<<= Back
Next =>>
You Are On Question Answer Bank SET 4118
205901. പ്ലാസ്റ്റര്‍ ഓഫ് പാരിസ് രാസപരമായി എന്താണ്? [Plaasttar ophu paarisu raasaparamaayi enthaan?]
Answer: കാത്സ്യം സള്‍ഫേറ്റ് [Kaathsyam salphettu]
205902. പെറു സാൾട്ട്പീറ്റര്‍, ചിലിസാള്‍ട്ട്പീറ്റര്‍" എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്? [Peru saalttpeettar, chilisaalttpeettar" enningane ariyappedunnathenthu?]
Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]
205903. "കാസ്റ്റിക്ക് പൊട്ടാഷ്" എന്നറിയപ്പെടുന്ന രാസവസ്തുവേത്? ["kaasttikku pottaashu" ennariyappedunna raasavasthuveth?]
Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Pottaasyam hydroksydu]
205904. "സാല്‍ അമോണിയാക്ക്, നുഷാദിര്‍ സാള്‍ട്ട് എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്? ["saal amoniyaakku, nushaadir saalttu enningane ariyappedunnathenthu?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
205905. കാര്‍ബോറണ്ടം എന്നറിയപ്പെടുന്ന രാസവസ്തുവേത്? [Kaarborandam ennariyappedunna raasavasthuveth?]
Answer: സിലിക്കണ്‍ കാര്‍ബൈഡ് [Silikkan kaarbydu]
205906. എന്താണ് കൊറണ്ടം എന്നറിയപ്പെടുന്ന രാസവസ്തു? [Enthaanu korandam ennariyappedunna raasavasthu?]
Answer: അലൂമിനിയം ഓക്‌സൈഡ് [Aloominiyam oksydu]
205907. ക്വാർട്ട്സ്, സിലിക്ക എന്നീ പേരുകളുള്ള രാസവസ്തു ഏതാണ്? [Kvaarttsu, silikka ennee perukalulla raasavasthu ethaan?]
Answer: സിലിക്കണ്‍ ഡയോക്സൈഡ് [Silikkan dayoksydu]
205908. "നോര്‍വീജിയന്‍ സാള്‍ട്ട്പീറ്റര്‍" എന്നറിയപ്പെടുന്ന രാസവസ്തുവേത്? ["norveejiyan saalttpeettar" ennariyappedunna raasavasthuveth?]
Answer: കാത്സ്യം നൈട്രേറ്റ് [Kaathsyam nydrettu]
205909. യെല്ലോ കേക്ക്, യുറേനിയ എന്നിങ്ങനെ അറിയപ്പെടുന്ന രാസവസ്തുവേത്? [Yello kekku, yureniya enningane ariyappedunna raasavasthuveth?]
Answer: യുറേനിയം ഡയോക്സൈഡ് [Yureniyam dayoksydu]
205910. കമലിയണ്‍ മിനറല്‍, കോണ്ടിസ് ക്രിസ്റ്റല്‍സ് എന്നീ പേരുകളുള്ള രാസവസ്തുവേത്? [Kamaliyan minaral, kondisu kristtalsu ennee perukalulla raasavasthuveth?]
Answer: പൊട്ടാസ്യം പെര്‍മാംഗനേറ്റ് [Pottaasyam permaamganettu]
205911. ലൂണാര്‍ കാസ്റ്റിക്ക് എന്നറിയപ്പെടുന്ന രാസവസ്തുവേത്? [Loonaar kaasttikku ennariyappedunna raasavasthuveth?]
Answer: സില്‍വര്‍ നൈട്രേറ്റ് [Silvar nydrettu]
205912. വാഷിങ് സോഡ, സോഡാ ആഷ് എന്നിങ്ങനെ അറിയപ്പെടുന്ന സോഡിയം സംയുക്തമേത് ? [Vaashingu soda, sodaa aashu enningane ariyappedunna sodiyam samyukthamethu ?]
Answer: സോഡിയം കാര്‍ബണേറ്റ് (അലക്കുകാരം) [Sodiyam kaarbanettu (alakkukaaram)]
205913. ബേക്കിങ് സോഡ (അപ്പക്കാരം) എന്നറിയപ്പെടുന്ന സോഡിയം സംയുക്തമേത്? [Bekkingu soda (appakkaaram) ennariyappedunna sodiyam samyukthameth?]
Answer: സോഡിയം ബൈകാര്‍ബണേറ്റ് [Sodiyam bykaarbanettu]
205914. “ഹൈപ്പോ” എന്നറിയപ്പെടുന്ന സോഡിയത്തിന്റെ സംയുക്തം ഏതാണ്? [“hyppo” ennariyappedunna sodiyatthinte samyuktham ethaan?]
Answer: സോഡിയം തയോസള്‍ഫേറ്റ് [Sodiyam thayosalphettu]
205915. "ഗ്ലൗബേഴ്‌സ് സാള്‍ട്ട്", സാല്‍ മിറ ബില്ലിസ് എന്നിങ്ങനെ പേരുകളുള്ള സോഡിയം സംയുക്തം ഏതാണ്? ["glaubezhsu saalttu", saal mira billisu enningane perukalulla sodiyam samyuktham ethaan?]
Answer: സോഡിയം സള്‍ഫറ്റ് [Sodiyam salphattu]
205916. "സാള്‍ട്ട് കേക്ക്” എന്നറിയപ്പെടുന്ന സോഡിയം സായുക്തമേത്? ["saalttu kekku” ennariyappedunna sodiyam saayukthameth?]
Answer: സോഡിയം സള്‍ഫേറ്റ് [Sodiyam salphettu]
205917. ഹോട്ട് ഐസ് എന്നറിയപ്പെടുന്ന സോഡിയം സംയുക്തം ഏതാണ്? [Hottu aisu ennariyappedunna sodiyam samyuktham ethaan?]
Answer: സോഡിയം അസെറ്റേറ്റ് [Sodiyam asettettu]
205918. "ഹാലൈറ്റ് എന്നറിയപ്പെടുന്നത് ഏത് സോഡിയം സംയുക്തത്തിന്റെ ധാതു രൂപമാണ്? ["haalyttu ennariyappedunnathu ethu sodiyam samyukthatthinte dhaathu roopamaan?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
205919. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വീട്ടില്‍ ശൌചാലയം വേണമെന്ന് നിയമമുള്ള സംസ്ഥാനം? [Thaddhesha svayambharana thiranjeduppil mathsarikkunnavarude veettil shouchaalayam venamennu niyamamulla samsthaanam?]
Answer: ബിഹാര്‍ [Bihaar]
205920. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Thaddhesha svayambharana thiranjeduppil mathsarikkunnavarkku vidyaabhyaasa yogyatha nirbandhamaakkiya aadya inthyan samsthaanam?]
Answer: രാജസ്ഥാന്‍ [Raajasthaan]
205921. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നത് നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്ന ആദ്യ സംസ്ഥാനം? [Thaddhesha svayambharana thiranjeduppil vottu cheyyanamennathu niyamam moolam nirbandhamaakkiyirunna aadya samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
205922. പഞ്ചായത്തിരാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്? [Panchaayatthiraaju enna padam aadyam upayogicchathaar?]
Answer: നെഹ്രു [Nehru]
205923. ഗ്രാമസ്വരാജ് എന്ന പദം ആദ്യം ഉപയോഗിച്ചതാര്? [Graamasvaraaju enna padam aadyam upayogicchathaar?]
Answer: ഗാന്ധിജി [Gaandhiji]
205924. ഇന്ത്യന്‍ പഞ്ചായത്തിരാജിന്റെ പിതാവാര്? [Inthyan panchaayatthiraajinte pithaavaar?]
Answer: ബല്‍വന്ത് റായ് മേത്ത [Balvanthu raayu mettha]
205925. പഞ്ചായത്ത് ദിനമായി ആചരിക്കുന്നതെന്ന്? [Panchaayatthu dinamaayi aacharikkunnathennu?]
Answer: ഏപ്രില്‍ 24 [Epril 24]
205926. ത്രിതല പഞ്ചായത്തിന്റെ അടിത്തറ എന്നറിയപ്പെടുന്നത്? [Thrithala panchaayatthinte aditthara ennariyappedunnath?]
Answer: ഗ്രാമസഭ [Graamasabha]
205927. ഏത് കമ്മിറ്റിയാണ് സ്വതന്ത്രഭാരതത്തില്‍ പഞ്ചായത്തിരാജിനെക്കുറിച്ച് ആദ്യം പഠിച്ചത്? [Ethu kammittiyaanu svathanthrabhaarathatthil panchaayatthiraajinekkuricchu aadyam padticchath?]
Answer: ബല്‍വന്ത് റായ് മേത്ത. [Balvanthu raayu mettha.]
205928. ഇന്ത്യയില്‍ ത്രിതല പഞ്ചായത്തുകള്‍ രൂപവത്കരിച്ച് ഭരണഘടനാ പദവി നല്‍കാന്‍ ശൂപാര്‍ശ ചെയ്ത കമ്മിറ്റി? [Inthyayil thrithala panchaayatthukal roopavathkaricchu bharanaghadanaa padavi nalkaan shoopaarsha cheytha kammitti?]
Answer: എല്‍.എം. സിങ്‌വി [El. Em. Singvi]
205929. “ജനകിയാസൂത്രണം" എന്ന പദം ആദ്യമായി ഉപയോഗിച്ചത്? [“janakiyaasoothranam" enna padam aadyamaayi upayogicchath?]
Answer: എം.എന്‍.റോയ് [Em. En. Royu]
205930. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Graamasabhayekkuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: 243A
205931. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് ആരാണ്? [Graamasabha vilicchukoottunnathu aaraan?]
Answer: വാര്‍ഡ്മെമ്പര്‍ [Vaardmempar]
205932. ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവെന്നറിയപ്പെടുന്നത് ആര്? [Inthyayil thaddhesha svayambharana sthaapanangalude pithaavennariyappedunnathu aar?]
Answer: റിപ്പണ്‍ പ്രഭു [Rippan prabhu]
205933. പഞ്ചായത്തുകളുടെ രൂപവത്കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Panchaayatthukalude roopavathkaranatthekkuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആര്‍ട്ടിക്കിള്‍ 40 [Aarttikkil 40]
205934. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്? [Thaddhesha svayambharana sthaapanangalilekkulla thiranjeduppu nadatthunnath?]
Answer: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ [Samsthaana thiranjeduppu kammishan]
205935. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം? [Thaddhesha svayambharanasthaapanangalilekku mathsarikkunnathinulla kuranja praayam?]
Answer: 21 വയസ് [21 vayasu]
205936. പഞ്ചായത്തീരാജിന് ഭരണഘടനാ പദവി ലഭിച്ച ദേദഗതി? [Panchaayattheeraajinu bharanaghadanaa padavi labhiccha dedagathi?]
Answer: 73
205937. ല്‍ പഞ്ചായത്ത് തല ഗവണ്മെന്‍റിനെക്കുറിച്ച് പഠിക്കാന്‍ ജനതാ ഗവഞ്ജെന്‍റ് നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്‍? [L panchaayatthu thala gavanmenrinekkuricchu padtikkaan janathaa gavanjjenru niyogiccha kammitti adhyakshan?]
Answer: അശോക്മേത്ത [Ashokmettha]
205938. അശോക്‌മേത്ത കമ്മിറ്റിയില്‍ അംഗമായിരുന്ന ഏക മലയാളി? [Ashokmettha kammittiyil amgamaayirunna eka malayaali?]
Answer: ഇ.എം.എസ്. [I. Em. Esu.]
205939. കേരളത്തില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റി? [Keralatthil adhikaara vikendreekaranatthekkuricchu padtikkaan niyamikkappetta kammitti?]
Answer: സെന്‍ കമ്മിറ്റി [Sen kammitti]
205940. ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് നിയമം നിലവില്‍ വന്നതെന്ന്? [Inthyayil thrithala panchaayatthu niyamam nilavil vannathennu?]
Answer: 1993 ഏപ്രില്‍ 24 [1993 epril 24]
205941. പഞ്ചായത്തിരാജ് ആദ്യം നടപ്പാക്കിയ സംസ്ഥാനം? [Panchaayatthiraaju aadyam nadappaakkiya samsthaanam?]
Answer: രാജസ്ഥാന്‍ [Raajasthaan]
205942. ഭരദണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം? [Bharadanaghadanaapadavi labhicchashesham thrithala panchaayatthu niyamam nadappaakkiya aadya samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
205943. പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനവും ആദ്യദക്ഷിണേന്ത്യന്‍ സംസ്ഥാനവും ആണ്; [Panchaayattheeraaju samvidhaanam nilavil vanna inthyayile randaamatthe samsthaanavum aadyadakshinenthyan samsthaanavum aanu;]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
205944. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം? [Keralatthile thaddhesha svayambharana sthaapanangalile vanithaa samvaranam?]
Answer: 50%
205945. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി? [Thaddhesha svayambharana sthaapanangalile bharanasamithiyude kaalaavadhi?]
Answer: 5 വര്‍ഷം [5 varsham]
205946. ത്രിതല പഞ്ചായത്ത് നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത് ഏത് ഗവൺമെന്റിന്റെ കാലത്താണ്? [Thrithala panchaayatthu niyamam inthyayil nilavil vannathu ethu gavanmentinte kaalatthaan?]
Answer: പി.വി. നരസിംഫറാവു [Pi. Vi. Narasimpharaavu]
205947. നഗരപാലികാ നിയമം നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി? [Nagarapaalikaa niyamam nilavil vanna bharanaghadanaa bhedagathi?]
Answer: 74
205948. ഭരണഘടനയുടെ ഏത് പാര്‍ട്ടിലാണ് പഞ്ചായത്തിരാജ് വിഷയം ഉള്‍പ്പെടുത്തിയത് [Bharanaghadanayude ethu paarttilaanu panchaayatthiraaju vishayam ulppedutthiyathu]
Answer: IX
205949. ഇന്ത്യയില്‍ ഏറ്റവും പഴക്കംചെന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍? [Inthyayil ettavum pazhakkamchenna munisippal korppareshan?]
Answer: ചെന്നെ [Chenne]
205950. കേരളത്തില്‍ ഇപ്പോള്‍ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട്? [Keralatthil ippol ethra graamapanchaayatthukalundu?]
Answer: 941
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution