<<= Back Next =>>
You Are On Question Answer Bank SET 4119

205951. ഗ്രാമപഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട ജാമ്യത്തുക എത്രയാണ്‌? [Graamapanchaayatthilekku mathsarikkunna oru sthaanaar‍thi kettivekkenda jaamyatthuka ethrayaan?]

Answer: 1000

205952. ഏററവും കൂടുതല്‍ മുന്‍സിപ്പാലിറ്റികളുള്ള കേരളത്തിലെ ജില്ല? [Eraravum kooduthal‍ mun‍sippaalittikalulla keralatthile jilla?]

Answer: എറണാകുളം [Eranaakulam]

205953. മികച്ചപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ്‌ ട്രോഫി ലഭിച്ച ആദ്യപഞ്ചായത്ത്‌? [Mikacchapanchaayatthukal‍kkulla svaraaju drophi labhiccha aadyapanchaayatthu?]

Answer: കഞ്ഞിക്കുഴി (ആലപ്പുഴ) [Kanjikkuzhi (aalappuzha)]

205954. ജൈവപച്ചക്കറി കൃഷിവികസനത്തിന്റെ ഭാഗമായി അഗ്രിക്കള്‍ച്ചര്‍ ഡിസ്പൻസറി ആരംഭിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്‌? [Jyvapacchakkari krushivikasanatthinte bhaagamaayi agrikkal‍cchar‍ dispansari aarambhiccha aadya graama panchaayatthu?]

Answer: കഞ്ഞിക്കുഴി [Kanjikkuzhi]

205955. 20 ലെ സ്വരാജ്‌ ടോഫി ലഭിച്ച ഗ്രാമ പഞ്ചായത്ത്‌? [20 le svaraaju dophi labhiccha graama panchaayatthu?]

Answer: പാപ്പിനിശ്ശേരി (കണ്ണൂർ) [Paappinisheri (kannoor)]

205956. ഇന്ത്യയിലാദ്യമായി ഒരു ജലനയം നടപ്പിലാക്കിയ പഞ്ചായത്ത്‌? [Inthyayilaadyamaayi oru jalanayam nadappilaakkiya panchaayatthu?]

Answer: പെരുമണ്ണ (കോഴിക്കോട്‌) [Perumanna (kozhikkodu)]

205957. ഇന്ത്യയിലാദ്യത്തെ Wifi മുനിസിപ്പാലിറ്റി ഏത്‌? [Inthyayilaadyatthe wifi munisippaalitti eth?]

Answer: മലപ്പുറം [Malappuram]

205958. “പെണ്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌" എന്ന സാമൂഹിക സുരക്ഷാപദ്ധതിക്ക്‌ തുടക്കം കുറിച്ച പഞ്ചായത്ത്‌? [“pen‍kunju pon‍kunju" enna saamoohika surakshaapaddhathikku thudakkam kuriccha panchaayatthu?]

Answer: അമ്പലപ്പാറ (പാലക്കാട്) [Ampalappaara (paalakkaadu)]

205959. ആദ്യ സിദ്ധ ഗ്രാമം? [Aadya siddha graamam?]

Answer: ചന്തിരൂർ (ആലപ്പുഴ) [Chanthiroor (aalappuzha)]

205960. ആദ്യ ഇക്കോകയർ ഗ്രാമം? [Aadya ikkokayar graamam?]

Answer: ഹരിപ്പാട് (ആലപ്പുഴ) [Harippaadu (aalappuzha)]

205961. ആദ്യ വ്യവസായ ഗ്രാമം? [Aadya vyavasaaya graamam?]

Answer: പന്മന (കൊല്ലം) [Panmana (kollam)]

205962. ആദ്യ ടൂറിസ്ററ് ഗ്രാമം? [Aadya doorisraru graamam?]

Answer: കുമ്പളങ്ങി (എറണാകുളം) [Kumpalangi (eranaakulam)]

205963. ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം? [Aadya maathruka mathsyabandhana graamam?]

Answer: കുമ്പളങ്ങി (എറണാകുളം) [Kumpalangi (eranaakulam)]

205964. ആദ്യ വ്യവഹാര വിമുക്ത ഗ്രാമം? [Aadya vyavahaara vimuktha graamam?]

Answer: വരവൂർ (തൃശ്ശൂർ) [Varavoor (thrushoor)]

205965. ആദ്യ സമ്പൂർണ ഖാദി ഗ്രാമം? [Aadya sampoorna khaadi graamam?]

Answer: ബാലുശേരി (കാസർഗോഡ്) [Baalusheri (kaasargodu)]

205966. ആദ്യ സമ്പൂർണ നേത്രദാന ഗ്രാമം? [Aadya sampoorna nethradaana graamam?]

Answer: ചെറുകുളത്തൂർ (കാസർഗോഡ്) [Cherukulatthoor (kaasargodu)]

205967. ആദ്യ പുകയില വിമുക്ത ഗ്രാമം? [Aadya pukayila vimuktha graamam?]

Answer: കുളിമാട്‌ (കോഴിക്കോട്) [Kulimaadu (kozhikkodu)]

205968. ആദ്യ global art village? [Aadya global art village?]

Answer: കാക്കണ്ണൻപാറ (കണ്ണൂർ) [Kaakkannanpaara (kannoor)]

205969. ആദ്യ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമം? [Aadya sampoorna kampyoottar saaksharathaa graamam?]

Answer: ചമ്രവട്ടം (മലപ്പുറം) [Chamravattam (malappuram)]

205970. ആദ്യ വെങ്കല ഗ്രാമം? [Aadya venkala graamam?]

Answer: മാന്നാർ (ആലപ്പുഴ) [Maannaar (aalappuzha)]

205971. കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം? [Keralatthile aadya sampoorna aarogya saaksharatha nediya graamam?]

Answer: മുല്ലക്കര [Mullakkara]

205972. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഇസാക്ഷരത ഗ്രാമപഞ്ചായത് ? [Inthyayile aadyatthe sampoorna isaaksharatha graamapanchaayathu ?]

Answer: പാലിച്ചാൽ പഞ്ചായത്ത്‌ [Paalicchaal panchaayatthu]

205973. കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ? [Keralatthile aadya vyavasaaya graamam ?]

Answer: പന്മന [Panmana]

205974. കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത് ? [Keralatthile aadyatthe graamaharitha samithi roopeekaricchathu ?]

Answer: മരുതിമല (കൊല്ലം) [Maruthimala (kollam)]

205975. ഇന്ത്യയിലെ ബാല സൗഹൃദ ജില്ല ? [Inthyayile baala sauhruda jilla ?]

Answer: ഇടുക്കി [Idukki]

205976. ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം ? [Inthyayile aadya kannukaali graamam ?]

Answer: മാട്ടുപ്പെട്ടി [Maattuppetti]

205977. കേരളത്തിലെ ആദ്യത്തെ ഹൈടെക് ഗ്രാമപഞ്ചായത്ത്‌ ? [Keralatthile aadyatthe hydeku graamapanchaayatthu ?]

Answer: പാമ്പാക്കുട (എറണാകുളം) [Paampaakkuda (eranaakulam)]

205978. കേരളത്തിലെ ആദ്യത്തെ തൊഴിൽ രഹിത വിമുക്ത ഗ്രാമം ? [Keralatthile aadyatthe thozhil rahitha vimuktha graamam ?]

Answer: തളിക്കുളം (തൃശൂർ) [Thalikkulam (thrushoor)]

205979. കേരളത്തിലെ നിയമ സാക്ഷരത നേടിയ ആദ്യ വില്ലജ് ? [Keralatthile niyama saaksharatha nediya aadya villaju ?]

Answer: ഒല്ലൂക്കര (തൃശൂർ) [Ollookkara (thrushoor)]

205980. കേരളത്തിൽ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത നേടിയ ആദ്യ നിയോജകമണ്ഡലം? [Keralatthil sampoorna kampyoottar saaksharatha nediya aadya niyojakamandalam?]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

205981. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ? [Inthyayile aadya vyavahaara rahitha villeju ?]

Answer: വരവൂർ (തൃശൂർ) [Varavoor (thrushoor)]

205982. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ? [Keralatthile aadyatthe sampoorna baankimgu jilla ?]

Answer: പാലക്കാട്‌ [Paalakkaadu]

205983. ആദ്യ കമ്പ്യൂട്ടർവത്‌കൃത കളക്ട്രേറ്റ് ? [Aadya kampyoottarvathkrutha kalakdrettu ?]

Answer: പാലക്കാട്‌ [Paalakkaadu]

205984. പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല ? [Prathisheersha varumaanam ettavum kuravulla jilla ?]

Answer: മലപ്പുറം [Malappuram]

205985. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭാ ? [Inthyayile aadyatthe sampoorna saujanya vyphy nagarasabhaa ?]

Answer: മലപ്പുറം [Malappuram]

205986. ജനകീയ പങ്കാളിത്തത്തോടെ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ? [Janakeeya pankaalitthatthode kudivella vitharana paddhathi aarambhiccha keralatthile aadya panchaayatthu ?]

Answer: ഒളവണ്ണ [Olavanna]

205987. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത നിയമസാക്ഷരസാക്ഷരതാ പഞ്ചായത്ത്‌? [Keralatthile aadya vyavahaara vimuktha niyamasaaksharasaaksharathaa panchaayatthu?]

Answer: ചെറിയനാട്‌ [Cheriyanaadu]

205988. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്‌? [Keralatthile aadya sampoor‍na shuchithva panchaayatthu?]

Answer: പോത്തുകൽ (മലപ്പുറം) [Potthukal (malappuram)]

205989. ജലത്തിന്റെ ഗുണമേന്മയുമായി ബന്ധപ്പെട്ട്‌ വാട്ടര്‍ കാര്‍ഡ്‌ ഏര്‍പ്പെടുത്തിയ ജില്ലാ പഞ്ചായത്ത്‌? [Jalatthinte gunamenmayumaayi bandhappettu vaattar‍ kaar‍du er‍ppedutthiya jillaa panchaayatthu?]

Answer: കുന്ദമംഗലം (കോഴിക്കോട്‌) [Kundamamgalam (kozhikkodu)]

205990. പഞ്ചായത്തീരാജ്‌ നിയമമനുസരിച്ച്‌ ഗ്രാമസഭയില്‍ അദ്ധ്യക്ഷത വഹിക്കുന്നതാര്‌? [Panchaayattheeraaju niyamamanusaricchu graamasabhayil‍ addhyakshatha vahikkunnathaar?]

Answer: പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ [Panchaayatthu prasidan‍ru]

205991. സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമ പഞ്ചായത്ത്‌? [Saampatthika saaksharatha nediya keralatthile aadya graama panchaayatthu?]

Answer: മങ്കര (പാലക്കാട്‌) [Mankara (paalakkaadu)]

205992. “നിര്‍മല്‍" പുരസ്കാരം നേടിയ കേരളത്തിലെആദ്യ ഗ്രാമ പഞ്ചായത്ത്‌? [“nir‍mal‍" puraskaaram nediya keralatthileaadya graama panchaayatthu?]

Answer: പീലിക്കോട്‌ (കാസര്‍കോട്‌) [Peelikkodu (kaasar‍kodu)]

205993. ഏറ്റവും കുറവ്ഗ്രാമപഞ്ചായത്തുകളുള്ള ജില്ല? [Ettavum kuravgraamapanchaayatthukalulla jilla?]

Answer: വയനാട്‌ [Vayanaadu]

205994. ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്ള കേരളത്തിലെ ജില്ല? [Ettavum kooduthal‍ graamapanchaayatthukal‍ ulla keralatthile jilla?]

Answer: മലപ്പുറം [Malappuram]

205995. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ഭൗമ വിവരശേഖരണ പഞ്ചായത്ത്‌ ഏത്‌? [Keralatthile aadya sampoor‍na bhauma vivarashekharana panchaayatthu eth?]

Answer: മാണിക്കല്‍ (തിരുവനന്തപുരം) [Maanikkal‍ (thiruvananthapuram)]

205996. പാലക്കാട്‌ ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ജലസേചന പദ്ധതി? [Paalakkaadu jillaapanchaayatthinte keezhil‍ pravar‍tthikkunna cherukida jalasechana paddhathi?]

Answer: മീന്‍വല്ലം [Meen‍vallam]

205997. കേരളത്തിലെ ആദ്യ ഇഭരണ നഗരസഭ? [Keralatthile aadya ibharana nagarasabha?]

Answer: തിരൂര്‍ [Thiroor‍]

205998. കേരളത്തില്‍ അവസാന രൂപം കൊണ്ട കോര്‍പ്പറേഷന്‍? [Keralatthil‍ avasaana roopam konda kor‍ppareshan‍?]

Answer: കണ്ണൂര്‍ [Kannoor‍]

205999. ഏറ്റവും കുറവ്‌ വോട്ടര്‍മാരുള്ള കേരളത്തിലെ ഗ്രാമപഞ്ചായത്ത്‌? [Ettavum kuravu vottar‍maarulla keralatthile graamapanchaayatthu?]

Answer: ഇടമലക്കുടി ഇടുക്കി) [Idamalakkudi idukki)]

206000. സമ്പൂര്‍ണ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്‌? [Sampoor‍na aadhaar‍ rajisdreshan‍ poor‍tthiyaakkiya aadya graamapanchaayatthu?]

Answer: അമ്പലവയല്‍ (വയനാട്‌) [Ampalavayal‍ (vayanaadu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution