<<= Back Next =>>
You Are On Question Answer Bank SET 3998

199901. ഇന്ത്യയിൽ ആയുധ നിയമം (ഇന്ത്യാക്കാർക്ക് ആയുധം കൈവശം വയ്ക്കാൻ ലൈസൻസ് വേണമെന്ന നിയമം) നടപ്പിലാക്കിയത് [Inthyayil aayudha niyamam (inthyaakkaarkku aayudham kyvasham vaykkaan lysansu venamenna niyamam) nadappilaakkiyathu]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199902. ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി ‘കൈസർ ഇ ഹിന്ദ്’ എന്ന പദവി സ്വീകരിച്ചത് [Dalhi darbaaril vacchu vikdoriya raajnji ‘kysar i hind’ enna padavi sveekaricchathu]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199903. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി [Inthyaakkaarkku prathyeka sivil sarveesu pareeksha aarambhiccha vysroyi]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199904. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി [Dalhiyil raajakeeya darbaar samghadippiccha vysroyi]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199905. സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രായപരിധി 21 വയസ്സിൽ നിന്ന് 19 വയസ്സായി കുറച്ചത് [Sivil sarvveesu pareekshayude praayaparidhi 21 vayasil ninnu 19 vayasaayi kuracchathu]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199906. അലിഗഡ് മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് തുറന്ന സമയത്തെ വൈസ്രോയി [Aligadu muhammadan aamglo oriyantal koleju thuranna samayatthe vysroyi]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199907. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത് [Varalcchayekkuricchu padtikkuvaan ricchaardu sdraacchiyude nethruthvatthil kshaama kammeeshane niyamicchathu]

Answer: ലിട്ടണ്‍ പ്രഭു [Littan‍ prabhu]

199908. റിച്ചാർഡ് സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ക്ഷാമ കമ്മീഷൻ നിലവിൽ വന്നത് [Ricchaardu sdraacchiyude nethruthvatthil inthyayil kshaama kammeeshan nilavil vannathu]

Answer: 1878

199909. ഇന്ത്യയിൽ തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ് [Inthyayil thaddhesha svayam bharanatthinte pithaavu]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199910. 1881ൽ ഫാക്ടറി ആക്ട് പാസാക്കിയ വൈസ്രോയി [1881l phaakdari aakdu paasaakkiya vysroyi]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199911. ‘ജനകീയനായ വൈസ്രോയി (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്ന വൈസ്രോയി [‘janakeeyanaaya vysroyi (rippan di poppular) ennariyappettirunna vysroyi]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199912. വെര്‍ണാകുലര്‍ പ്രസ് ആക്ട് പിന്‍വലിച്ചത് [Ver‍naakular‍ prasu aakdu pin‍valicchathu]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199913. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടത് [Praadeshika svayambharana sthaapanangal‍kku thudakkamittathu]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199914. ഇന്ത്യയിലെ ന്യായാധിപന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഇല്‍ബേര്‍ട്ട് ബില്‍ നടപ്പാക്കിയത് [Inthyayile nyaayaadhipanmaar‍kku kooduthal‍ adhikaaram nal‍kunna il‍ber‍ttu bil‍ nadappaakkiyathu]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199915. 1881ൽ ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി [1881l inthyayil aadya audyogika sensasu nadappilaakkiya vysroyi]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199916. 1882ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്ട് പാസാക്കിയ വൈസ്രോയി [1882l lokkal selphu gavanmentu aakdu paasaakkiya vysroyi]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199917. 1883ൽ ഇൽബർട്ട് ബിൽ പാസാക്കിയത് [1883l ilbarttu bil paasaakkiyathu]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199918. ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമമാണ് [Britteeshukaare vichaarana cheyyaan inthyan jadjimaare anuvadicchukondulla niyamamaanu]

Answer: ഇൽബർട്ട് ബിൽ [Ilbarttu bil]

199919. ഇൽബർട്ട് ബിൽ വിവാദത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി [Ilbarttu bil vivaadatthe thudarnnu raajiveccha vysroyi]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199920. സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21ലേയ്ക്ക് പുനഃ സ്ഥാപിച്ച വൈസ്രോയി [Sivil sarveesu pareeksha ezhuthaanulla praayaparidhi 19 vayasil ninnum 21leykku puna sthaapiccha vysroyi]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199921. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി 1882 ൽ ഹണ്ടർ കമ്മീഷനെ നിയോഗിച്ച വൈസ്രോയി [Vidyaabhyaasa mekhalayile parishkaarangalkkaayi 1882 l handar kammeeshane niyogiccha vysroyi]

Answer: റിപ്പണ്‍ പ്രഭു [Rippan‍ prabhu]

199922. 1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണ സമയത്തെ വൈസ്രോയി [1885 inthyan naashanal kongrasinte roopeekarana samayatthe vysroyi]

Answer: ഡഫറിന്‍ പ്രഭു [Dapharin‍ prabhu]

199923. ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷന് രൂപം നൽകിയത് [Inthyayil aadyamaayi oru pabliku sarveesu kammeeshanu roopam nalkiyathu]

Answer: ഡഫറിന്‍ പ്രഭു [Dapharin‍ prabhu]

199924. കോൺഗ്രസിനെ ‘മൈക്രോസ്കോപ്പിക്സ് മൈനോറിറ്റി എന്നു വിളിച്ച വൈസ്രോയി [Kongrasine ‘mykroskoppiksu mynoritti ennu viliccha vysroyi]

Answer: ഡഫറിന്‍ പ്രഭു [Dapharin‍ prabhu]

199925. മൂന്നാം ആംഗ്ലോ ബർമ്മീസ് യുദ്ധം നടന്ന സമയത്തെ വൈസ്രോയി [Moonnaam aamglo barmmeesu yuddham nadanna samayatthe vysroyi]

Answer: ഡഫറിന്‍ പ്രഭു [Dapharin‍ prabhu]

199926. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് [Aar‍kkayolajikkal‍ sar‍ve ophu inthya sthaapicchathu]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199927. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് നടപടിക്ക് ഉത്തമ ഉദാഹരണം [‘bhinnippicchu bharikkuka’ enna britteeshu nadapadikku utthama udaaharanam]

Answer: ബംഗാൾ വിഭജനം [Bamgaal vibhajanam]

199928. ബംഗാൾ ജനത,ബംഗാൾ വിഭജനദിനത്തെ (1905 ഒക്ടോബർ 16) എന്തായാണ് ആചരിച്ചത് [Bamgaal janatha,bamgaal vibhajanadinatthe (1905 okdobar 16) enthaayaanu aacharicchathu]

Answer: വിലാപദിനം [Vilaapadinam]

199929. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി [Thiruvithaamkoor sandarshiccha aadya vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199930. സർവ്വകലാശാല പരിഷ്കരണ കമ്മീഷനെ നിയോഗിച്ച വൈസ്രോയി [Sarvvakalaashaala parishkarana kammeeshane niyogiccha vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199931. ഇംഗ്ലണ്ടിൽ വിക്ടോറിയ രാജ്ഞി അന്തരിക്കുന്ന സമയത്ത് ഇന്ത്യയിലെ വൈസ്രോയി [Imglandil vikdoriya raajnji antharikkunna samayatthu inthyayile vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199932. ഡൽഹിയിലെ ‘പോസെ’യിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ച വൈസ്രോയി [Dalhiyile ‘pose’yil krushi gaveshana kendram aarambhiccha vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199933. ‘ദി ലൈഫ് ഓഫ് ലോർഡ് കാഴ്‌സൺ’ എന്ന പുസ്തകം എഴുതിയത് [‘di lyphu ophu lordu kaazhsan’ enna pusthakam ezhuthiyathu]

Answer: റൊണാൾഡ്‌ ഷെ [Reaanaaldu she]

199934. കഴ്സൺ പ്രഭു ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിച്ചത് [Kazhsan prabhu aarkkiyolajikkal sarvve ophu inthyayude dayarakdar janaralaayi niyamicchathu]

Answer: സർ ജോൺ മാർഷൽ [Sar jon maarshal]

199935. ‘ഇന്ത്യൻ കോയിനേജ് ആന്റ് പേപ്പർ കറൻസി ആക്ട്’ പാസാക്കിയ സമയത്തെ ഇന്ത്യൻ വൈസ്രോയി [‘inthyan koyineju aantu peppar karansi aakd’ paasaakkiya samayatthe inthyan vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199936. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രു ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ച വൈസ്രോയി [Poleesu samvidhaanattheppatti padtikkaan aandru phresarude nethruthvatthil poleesu kammeeshane niyamiccha vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199937. ‘ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്’ എന്നറിയപ്പെടുന്ന വൈസ്രോയി [‘britteeshu inthyayile auramgaseeb’ ennariyappedunna vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199938. ലോഡ് കിച്ചന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ച വൈസ്രോയി [Lodu kicchantumaayulla abhipraaya vyathyaasatthe thudarnnu raajiveccha vysroyi]

Answer: കഴ്സണ്‍ പ്രഭു [Kazhsan‍ prabhu]

199939. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സാമുദായിക സംവരണം ഏർപ്പെടുത്തിയ ഭരണപരിഷ്കാരം [Britteeshu inthyayil aadyamaayi saamudaayika samvaranam erppedutthiya bharanaparishkaaram]

Answer: മിന്റോ മോർലി ഭരണപരിഷ്കാരം [Minto morli bharanaparishkaaram]

199940. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ലിം ചേരി തിരിവിന് കാരണമായത് [Inthyan samoohatthil hindu muslim cheri thirivinu kaaranamaayathu]

Answer: മിന്റോ മോർലി ഭരണപരിഷ്കാരം [Minto morli bharanaparishkaaram]

199941. മിന്റോ പ്രഭു വൈസ്രോയിയായിരിക്കെ ഗവർണർ ജനറലിന്റെ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ [Minto prabhu vysroyiyaayirikke gavarnar janaralinte kaunsililekku thiranjedukkappetta inthyakkaaran]

Answer: എസ്.പി.സിൻഹ [Esu. Pi. Sinha]

199942. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോൾ വൈസ്രോയി [Bamgaal vibhajanam nilavil vannappol vysroyi]

Answer: മിന്റോ പ്രഭു [Minto prabhu]

199943. ജോർജ് അഞ്ചാമൻ രാജാവിനു വേണ്ടി 1911ൽ ഡൽഹിയിൽ വച്ച് കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി [Jorju anchaaman raajaavinu vendi 1911l dalhiyil vacchu koraneshan darbaar samghadippiccha vysroyi]

Answer: ഹാർഡിഞ്ജ് പ്രഭു II [Haardinjju prabhu ii]

199944. 1912 ബിഹാര്‍ പ്രവശ്യ ബംഗാളില്‍നിന്ന് വേര്‍പെടുത്തിയത് [1912 bihaar‍ pravashya bamgaalil‍ninnu ver‍pedutthiyathu]

Answer: ഹാർഡിഞ്ജ് പ്രഭു II [Haardinjju prabhu ii]

199945. 1912 ൽ ഡൽഹിയിൽ വച്ച് ബോംബെറിയപ്പെട്ടത് [1912 l dalhiyil vacchu bomberiyappettathu]

Answer: ഹാർഡിഞ്ജ് പ്രഭു II [Haardinjju prabhu ii]

199946. വൈസ്രോയി ഹാർഡിഞ്ച് II നെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ [Vysroyi haardinchu ii ne vadhikkaan shramiccha inthyakkaaran]

Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]

199947. ക്യൂൻ മേരിയും, കിംഗ് ജോർജ് V ഉം ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി. [Kyoon meriyum, kimgu jorju v um inthya sandarshicchappol vysroyi.]

Answer: ഹാർഡിഞ്ജ് പ്രഭു II [Haardinjju prabhu ii]

199948. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപ്പെടുത്തിയ ഭരണാധികാരി [Bamgaalil ninnum beehaarineyum oreesayeyum verppedutthiya bharanaadhikaari]

Answer: ഹാർഡിഞ്ജ് പ്രഭു II [Haardinjju prabhu ii]

199949. 1915ലെ ‘ഡിഫൻസ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി [1915le ‘diphansu ophu inthyaa aakdu paasaakkiya vysroyi]

Answer: ഹാർഡിഞ്ജ് പ്രഭു II [Haardinjju prabhu ii]

199950. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേയ്ക്ക് മൂന്ന് ഇന്ത്യക്കാരെ കൂടി നാമനിർദ്ദേശം ചെയ്യാൻ അനുവദിച്ച ആക്ട് [Vysroyiyude eksikyootteevu kaunsilileykku moonnu inthyakkaare koodi naamanirddhesham cheyyaan anuvadiccha aakdu]

Answer: ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [Gavanmentu ophu inthyaa aakdu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution