<<= Back Next =>>
You Are On Question Answer Bank SET 3992

199601. ചെങ്കോട്ടയുടെ നിര്‍മാണം നടന്നത്‌ ഏത്‌ കാലഘട്ടത്തിലാണ്‌? [Chenkottayude nir‍maanam nadannathu ethu kaalaghattatthilaan?]

Answer: 16381648

199602. 1947 ഓഗസ്റ്റ 15ന് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ത്രിവര്‍ണപതാക ഉയര്‍ത്തിയതെവിടെ? [1947 ogastta 15nu prathama pradhaanamanthri javaahar‍laal‍ nehru thrivar‍napathaaka uyar‍tthiyathevide?]

Answer: ചെങ്കോട്ടയില്‍ [Chenkottayil‍]

199603. സ്വാതന്ത്രൃദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേശയ പതാക ഉയര്‍ത്തുന്നത്‌ എവിടെയാണ്‌? [Svaathanthrrudinatthil‍ inthyan‍ pradhaanamanthri deshaya pathaaka uyar‍tthunnathu evideyaan?]

Answer: ചെങ്കോട്ടയില്‍ [Chenkottayil‍]

199604. ചെങ്കോട്ടയിലെ പ്രവേശന കവാടങ്ങള്‍ ഏതെല്ലാം? [Chenkottayile praveshana kavaadangal‍ ethellaam?]

Answer: ലാഹോറിഗേറ്റ്‌, ഡല്‍ഹി ഗേറ്റ് [Laahorigettu, dal‍hi gettu]

199605. ചെങ്കോട്ടയിലെ ഏത്‌ മന്ദിരത്തിലാണ്‌ വിശ്വപ്രസിദ്ധമായ മയൂര സിംഹാസനം ഉണ്ടായിരുന്നത്‌? [Chenkottayile ethu mandiratthilaanu vishvaprasiddhamaaya mayoora simhaasanam undaayirunnath?]

Answer: ദിവാന്‍ഇഖാസ്‌ [Divaan‍ikhaasu]

199606. ചെങ്കോട്ടയുടെ മുഖ്യ ശില്‍പി ആരായിരുന്നു? [Chenkottayude mukhya shil‍pi aaraayirunnu?]

Answer: ഉസ്താദ്‌ അഹമ്മദ്‌ ലഹൌരി [Usthaadu ahammadu lahouri]

199607. ഇന്ത്യയിലെ ഏറ്റവും പഴയ കോട്ടയായി അറിയപ്പെടുന്നതേത്‌? [Inthyayile ettavum pazhaya kottayaayi ariyappedunnatheth?]

Answer: ഖ്വില മുബാറക്ക്‌ (പഞ്ചാബ്‌) [Khvila mubaarakku (panchaabu)]

199608. എ.ഡി. 100ല്‍ ഖില മുബാറക്ക്‌ കോട്ട നിര്‍മിച്ചത്‌ ഏത്‌ രാജാക്കന്‍മാരുടെ ഭരണകാലത്താണ്‌? [E. Di. 100l‍ khila mubaarakku kotta nir‍micchathu ethu raajaakkan‍maarude bharanakaalatthaan?]

Answer: കുശാനന്‍മാരുടെ [Kushaanan‍maarude]

199609. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയേത്‌? [Inthyayile ettavum valiya kottayeth?]

Answer: ചിത്തോര്‍ഗഢ് [Chitthor‍gaddu]

199610. ഏതു സംസ്ഥാനത്താണ്‌ ചിത്തോര്‍ഗഢ് കോട്ട? [Ethu samsthaanatthaanu chitthor‍gaddu kotta?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

199611. ഏത്‌ രജപുത്ര രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ചിത്തോര്‍ഗഢ് ? [Ethu rajaputhra raajyatthinte thalasthaanamaayirunnu chitthor‍gaddu ?]

Answer: മേവാര്‍ [Mevaar‍]

199612. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കോട്ടകളിലൊന്നായിഅറിയപ്പെടുന്ന ജയ്‌സാല്‍മീര്‍ എവിടെയാണ്‌? [Inthyayile ettavum manoharamaaya kottakalilonnaayiariyappedunna jaysaal‍meer‍ evideyaan?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

199613. കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനമേത്‌? [Kottakalude naadu ennariyappedunna samsthaanameth?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

199614. രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തോട് ചേര്‍ന്നുള്ള പ്രസിദ്ധമായ കോട്ടയേത്‌? [Raajasthaanile jaypoor‍ nagaratthodu cher‍nnulla prasiddhamaaya kottayeth?]

Answer: ആംബര്‍ കോട്ട [Aambar‍ kotta]

199615. താജമഹലിനു സമീപത്തായുള്ള പ്രശസ്തമായ കോട്ടയേത്‌? [Thaajamahalinu sameepatthaayulla prashasthamaaya kottayeth?]

Answer: ആഗ്ര കോട്ട [Aagra kotta]

199616. ആഗ്ര കോട്ട ഏതു സംസ്ഥാനത്താണ്‌? [Aagra kotta ethu samsthaanatthaan?]

Answer: ഉത്തര്‍പ്രദേശ്‌ [Utthar‍pradeshu]

199617. ഡല്‍ഹി ഗേറ്റ്‌, അമര്‍സിങ്‌ ഗേറ്റ്‌ എന്നിവ ഏതു കോട്ടയുടെ പ്രധാന പ്രവേശനകവാടങ്ങളാണ്‌? [Dal‍hi gettu, amar‍singu gettu enniva ethu kottayude pradhaana praveshanakavaadangalaan?]

Answer: ആഗ്ര കോട്ടയുടെ [Aagra kottayude]

199618. മുഗള്‍ ച്രകവര്‍ത്തിമാര്‍ 1638 വരെ താമസിച്ചിരുന്ന കോട്ടയേത്‌? [Mugal‍ chrakavar‍tthimaar‍ 1638 vare thaamasicchirunna kottayeth?]

Answer: ആഗ്ര കോട്ട [Aagra kotta]

199619. സലിംഗര്‍ കോട്ട സ്ഥിതിചെയ്യുന്നതെവിടെ? [Salimgar‍ kotta sthithicheyyunnathevide?]

Answer: ഡല്‍ഹി [Dal‍hi]

199620. പുരാണ ഖ്വില എന്ന കോട്ടസ്ഥിതിചെയ്യുന്നതെവിടെ? [Puraana khvila enna kottasthithicheyyunnathevide?]

Answer: ഡല്‍ഹി [Dal‍hi]

199621. ഇന്ത്യയിലെ ഏതു നഗരത്തിലാണ്‌ ഫോർട്ട് വില്യം? [Inthyayile ethu nagaratthilaanu phorttu vilyam?]

Answer: കൊല്‍ക്കത്ത [Kol‍kkattha]

199622. 1781ല്‍ ഫോര്‍ട്ട് വില്യം നിര്‍മിച്ച വിദേശികളാര് ? [1781l‍ phor‍ttu vilyam nir‍miccha videshikalaaru ?]

Answer: ഇംഗ്ലീഷുകാര്‍ [Imgleeshukaar‍]

199623. ശിവാജിയുടെ കാലത്ത്‌ നിര്‍മിക്കപ്പെട്ട പേരുകേട്ട മറാത്ത കോട്ടയേത്‌? [Shivaajiyude kaalatthu nir‍mikkappetta peruketta maraattha kottayeth?]

Answer: പുരന്ധര്‍ കോട്ട [Purandhar‍ kotta]

199624. ചെന്നൈയിലുള്ള സെന്റ്‌ ജോര്‍ജ്‌ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമേത്‌? [Chennyyilulla sentu jor‍ju kottayil‍ pravar‍tthikkunna pramukha sthaapanameth?]

Answer: തമിഴ്നാട് നിയമസഭാമന്ദിരം [Thamizhnaadu niyamasabhaamandiram]

199625. തെക്കേ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട കോട്ടയായ ഗോല്‍ക്കൊണ്ട കോട്ട ഏത്‌ സംസ്ഥാനത്താണ്‌? [Thekke inthyayile ettavum peruketta kottayaaya gol‍kkonda kotta ethu samsthaanatthaan?]

Answer: തെലങ്കാന [Thelankaana]

199626. ന്യൂഡല്‍ഹിയിലെ സിരി കോട്ടനിര്‍മിച്ച സുല്‍ത്താനാര്‍? [Nyoodal‍hiyile siri kottanir‍miccha sul‍tthaanaar‍?]

Answer: അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen‍ khil‍ji]

199627. ലോകത്തിലെ ഏറ്റവും വലിയകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന നിര്‍മിതിയേത്‌? [Lokatthile ettavum valiyakottayaayi visheshippikkappedunna nir‍mithiyeth?]

Answer: ചൈനയിലെ വന്‍മതില്‍ [Chynayile van‍mathil‍]

199628. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന കിരണം? [Shasthrakriyaa upakaranangal‍ anuvimukthamaakkaan‍ upayogikkunna kiranam?]

Answer: അൾട്രാവയലറ്റ്‌ [Aldraavayalattu]

199629. ആകാശത്തിന്റെ നീലനിറത്തിന്‌ കാരണമായ പ്രഭാവം? [Aakaashatthinte neelaniratthinu kaaranamaaya prabhaavam?]

Answer: ടിന്റല്‍ പ്രഭാവം [Dintal‍ prabhaavam]

199630. DC യെ AC ആക്കുന്ന ഉപകരണം? [Dc ye ac aakkunna upakaranam?]

Answer: ഓാസിലേറ്റര്‍ [Oaasilettar‍]

199631. ഫിലമെന്റ്‌ ലാമ്പില്‍ നിറയ്‌ക്കുന്ന വാതകം, [Philamentu laampil‍ niraykkunna vaathakam,]

Answer: ആര്‍ഗണ്‍ [Aar‍gan‍]

199632. ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ് ? [Oru vasthuvinte thaapanilaye soochippikkunna alavu ?]

Answer: ഊഷ്മാവ്‌ [Ooshmaavu]

199633. മാക്ക്‌ നമ്പര്‍ ഉപയോഗിക്കുന്നതെന്തിന്‌? [Maakku nampar‍ upayogikkunnathenthin?]

Answer: വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം രേഖപ്പെടുത്താന്‍ [Vimaanangaludeyum misylukaludeyum vegam rekhappedutthaan‍]

199634. എക്‌സ്റേ കണ്ടുപിടിച്ചത്‌ ഏരു വര്‍ഷം ? [Eksre kandupidicchathu eru var‍sham ?]

Answer: 1895

199635. ഇസ്തിരിപ്പെട്ടിയിലും മറ്റും ഹീറ്റിങ് എലിമെന്റ്‌ ആയി ഉപയോഗിക്കുന്ന ലോഹസങ്കരം? [Isthirippettiyilum mattum heettingu elimentu aayi upayogikkunna lohasankaram?]

Answer: നിക്രോം [Nikrom]

199636. 20 ഹെര്‍ട്ടസില്‍ കുറവുള്ള ശബ്ദതരംഗങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ? [20 her‍ttasil‍ kuravulla shabdatharamgangal‍ ariyappedunnathengane?]

Answer: ഇന്‍ഫ്രാസോണിക് [In‍phraasoniku]

199637. പ്രഷര്‍കുക്കറില്‍ ജലം തിളയ്‌ക്കുന്ന ഊഷമാവ്‌? [Prashar‍kukkaril‍ jalam thilaykkunna ooshamaav?]

Answer: 120℃

199638. ഒരു വസ്തുവിന്‌ ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്‌? [Oru vasthuvinu ettavum kuravu bhaaram anubhavappedunnath?]

Answer: ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ [Bhoomadhyarekhaa pradeshangalil‍]

199639. ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥയേത്‌? [Dravyatthinte aaraamatthe avasthayeth?]

Answer: ഫെര്‍മിയോണിക്‌ കണ്ടന്‍സേറ്റ് [Pher‍miyoniku kandan‍settu]

199640. വെള്ളെഴുത്ത്‌ മാറ്റാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ ഏത്‌? [Vellezhutthu maattaan‍ upayogikkunna len‍su eth?]

Answer: കോണ്‍വെക്സ്‌ ലെന്‍സ്‌ [Kon‍veksu len‍su]

199641. എര്‍ത്ത്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പിയുടെ പ്രതിരോധം മനുഷ്യശരീരത്തിന്റെ പ്രതിരോധത്തേക്കാള്‍ .................ആയിരിക്കും. [Er‍tthu cheyyaan‍ upayogikkunna kampiyude prathirodham manushyashareeratthinte prathirodhatthekkaal‍ ................. Aayirikkum.]

Answer: കുറവ്‌ ആയിരിക്കും [Kuravu aayirikkum]

199642. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്ന ഉപകരണം? [Draavakangalude saandratha alakkunna upakaranam?]

Answer: ഹൈഡ്രോമീറ്റര്‍ [Hydromeettar‍]

199643. വൈദ്യുതിയുടെ ഏറ്റവും നല്ലചാലകമേത്‌? [Vydyuthiyude ettavum nallachaalakameth?]

Answer: വെള്ളി [Velli]

199644. സോപ്പുലായനി സാധാരണ വെള്ളത്തെക്കാള്‍ അഴുക്ക്‌ എളുപ്പം നീക്കാന്‍ കാരണം? [Soppulaayani saadhaarana vellatthekkaal‍ azhukku eluppam neekkaan‍ kaaranam?]

Answer: പ്രതലബലം കുറവായതിനാല്‍ [Prathalabalam kuravaayathinaal‍]

199645. വൈദ്യുതിയുടെ ചാര്‍ജിന്റെ യൂണിറ്റ് ? [Vydyuthiyude chaar‍jinte yoonittu ?]

Answer: കുളോം [Kulom]

199646. വജ്രത്തിന്റെ അസാധാരണമായ തിളക്കത്തിനു കാരണം? [Vajratthinte asaadhaaranamaaya thilakkatthinu kaaranam?]

Answer: ഉയര്‍ന്ന റിഫ്‌റാക്ടീവ് ഇന്‍ഡകസ്‌ [Uyar‍nna riphraakdeevu in‍dakasu]

199647. എത്ര വര്‍ഷത്തിലൊരിക്കലാണ്‌ ഹാലിയുടെ വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നത്‌? [Ethra var‍shatthilorikkalaanu haaliyude vaal‍nakshathram prathyakshappedunnath?]

Answer: 76

199648. ഇടിമിന്നലുണ്ടാകുമ്പോള്‍ ജനല്‍ കമ്പികള്‍ വിറകൊള്ളുന്നത്‌ ഏത്‌ പ്രതിഭാസം മുലമാണ്‌? [Idiminnalundaakumpol‍ janal‍ kampikal‍ virakollunnathu ethu prathibhaasam mulamaan?]

Answer: അനുനാദം [Anunaadam]

199649. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹമേത്‌? [Chuvanna graham ennariyappedunna grahameth?]

Answer: ചൊവ്വ [Chovva]

199650. സോളാര്‍ കുക്കറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന സൂര്യപ്രകാശത്തിലെ കിരണങ്ങള്‍? [Solaar‍ kukkaril‍ upayogappedutthiyirikkunna sooryaprakaashatthile kiranangal‍?]

Answer: ഇന്‍ഫ്രാറെഡ്‌ [In‍phraaredu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution