<<= Back
Next =>>
You Are On Question Answer Bank SET 3993
199651. ചുവപ്പും പച്ചയും കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിറമേത് ? [Chuvappum pacchayum koodiccherumpozhundaakunna niramethu ?]
Answer: മഞ്ഞ [Manja]
199652. കായംകുളം താപവൈദ്യുതനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏത്? [Kaayamkulam thaapavydyuthanilayatthil upayogikkunna indhanam eth?]
Answer: നാഫ്ത [Naaphtha]
199653. ഇന്ത്യയില്‍ ആദ്യമായി അണുപരീക്ഷണം നടത്തിയതെന്ന്? [Inthyayil aadyamaayi anupareekshanam nadatthiyathennu?]
Answer: 1974 മേയ് 18, പൊഖ്റാന്‍ [1974 meyu 18, pokhraan]
199654. താപ പ്രേഷണം നടക്കുന്ന മൂന്ന് രീതികള്‍ ഏവ? [Thaapa preshanam nadakkunna moonnu reethikal eva?]
Answer: ചാലനം, സംവഹനം, വികിരണം [Chaalanam, samvahanam, vikiranam]
199655. വിവ്രജന ലെന്‍സ് എന്നറിയപ്പെടുന്ന ലെന്‍സ്? [Vivrajana lensu ennariyappedunna lens?]
Answer: കോണ്‍കേവ് ലെന്‍സ് [Konkevu lensu]
199656. സോപ്പുകുമിളയിലും വെള്ളത്തിലുമുള്ള എണ്ണപ്പാളിയിലും കാണുന്ന മനോഹര വര്‍ണങ്ങള്‍ക്ക് കാരണം? [Soppukumilayilum vellatthilumulla ennappaaliyilum kaanunna manohara varnangalkku kaaranam?]
Answer: ഇന്റര്‍ഫറന്‍സ് [Intarpharansu]
199657. തറയില്‍ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോര്‍ജംഎത്രയായിരിക്കും? [Tharayil irikkunna oru vasthuvinte sthithikorjamethrayaayirikkum?]
Answer: പൂജ്യം [Poojyam]
199658. പ്ലാസ്മാവസ്ഥയില്‍ ദ്രവ്യം ആയികാണപ്പെടുന്നു. [Plaasmaavasthayil dravyam aayikaanappedunnu.]
Answer: അയോണുകള്‍ [Ayonukal]
199659. ശബ്ദത്തിന്റെ വേഗം ഏറ്റവുംകുറഞ്ഞ മാധ്യമം ഏത്? [Shabdatthinte vegam ettavumkuranja maadhyamam eth?]
Answer: വാതകം [Vaathakam]
199660. തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത് ? [Thermomeettar kandupidicchathu ?]
Answer: ഗലീലിയോ [Galeeliyo]
199661. മെര്‍ക്കുറി തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത് ? [Merkkuri thermomeettar kandupidicchathu ?]
Answer: ഫാരന്‍ഹീറ്റ് [Phaaranheettu]
199662. ക്ളിനിക്കൽ തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്? [Klinikkal thermomeettar kandupidicchath?]
Answer: സര്‍ തോമസ് ആല്‍ബര്‍ട്ട് [Sar thomasu aalbarttu]
199663. സോണാറില്‍ ഉപയോഗിക്കുന്ന തരംഗം ? [Sonaaril upayogikkunna tharamgam ?]
Answer: അൾട്രാസോണിക് ശബ്ദം [Aldraasoniku shabdam]
199664. വികിരണത്തിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ? [Vikiranatthinte theevratha alakkaanupayogikkunna upakaranam ?]
Answer: ആക്ടിനോമീറ്റര്‍ [Aakdinomeettar]
199665. റ്രഫിജറേറ്ററുകളില്‍ സാധാരണമായി ഉപയോഗിക്കുന്ന റഫ്രിജന്‍റ് ഏത്? [Rraphijarettarukalil saadhaaranamaayi upayogikkunna raphrijanru eth?]
Answer: ഫ്രിയോണ്‍ അമോണിയ [Phriyon amoniya]
199666. ഒരു ഡാമില്‍ ശേഖരിച്ചിട്ടുള്ള ജലത്തിനുള്ള ഊര്‍ജം ഏത്? [Oru daamil shekharicchittulla jalatthinulla oorjam eth?]
Answer: സ്ഥിതികോര്‍ജം [Sthithikorjam]
199667. ഒരു ബീക്കര്‍ വെള്ളത്തില്‍ ഐസ് ഉരുകുന്നു. അപ്പോള്‍ ബീക്കറിലെ ജലത്തിന്റെ നിരപ്പിന് എന്ത് സംഭവിക്കുന്നു? [Oru beekkar vellatthil aisu urukunnu. Appol beekkarile jalatthinte nirappinu enthu sambhavikkunnu?]
Answer: വ്യത്യാസപ്പെടുന്നില്ല. [Vyathyaasappedunnilla.]
199668. സ്നേഹദേവത എന്നറിയപ്പെടുന്ന ഗ്രഹമേത്? [Snehadevatha ennariyappedunna grahameth?]
Answer: ശുക്രന്‍ [Shukran]
199669. ഭൗമോപരിതലത്തിലെയും അന്തരിക്ഷത്തിലെയും താപനിലയില്‍ ക്രമാതീതമായി ഉണ്ടാകുന്ന വര്‍ധനവാണ് എന്നറിയപ്പെടുന്നത്. [Bhaumoparithalatthileyum antharikshatthileyum thaapanilayil kramaatheethamaayi undaakunna vardhanavaanu ennariyappedunnathu.]
Answer: ആഗോളതാപനം (Global Warming) [Aagolathaapanam (global warming)]
199670. കാന്തികമണ്ഡലം അളക്കാനുള്ള ഉപകരണത്തിന്റെ പേര് ? [Kaanthikamandalam alakkaanulla upakaranatthinte peru ?]
Answer: മാഗ്നോമീറ്റര്‍ [Maagnomeettar]
199671. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം? [Athyadhikam thaazhnna ooshmaavinekkuricchulla padtanam?]
Answer: ക്രയോജനികസ് [Krayojanikasu]
199672. ഇന്ത്യയുടെ ആദ്യത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ ഏത്? [Inthyayude aadyatthe nyookliyar riyaakdar eth?]
Answer: അപ്സര [Apsara]
199673. “തുരുമ്പിച്ച ഗ്രഹം” എന്ന പേരുള്ള ഗ്രഹം? [“thurumpiccha graham” enna perulla graham?]
Answer: ചൊവ്വ [Chovva]
199674. ഹൈഡ്രജന്‍ ഡിസ്ചാര്‍ജ് ലാമ്പുകള്‍ ഏതു നിറത്തിലുള്ള പ്രകാശമാണ് പുറപ്പെടുവിക്കുന്നത്? [Hydrajan dischaarju laampukal ethu niratthilulla prakaashamaanu purappeduvikkunnath?]
Answer: നീല [Neela]
199675. പ്ലൂട്ടോയുടെ ഗ്രഹപദവി തള്ളിക്കൊണ്ടുള്ള സുപ്രധാന തീരുമാനമെടുത്ത സംഘടന? [Ploottoyude grahapadavi thallikkondulla supradhaana theerumaanameduttha samghadana?]
Answer: അന്താരാഷ്ട അസ്ട്രോണിക്കല്‍ യൂണിയന്‍ (2006 ഓഗസ്റ്റ് 24ന്) [Anthaaraashda asdronikkal yooniyan (2006 ogasttu 24nu)]
199676. 1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1℃ ഉയര്‍ത്താനാവശ്യമായ താപത്തിന്റെ അളവ്? [1 graam jalatthinte ooshmaavu 1℃ uyartthaanaavashyamaaya thaapatthinte alav?]
Answer: 1 കലോറി [1 kalori]
199677. മെര്‍ക്കുറിയുടെ ദ്രവണാങ്കം? [Merkkuriyude dravanaankam?]
Answer: 39℃
199678. പരസ്പരം പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ [Parasparam pravartthanatthilerppetta prathalangalude aapekshika chalanatthekkuricchu padtikkunna shaasthrashaakha]
Answer: ട്രൈബോളജി [Drybolaji]
199679. പ്രഷര്‍ കുക്കുറില്‍ പാചകം കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ സാധിക്കുന്നതിനു കാരണം? [Prashar kukkuril paachakam kooduthal vegatthil cheyyaan saadhikkunnathinu kaaranam?]
Answer: ഉയര്‍ന്ന മര്‍ദം ഊഷ്മാവ് വര്‍ധിപ്പിക്കുന്നു. [Uyarnna mardam ooshmaavu vardhippikkunnu.]
199680. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തിയാല്‍ യാത്രക്കാര്‍ മുന്നോട്ട് വീഴാന്‍ കാരണം? [Odikkondirikkunna vaahanam pettennu nirtthiyaal yaathrakkaar munnottu veezhaan kaaranam?]
Answer: ചലന ജഡത്വം [Chalana jadathvam]
199681. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്‌തുവിനുള്ളില്‍ തന്നെ വരുന്ന ചലനം? [Karangunna vasthuvinte aksham vasthuvinullil thanne varunna chalanam?]
Answer: ഭ്രമണം [Bhramanam]
199682. നദികളുടെ ആഴം യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ കുറഞ്ഞു തോന്നുവാന്‍ കാരണം? [Nadikalude aazham yathaarthatthil ullathinekkaal kuranju thonnuvaan kaaranam?]
Answer: അപവര്‍ത്തനം [Apavartthanam]
199683. ജലത്തുള്ളികളെ ജനല്‍ ഗ്ലാസില്‍ ഒട്ടിച്ചുനിര്‍ത്തുന്ന ബലം ഏത്? [Jalatthullikale janal glaasil otticchunirtthunna balam eth?]
Answer: അഡ്ഹിഷന്‍ [Adhishan]
199684. ഒരു ജലത്തുള്ളിയില്‍ തന്മാത്രകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന ബലം? [Oru jalatthulliyil thanmaathrakale thammil chertthunirtthunna balam?]
Answer: കൊഹിഷന്‍ [Kohishan]
199685. ചലിച്ചുകൊണ്ടിരിക്കുന്ന ഒരുവസ്തു മറ്റൊരു വസ്തുവില്‍ ഏല്‍പ്പിക്കുന്ന ആഘാതം? [Chalicchukondirikkunna oruvasthu mattoru vasthuvil elppikkunna aaghaatham?]
Answer: ആക്കം [Aakkam]
199686. ഒരു കലോറിഎത്ര ജൂളിന് തുല്യമാണ്? [Oru kaloriethra joolinu thulyamaan?]
Answer: 4.2 ജൂള്‍ [4. 2 jool]
199687. വൈദ്യുത പ്രവാഹ തീവ്രതയുടെ യൂണിറ്റ്? [Vydyutha pravaaha theevrathayude yoonittu?]
Answer: ആമ്പിയര്‍ [Aampiyar]
199688. താപനോപകരണങ്ങളിലെ ഹീറ്റിങ് എലമെന്റ് നിര്‍മിക്കാന്‍ നിക്രോം ഉപയോഗിക്കാന്‍ കാരണം എന്ത് ? [Thaapanopakaranangalile heettingu elamentu nirmikkaan nikrom upayogikkaan kaaranam enthu ?]
Answer: അതിന് പ്രതിരോധം കൂടുതലാണ് [Athinu prathirodham kooduthalaanu]
199689. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന് പുറത്തു വരുന്ന ചലനം? [Karangunna vasthuvinte aksham vasthuvinu puratthu varunna chalanam?]
Answer: പരിക്രമണം [Parikramanam]
199690. ഒരു വസ്തുവിന്മേല്‍ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണ ബലമാണ്? [Oru vasthuvinmel bhoomi prayogikkunna guruthvaakarshana balamaan?]
Answer: ആ വസ്തുവിന്റെ ഭാരം [Aa vasthuvinte bhaaram]
199691. ഉത്തോലകം ഉപയോഗിച്ച കീഴ്പ്പെടുത്തുന്ന ബലമാണ്? [Uttholakam upayogiccha keezhppedutthunna balamaan?]
Answer: രോധം [Rodham]
199692. വാഹനങ്ങളുടെ ടയറുകളില്‍ ചാലുകളും കട്ടകളും ഉണ്ടാക്കുന്നതിനു കാരണം? [Vaahanangalude dayarukalil chaalukalum kattakalum undaakkunnathinu kaaranam?]
Answer: ഘര്‍ഷണം കൂടുവാന്‍ [Gharshanam kooduvaan]
199693. ഒരു കല്ല് ചരടില്‍ കെട്ടി കറക്കുമ്പോള്‍ കല്ല് കൈയില്‍ പ്രയോഗിക്കുന്ന ബലം? [Oru kallu charadil ketti karakkumpol kallu kyyil prayogikkunna balam?]
Answer: അപകേന്ദ്ര ബലം [Apakendra balam]
199694. വളരെ താഴ്ന്ന താപനിലയില്‍ വൈദ്യുതപ്രതിരോധം പൂര്‍ണമായി ഇല്ലാതായിത്തിരുന്ന അവസ്ഥ? [Valare thaazhnna thaapanilayil vydyuthaprathirodham poornamaayi illaathaayitthirunna avastha?]
Answer: അതിചാലകത [Athichaalakatha]
199695. വൈദ്യുതിയുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെയും വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുത നിയമം ? [Vydyuthiyude pottanshyal vyathyaasattheyum vydyuthiyeyum thammilulla bandhatthe soochippikkunna vydyutha niyamam ?]
Answer: ഓം നിയമം [Om niyamam]
199696. ആറ്റംബോംബിന്റെ പ്രവര്‍ത്തന തത്ത്വം? [Aattambombinte pravartthana thatthvam?]
Answer: അണു വിഘടനം [Anu vighadanam]
199697. കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് ? [Kruthrima rediyo aakdivitti kandupidicchathu ?]
Answer: ഐറിന്‍ ജുലിയറ്റ് ക്യൂറി, ഫ്രഡറിക് ജൂലിയറ്റ് ക്യൂറി [Airin juliyattu kyoori, phradariku jooliyattu kyoori]
199698. സ്വാഭാവിക റേഡിയോ ആക്കിവിറ്റി കണ്ടുപിടിച്ചത്? [Svaabhaavika rediyo aakkivitti kandupidicchath?]
Answer: ഹെന്റി ബെക്കറെല്‍ [Henti bekkarel]
199699. "സമ്പുഷ്ട യുറേനിയം” എന്നറിയപ്പെടുന്നത് ? ["sampushda yureniyam” ennariyappedunnathu ?]
Answer: യുറേനിയം 235 [Yureniyam 235]
199700. ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തന തത്ത്വം? [Hydrajan bombinte pravartthana thatthvam?]
Answer: അണുസംയോജനം [Anusamyojanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution