<<= Back Next =>>
You Are On Question Answer Bank SET 3997

199851. സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ [Svathanthra vyaapaaram prothsaahippiccha gavarnar janaral]

Answer: ഹെന്റി ഹാഡിഞ്ജ് I [Henti haadinjju i]

199852. ‘ഗോൺസ് വർഗ്ഗക്കാരു’ടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണർ ജനറൽ [‘gonsu varggakkaaru’de idayil nilaninnirunna narabali amarccha cheytha gavarnar janaral]

Answer: ഹെന്റി ഹാഡിഞ്ജ് I [Henti haadinjju i]

199853. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി. [Aadhunika inthyayude srashdaavu ennariyappedunna vysroyi.]

Answer: ഡല്‍ഹൗസി പ്രഭു [Dal‍hausi prabhu]

199854. ദത്തവകാശ നിരോധന നയം മൂലം അധികാരം നഷ്ടപ്പെട്ട പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ [Datthavakaasha nirodhana nayam moolam adhikaaram nashdappetta peshvaa baajiraavuvinte datthuputhran]

Answer: നാനാ സാഹിബ് [Naanaa saahibu]

199855. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം [Datthavakaasha nirodhana nayatthiloode britteeshu inthyayodu kootticcherkkappetta aadya naatturaajyam]

Answer: സത്താറ (1848) [Satthaara (1848)]

199856. ദത്തവകാശ നിരോധന നയത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം [Datthavakaasha nirodhana nayatthiloode kootticcherkkappetta avasaanatthe naatturaajyam]

Answer: ഔധ് (1856) [Audhu (1856)]

199857. 1851 ആദ്യ ടെലഗ്രാഫ് ലൈന്‍: [1851 aadya delagraaphu lyn‍:]

Answer: ഡയമണ്ട് ഹാര്‍ബറില്‍നിന്ന് കല്‍ക്കട്ടയിലേക്ക് [Dayamandu haar‍baril‍ninnu kal‍kkattayilekku]

199858. ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഭരണാധി കാരി [Aadhunika thapaal samvidhaanam, delagraaphu enniva aarambhiccha bharanaadhi kaari]

Answer: ഡല്‍ഹൗസി പ്രഭു [Dal‍hausi prabhu]

199859. ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം കൊണ്ടു വന്ന ഭരണാധികാരി. [Inthyayil aadyamaayi reyilve gathaagatham kondu vanna bharanaadhikaari.]

Answer: ഡല്‍ഹൗസി പ്രഭു [Dal‍hausi prabhu]

199860. പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഭരണാധികാരി? [Pothumaraamatthu vakuppu aarambhiccha bharanaadhikaari?]

Answer: ഡല്‍ഹൗസി പ്രഭു [Dal‍hausi prabhu]

199861. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണർ ജനറൽ? [Puraavasthu gaveshanatthinu inthyayil thudakkam kuriccha gavarnar janaral?]

Answer: ഡല്‍ഹൗസി പ്രഭു [Dal‍hausi prabhu]

199862. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതി ചെയ്യുന്നത് [Dalhausiyude perilulla pattanam sthithi cheyyunnathu]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

199863. സിംലയെ വേനൽകാല തലസ്ഥാനമായി തിരഞ്ഞെടുത്ത ഗവർണർ ജനറൽ [Simlaye venalkaala thalasthaanamaayi thiranjeduttha gavarnar janaral]

Answer: ഡല്‍ഹൗസി പ്രഭു [Dal‍hausi prabhu]

199864. വിധവാ പുനർവിവാഹ നിയമം പാസാക്കിയ ഗവർണർ ജനറൽ (1856) [Vidhavaa punarvivaaha niyamam paasaakkiya gavarnar janaral (1856)]

Answer: ഡല്‍ഹൗസി പ്രഭു [Dal‍hausi prabhu]

199865. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണർ ജനറലും [Britteeshu inthyayile aadya vysroyiyum avasaanatthe gavarnar janaralum]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199866. 1858ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യ വൈസ്രോയി ആയി നിയമിതനായത് [1858le britteeshu raajnjiyude vilambaratthe thudarnnu inthyayude aadya vysroyi aayi niyamithanaayathu]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199867. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ [Inthyayude onnaam svaathanthya samarakaalatthe britteeshu gavarnar janaral]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199868. ബജറ്റ് സമ്പ്രദായം ആരംഭിച്ചത് [Bajattu sampradaayam aarambhicchathu]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199869. സിവില്‍ സര്‍വീസുകള്‍ക്ക് തുടക്കമിട്ടത് [Sivil‍ sar‍veesukal‍kku thudakkamittathu]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199870. ദത്താവകാശ നിരോധനനയം നിര്‍ത്തലാക്കിയത് (1859) [Datthaavakaasha nirodhananayam nir‍tthalaakkiyathu (1859)]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199871. 1861ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് പാസാക്കിയത് [1861l‍ inthyan‍ kaun‍sil‍ aakdu paasaakkiyathu]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199872. കൊൽക്കത്ത, മുംബൈ, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് [Kolkkattha, mumby, madraasu ennividangalil yoonivezhsitti sthaapicchathu]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199873. ഇന്ത്യയിലെ ആദ്യ സർവ്വകലാശാല [Inthyayile aadya sarvvakalaashaala]

Answer: കൽക്കത്ത സർവ്വകലാശാല (1857) [Kalkkattha sarvvakalaashaala (1857)]

199874. ബംഗാളിലെ ഇൻഡിഗോ കലാപം നടന്ന സമയത്ത് വൈസ്രോയി [Bamgaalile indigo kalaapam nadanna samayatthu vysroyi]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199875. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി [Inthyayil aadyamaayi inkam daaksu erppedutthiya bharanaadhikaari]

Answer: കാനിങ് പ്രഭു [Kaaningu prabhu]

199876. ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം [Inthyayil vellakkaarude samaram nadanna varsham]

Answer: 1859

199877. ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത് [Inthyan hykkorttu niyamam nilavil vannathu]

Answer: 1861ൽ [1861l]

199878. വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി [Vahaabi lahala adicchamartthiya vysroyi]

Answer: എല്‍ജിന്‍ [El‍jin‍]

199879. 1862 ൽ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി [1862 l inthyayile aadya hykkodathi nilavil vannappol vysroyi]

Answer: എല്‍ജിന്‍ [El‍jin‍]

199880. ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത് [Inthyayude aadya hykkodathi sthaapikkappettathu]

Answer: കൊൽക്കത്തയിൽ [Kolkkatthayil]

199881. 1866ല്‍ അലഹബാദ് ഹൈക്കോടതി സ്ഥാപിച്ചത് [1866l‍ alahabaadu hykkodathi sthaapicchathu]

Answer: ജോണ്‍ ലോറന്‍സ് [Jon‍ loran‍su]

199882. ഇന്ത്യയില്‍ വനംവകുപ്പിന് രൂപംനല്‍കിയത് [Inthyayil‍ vanamvakuppinu roopamnal‍kiyathu]

Answer: ജോണ്‍ ലോറന്‍സ് [Jon‍ loran‍su]

199883. സാമ്പത്തിക വികേന്ദ്രീകരണത്തിന് തുടക്കംകുറിച്ചത് [Saampatthika vikendreekaranatthinu thudakkamkuricchathu]

Answer: മേയോ പ്രഭു [Meyo prabhu]

199884. 1871ല്‍ ആദ്യത്തെ കാനേഷുമാരി (census) ആരംഭിച്ചത് [1871l‍ aadyatthe kaaneshumaari (census) aarambhicchathu]

Answer: മേയോ പ്രഭു [Meyo prabhu]

199885. സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് [Sttaattisttikkal‍ sar‍ve ophu inthya sthaapicchathu]

Answer: മേയോ പ്രഭു [Meyo prabhu]

199886. 1872ല്‍ ആന്‍ഡമാനില്‍ ജയില്‍പ്പുള്ളിയായിരുന്ന ഷേര്‍ അലി മേയോ പ്രഭുവിനെ വധിച്ചത്. [1872l‍ aan‍damaanil‍ jayil‍ppulliyaayirunna sher‍ ali meyo prabhuvine vadhicchathu.]

Answer: മേയോ പ്രഭു [Meyo prabhu]

199887. അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏക വൈസ്രോയ് മേയോയാണ്. [Adhikaaratthilirikke kollappetta eka vysreaayu meyoyaanu.]

Answer: മേയോ പ്രഭു [Meyo prabhu]

199888. സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ആരംഭംകുറിച്ചത് [Sttaattisttikkal sarve ophu inthyaykku aarambhamkuricchathu]

Answer: മേയോ പ്രഭു [Meyo prabhu]

199889. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ് [Inthyan dhana vikendreekaranatthinte pithaavu]

Answer: മേയോ പ്രഭു [Meyo prabhu]

199890. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത് [Inthyayil kaarshika vaanijya vakuppukal aarambhicchathu]

Answer: മേയോ പ്രഭു [Meyo prabhu]

199891. മേയോ കോളേജ് സ്ഥിതി ചെയ്യുന്നത് [Meyo koleju sthithi cheyyunnathu]

Answer: അജ്മീർ [Ajmeer]

199892. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത് [Britteeshu inthyayil aadyamaayi sensasinu nethruthvam nalkiyathu]

Answer: മേയോ പ്രഭു [Meyo prabhu]

199893. ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയത് [Inthyan evidansu aakdu nadappilaakkiyathu]

Answer: മേയോ പ്രഭു [Meyo prabhu]

199894. ഇന്ത്യൻ എവിഡൻസ് ആക്ട് നടപ്പിലാക്കിയ വർഷം [Inthyan evidansu aakdu nadappilaakkiya varsham]

Answer: 1872

199895. നാടകങ്ങളിലെ ബ്രിട്ടീഷ് വിരുദ്ധത ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവന്നത് [Naadakangalile britteeshu viruddhatha illaathaakkaan‍ niyamam konduvannathu]

Answer: നോര്‍ത്ത്ബ്രൂക്ക് പ്രഭു [Nor‍tthbrookku prabhu]

199896. 1873 ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ ജ്യോതിബഫൂലെ മഹാരാഷ്ട്രയില്‍ സത്യശോധക് സമാജം സ്ഥാപിച്ചത്. [1873 jaathivyavasthaykkum thottukoodaaymaykkumethire jyeaathibaphoole mahaaraashdrayil‍ sathyashodhaku samaajam sthaapicchathu.]

Answer: നോര്‍ത്ത്ബ്രൂക്ക് പ്രഭു [Nor‍tthbrookku prabhu]

199897. 1875ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്തെ വൈസ്രോയി [1875l veylsu raajakumaarante inthyaa sandarshana samayatthe vysroyi]

Answer: നോര്‍ത്ത്ബ്രൂക്ക് പ്രഭു [Nor‍tthbrookku prabhu]

199898. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി [Aphgaan prashnatthil saalisbari prabhuvinte nadapadikalil prathishedhicchu raajivaccha vysroyi]

Answer: നോര്‍ത്ത്ബ്രൂക്ക് പ്രഭു [Nor‍tthbrookku prabhu]

199899. വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപ്പെടുന്ന വൈസ്രോയി [Vysroyi ophu rivezhsu kyaarakdar ennariyappedunna vysroyi]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199900. ‘ഒവൻ മേരിടിത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി? [‘ovan meriditthu enna thoolikaa naamatthil ariyappedunna vysroyi?]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution