<<= Back
Next =>>
You Are On Question Answer Bank SET 3994
199701. സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്‌തുവിനെയും പറയുന്ന പേര? [Sthithicheyyaan sthalam aavashyamullathum bhaaramullathumaaya ethoru vasthuvineyum parayunna pera?]
Answer: ദ്രവ്യം [Dravyam]
199702. ദ്രവ്യത്തിലെ ഊര്‍ജവാഹകരായ കണങ്ങള്‍? [Dravyatthile oorjavaahakaraaya kanangal?]
Answer: ബോസോണുകള്‍ [Bosonukal]
199703. അണുബോംബ് നിര്‍മാണത്തിലേക്ക് നയിച്ച ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം? [Anubombu nirmaanatthilekku nayiccha ainstteente kandupidittham?]
Answer: സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റി [Speshyal thiyari ophu rilettivitti]
199704. ഓസിലേറ്റര്‍ [Osilettar]
Answer: DCയെ AC ആക്കി മാറ്റാന്‍ [Dcye ac aakki maattaan]
199705. വോള്‍ട്ട് മീറ്റര്‍ [Volttu meettar]
Answer: പൊട്ടന്‍ഷ്യല്‍ വ്യത്യാസം അളക്കുവാന്‍ [Pottanshyal vyathyaasam alakkuvaan]
199706. കമ്മ്യൂട്ടേറ്റര്‍ [Kammyoottettar]
Answer: വൈദ്യുതിയുടെ ദിശ മാറ്റാന്‍ [Vydyuthiyude disha maattaan]
199707. റക്ടിഫയർ [Rakdiphayar]
Answer: ACയെ DC ആക്കിമാറ്റാൻ [Acye dc aakkimaattaan]
199708. ഇലക്ട്രോസ്‌കോപ്പ് [Ilakdroskoppu]
Answer: ഇലക്ട്രിക് ചാര്‍ജിന്റെ സാന്നിധ്യം അറിയാന്‍ [Ilakdriku chaarjinte saannidhyam ariyaan]
199709. ട്രാന്‍സ് ഫോമര്‍ [Draansu phomar]
Answer: AC വോള്‍ട്ടത ഉയര്‍ത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു. [Ac volttatha uyartthaano thaazhtthaano upayogikkunnu.]
199710. ആംപ്ലിഫയര്‍ [Aampliphayar]
Answer: വൈദ്യുത സിഗ്നലുകളുടെ ശക്തി വര്‍ധിപ്പിക്കാന്‍ [Vydyutha signalukalude shakthi vardhippikkaan]
199711. റിയോസ്റ്റാറ്റ് [Riyosttaattu]
Answer: ഒരു സര്‍ക്യൂട്ടിലെ പ്രതിരോധത്തില്‍ മാറ്റം വരുത്താന്‍ [Oru sarkyoottile prathirodhatthil maattam varutthaan]
199712. അമ്മീറ്റര്‍ [Ammeettar]
Answer: ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാന്‍ [Oru sarkyoottile vydyutha pravaaham alakkaan]
199713. ജലത്തിന്റെ സാന്ദ്രത ഏറ്റവും കുടുതല്‍ [Jalatthinte saandratha ettavum kuduthal]
Answer: 4℃
199714. മനുഷ്യന്റെ ശരീരോഷ്മാവ് [Manushyante shareeroshmaavu]
Answer: 36.9℃
199715. പക്ഷികളുടെ ശരീരോഷ്മാവ് [Pakshikalude shareeroshmaavu]
Answer: 41℃
199716. കേവല പൂജ്യം എത്തിച്ചേരുവാന്‍ കഴിയുന്ന താഴ്ന്ന ഈഷ്മാവ് [Kevala poojyam etthiccheruvaan kazhiyunna thaazhnna eeshmaavu]
Answer: 273
199717. ജലം തിളയ്ക്കുന്നു [Jalam thilaykkunnu]
Answer: 100℃
199718. കുക്കിങ് ഗ്യാസ് കത്തുമ്പോള്‍ [Kukkingu gyaasu katthumpol]
Answer: 600℃
199719. ടങ്സ്റ്റന്റെ ദ്രവണാങ്കം [Dangsttante dravanaankam]
Answer: 3410℃
199720. ഭൂമിയില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന ഊഷ്മാവ് [Bhoomiyil rekhappedutthiya ettavum thaazhnna ooshmaavu]
Answer: 89.2℃
199721. പവര്‍ യൂണിറ്റ് [Pavar yoonittu]
Answer: വാട്ട് [Vaattu]
199722. ബലം യൂണിറ്റ് [Balam yoonittu]
Answer: ന്യൂട്ടണ്‍ [Nyoottan]
199723. ഊര്‍ജം യൂണിറ്റ് [Oorjam yoonittu]
Answer: ജൂള്‍ [Jool]
199724. വൈദ്യുത ചാലകത യൂണിറ്റ് [Vydyutha chaalakatha yoonittu]
Answer: സീമെന്‍സ് [Seemensu]
199725. ലെന്‍സിലെ പവര്‍ യൂണിറ്റ് [Lensile pavar yoonittu]
Answer: ഡയോപ്റ്റര്‍ [Dayopttar]
199726. ഇന്‍ഡക്ടന്‍സ് യൂണിറ്റ് [Indakdansu yoonittu]
Answer: ഹെൻട്രി [Hendri]
199727. ആവ്യൃത്തി ഹെര്‍ട്സ് [Aavyrutthi herdsu]
Answer: വൈദ്യുത ചാര്‍ജ് കൂളെം [Vydyutha chaarju koolem]
199728. മര്‍ദം യൂണിറ്റ് [Mardam yoonittu]
Answer: ന്യൂട്ടണ്‍ മീറ്റര്‍² [Nyoottan meettar²]
199729. ഇല്യുമിനന്‍സ് യൂണിറ്റ് [Ilyuminansu yoonittu]
Answer: ലക്സ് [Laksu]
199730. ഉച്ചത യൂണിറ്റ് [Ucchatha yoonittu]
Answer: ഡെസിബെല്‍ [Desibel]
199731. 1ാം വര്‍ഗ ഉത്തോലകങ്ങള്‍ [1aam varga uttholakangal]
Answer: ത്രാസ്, കത്രിക, കപ്പി, സീസോ, പ്ലയേഴ്‌സ്, നെയില്‍ പുള്ളര്‍ [Thraasu, kathrika, kappi, seeso, playezhsu, neyil pullar]
199732. 2ാം വര്‍ഗ ഉത്തോലകങ്ങള്‍ [2aam varga uttholakangal]
Answer: പാക്കുവെട്ടി, നാരങ്ങാഞെക്കി, ബോട്ടില്‍ ഓപ്പണര്‍ [Paakkuvetti, naarangaanjekki, bottil oppanar]
199733. 3ാം വര്‍ഗ ഉത്തോലകങ്ങള്‍ [3aam varga uttholakangal]
Answer: ചവണ, ചൂണ്ട, ഐസ്ടോങ്സ് [Chavana, choonda, aisdongsu ]
199734. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കേരള സംസ്ഥാനത്തെ ആദ്യത്തെ മന്ത്രി ആര്? [Azhimathi kesil shikshikkappetta kerala samsthaanatthe aadyatthe manthri aar?]
Answer: ആര്‍ ബാലകൃഷ്ണപിള്ള [Aar baalakrushnapilla]
199735. ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യുണിസ്റ്റ് മന്ത്രിസഭ ഏതാണ്? [Lokatthaadyamaayi baalattu peppariloode adhikaaratthiletthiya kammyunisttu manthrisabha ethaan?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ(1957). [I. Em. Esu. Nampoothirippaadinte manthrisabha(1957).]
199736. കേരളസംസ്ഥാനത്തിലെ ആദ്യ മന്ത്രിസഭയില്‍ എത്ര മന്ത്രിമാരുണ്ടായിരുന്നു? [Keralasamsthaanatthile aadya manthrisabhayil ethra manthrimaarundaayirunnu?]
Answer: 11
199737. കേരളത്തിലെ ആദ്യത്തെ മൂന്നു മന്ത്രിസഭകളിലും 11 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലാമത്തെ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയില്‍ എത്രമന്ത്രിമാരുണ്ടായിരുന്നു? [Keralatthile aadyatthe moonnu manthrisabhakalilum 11 per maathrame undaayirunnulloo. Naalaamatthe i. Em. Shankaran nampoothirippaadinte manthri sabhayil ethramanthrimaarundaayirunnu?]
Answer: 14
199738. കേരളസംസ്ഥാനത്തിലെ ആദ്യത്തെ കൂട്ടുമന്ത്രിസഭ അധികാരമേറ്റത് എന്നായിരുന്നു? [Keralasamsthaanatthile aadyatthe koottumanthrisabha adhikaaramettathu ennaayirunnu?]
Answer: 1946 സെപ്റ്റംബര്‍ 9 ന് [1946 septtambar 9 nu]
199739. 1959 ജൂലായ് 31 ന് കേരളത്തിലെ ഇ.എം.എസ്സ്. മന്ത്രിസഭയെ ഡിസ്മിസ് ചെയ്തത് ഭരണ ഘടനയിലെ ഏതു വകുപ്പു പ്രകാരമായിരുന്നു.? [1959 joolaayu 31 nu keralatthile i. Em. Esu. Manthrisabhaye dismisu cheythathu bharana ghadanayile ethu vakuppu prakaaramaayirunnu.?]
Answer: 356 ാം വകുപ്പ് [356 aam vakuppu]
199740. 1957ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇ.എം.എസ്.മന്ത്രിസഭ നിലംപതിക്കാനിടയാക്കിയ സമരം ഏതാണ്? [1957l keralatthil adhikaaratthiletthiya i. Em. Esu. Manthrisabha nilampathikkaanidayaakkiya samaram ethaan?]
Answer: വിമോചനസമരം [Vimochanasamaram]
199741. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ഒരു ജനകീയ മന്ത്രി അധികാരമേറ്റടുത്തത് എവിടെയായിരുന്നു. ? [Inthyayile naatturaajyangalil aadyamaayi oru janakeeya manthri adhikaaramettadutthathu evideyaayirunnu. ?]
Answer: 1938 കൊച്ചി [1938 kocchi]
199742. കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ തുടര്‍ന്ന കേരളത്തിലെ ആദ്യമന്ത്രിസഭ എന്ന അപൂര്‍വ ബഹുമതിക്കര്‍ഹമായത് ഏത് മന്ത്രിസഭയാണ്? [Kaalaavadhi kazhinjittum adhikaaratthil thudarnna keralatthile aadyamanthrisabha enna apoorva bahumathikkarhamaayathu ethu manthrisabhayaan?]
Answer: സി. അച്യുതമേനോന്‍ നയിച്ച 1970 ഒക്ടോബറില്‍ വന്ന മന്ത്രിസഭ. [Si. Achyuthamenon nayiccha 1970 okdobaril vanna manthrisabha.]
199743. കേരളത്തിലെ ഏ,റ്റവും ആയുസ്കുറഞ്ഞ മന്ത്രിസഭ കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1977ല്‍ നിലവില്‍ വന്ന മന്ത്രിസഭയായിരുന്നു. എത്രകാലം ആ മന്ത്രിസഭ നിലനിന്നു? [Keralatthile e,ttavum aayuskuranja manthrisabha ke. Karunaakarante nethruthvatthil 1977l nilavil vanna manthrisabhayaayirunnu. Ethrakaalam aa manthrisabha nilaninnu?]
Answer: ഒരുമാസം (25.3.1977 മുതല്‍ 25.4.1977 വരെ) [Orumaasam (25. 3. 1977 muthal 25. 4. 1977 vare)]
199744. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലാവധി എത്ര ദിവസമായിരുന്നു? [Keralatthile aadyatthe manthrisabhayude kaalaavadhi ethra divasamaayirunnu?]
Answer: 847 ദിവസം. [847 divasam.]
199745. നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായ കേരളമന്ത്രി ആരായിരുന്നു.? [Niyamasabhayil prasamgicchu kondirunnappol hrudayasthambhanam moolam niryaathanaaya keralamanthri aaraayirunnu.?]
Answer: ധനകാര്യമന്ത്രിയായിരുന്ന കെ.ടി. ജോര്‍ജ് (1973 ഏപ്രില്‍ മൂന്നിന്) [Dhanakaaryamanthriyaayirunna ke. Di. Jorju (1973 epril moonninu)]
199746. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി 1938 ൽ സ്ഥാനമേറ്റ വ്യക്തി മന്ത്രിപദം രണ്ടുമാസക്കാലം വഹിച്ചശേഷം നിര്യാതനായി. ആരായിരുന്നു ആ വ്യക്തി? [Kocchiyile aadyatthe janakeeya manthriyaayi 1938 l sthaanametta vyakthi manthripadam randumaasakkaalam vahicchashesham niryaathanaayi. Aaraayirunnu aa vyakthi?]
Answer: അമ്പാട്ട് ശിവരാമ മേനോന്‍. [Ampaattu shivaraama menon.]
199747. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും അധികാരം ഏല്പിച്ചുകൊടുക്കാന്‍ തിരൂവിതാംകൂര്‍ മഹാരാജാവ് തയ്യാറാണെന്ന പ്രഖ്യാപനം നടത്തിയത് എന്നായിരുന്നു? [Thiruvithaamkooril praayapoortthi vottavakaashaadisthaanatthil theranjedukkappedunna niyamasabhaykkum manthrisabhaykkum adhikaaram elpicchukodukkaan thiroovithaamkoor mahaaraajaavu thayyaaraanenna prakhyaapanam nadatthiyathu ennaayirunnu?]
Answer: 1947 സെപ്റ്റംബര്‍. [1947 septtambar.]
199748. വൈദ്യുതി ഗ്രാഫൈറ്റ് കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവച്ച കേരളമന്ത്രി ആരായിരുന്നു. [Vydyuthi graaphyttu kesil prathamadrushdyaa kesundennu kodathi kandetthiyathine thudarnnu raajivaccha keralamanthri aaraayirunnu.]
Answer: ആര്‍.ബാലകൃഷ്ണപിള്ള. [Aar. Baalakrushnapilla.]
199749. 1957 സെപ്റ്റംബര്‍ 2 ന് വിദ്യാഭ്യാസബില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു? [1957 septtambar 2 nu vidyaabhyaasabil avatharippiccha vidyaabhyaasa manthri aaraayirunnu?]
Answer: ജോസഫ് മുണ്ടശ്ശേരി. [Josaphu mundasheri.]
199750. കേരള കോണ്‍ഗ്രസ്സ് (ജെ) യിലെ അംഗമായിരുന്ന ഒരു നിയമസഭാംഗത്തിനെ 1990 ജനുവരി 15ന് കൂറുമാറ്റ നിരോധന നിയമമനുസരിച്ച് നിയമസഭാംഗത്വം റദ്ദാക്കി. ആരായിരുന്നു ആ നിയമസഭാംഗം? [Kerala kongrasu (je) yile amgamaayirunna oru niyamasabhaamgatthine 1990 januvari 15nu koorumaatta nirodhana niyamamanusaricchu niyamasabhaamgathvam raddhaakki. Aaraayirunnu aa niyamasabhaamgam?]
Answer: ആര്‍.ബാലകൃഷ്ണപിളള. [Aar. Baalakrushnapilala.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution