukal vikasippicchedutthathiloode, ettavumadhikam vaaksinukal kandupidiccha shaasthrajnjan enna khyaathikkudamayaaya amerikkakkaaranaar?]
Answer: മൌറിസ്‌ഹില്ലെമാന്‍ [Mourishillemaan]
199490. ഏത് രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്‌സിന്‍? [Ethu rogatthe prathirodhikkaanullathaanu verisellaa vaaksin?]
Answer: ചിക്കന്‍പോക്‌സ് [Chikkanpoksu]
199491. ഏത് രോഗത്തിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചതിലൂടെയാണ് ഹിലാരി കോപ്രോവ്സ്‌ക്കി പ്രശസ്തന്‍? [Ethu rogatthinethireyulla vaaksin vikasippicchathiloodeyaanu hilaari koprovskki prashasthan?]
Answer: പോളിയോ വാക്‌സിന്‍ [Poliyo vaaksin]
199492. ഏത് രോഗത്തിനെതിരെയുള്ള വാക്‌സിനാണ് സ്റ്റാന്‍ലിപ്ലോട്ട്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്? [Ethu rogatthinethireyulla vaaksinaanu sttaanliplottkinte nethruthvatthil vikasippicchedutthath?]
Answer: റുബെല്ല [Rubella]
199493. മഞ്ഞപ്പനിക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തതിന് 1951ലെ വൈദ്യ ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയതാര്? [Manjappanikkethireyulla vaaksin vikasippicchedutthathinu 1951le vydya shaasthra nobel sammaanam nediyathaar?]
Answer: മാക്‌സ് തെയ്ലര്‍ [Maaksu theylar]
199494. ഹെപ്പറെ്റ്റിസ് ബി ക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ചിലിയന്‍ ശാസ്ത്രജ്ഞനാര്? [Heppare്ttisu bi kkethireyulla vaaksin vikasippiccheduttha chiliyan shaasthrajnjanaar?]
Answer: പാബ്ലോ ഡി ടി വാലെന്‍സുവേല [Paablo di di vaalensuvela]
199495. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണക്കാരായ ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സി ഏത്? [Lokatthile ettavum valiya vaaksin vitharanakkaaraaya aikyaraashdra samghadanayude anubandha ejansi eth?]
Answer: യൂണിസെഫ് [Yoonisephu]
199496. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത്? [Lokaarogya samghadana inthyaye poliyo vimuktharaajyamaayi prakhyaapiccha varshameth?]
Answer: 2014 മാര്‍ച്ച് [2014 maarcchu]
199497. ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴ് രോഗങ്ങളില്‍നിന്ന് മുക്തമാക്കാന്‍ ലക്ഷ്യമിട്ട് 2014 ഡിസംബര്‍25ന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയേത്? [Inthyayile kuttikaleyellaam vaaksiniloode thadayaavunna ezhu rogangalilninnu mukthamaakkaan lakshyamittu 2014 disambar25nu kendrasarkkaar aarambhiccha paddhathiyeth?]
Answer: മിഷന്‍ ഇന്ദ്രധനുഷ് [Mishan indradhanushu]
199498. എച്ച്. ഐ.വി./ എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്? [Ecchu. Ai. Vi./ eydsu bodhavathkaranatthinte bhaagamaayulla chihnameth?]
Answer: റെഡ്‌റിബണ്‍ [Redriban]
199499. ഏത് രോഗത്തിന്റെ ബോധവത്കരണചിഹ്നമാണ് പിങ്ക്‌റിബണ്‍? [Ethu rogatthinte bodhavathkaranachihnamaanu pinkriban?]
Answer: സ്തനാര്‍ബുദം [Sthanaarbudam]
199500. ഓറഞ്ച് റിബണ്‍ ഏത് രോഗത്തിന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Oranchu riban ethu rogatthinte bodhavathkaranavumaayi bandhappettirikkunnu?]
Answer: രക്താര്‍ബുദം [Rakthaarbudam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution