<<= Back Next =>>
You Are On Question Answer Bank SET 3999

199951. 1916ൽ ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല പൂനെയിൽ സ്ഥാപിക്കപ്പെടുമ്പോൾ വൈസ്രോയി [1916l inthyayile aadya vanithaa sarvvakalaashaala pooneyil sthaapikkappedumpol vysroyi]

Answer: ചെംസ്‌ഫോര്‍ഡ് പ്രഭു [Chemsphor‍du prabhu]

199952. 1917ൽ സാഡ്‌ലർ വിദ്യാഭ്യാസ കമ്മീഷനെ’ നിയമിച്ച വൈസ്രോയി [1917l saadlar vidyaabhyaasa kammeeshane’ niyamiccha vysroyi]

Answer: ചെംസ്‌ഫോര്‍ഡ് പ്രഭു [Chemsphor‍du prabhu]

199953. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി [Inthyan vysroyiyaayi niyamithanaaya eka joothamatha vishvaasi]

Answer: റീഡിങ് പ്രഭു [Reedingu prabhu]

199954. ജൂത വൈസ്രോയി എന്നറിയപ്പെടുന്നത്? [Jootha vysroyi ennariyappedunnath?]

Answer: റീഡിങ് പ്രഭു [Reedingu prabhu]

199955. റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി [Raulattu aakdu pinvaliccha vysroyi]

Answer: റീഡിങ് പ്രഭു [Reedingu prabhu]

199956. 1924 മുതൽ റെയിൽവെ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി? [1924 muthal reyilve bajattu pothubajattil ninnum verthiriccha vysroyi?]

Answer: റീഡിങ് പ്രഭു [Reedingu prabhu]

199957. വെയിൽസ് രാജകുമാരൻ ഇന്ത്യാ സന്ദർശനം നടത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി [Veyilsu raajakumaaran inthyaa sandarshanam nadatthiyappol inthyayile vysroyi]

Answer: റീഡിങ് പ്രഭു [Reedingu prabhu]

199958. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിവാഹ പ്രായം ഏകദേശം 18 ഉം 14 ഉം എന്ന് നിജപ്പെടുത്തിയ ശാരദനിയമം പാസ്സാക്കിയത് [Aankuttikaludeyum penkuttikaludeyum vivaaha praayam ekadesham 18 um 14 um ennu nijappedutthiya shaaradaniyamam paasaakkiyathu]

Answer: 1929

199959. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ (1931 ഫെബ്രുവരി 10) വൈസ്രോയി [Inthyayude thalasthaanam dalhiyil ninnum nyoodalhiyileykku maattiya (1931 phebruvari 10) vysroyi]

Answer: ഇര്‍വിന്‍ പ്രഭു [Ir‍vin‍ prabhu]

199960. I.N.C. പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ വൈസ്രോയി [I. N. C. Poornna svaraaju prakhyaapicchappol inthyan vysroyi]

Answer: ഇര്‍വിന്‍ പ്രഭു [Ir‍vin‍ prabhu]

199961. ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്. [Kristhyan vysroyi ennariyappedunnathu.]

Answer: ഇര്‍വിന്‍ പ്രഭു [Ir‍vin‍ prabhu]

199962. 1932ൽ രാംസെ മക്ഡോണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ വൈസ്രോയി [1932l raamse makdonaaldu kammyoonal avaardu prakhyaapicchappol vysroyi]

Answer: വില്ലിങ്ഡണ്‍ പ്രഭു [Villingdan‍ prabhu]

199963. ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണനും ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച സമയത്തെ വൈസ്രോയി [Aachaarya narendradevum jayaprakaashu naaraayananum chernnu kongrasu soshyalisttu paartti roopeekariccha samayatthe vysroyi]

Answer: വില്ലിങ്ഡണ്‍ പ്രഭു [Villingdan‍ prabhu]

199964. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി [Randaam lokamahaayuddhatthil inthya brittanodoppam ninnu jarmmanikkethire yuddham cheyyumennu prakhyaapiccha vysroyi]

Answer: ലിന്‍ലിത്‌ഗോ പ്രഭു [Lin‍lithgo prabhu]

199965. 1940 ൽ മുസ്ലീംലീഗ്,പാകിസ്ഥാൻ രൂപീകരണത്തിനായി ലാഹോർ പ്രമേയം പാസാക്കിയ സമയത്തെ വൈസ്രോയി [1940 l musleemleegu,paakisthaan roopeekaranatthinaayi laahor prameyam paasaakkiya samayatthe vysroyi]

Answer: ലിന്‍ലിത്‌ഗോ പ്രഭു [Lin‍lithgo prabhu]

199966. 1940ൽ ‘ആഗസ്റ്റ് ഓഫർ’ മുന്നോട്ട് വച്ച വൈസ്രോയി [1940l ‘aagasttu ophar’ munnottu vaccha vysroyi]

Answer: ലിന്‍ലിത്‌ഗോ പ്രഭു [Lin‍lithgo prabhu]

199967. ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി [Gavanmentu ophu inthyaa aakdu nilavil varumpol vysroyi]

Answer: ലിന്‍ലിത്‌ഗോ പ്രഭു [Lin‍lithgo prabhu]

199968. ക്വിറ്റ് ഇന്ത്യാ’ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി [Kvittu inthyaa’ samarakaalatthe inthyan vysroyi]

Answer: ലിന്‍ലിത്‌ഗോ പ്രഭു [Lin‍lithgo prabhu]

199969. ‘കിപസ് മിഷൻ’ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി [‘kipasu mishan’ inthyayil vannappol inthyayile vysroyi]

Answer: ലിന്‍ലിത്‌ഗോ പ്രഭു [Lin‍lithgo prabhu]

199970. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്തെ ഇന്ത്യൻ വൈസ്രോയി [Randaam lokamahaayuddham avasaanikkunna samayatthe inthyan vysroyi]

Answer: വേവല്‍ പ്രഭു [Veval‍ prabhu]

199971. ചെങ്കോട്ടയിൽ INA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നൽകി. [Chenkottayil ina pattaalakkaarude vichaaranaykku nethruthvam nalki.]

Answer: വേവല്‍ പ്രഭു [Veval‍ prabhu]

199972. സർജന്റെ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി [Sarjante vidyaabhyaasa kammeeshane niyamiccha vysroyi]

Answer: വേവല്‍ പ്രഭു [Veval‍ prabhu]

199973. ഇന്ത്യയിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി [Inthyayil idakkaala gavanmentu nilavil vannappozhatthe vysroyi]

Answer: വേവല്‍ പ്രഭു [Veval‍ prabhu]

199974. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത് [Nehruvinte nethruthvatthil idakkaala gavanmentu nilavil vannathu]

Answer: 1946 സെപ്തംബർ 2 [1946 septhambar 2]

199975. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ വൈസ്രോയി [Klamantu aattli inthyayude svaathanthrya prakhyaapanam nadatthumpol inthyan vysroyi]

Answer: വേവല്‍ പ്രഭു [Veval‍ prabhu]

199976. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി [Inthyayude avasaanatthe vysroyi]

Answer: മൗണ്ട്ബാറ്റണ്‍ പ്രഭു [Maundbaattan‍ prabhu]

199977. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം തയ്യാറാക്കിയ വൈസ്രോയി [Inthyan svaathanthrya niyamam thayyaaraakkiya vysroyi]

Answer: മൗണ്ട്ബാറ്റണ്‍ പ്രഭു [Maundbaattan‍ prabhu]

199978. ഇന്ത്യാപാക് അതിർത്തി നിർണ്ണയത്തിനു വേണ്ടി റാഡ്ക്ലിഫിന്റെ നേതൃത്വത്തിൽ കമ്മീഷനെ നിയമിച്ച വൈസ്രോയി [Inthyaapaaku athirtthi nirnnayatthinu vendi raadkliphinte nethruthvatthil kammeeshane niyamiccha vysroyi]

Answer: മൗണ്ട്ബാറ്റണ്‍ പ്രഭു [Maundbaattan‍ prabhu]

199979. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നടപ്പാക്കിയത് [Inthyan‍ in‍dipen‍dan‍su aakdu nadappaakkiyathu]

Answer: മൗണ്ട്ബാറ്റണ്‍ പ്രഭു [Maundbaattan‍ prabhu]

199980. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി [Inthyaa vibhajana samayatthe vysroyi]

Answer: മൗണ്ട്ബാറ്റണ്‍ പ്രഭു [Maundbaattan‍ prabhu]

199981. 1979ൽ അയർലന്റിൽ വച്ച് ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ട വൈസ്രോയി [1979l ayarlantil vacchu bombu sphodanatthil kollappetta vysroyi]

Answer: മൗണ്ട്ബാറ്റണ്‍ പ്രഭു [Maundbaattan‍ prabhu]

199982. മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കപ്പെട്ട ആക്ട്? [Maundu baattan paddhathi niyamavidheyamaakkappetta aakd?]

Answer: 1947ലെ ഇൻഡിപെൻഡൻസ് ആക്ട് [1947le indipendansu aakdu]

199983. ‘ബാൾക്കൺ പദ്ധതി’ എന്നറിയപ്പെടുന്നത്? [‘baalkkan paddhathi’ ennariyappedunnath?]

Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]

199984. ‘ഡിക്കി ബേർഡ് പ്ലാൻ’ എന്നറിയപ്പെടുന്ന പദ്ധതി? [‘dikki berdu plaan’ ennariyappedunna paddhathi?]

Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]

199985. ആകാശം നീലനിറത്തില്‍ കാണുന്നതിന്‌ കാരണം [Aakaasham neelaniratthil‍ kaanunnathinu kaaranam]

Answer: വിസരണം. [Visaranam.]

199986. കടലിന്റെ നീലനിറത്തിനു കാരണം വിശദീകരിച്ചത്‌ [Kadalinte neelaniratthinu kaaranam vishadeekaricchathu]

Answer: സി.വി. രാമന്‍. [Si. Vi. Raaman‍.]

199987. ആകാശത്തിന്റെ നീലനിറത്തിനു കാരണം വിശദീകരിച്ചത്‌ [Aakaashatthinte neelaniratthinu kaaranam vishadeekaricchathu]

Answer: ലോർഡ് റെയ്‌ലി [Lordu reyli]

199988. ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന നിറം [Ettavum kooduthal visaranam sambhavikkunna niram]

Answer: വയലറ്റ് [Vayalattu]

199989. ഏറ്റവും കുറവ് വിസരണം സംഭവിക്കുന്ന നിറം [Ettavum kuravu visaranam sambhavikkunna niram]

Answer: ചുവപ്പ് [Chuvappu]

199990. സമന്വിത പ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസമാണ്‌ [Samanvitha prakaasham athinte ghadakavar‍nangalaayi ver‍thiriyunna prathibhaasamaanu]

Answer: പ്രകീര്‍ണനം. [Prakeer‍nanam.]

199991. മഴവില്ല്‌ ഉണ്ടാകുന്നത്‌ [Mazhavillu undaakunnathu]

Answer: പ്രകീര്‍ണനം മൂലമാണ്‌. [Prakeer‍nanam moolamaanu.]

199992. മഴവില്ലില്‍ ചുമപ്പ്‌ കാണുന്ന കോണ്‍ [Mazhavillil‍ chumappu kaanunna kon‍]

Answer: 42.8 ഡിഗ്രി. [42. 8 digri.]

199993. മഴവില്ലില്‍ വയലറ്റ്‌ കാണുന്ന കോണ്‍ [Mazhavillil‍ vayalattu kaanunna kon‍]

Answer: 40.8 ഡിഗ്രി. [40. 8 digri.]

199994. മഴവില്ലിന്റെ ആകൃതി [Mazhavillinte aakruthi]

Answer: അര്‍ദ്ധവൃത്തം. [Ar‍ddhavruttham.]

199995. ധവളപ്രകാശത്തെ ഘടകവര്‍ണങ്ങളായി വേര്‍തിരിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയത്‌ [Dhavalaprakaashatthe ghadakavar‍nangalaayi ver‍thirikkaan‍ kazhiyumennu kandetthiyathu]

Answer: ഐസക്‌ ന്യുട്ടന്‍ . [Aisaku nyuttan‍ .]

199996. solar cell ന്റെ പ്രവർത്തന തത്വം [Solar cell nte pravartthana thathvam]

Answer: ഫോട്ടോ ഇലക്ട്രിക്‌ പ്രഭാവമാണ്. [Photto ilakdriku prabhaavamaanu.]

199997. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശപ്രതിഭാസമാണ് [Opttikkal phybarukal vazhi athivegam vivaravinimayatthinu sahaayikkunna prakaashaprathibhaasamaanu]

Answer: പൂര്‍ണ ആന്തരിക പ്രതിഫലനം. [Poor‍na aantharika prathiphalanam.]

199998. ഒപ്റ്റിക്കൽ ഫൈബറുകൾ പ്രകാശത്തിന്റെ ഏതു സ്വഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു [Opttikkal phybarukal prakaashatthinte ethu svabhaavatthe adisthaanamaakki pravar‍tthikkunnu]

Answer: പൂര്‍ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poor‍naantharika prathiphalanam (total internal reflection)]

199999. വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശ പ്രതിഭാസമാണ്‌ [Vajratthinte thilakkatthinu kaaranamaaya prakaasha prathibhaasamaanu]

Answer: പൂര്‍ണ ആന്തരിക പ്രതിഫലനം (total internal reflection) [Poor‍na aantharika prathiphalanam (total internal reflection)]

200000. തരംഗസ്രോതസ്സും നിരീക്ഷകനും തമ്മിൽ ആപേക്ഷിക ചലനം ഉള്ളപ്പോൾ നിരീക്ഷിത തരംഗത്തിന്റെ ആവൃത്തിയിൽ (frequency) അനുഭവപ്പെടുന്ന മാറ്റമാണ് [Tharamgasrothasum nireekshakanum thammil aapekshika chalanam ullappol nireekshitha tharamgatthinte aavrutthiyil (frequency) anubhavappedunna maattamaanu]

Answer: ഡോപ്ലർ പ്രഭാവം(Doppler effect). [Doplar prabhaavam(doppler effect).]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution