<<= Back Next =>>
You Are On Question Answer Bank SET 3991

199551. ദേശീയ ക്ഷയയരോഗനിയന്ത്രണ പരിപാടിക്ക്‌ തുടക്കമിട്ട വര്‍ഷമേത്‌? [Desheeya kshayayaroganiyanthrana paripaadikku thudakkamitta var‍shameth?]

Answer: 1962

199552. കുട്ടികളിലെ ക്ഷയരോഗം തിരിച്ചറിയാന്‍ നടത്തുന്ന ടെസ്‌റ്റേത്‌? [Kuttikalile kshayarogam thiricchariyaan‍ nadatthunna destteth?]

Answer: ഹീഫ്‌ടെസ്റ്റ്‌ അഥവാ സ്റ്റെര്‍നീഡില്‍ ടെസ്റ്റ്‌ [Heephdesttu athavaa stter‍needil‍ desttu]

199553. “ഹാന്‍സണ്‍സ്‌ഡിസീസ്‌" എന്ന്‌ അറിയപ്പെടുന്ന പ്രാചീനരോഗം ഏത്‌? [“haan‍san‍sdiseesu" ennu ariyappedunna praacheenarogam eth?]

Answer: കുഷ്ഠരോഗം [Kushdtarogam]

199554. ഏറ്റവും കുറഞ്ഞ പകര്‍ച്ചസാധ്യതയുള്ള പകര്‍ച്ചവ്യാധിയായി അറിയപ്പെടുന്നതേത്‌? [Ettavum kuranja pakar‍cchasaadhyathayulla pakar‍cchavyaadhiyaayi ariyappedunnatheth?]

Answer: കുഷ്ഠരോഗം [Kushdtarogam]

199555. ലെപ്രൊമിന്‍, ഹിസ്റ്റാമിന്‍ ടെസ്റ്റുകൾ ഏത്‌ രോഗത്തിന്റെ നിര്‍ണയത്തിനായി നടത്തുന്നു? [Lepromin‍, histtaamin‍ desttukal ethu rogatthinte nir‍nayatthinaayi nadatthunnu?]

Answer: കുഷ്ഠരോഗം [Kushdtarogam]

199556. ഏതു യൂറോപ്യന്മാരുടെ വരവിനുശേഷമാണ്‌ കേരളത്തില്‍ കരിങ്കല്‍ കോട്ടകള്‍ പണിയാന്‍ ആരംഭിച്ചത്‌? [Ethu yooropyanmaarude varavinusheshamaanu keralatthil‍ karinkal‍ kottakal‍ paniyaan‍ aarambhicchath?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

199557. യുറോപ്യന്മാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കോട്ടയേത്‌? [Yuropyanmaar‍ inthyayil‍ nir‍miccha aadya kottayeth?]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]

199558. 1503ല്‍ പള്ളിപ്പുറം കോട്ട നിര്‍മിച്ച വിദേശികളാര്‍? [1503l‍ pallippuram kotta nir‍miccha videshikalaar‍?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

199559. പള്ളിപ്പുറം കോട്ടയുടെ മറ്റൊരു പേരെന്ത്‌? [Pallippuram kottayude mattoru perenthu?]

Answer: ആയക്കോട്ട [Aayakkotta]

199560. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കോട്ടയേത്‌? [Imgleeshukaar‍ inthyayil‍ nir‍miccha aadya kottayeth?]

Answer: ഫോര്‍ട്ട് സെന്റ ജോര്‍ജ്‌ (1639) [Phor‍ttu senta jor‍ju (1639)]

199561. അഴിക്കോട്ട, വൈപ്പിന്‍ കോട്ട എന്നിങ്ങനെയും അറിയപ്പെട്ടതേത്‌? [Azhikkotta, vyppin‍ kotta enninganeyum ariyappettatheth?]

Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]

199562. ഏതു ദ്വീപിലാണ്‌ പള്ളിപ്പുറം കോട്ട നിര്‍മിച്ചിട്ടുള്ളത്‌ ? [Ethu dveepilaanu pallippuram kotta nir‍micchittullathu ?]

Answer: വൈപ്പിന്‍ [Vyppin‍]

199563. പള്ളിപ്പുറം കോട്ടയ്ക്ക്‌ പോര്‍ച്ചുഗീസുകാര്‍ നല്‍കിയ പേരെന്ത് ? [Pallippuram kottaykku por‍cchugeesukaar‍ nal‍kiya perenthu ?]

Answer: മാനുവല്‍ കോട്ട [Maanuval‍ kotta]

199564. പള്ളിപ്പുറം കോട്ട നിര്‍മിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക്‌ സ്ഥലം നല്‍കിയ ഭരണാധികാരിയാര്‍? [Pallippuram kotta nir‍mikkaan‍ por‍cchugeesukaar‍kku sthalam nal‍kiya bharanaadhikaariyaar‍?]

Answer: കൊച്ചി രാജാവ്‌ [Kocchi raajaavu]

199565. 1661ല്‍ പള്ളിപ്പുറം കോട്ട പിടി ച്ചെടുത്ത വിദേശികളാര? [1661l‍ pallippuram kotta pidi ccheduttha videshikalaara?]

Answer: ഡച്ചുകാര്‍ [Dacchukaar‍]

199566. 1789ല്‍ ഡച്ചുകാര്‍ ഏതു നാട്ടുരാജ്യത്തിനാണ്‌ പള്ളിപ്പുറം കോട്ട കൈമാറിയത്‌? [1789l‍ dacchukaar‍ ethu naatturaajyatthinaanu pallippuram kotta kymaariyath?]

Answer: തിരുവിതാംകൂറിന്‌ [Thiruvithaamkoorinu]

199567. 1524ല്‍ കോട്ടപ്പുറം കോട്ട നിര്‍മിച്ച വിദേശികളാര്‍? [1524l‍ kottappuram kotta nir‍miccha videshikalaar‍?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

199568. പോര്‍ച്ചുഗീസുകാര്‍ വെട്ടത്തുനാട്ടിലെ താനുരില്‍ സ്ഥാപിച്ച കോട്ടയേത്‌? [Por‍cchugeesukaar‍ vettatthunaattile thaanuril‍ sthaapiccha kottayeth?]

Answer: ചാലിയം കോട്ട [Chaaliyam kotta]

199569. കഴുത്തിലേ “സാമൂതിരിയുടെ ഒല നീട്ടിയ പീരങ്കി എന്നു വിശേഷിപ്പിക്കപ്പെട്ട കോട്ടയേത്‌? [Kazhutthile “saamoothiriyude ola neettiya peeranki ennu visheshippikkappetta kottayeth?]

Answer: ചാലിയം കോട്ട [Chaaliyam kotta]

199570. ഇംഗിഷുകാര്‍ കേരളത്തില്‍ നിര്‍മിച്ച ആദ്യകോട്ട? [Imgishukaar‍ keralatthil‍ nir‍miccha aadyakotta?]

Answer: അഞ്ചുതെങ്ങു കോട്ട [Anchuthengu kotta]

199571. അഞ്ചുതെങ്ങു കോട്ട നിര്‍മിച്ച വര്‍ഷമേത്‌? [Anchuthengu kotta nir‍miccha var‍shameth?]

Answer: 1695

199572. അഞ്ചുതെങ്ങു കോട്ട നിര്‍മിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക്‌ അനുമതി നല്‍കിയതാര്‍? [Anchuthengu kotta nir‍mikkaan‍ imgleeshukaar‍kku anumathi nal‍kiyathaar‍?]

Answer: ആറ്റിങ്ങല്‍ റാണി [Aattingal‍ raani]

199573. അഞ്ചുതെങ്ങ്‌ കലാപം നടന്ന വര്‍ഷമേത്‌? [Anchuthengu kalaapam nadanna var‍shameth?]

Answer: 1697

199574. പാലക്കാട്ടു കോട്ട പണികഴിപ്പിച്ച വര്‍ഷമേത്‌? [Paalakkaattu kotta panikazhippiccha var‍shameth?]

Answer: 1766

199575. കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത്‌? [Keralatthile ettavum valiya kottayeth?]

Answer: ബേക്കല്‍ കോട്ട [Bekkal‍ kotta]

199576. ഫ്രഞ്ച്‌ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ നിര്‍മിച്ച കേരളത്തിലെ കോട്ടയേത്‌? [Phranchu en‍jiniyar‍maarude sahaayatthode nir‍miccha keralatthile kottayeth?]

Answer: പാലക്കാട് കോട്ട [Paalakkaadu kotta]

199577. പാലക്കാട്ടുകോട്ട നിര്‍മിച്ച മൈസൂര്‍ ഭരണാധികാരിയാര് ? [Paalakkaattukotta nir‍miccha mysoor‍ bharanaadhikaariyaaru ?]

Answer: ഹൈദരാലി [Hydaraali]

199578. ഏതു ജില്ലയിലാണ്‌ ബേക്കല്‍കോട്ട സ്ഥിതിചെയ്യുന്നത്‌? [Ethu jillayilaanu bekkal‍kotta sthithicheyyunnath?]

Answer: കാസര്‍കോട് [Kaasar‍kodu]

199579. ബേക്കല്‍ കോട്ട നിര്‍മിച്ചതാര് ? [Bekkal‍ kotta nir‍micchathaaru ?]

Answer: ബെദ്നോറിലെ ശിവപ്പനായ്ക്കന്‍ [Bednorile shivappanaaykkan‍]

199580. കേരളത്തില്‍ എവിടെയാണ്‌ സെന്റ്‌ ആഞ്ജലോ കോട്ട? [Keralatthil‍ evideyaanu sentu aanjjalo kotta?]

Answer: കണ്ണൂര്‍ [Kannoor‍]

199581. 1505 ൽ സെന്റ് ആഞ്ജലോ കോട്ട നിര്‍മിച്ച വിദേശികളാര് ? [1505 l sentu aanjjalo kotta nir‍miccha videshikalaaru ?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

199582. നെടുങ്കോട്ട പണികഴിപ്പിച്ച തിരുവിതാംകൂര്‍ മഹാരാജാവാര്‍? [Nedunkotta panikazhippiccha thiruvithaamkoor‍ mahaaraajaavaar‍?]

Answer: ധര്‍മരാജാവ്‌ [Dhar‍maraajaavu]

199583. മുനമ്പംമുതല്‍ ആനമലവരെ നീളത്തില്‍ കേരളത്തിനു കുറുകെ നിര്‍മിക്കപ്പെട്ട കോട്ടയേത്‌? [Munampammuthal‍ aanamalavare neelatthil‍ keralatthinu kuruke nir‍mikkappetta kottayeth?]

Answer: നെടുങ്കോട്ട [Nedunkotta]

199584. ആരുടെ ആക്രമണങ്ങളെ തടയാനാണ്‌ നെടുങ്കോട്ട നിര്‍മിച്ചത്‌? [Aarude aakramanangale thadayaanaanu nedunkotta nir‍micchath?]

Answer: ഹൈദരാലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ [Hydaraali, dippu sul‍tthaan‍ ennivarude]

199585. തലശ്ശേരി കോട്ട നിര്‍മിച്ച വിദേശികളാര് ? [Thalasheri kotta nir‍miccha videshikalaaru ?]

Answer: ഇംഗ്ലീഷുകാര്‍ [Imgleeshukaar‍]

199586. തലശ്ശേരി കോട്ടയുടെ നിര്‍മാണം നടന്ന വര്‍ഷമേത്‌? [Thalasheri kottayude nir‍maanam nadanna var‍shameth?]

Answer: 1708

199587. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചേറ്റുവാ കോട്ട നിര്‍മിച്ചതാര് ? [Pathinettaam noottaandinte aarambhatthil‍ chettuvaa kotta nir‍micchathaaru ?]

Answer: ഡച്ചുകാര്‍ [Dacchukaar‍]

199588. ചേറ്റുവാ കോട്ടയക്ക്‌ ഡച്ചുകാര്‍ നല്‍കിയ പേരെന്ത്‌? [Chettuvaa kottayakku dacchukaar‍ nal‍kiya perenthu?]

Answer: ഫോര്‍ട്ട്‌ വില്യം [Phor‍ttu vilyam]

199589. കേരളത്തിലെ ഏതു നഗരത്തിലാണ്‌ കിഴക്കേ കോട്ട, പടിഞ്ഞാറേ കോട്ട എന്നിവയുള്ളത്‌? [Keralatthile ethu nagaratthilaanu kizhakke kotta, padinjaare kotta ennivayullath?]

Answer: തിരുവനന്തപുരം [Thiruvananthapuram]

199590. തിരുവിതാംകൂറിലെ ഉദയഗിരിക്കോട്ട, വട്ടക്കോട്ട എന്നിവ പണികഴിപ്പിച്ച ഭരണാധികാരിയാര്‍? [Thiruvithaamkoorile udayagirikkotta, vattakkotta enniva panikazhippiccha bharanaadhikaariyaar‍?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

199591. ചന്ദ്രഗിരിക്കോട്ട ഏതു ജില്ലയിലാണ്‌? [Chandragirikkotta ethu jillayilaan?]

Answer: കാസര്‍കോട്‌ [Kaasar‍kodu]

199592. പയസ്വിനി പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്ന കോട്ടയേത്‌? [Payasvini puzhayude theeratthu sthithicheyyunna kottayeth?]

Answer: ച്രന്ദഗിരിക്കോട്ട [Chrandagirikkotta]

199593. ഹോസ്ദുര്‍ഗ്‌ കോട്ട ഏതു ജില്ലയിലാണ്‌? [Hosdur‍gu kotta ethu jillayilaan?]

Answer: കാസര്‍കോട്‌ [Kaasar‍kodu]

199594. ഇക്കേരി വംശത്തിലെ സോമശേഖര നായ്ക്കന്‍ നിര്‍മിച്ച കേരളത്തിലെ കോട്ടയേത്‌? [Ikkeri vamshatthile somashekhara naaykkan‍ nir‍miccha keralatthile kottayeth?]

Answer: ഹോസ്ദുര്‍ഗ്‌ കോട്ട [Hosdur‍gu kotta]

199595. തങ്കശ്ശേരി കോട്ട ഏതു ജില്ലയിലാണ്‌? [Thankasheri kotta ethu jillayilaan?]

Answer: കൊല്ലം [Kollam]

199596. തങ്കശ്ശേരി കോട്ട നിര്‍മിച്ച യൂറോപ്യന്‍മാര്‍ ആര്‍? [Thankasheri kotta nir‍miccha yooropyan‍maar‍ aar‍?]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

199597. കൊടുങ്ങല്ലൂര്‍ കോട്ട എന്നും അറിയപ്പെട്ട കോട്ടയേത്‌? [Kodungalloor‍ kotta ennum ariyappetta kottayeth?]

Answer: കോട്ടപ്പുറം കോട്ട [Kottappuram kotta]

199598. സെന്റ്‌ തോമസ്‌ കോട്ട എന്നും അറിയപ്പെട്ടിരുന്ന കോട്ടയേത് ? [Sentu thomasu kotta ennum ariyappettirunna kottayethu ?]

Answer: തങ്കശ്ശേരി കോട്ട [Thankasheri kotta]

199599. പ്രസിദ്ധമായ ചിത്രദുര്‍ഗ കോട്ട ഏതു സംസ്ഥാനത്താണ്‌? [Prasiddhamaaya chithradur‍ga kotta ethu samsthaanatthaan?]

Answer: കര്‍ണാടക [Kar‍naadaka]

199600. ഡല്‍ഹിയിലെ ചെങ്കോട്ട നിര്‍മിച്ച മുഗള്‍ ച്രകവര്‍ത്തിയാര്‍? [Dal‍hiyile chenkotta nir‍miccha mugal‍ chrakavar‍tthiyaar‍?]

Answer: ഷാജഹാന്‍ [Shaajahaan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution