<<= Back
Next =>>
You Are On Question Answer Bank SET 3996
199801. ‘ഇന്ത്യൻ സിവിൽ സർവ്വീസി’ന്റെ പിതാവ് [‘inthyan sivil sarvveesi’nte pithaavu]
Answer: ചാള്‍സ് കോണ്‍വാലിസ് [Chaalsu konvaalisu]
199802. ഇന്ത്യയിൽ ആദ്യമായി ‘പോലീസ് സമ്പ്രദായം’ കൊണ്ടു വന്ന ഭരണാധികാരി [Inthyayil aadyamaayi ‘poleesu sampradaayam’ kondu vanna bharanaadhikaari]
Answer: ചാള്‍സ് കോണ്‍വാലിസ് [Chaalsu konvaalisu]
199803. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവ്വീസസ് സ്ഥാപിച്ച ഭരണാധികാരി [Inthyayil ekeekrutha sivil sarvveesasu sthaapiccha bharanaadhikaari]
Answer: ചാള്‍സ് കോണ്‍വാലിസ് [Chaalsu konvaalisu]
199804. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ച ഭരണാധികാരി [Inthyayil kriminal kodathikal sthaapiccha bharanaadhikaari]
Answer: ചാള്‍സ് കോണ്‍വാലിസ് [Chaalsu konvaalisu]
199805. 1792 ൽ ശ്രീരംഗപട്ടണം സന്ധി ഒപ്പു വയ്ക്കക്കുമ്പോൾ ഗവർണർ ജനറൽ. [1792 l shreeramgapattanam sandhi oppu vaykkakkumpeaal gavarnar janaral.]
Answer: ചാള്‍സ് കോണ്‍വാലിസ് [Chaalsu konvaalisu]
199806. ആദ്യമായി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രദേശങ്ങളിൽ ‘ശാശ്വത ഭൂനികുതി വ്യവസ്ഥ’ നടപ്പിലാക്കിയ ഭരണാധികാരി [Aadyamaayi bamgaal, beehaar, oreesa pradeshangalil ‘shaashvatha bhoonikuthi vyavastha’ nadappilaakkiya bharanaadhikaari]
Answer: ചാള്‍സ് കോണ്‍വാലിസ് [Chaalsu konvaalisu]
199807. ശാശ്വത ഭൂനികുതി വ്യവസ്ഥ നിലവിൽ വന്നത് [Shaashvatha bhoonikuthi vyavastha nilavil vannathu]
Answer: 1793
199808. സെമിന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത് [Semindaari sampradaayam ennariyappedunnathu]
Answer: ശാശ്വത ഭൂനികുതി വ്യവസ്ഥ [Shaashvatha bhoonikuthi vyavastha]
199809. ‘ബംഗാൾ കടുവ’ എന്ന് സ്വയം വിശേഷി പ്പിച്ച ഗവർണർ ജനറൽ [‘bamgaal kaduva’ ennu svayam visheshi ppiccha gavarnar janaral]
Answer: റിച്ചാര്‍ഡ് വെല്ലസ്ലി [Ricchaardu vellasli]
199810. ‘ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ’ എന്നറിയപ്പെടുന്നത് [‘britteeshu inthyayude akbar’ ennariyappedunnathu]
Answer: റിച്ചാര്‍ഡ് വെല്ലസ്ലി [Ricchaardu vellasli]
199811. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ഗവർണർ ജനറൽ [Madraasu prasidansi sthaapikkunnathil mukhyapanku vahiccha gavarnar janaral]
Answer: റിച്ചാര്‍ഡ് വെല്ലസ്ലി [Ricchaardu vellasli]
199812. 1802ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ [1802l shishuhathya nirodhiccha gavarnnar janaral]
Answer: റിച്ചാര്‍ഡ് വെല്ലസ്ലി [Ricchaardu vellasli]
199813. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം [Britteeshukaarkkethire inthyayile aadya synika kalaapam]
Answer: വെല്ലൂർ കലാപം [Velloor kalaapam]
199814. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ [Peshvaa padavi nirtthalaakkiya gavarnnar janaral]
Answer: മിന്റോ പ്രഭു [Minto prabhu]
199815. പിണ്ടാരി യുദ്ധം നടന്നപ്പോൾ ഗവർണ്ണർ ജനറൽ [Pindaari yuddham nadannappol gavarnnar janaral]
Answer: മിന്റോ പ്രഭു [Minto prabhu]
199816. 1809ലെ അമൃത്സർ സന്ധി ഒപ്പുവെക്കുമ്പോൾ ഇന്ത്യയുടെ ഗവർണർ ജനറൽ [1809le amruthsar sandhi oppuvekkumpol inthyayude gavarnar janaral]
Answer: മിന്റോ പ്രഭു [Minto prabhu]
199817. അമൃത്സർ സന്ധിയിൽ ഒപ്പുവെച്ച പഞ്ചാബ് രാജാവ് [Amruthsar sandhiyil oppuveccha panchaabu raajaavu]
Answer: രാജാ രഞ്ജിത്ത് സിംഗ് [Raajaa ranjjitthu simgu]
199818. മൂന്നാം മറാത്താ യുദ്ധത്തിൽ പേഷ്വഭരണം അവസാനിപ്പിച്ച് പൂനെ ബോംബെ പ്രസിഡൻസിയോട് കൂട്ടിച്ചേർത്ത ഭരണാധികാരി. [Moonnaam maraatthaa yuddhatthil peshvabharanam avasaanippicchu poone bombe prasidansiyodu kootticcherttha bharanaadhikaari.]
Answer: മാര്‍ക്കസ് ഹേസ്റ്റിങ്‌സ് [Maarkkasu hesttingsu]
199819. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ [Neppaal (kaadtmandu) keezhadakkiya britteeshu gavarnar janaral]
Answer: മാര്‍ക്കസ് ഹേസ്റ്റിങ്‌സ് [Maarkkasu hesttingsu]
199820. ‘വില്ലേജ് കമ്മ്യൂണിറ്റി സിസ്റ്റം’ പുനഃസ്ഥാപിച്ച ഗവർണർ ജനറൽ [‘villeju kammyoonitti sisttam’ punasthaapiccha gavarnar janaral]
Answer: മാര്‍ക്കസ് ഹേസ്റ്റിങ്‌സ് [Maarkkasu hesttingsu]
199821. ‘റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്നപ്പോഴത്തെ ബംഗാൾ ഗവർണർ ജനറൽ [‘rayattvaari sampradaayam konduvannappozhatthe bamgaal gavarnar janaral]
Answer: മാര്‍ക്കസ് ഹേസ്റ്റിങ്‌സ് [Maarkkasu hesttingsu]
199822. മദ്രാസിൽ റയട്ട്വാരി സമ്പ്രദായം കൊണ്ടുവന്ന ഗവർണർ [Madraasil rayattvaari sampradaayam konduvanna gavarnar]
Answer: തോമസ് മൺറോ (1820) [Thomasu manro (1820)]
199823. ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ. [Aadyatthe gavarnar janaral ophu inthya.]
Answer: വില്യം ബെന്റിക് [Vilyam bentiku]
199824. 1829ല്‍ ബംഗാളിലെ സതി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. [1829l bamgaalile sathi nirodhicchukondu uttharavirakkiyathu.]
Answer: വില്യം ബെന്റിക് [Vilyam bentiku]
199825. സെന്‍ട്രല്‍ ഇന്ത്യയിലും പഞ്ചാബിലും പടിഞ്ഞാറന്‍ യു.പിയിലും മഹല്‍വാരി സമ്പ്രദായം നടപ്പാക്കിയത്. [Sendral inthyayilum panchaabilum padinjaaran yu. Piyilum mahalvaari sampradaayam nadappaakkiyathu.]
Answer: വില്യം ബെന്റിക് [Vilyam bentiku]
199826. 1835ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസ നിയമം അവതരിപ്പിച്ചയത്. [1835l imgleeshu vidyaabhyaasa niyamam avatharippicchayathu.]
Answer: വില്യം ബെന്റിക് [Vilyam bentiku]
199827. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ [Inthyayil imgleeshu vidyaabhyaasatthinu thudakkamitta gavarnar janaral]
Answer: വില്യം ബെന്റിക് [Vilyam bentiku]
199828. പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ [Pershyanu pakaram imgleeshu audyogika bhaashayaakkiya gavarnar janaral]
Answer: വില്യം ബെന്റിക് [Vilyam bentiku]
199829. 1833ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലിന്റെ പുതിയ പേര് [1833le chaarttar aakdu prakaaram inthyayude gavarnar janaralinte puthiya peru]
Answer: ഗവർണർ ജനറൽ ഓഫ് ഇന്ത്യ [Gavarnar janaral ophu inthya]
199830. “ഇന്ത്യ ഇന്ത്യാക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം” എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ [“inthya inthyaakkaarkku vendi bharikkappedanam” ennu abhipraayappetta gavarnar janaral]
Answer: വില്യം ബെന്റിക് [Vilyam bentiku]
199831. ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഭരണാധികാരി [Shishubaliyum shyshava vivaahavum nirodhiccha bharanaadhikaari]
Answer: ‘ഉദാരമനസ്കനായ ഗവർണർ ജനറൽ’ എന്നറിയപ്പെടുന്ന ഭരണാധികാരി [‘udaaramanaskanaaya gavarnar janaral’ ennariyappedunna bharanaadhikaari]
199832. ഇന്ത്യയിലെ ‘ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഗവർണർ ജനറൽ [Inthyayile ‘aadhunika imgleeshu vidyaabhyaasatthinte pithaav’ ennariyappedunna gavarnar janaral]
Answer: വില്യം ബെന്റിക് [Vilyam bentiku]
199833. തഗ്ഗുകളെ (കൊള്ള സംഘങ്ങൾ) അമർച്ച ചെയ്ത ഗവർണർ ജനറൽ [Thaggukale (kolla samghangal) amarccha cheytha gavarnar janaral]
Answer: വില്യം ബെന്റിക് [Vilyam bentiku]
199834. ‘ഉദാരമനസ്കനായ ഗവർണർ ജനറൽ’ എന്നറിയപ്പെടുന്ന ഭരണാധികാരി [‘udaaramanaskanaaya gavarnar janaral’ ennariyappedunna bharanaadhikaari]
Answer: വില്യം ബെന്റിക് [Vilyam bentiku]
199835. ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി (കൊൽക്കത്ത,1835) [Inthyayil aadya medikkal koleju sthaapiccha bharanaadhikaari (kolkkattha,1835)]
Answer: വില്യം ബെന്റിക് [Vilyam bentiku]
199836. ഇന്ത്യയിലെ വിദ്യാഭ്യാസ സംമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു [Inthyayile vidyaabhyaasa sammpradaayatthe udacchu vaarkkaan vilyam bentikkine sahaayiccha britteeshu prabhu]
Answer: മെക്കാളെ പ്രഭു [Mekkaale prabhu]
199837. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിട്ട്സ് തയ്യാറാക്കിയത് [Inthyan vidyaabhyaasatthinte naazhikakkallaaya mekkaale minittsu thayyaaraakkiyathu]
Answer: മെക്കാളെ പ്രഭു [Mekkaale prabhu]
199838. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി [Inthyan shikshaa niyamatthinte shilpi]
Answer: മെക്കാളെ പ്രഭു [Mekkaale prabhu]
199839. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വിമോചകന്‍ എന്നറിയപ്പെടുന്നത് [Inthyan pathrapravartthanatthinte vimochakan ennariyappedunnathu]
Answer: ചാള്‍സ് മെറ്റ്കാഫെ [Chaalsu mettkaaphe]
199840. 1836ല്‍ കല്‍ക്കട്ടയില്‍ പബ്ലിക് ലൈബ്രറി സ്ഥാപിച്ചു (നിലവില്‍ നാഷണല്‍ ലൈബ്രറി ഓഫ് ഇന്ത്യ). [1836l kalkkattayil pabliku lybrari sthaapicchu (nilavil naashanal lybrari ophu inthya).]
Answer: ചാള്‍സ് മെറ്റ്കാഫെ [Chaalsu mettkaaphe]
199841. 1835ൽ ഗവർണർ ജനറലിന്റെ താത്കാലിക പദവി വഹിച്ച ഗവർണർ ജനറൽ [1835l gavarnar janaralinte thaathkaalika padavi vahiccha gavarnar janaral]
Answer: ചാള്‍സ് മെറ്റ്കാഫെ [Chaalsu mettkaaphe]
199842. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ [Inthyayil poornna pathra svaathanthryam anuvadiccha gavarnar janaral]
Answer: ചാള്‍സ് മെറ്റ്കാഫെ [Chaalsu mettkaaphe]
199843. “ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ [“libarettar ophu prasu ennariyappedunna gavarnar janaral]
Answer: ചാള്‍സ് മെറ്റ്കാഫെ [Chaalsu mettkaaphe]
199844. ബാങ്ക് ഓഫ് ബോംബെ സ്ഥാപിച്ചത് (ഇത് പിന്നീട് ഇംപീരിയല്‍ ബാങ്കുമായി ലയിപ്പിച്ചു) [Baanku ophu bombe sthaapicchathu (ithu pinneedu impeeriyal baankumaayi layippicchu)]
Answer: ഓക്ക്‌ലന്‍ഡ് പ്രഭു [Okklandu prabhu]
199845. 1839ദേബേന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തില്‍ തത്വബോധിനി സഭ രൂപവത്കരിച്ചത്. [1839debendranaatha daagorinte nethruthvatthil thathvabodhini sabha roopavathkaricchathu.]
Answer: ഓക്ക്‌ലന്‍ഡ് പ്രഭു [Okklandu prabhu]
199846. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിചേർത്ത ഗവർണർ ജനറൽ [Sindhu mekhala britteeshu inthyayeaadu kootticherttha gavarnar janaral]
Answer: എലന്‍ബോറോ [Elanboro]
199847. ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത് (1843) [Inthyayil adimattham niyamaviruddhamaayi prakhyaapicchathu (1843)]
Answer: എലന്‍ബോറോ [Elanboro]
199848. അടിമത്തം നിയമവിരുദ്ധമാക്കിയ ഇന്ത്യൻ ഗവർണർ ജനറൽ [Adimattham niyamaviruddhamaakkiya inthyan gavarnar janaral]
Answer: എലന്‍ബോറോ [Elanboro]
199849. 1847 റൂര്‍ക്കി എന്‍ജിനീയറിങ് കോളേജ് സ്ഥാപിച്ചത്. [1847 roorkki enjineeyaringu koleju sthaapicchathu.]
Answer: ഹെന്റി ഹാഡിഞ്ജ് I [Henti haadinjju i]
199850. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കു മാത്രമായി നിജപ്പെടുത്തിയ ഗവർണർ ജനറൽ [Gavanmentu udyogam imgleeshu vidyaabhyaasam nediyavarkku maathramaayi nijappedutthiya gavarnar janaral]
Answer: ഹെന്റി ഹാഡിഞ്ജ് I [Henti haadinjju i]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution