1. കയ്യൂര്‍ കേസിലെമൂന്നാം പ്രതിയായിരിക്കുകയും, അവസാനത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും പിന്നീട് കേരള മുഖ്യമന്ത്രിയാവുകയും ചെയ്‌തതാര്‍? [Kayyoor kesilemoonnaam prathiyaayirikkukayum, avasaanatthe kuttapathratthil ninnum ozhivaakkappedukayum pinneedu kerala mukhyamanthriyaavukayum cheythathaar?]
Answer: ഇ.കെ. നായനാര്‍. [I. Ke. Naayanaar.]