<<= Back
Next =>>
You Are On Question Answer Bank SET 3990
199501. പ്രമേഹത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോളചിഹ്നമേത്? [Pramehatthe prathinidhaanam cheyyunna aagolachihnameth?]
Answer: നീല വളയം (ബ്ലൂ സര്‍ക്കിൾ) [Neela valayam (bloo sarkkil)]
199502. ആത്മഹത്യയ്‌ക്കെതിരേയുള്ള ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായുള്ള ചിഹ്നമേത്? [Aathmahathyaykkethireyulla bodhavathkarana shramangalude bhaagamaayulla chihnameth?]
Answer: മഞ്ഞ റിബണ്‍ [Manja riban]
199503. മാനസികാരോഗ്യ ബോധവത്‌കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്? [Maanasikaarogya bodhavathkaranatthinte bhaagamaayulla chihnameth?]
Answer: പച്ച റിബണ്‍ [Paccha riban]
199504. അല്‍ഷിമേഴ്‌സ് ബോധവത് കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്? [Alshimezhsu bodhavathu karanatthinte bhaagamaayulla chihnameth?]
Answer: പര്‍ൾ റിബണ്‍ [Parl riban]
199505. ഏത് രോഗത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമാണ് നീല റിബണ്‍? [Ethu rogatthinte bodhavathkaranatthinte bhaagamaanu neela riban?]
Answer: പാര്‍ക്കിന്‍സണ്‍സ് രോഗം [Paarkkinsansu rogam]
199506. 2020 മാര്‍ച്ച് 11ന് ലോകാരോഗ്യസംഘടന (ഡബ്ബ്യു.എച്ച്.ഒ) മഹാമാരിയായി (പാന്‍ഡ്ഡെമിക്) പ്രഖ്യാപിച്ച രോഗമേത്? [2020 maarcchu 11nu lokaarogyasamghadana (dabbyu. Ecchu. O) mahaamaariyaayi (paanddemiku) prakhyaapiccha rogameth?]
Answer: കോവിഡ്19 [Kovid19]
199507. കോവിഡ്19 എന്നതിന്റെ പൂര്‍ണ രൂപമെന്ത്? [Kovid19 ennathinte poorna roopamenthu?]
Answer: കൊറോണ വൈറസ് ഡിസീസ് 2019 [Korona vyrasu diseesu 2019]
199508. 2019 നവംബറില്‍ കോവിഡ്19 ആദ്യമായി റിപ്പോര്‍ട്ട്ചെയ്യപ്പെട്ട ചൈനയിലെ പട്ടണമേത്? [2019 navambaril kovid19 aadyamaayi ripporttcheyyappetta chynayile pattanameth?]
Answer: വുഹാന്‍ [Vuhaan]
199509. വുഹാന്‍ ചൈനയിലെ ഏത് പ്രവിശ്യയുടെ തലസ്ഥാനമാണ്? [Vuhaan chynayile ethu pravishyayude thalasthaanamaan?]
Answer: ഹുബെയ് [Hubeyu]
199510. ഏറ്റവുമധികം പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചത് ഏത് രാജ്യത്താണ്? [Ettavumadhikam perkku kovid19 sthireekaricchathu ethu raajyatthaan?]
Answer: ചൈന [Chyna]
199511. കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗമേത്? [Korona vyrasu pradhaanamaayum baadhikkunna shareerabhaagameth?]
Answer: ശ്വാസകോശ നാളി [Shvaasakosha naali]
199512. കൊറോണ വൈറസ് ശരീര ത്തില്‍ പ്രവേശിച്ചാല്‍ എത്ര ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണിക്കുക (ഇന്‍ക്യുബേഷന്‍ പിരീഡ്)? [Korona vyrasu shareera tthil praveshicchaal ethra divasatthinullilaanu rogalakshanangal kaanikkuka (inkyubeshan pireedu)?]
Answer: 14 ദിവസം [14 divasam]
199513. കോവിഡ് 19 രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം" [Kovidu 19 rogatthinte pradhaana lakshanangal enthellaam"]
Answer: ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, തൊണ്ടവേദന [Chuma, thummal, mookkolippu, thondavedana]
199514. കോവിഡ്19 പടരുന്നത് ഏത് രീതിയിലാണ്? [Kovid19 padarunnathu ethu reethiyilaan?]
Answer: ശരീരസ്രവങ്ങളില്‍ നിന്ന് [Shareerasravangalil ninnu]
199515. കോവിഡ്19 ഏറ്റവും മാരകമായി ബാധിച്ച യൂറോപ്യന്‍ രാജ്യമേത്? [Kovid19 ettavum maarakamaayi baadhiccha yooropyan raajyameth?]
Answer: ഇറ്റലി [Ittali]
199516. മതപരമായ ഒത്തുകൂടലിനെത്തുടര്‍ന്ന് കോവിഡ്19 പടര്‍ന്നുപിടിച്ചത് ഏത് രാജ്യത്താണ്? [Mathaparamaaya otthukoodalinetthudarnnu kovid19 padarnnupidicchathu ethu raajyatthaan?]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
199517. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്19 ബാധ സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ്? [Inthyayile aadyatthe kovid19 baadha sthireekaricchathu ethu samsthaanatthaan?]
Answer: കേരളം (തൃശ്ശൂര്‍) [Keralam (thrushoor)]
199518. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്19 മരണം സംഭവിച്ചത് എവിടെ? [Inthyayile aadyatthe kovid19 maranam sambhavicchathu evide?]
Answer: കല്‍ബുര്‍ഗി(കര്‍ണാടകം) [Kalburgi(karnaadakam)]
199519. മനുഷ്യരുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസിനം ഏത്? [Manushyarulppedeyulla sasthanikalude shvaasanaaliye baadhikkunna vyrasinam eth?]
Answer: കൊറോണ വൈറസ് [Korona vyrasu]
199520. സാധാരണ ജലദോഷപ്പനിമുതല്‍ സാര്‍സ്, മെര്‍സ്, കോവിഡ്19 എന്നിവയ്ക്കുവരെ കാരണമാകുന്ന വൈറസിനങ്ങളേവ? [Saadhaarana jaladoshappanimuthal saarsu, mersu, kovid19 ennivaykkuvare kaaranamaakunna vyrasinangaleva?]
Answer: കൊറോണ വൈറസുകൾ [Korona vyrasukal]
199521. കൊറോണ വൈറസ് ഉപ്പെടുന്ന കുടുംബമേത്? [Korona vyrasu uppedunna kudumbameth?]
Answer: കൊറോണവൈരിഡി കുടുംബം (ഉപകുടുംബംഓര്‍ത്തോകൊറോണവൈറിനി) [Koronavyridi kudumbam (upakudumbamortthokoronavyrini)]
199522. കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന്? [Korona vyrasine aadyamaayi thiriccharinjathennu?]
Answer: 1937
199523. ഏതു വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങളാണ് ജലദോഷവും ന്യുമോണിയയും? [Ethu vyrasu baadhayude pradhaana lakshanangalaanu jaladoshavum nyumoniyayum?]
Answer: കൊറോണ വൈറസ് [Korona vyrasu]
199524. ഒരു പ്രത്യേക പ്രദേശത്ത് മാത്രം പടര്‍ന്നുപിടിക്കുന്ന രോഗത്തെ എങ്ങനെ വിളിക്കുന്നു? [Oru prathyeka pradeshatthu maathram padarnnupidikkunna rogatthe engane vilikkunnu?]
Answer: പകര്‍ച്ചവ്യാധി (എപിഡെമിക്) [Pakarcchavyaadhi (epidemiku)]
199525. പല രാജ്യങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒരു രോഗം അതിവേഗം പടരുമ്പോൾ അതിനെ എന്തായി പ്രഖ്യാപിക്കുന്നു? [Pala raajyangalilaayi lokatthinte vividha bhaagangalilekku oru rogam athivegam padarumpol athine enthaayi prakhyaapikkunnu?]
Answer: മഹാമാരി [Mahaamaari]
199526. ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാനുള്ള ഏറ്റവും പ്രധാന സവിശേഷത ഏത്? [Oru rogatthe mahaamaariyaayi prakhyaapikkaanulla ettavum pradhaana savisheshatha eth?]
Answer: പടരുന്നതിന്റെ സ്വഭാവം [Padarunnathinte svabhaavam]
199527. 2020നു മുന്‍പ് ഏറ്റവും ഒടുവിലായി മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട രോഗമേത്? [2020nu munpu ettavum oduvilaayi mahaamaariyaayi prakhyaapikkappetta rogameth?]
Answer: പന്നിപ്പനി (2009) [Pannippani (2009)]
199528. ഒരു രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്ന സംഘടന ഏത്" [Oru rogatthe mahaamaariyaayi prakhyaapikkunna samghadana ethu"]
Answer: ലോകാരോഗ്യ സംഘടന [Lokaarogya samghadana]
199529. അന്തര്‍ദേശീയ ശ്രദ്ധയും സഹകരണവും വേണ്ട ആരോഗ്യരംഗത്തെ അടിയന്തര സ്വഭാവമുള്ള ഒരു വിഷയവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന പുറപ്പെടുവിക്കാറുള്ള പ്രഖ്യാപനമേത്? [Anthardesheeya shraddhayum sahakaranavum venda aarogyaramgatthe adiyanthara svabhaavamulla oru vishayavumaayi bandhappettu lokaarogyasamghadana purappeduvikkaarulla prakhyaapanameth?]
Answer: പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ഓഫ് ഇന്‍റര്‍നാഷണല്‍ കണ്‍സേണ്‍ [Pabliku heltthu emarjansi ophu inrarnaashanal kansen]
199530. മാരക വൈറസ് രോഗമായ എബോള ഹെമോറേജിക് പനി 1976ല്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളേവ? [Maaraka vyrasu rogamaaya ebola hemorejiku pani 1976l aadyamaayi ripporttu cheyyappetta aaphrikkan raajyangaleva?]
Answer: സുഡാന്‍, കോംഗോ [Sudaan, komgo]
199531. ആഫ്രിക്കയിലെ ഏതു നദിയുടെ തീരത്താണ് എബോള പനി ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്? [Aaphrikkayile ethu nadiyude theeratthaanu ebola pani aadyamaayi ripporttu cheythath?]
Answer: എബോളാ നദി [Ebolaa nadi]
199532. നദിയുടെ പേരില്‍നിന്ന് നാമകരണം ചെയ്യപ്പെട്ട രോഗങ്ങൾക്ക് ഉദാഹരണങ്ങളേവ? [Nadiyude perilninnu naamakaranam cheyyappetta rogangalkku udaaharanangaleva?]
Answer: വെസ്റ്റ് നൈല്‍ ഫീവര്‍, എബോള [Vesttu nyl pheevar, ebola]
199533. സുഡാന്‍ വൈറസ്, തായ് ഫോറസ്റ്റ് വൈറസ്, സയര്‍ വൈറസ് എന്നിവയെല്ലാം ഉണ്ടാക്കുന്നത് ഏതു രോഗമാണ്” [Sudaan vyrasu, thaayu phorasttu vyrasu, sayar vyrasu ennivayellaam undaakkunnathu ethu rogamaan”]
Answer: എബോള [Ebola]
199534. എബോള മനുഷ്യരിലേക്ക് പകരുന്നത് ഏതുവിധത്തിലാണ്? [Ebola manushyarilekku pakarunnathu ethuvidhatthilaan?]
Answer: മൃഗങ്ങളില്‍നിന്ന് [Mrugangalilninnu]
199535. ക്രിമിയൻ കോംഗോ ഹെമറാജിക്ക് ഫീവര്‍ എന്ന മാരകരോഗത്തിനു കാരണമായ വൈറസുകളേവ? [Krimiyan komgo hemaraajikku pheevar enna maarakarogatthinu kaaranamaaya vyrasukaleva?]
Answer: ബുനിയവൈരിടായ് വൈറസ് [Buniyavyridaayu vyrasu]
199536. സിക പനിക്ക് ആ പേര് ലഭിച്ചത് ഏതു രാജ്യത്തിന്റെ വനമേഖലയില്‍ നിന്നുമാണ്? [Sika panikku aa peru labhicchathu ethu raajyatthinte vanamekhalayil ninnumaan?]
Answer: ഉഗാണ്ട [Ugaanda]
199537. ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് രോഗമേത്? [Denkippaniyodu saadrushyamulla lakshanangal kaanikkunna vyrasu rogameth?]
Answer: സിക പനി [Sika pani]
199538. 2016 ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏതു രോഗത്തിനെതിരേയാണ്? [2016 phebruvariyil lokaarogya samghadana aarogya adiyantharaavastha prakhyaapicchathu ethu rogatthinethireyaan?]
Answer: സിക പനി [Sika pani]
199539. ഏതു രോഗം ബാധിക്കുന്ന ഗര്‍ഭിണികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളാണ് വലുപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായിജനിക്കുന്നത്? [Ethu rogam baadhikkunna garbhinikal prasavikkunna kunjungalaanu valuppam kuranja thalacchorum churungiya thalayottiyumaayijanikkunnath?]
Answer: സിക പനി [Sika pani]
199540. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗമേത്? [Rogangalude raajaavu ennariyappedunna rogameth?]
Answer: ക്ഷയം [Kshayam]
199541. “കോക് ഡിസീസ്, വൈറ്റ് പ്ലേഗ്” എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന രോഗമേത്? [“koku diseesu, vyttu pleg” enninganeyum ariyappettirunna rogameth?]
Answer: ക്ഷയം [Kshayam]
199542. ക്ഷയരോഗത്തിന് കാരണമായ സൂക്ഷ്‌മാണു ഏത്? [Kshayarogatthinu kaaranamaaya sookshmaanu eth?]
Answer: മൈക്രോബാക്ടീരിയം ട്യൂബര്‍കുലോസിസ് ബാക്ടീരിയ [Mykrobaakdeeriyam dyoobarkulosisu baakdeeriya]
199543. ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗം ഏത്" [Kshayarogam baadhikkunna shareerabhaagam ethu"]
Answer: ശ്വാസകോശം [Shvaasakosham]
199544. ലോക ക്ഷയരോഗദിനമായി ആചരിക്കുന്ന ദിവസമേത്? [Loka kshayarogadinamaayi aacharikkunna divasameth?]
Answer: മാര്‍ച്ച് 24 [Maarcchu 24]
199545. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയ രോഗികളുള്ള രാജ്യം ഏത്? [Lokatthil ettavum kooduthal kshaya rogikalulla raajyam eth?]
Answer: ഇന്ത്യ [Inthya]
199546. ക്ഷയ രോഗത്തിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പ് ഏത്" [Kshaya rogatthinethireyulla prathirodha kutthivayppu ethu"]
Answer: ബി.സി.ജി. [Bi. Si. Ji.]
199547. ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപമെന്ത്? [Bi. Si. Ji. Ennathinte muzhuvan roopamenthu?]
Answer: ബാസിലസ് കാല്‍മൈറ്റ് ഗ്വറിന്‍ [Baasilasu kaalmyttu gvarin]
199548. മാന്‍ടോക്‌സ്‌ടെസ്റ്റ്, ടൈന്‍ടെസ്റ്റ്, ഡോട്‌സ് ടെസ്റ്റ് എന്നിവ ഏത് രോഗം സ്ഥിരീകരിക്കാനായി നടത്തുന്നവയാണ്? [Maandoksdesttu, dyndesttu, dodsu desttu enniva ethu rogam sthireekarikkaanaayi nadatthunnavayaan?]
Answer: ക്ഷയരോഗം [Kshayarogam]
199549. ഡോട്‌സ് ചികിത്സ ഏത് രോഗം ഭേദമാക്കാന്‍ നടത്തുന്നതാണ്? [Dodsu chikithsa ethu rogam bhedamaakkaan nadatthunnathaan?]
Answer: ക്ഷയരോഗം [Kshayarogam]
199550. ഡോട്‌സ് എന്നതിന്റെ മുഴുവന്‍ രൂപമെന്ത്? [Dodsu ennathinte muzhuvan roopamenthu?]
Answer: ഡയറക്ടലി ഒബ്സര്‍വ്ഡ് ട്രീറ്റ്‌മെന്‍റ് ഷോര്‍ട് കോഴ്‌സ് [Dayarakdali obsarvdu dreettmenru shordu kozhsu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution