<<= Back Next =>>
You Are On Question Answer Bank SET 3995

199751. കേന്ദ്രത്തില്‍ വിദേശകാര്യമന്ത്രി ആയിരുന്ന കേരളീയ വനിത ആരായിരുന്നു. [Kendratthil‍ videshakaaryamanthri aayirunna keraleeya vanitha aaraayirunnu.]

Answer: ലക്ഷ്മി.എന്‍.മേനോന്‍. [Lakshmi. En‍. Menon‍.]

199752. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നത്‌ ആരായിരുന്നു.? [Keralatthile aadyatthe manthrisabhayil‍ dhanakaaryamanthriyaayirunnathu aaraayirunnu.?]

Answer: സി.അച്യുതമേനോന്‍ (19131991) [Si. Achyuthamenon‍ (19131991)]

199753. കയ്യൂര്‍ കേസിലെമൂന്നാം പ്രതിയായിരിക്കുകയും, അവസാനത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും പിന്നീട്‌ കേരള മുഖ്യമന്ത്രിയാവുകയും ചെയ്‌തതാര്‍? [Kayyoor‍ kesilemoonnaam prathiyaayirikkukayum, avasaanatthe kuttapathratthil‍ ninnum ozhivaakkappedukayum pinneedu kerala mukhyamanthriyaavukayum cheythathaar‍?]

Answer: ഇ.കെ. നായനാര്‍. [I. Ke. Naayanaar‍.]

199754. സര്‍ക്കാര്‍ ലോട്ടറി എന്ന ആശയം ഇന്ത്യയിലാദ്യമായി നടപ്പാക്കിയ മന്ത്രി ആരാണ്‌? [Sar‍kkaar‍ lottari enna aashayam inthyayilaadyamaayi nadappaakkiya manthri aaraan?]

Answer: പി.കെ.കുഞ്ഞ്‌. [Pi. Ke. Kunju.]

199755. കേരള സംസ്ഥാനത്തെ ആദ്യത്തെ വനിതാമന്ത്രി ആരാണ്‌? [Kerala samsthaanatthe aadyatthe vanithaamanthri aaraan?]

Answer: കെ.ആര്‍.ഗൗരിയമ്മ. [Ke. Aar‍. Gauriyamma.]

199756. അവിശ്വാസത്തിലൂടെ പുറത്തായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേരളീയനായ മന്ത്രി ആരാണ്‌? [Avishvaasatthiloode puratthaaya aadyatthe theranjedukkappetta keraleeyanaaya manthri aaraan?]

Answer: അമ്പാട്ട് രാമുണ്ണി മേനോന്‍ (കൊച്ചി സംസ്ഥാനം) [Ampaattu raamunni menon‍ (kocchi samsthaanam)]

199757. കൊച്ചി മന്ത്രിസഭയില്‍ രണ്ടുപ്രാവശ്യം മന്ത്രിയായും തിരുകൊച്ചിയിലെ ആദ്യത്തെ മന്ത്രിസഭയില്‍ അംഗവുമായിരുന്ന വ്യക്തി ആരായിരുന്നു? [Kocchi manthrisabhayil‍ randupraavashyam manthriyaayum thirukocchiyile aadyatthe manthrisabhayil‍ amgavumaayirunna vyakthi aaraayirunnu?]

Answer: സഹോദരന്‍ അയ്യപ്പന്‍ (18891968) [Sahodaran‍ ayyappan‍ (18891968)]

199758. തിരുകൊച്ചിയില്‍ പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മന്ത്രി സഭയില്‍ മന്ത്രിമാരുടെ എണ്ണം കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജിവച്ച വ്യക്തി ആരായിരുന്നു? [Thirukocchiyil‍ paravoor‍ di. Ke. Naaraayanapillayude manthri sabhayil‍ manthrimaarude ennam kooduthalaanenna paraathiyude adisthaanatthil‍ raajivaccha vyakthi aaraayirunnu?]

Answer: ഇ.ഇക്കണ്ട വാത്യര്‍( 18901977) [I. Ikkanda vaathyar‍( 18901977)]

199759. തിരുകൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ വനിതാ മന്ത്രിയും സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ വനിതാഅംഗവുമായിരുന്ന വ്യക്തി ആരായിരുന്നു. [Thirukocchi samsthaanatthinte aadyatthe vanithaa manthriyum sttettu kon‍grasinte aadyatthe vanithaaamgavumaayirunna vyakthi aaraayirunnu.]

Answer: ആനി മസ്ക്രിന്‍(19021963) [Aani maskrin‍(19021963)]

199760. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ ജനങ്ങള്‍ക്ക്‌ വോട്ടവകാശം നല്‍കിയിരുന്നത്‌? [Shreemoolam thirunaalinte bharanakaalatthu enthu adisthaanatthilaanu janangal‍kku vottavakaasham nal‍kiyirunnath?]

Answer: അവര്‍ അടയ്ക്കുന്ന നികുതി തുകയുടെ അടിസ്ഥാനത്തില്‍. [Avar‍ adaykkunna nikuthi thukayude adisthaanatthil‍.]

199761. മുന്‍ തിരുവിതാംകൂര്‍, തിരുക്കൊച്ചി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്ന വ്യക്തിആരായിരുന്നു. [Mun‍ thiruvithaamkoor‍, thirukkocchi, keralam ennee samsthaanangalil‍ mukhyamanthripadam alankaricchirunna vyakthiaaraayirunnu.]

Answer: പട്ടം താണുപിള്ള. [Pattam thaanupilla.]

199762. 1942 ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന്‌ അറസ്റ്റു വരിച്ച, ജയില്‍ വാസമനുഭവിച്ചിരുന്ന കാലത്ത്‌ ജയിലില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന്‌ മൃഗീമര്‍ദ്ദനത്തിന്‌ വിധേയമായ ഒരു വ്യക്തി പില്‍ക്കാലത്ത്‌ കൊച്ചിയിലും തിരുകൊച്ചിയിലും മന്ത്രിസഭാംഗവും തിരുകൊച്ചിയില്‍ മുഖ്യമന്ത്രിയും ആയി. ആരായിരുന്നു ആ വ്യക്തി? [1942 kvittu inthya samaratthil‍ pankedutthathinu arasttu variccha, jayil‍ vaasamanubhavicchirunna kaalatthu jayilil‍ desheeyapathaaka uyar‍tthaan‍ shramicchathinu mrugeemar‍ddhanatthinu vidheyamaaya oru vyakthi pil‍kkaalatthu kocchiyilum thirukocchiyilum manthrisabhaamgavum thirukocchiyil‍ mukhyamanthriyum aayi. Aaraayirunnu aa vyakthi?]

Answer: പനമ്പള്ളി ഗോവിന്ദമേനോന്‍. [Panampalli govindamenon‍.]

199763. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത്‌ ആരായിരുന്നു? [Kerala niyamasabhayude charithratthil‍ ettavum kooduthal‍ kaalam mukhyamanthriyaayirunnathu aaraayirunnu?]

Answer: ഇ.കെ. നായനാര്‍. [I. Ke. Naayanaar‍.]

199764. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി പദം വഹിച്ചത്‌ ആരായിരുന്നു? [Keralatthil‍ ettavum kooduthal‍ thavana mukhyamanthri padam vahicchathu aaraayirunnu?]

Answer: കെ.കരുണാകരന്‍ (4 തവണ) [Ke. Karunaakaran‍ (4 thavana)]

199765. കേരളനിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും 70 പേര്‍ വിതം തുല്യമായി അംഗസംഖ്യയുണ്ടായിരുന്ന (1981) കാലഘട്ടത്തില്‍ ആരായിരുന്നു മുഖ്യമന്ത്രി? [Keralaniyamasabhayil‍ bharanapakshatthum prathipakshatthum 70 per‍ vitham thulyamaayi amgasamkhyayundaayirunna (1981) kaalaghattatthil‍ aaraayirunnu mukhyamanthri?]

Answer: കെ.കരുണാകരന്‍. [Ke. Karunaakaran‍.]

199766. ലക്ഷം വീട്‌ പദ്ധതി ആവിഷ്കരിച്ച മന്ത്രി ആരാണ്‌? [Laksham veedu paddhathi aavishkariccha manthri aaraan?]

Answer: എം.എന്‍.ഗോവിന്ദന്‍ നായര്‍. [Em. En‍. Govindan‍ naayar‍.]

199767. കേരളത്തില്‍ രണ്ടു ദിവസം മാത്രം മന്ത്രി പദത്തില്‍ കഴിഞ്ഞ വ്യക്തി ആരാണ്‌? [Keralatthil‍ randu divasam maathram manthri padatthil‍ kazhinja vyakthi aaraan?]

Answer: എം.പി.വീര്രേന്ദകുമാര്‍. [Em. Pi. Veerrendakumaar‍.]

199768. 1981ഡിസംബറില്‍ അധികാരത്തിലെത്തിയ കെ. കരുണാകരന്‍ മന്ത്രിസഭ, ഒരംഗം പിന്തുണ പിന്‍വലിച്ചുതിനെ തുടര്‍ന്ന്‌ നിലംപതിച്ചു. ആരായിരുന്നു ആ അംഗം? [1981disambaril‍ adhikaaratthiletthiya ke. Karunaakaran‍ manthrisabha, oramgam pinthuna pin‍valicchuthine thudar‍nnu nilampathicchu. Aaraayirunnu aa amgam?]

Answer: ലോനപ്പന്‍ നമ്പാടന്‍. [Lonappan‍ nampaadan‍.]

199769. കെ. കരുണാകരന്‍ 1995ൽ കേന്ദ്രമന്ത്രിയായി. ഏതു വകുപ്പായിരുന്നു അദ്ദേഹത്തിന്‌ ലഭിച്ചത്‌? [Ke. Karunaakaran‍ 1995l kendramanthriyaayi. Ethu vakuppaayirunnu addhehatthinu labhicchath?]

Answer: വ്യവസായം. [Vyavasaayam.]

199770. കേരളനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദം വഹിച്ചിരുന്ന വനിത ആരായിരുന്നു? [Keralaniyamasabhayil‍ ettavum kooduthal‍ kaalam manthripadam vahicchirunna vanitha aaraayirunnu?]

Answer: കെ.ആര്‍.ഗൗരി [Ke. Aar‍. Gauri]

199771. കേരളത്തിലെ ഒരു വിദ്യാഭ്യാസമന്ത്രി പില്‍ക്കാലത്ത്‌ കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ആയി. ആരാണ്‌ ആ വ്യക്തി? [Keralatthile oru vidyaabhyaasamanthri pil‍kkaalatthu keralatthile oru sar‍vakalaashaalayude vyschaan‍silar‍ aayi. Aaraanu aa vyakthi?]

Answer: ജോസഫ്‌ മുണ്ടശ്ശേരി. [Josaphu mundasheri.]

199772. കേരള നിയമസഭാസാമാജികന്‍മാരായിരുന്നവരില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച സാമാജികന്‍ ആരാണ്‌? [Kerala niyamasabhaasaamaajikan‍maaraayirunnavaril‍ ettavum kooduthal‍ pusthakangal‍ rachiccha saamaajikan‍ aaraan?]

Answer: വി.ആര്‍. കൃഷ്ണയ്യര്‍ (61 ഇംഗ്ലീഷ്‌ കൃതികളും 3 മലയാള കൃതികളും രചിച്ചു). [Vi. Aar‍. Krushnayyar‍ (61 imgleeshu kruthikalum 3 malayaala kruthikalum rachicchu).]

199773. കേരളത്തിലെ ഒരു മന്ത്രി സുപ്രീം കോടതിയില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. ആരാണ്‌ ആ വ്യക്തി? [Keralatthile oru manthri supreem kodathiyil‍ jadjiyaayum sevanamanushdticchirunnu. Aaraanu aa vyakthi?]

Answer: ജസ്റ്റിസ്‌.വി.ആര്‍.കൃഷ്ണയ്യര്‍. [Jasttisu. Vi. Aar‍. Krushnayyar‍.]

199774. കേന്ദ്ര ധനകാര്യ മന്ത്രിപദം വഹിച്ചിരുന്ന കേരളീയന്‍ആരാണ്‌? [Kendra dhanakaarya manthripadam vahicchirunna keraleeyan‍aaraan?]

Answer: ജോണ്‍ മത്തായി (1949മന്ത്രിയായി) [Jon‍ matthaayi (1949manthriyaayi)]

199775. കേരള നിയമസഭയില്‍ ആദ്യമായി സ്പീക്കര്‍ പദവി വഹിച്ചത്‌ ആരായിരുന്നു? [Kerala niyamasabhayil‍ aadyamaayi speekkar‍ padavi vahicchathu aaraayirunnu?]

Answer: ആര്‍.ശങ്കരനാരായണന്‍ തമ്പി (1957 ജൂലൈ 24 മുതല്‍ 1959 ജൂലൈ 31 വരെ) [Aar‍. Shankaranaaraayanan‍ thampi (1957 jooly 24 muthal‍ 1959 jooly 31 vare)]

199776. കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കര്‍ ആരായിരുന്നു? [Kerala niyamasabhayile randaamatthe speekkar‍ aaraayirunnu?]

Answer: കെ. എം. സീതിസാഹിബ്‌ (1960 മാര്‍ച്ച്‌ 12 മുതല്‍ 1961 ഏപ്രില്‍ 17 വരെ) [Ke. Em. Seethisaahibu (1960 maar‍cchu 12 muthal‍ 1961 epril‍ 17 vare)]

199777. കേരള നിയമസഭയില്‍ ആദ്യമായി ആക്ടിംഗ്‌ സ്പീക്കറായത്‌ ഒരു വനിത ആയിരുന്നു. ആരായിരുന്നു ആ സാമാജിക? [Kerala niyamasabhayil‍ aadyamaayi aakdimgu speekkaraayathu oru vanitha aayirunnu. Aaraayirunnu aa saamaajika?]

Answer: എ.നബീസത്ത്‌ ബീവി (1961 ഏപ്രില്‍ 18 മുതല്‍ 1961 ജൂണ്‍ 8 വരെ) [E. Nabeesatthu beevi (1961 epril‍ 18 muthal‍ 1961 joon‍ 8 vare)]

199778. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു? [Kerala niyamasabhayile aadyatthe depyootti speekkar‍ aaraayirunnu?]

Answer: കെ.ഒ.ഐഷാഭായി(1957 മെയ്‌ 6 1959 ജൂലൈ 31) [Ke. O. Aishaabhaayi(1957 meyu 6 1959 jooly 31)]

199779. ഇന്ത്യയിലാദ്യമായി തിരുവിതാംകൂറില്‍ ലെജിസ്സ്റേറ്റീവ്‌ കൌണ്‍സില്‍ നിലവില്‍ വന്നത്‌ എന്നായിരുന്നു? [Inthyayilaadyamaayi thiruvithaamkooril‍ lejisretteevu koun‍sil‍ nilavil‍ vannathu ennaayirunnu?]

Answer: 1888

199780. തിരുവിതാംകൂറിലെ നിയമസഭാ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്‌ ആരായിരുന്നു? [Thiruvithaamkoorile niyamasabhaa kettidatthinte shilaasthaapanam nir‍vahicchathu aaraayirunnu?]

Answer: ഇന്ത്യന്‍ വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭു (1993 ഡിസംബര്‍) [Inthyan‍ vysroyi vellimgdan‍ prabhu (1993 disambar‍)]

199781. ബംഗാളിലെ ആദ്യത്തെ ഗവർണർ [Bamgaalile aadyatthe gavarnar]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

199782. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ [Bamgaalil dvibharanam erppedutthiya gavarnar]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

199783. “എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം ഇത് ആരുടെ വാക്കുകളാണ് [“enikku randaayiram pattaalakkaare ayacchu tharika njaan bhaarathatthe pidicchadakkaam ithu aarude vaakkukalaanu]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

199784. അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി [Apavaada prachaaranatthe thudarnnu aathmahathya cheytha britteeshu bharanaadhikaari]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

199785. ‘നവാബ് മേക്കർ’ എന്നറിയപ്പെടുന്നത് [‘navaabu mekkar’ ennariyappedunnathu]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

199786. ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത് [Britteeshu inthyayil saamraajya sthaapakanaayi ariyappedunnathu]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

199787. റോബർട്ട് ക്ലൈവിനെ ‘സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്’ എന്ന് വിശേഷിപ്പിച്ചത് [Robarttu klyvine ‘svarggatthil janiccha yoddhaav’ ennu visheshippicchathu]

Answer: ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ചാത്താം പ്രഭു (വില്യം പിറ്റ്) [Britteeshu pradhaanamanthriyaaya chaatthaam prabhu (vilyam pittu)]

199788. ‘ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ’ എന്നറിയപ്പെടുന്ന ഗവർണർ [‘britteeshu inthyayile baabar’ ennariyappedunna gavarnar]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

199789. ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ [Bamgaalile aadyatthe gavarnar janaral]

Answer: വാറന്‍ ഹേസ്റ്റിങ്‌സ് [Vaaran‍ hesttingsu]

199790. ‘റിംഗ് ഫെൻസ്’ എന്ന നയത്തിന്റെ ശിൽപിയായ ഗവർണർ ജനറൽ [‘rimgu phens’ enna nayatthinte shilpiyaaya gavarnar janaral]

Answer: വാറന്‍ ഹേസ്റ്റിങ്‌സ് [Vaaran‍ hesttingsu]

199791. കൊൽക്കത്തയിൽ ‘മദ്രാസ’ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണാധികാരി [Kolkkatthayil ‘madraasa’ sthaapiccha britteeshu bharanaadhikaari]

Answer: വാറന്‍ ഹേസ്റ്റിങ്‌സ് [Vaaran‍ hesttingsu]

199792. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം [Britteeshu pradhaanamanthriyaayirunna vilyam pittinte kaalatthu kampani bharanatthinte mel brittante niyanthranam poornnamaakki kondulla niyamam]

Answer: പിറ്റ്സ് ഇന്ത്യാ നിയമം [Pittsu inthyaa niyamam]

199793. പിറ്റ്സ് ഇന്ത്യാ ആക്ട് പാസാക്കിയ വർഷം [Pittsu inthyaa aakdu paasaakkiya varsham]

Answer: 1784

199794. ഇന്ത്യാചരിത്രത്തിലും സംസ്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം [Inthyaacharithratthilum samskaaratthilum gaveshanam nadatthaanaayi vaaran hesttimgsinte kaalatthu aarambhiccha sthaapanam]

Answer: റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ [Royal eshyaattiku sosytti ophu bamgaal]

199795. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത് [Royal eshyaattiku sosytti ophu bamgaal aarambhicchathu]

Answer: സർ വില്യം ജോൺസ് [Sar vilyam jonsu]

199796. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ച വർഷം [Royal eshyaattiku sosytti ophu bamgaal aarambhiccha varsham]

Answer: 1784

199797. ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ [Britteeshu paarlamentu impeecchu cheytha aadya gavarnar janaral]

Answer: വാറന്‍ ഹേസ്റ്റിങ്‌സ് [Vaaran‍ hesttingsu]

199798. വാറൻ ഹേസ്റ്റിംഗിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ച പാർലമെന്റ് അംഗം [Vaaran hesttimgine impeecchu cheyyaanulla prameyam avatharippiccha paarlamentu amgam]

Answer: എഡ്മണ്ട് ബർഗ് [Edmandu bargu]

199799. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് [Kolkkattha supreem kodathiyile aadya cheephu jasttisu]

Answer: ഏലിജാ ഇംപെൽ [Elijaa impel]

199800. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി [Inthyan niyamangale aadyamaayi krodeekariccha bharanaadhikaari]

Answer: ചാള്‍സ് കോണ്‍വാലിസ് [Chaal‍su kon‍vaalisu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution