<<= Back
Next =>>
You Are On Question Answer Bank SET 4117
205851. ആസിഡ് ഓഫ് എയര്‍, ഏരിയല്‍ ആസിഡ് എന്നീ പേരുകളുള്ള ആസിഡേത്? [Aasidu ophu eyar, eriyal aasidu ennee perukalulla aasideth?]
Answer: കാര്‍ബോണിക്കാസിഡ് [Kaarbonikkaasidu]
205852. സോഡാവെള്ളത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്? [Sodaavellatthil adangiyittulla aasideth?]
Answer: കാര്‍ബോണിക്കാസിഡ് [Kaarbonikkaasidu]
205853. സ്വര്‍ണത്തെ അലിയിക്കുന്ന വീര്യം കൂടിയ ആസിഡേത്? [Svarnatthe aliyikkunna veeryam koodiya aasideth?]
Answer: സെലനിക്കാസിഡ് [Selanikkaasidu]
205854. ഗ്ലാസിനെ അലിയിക്കുന്ന ആസിഡ് ഏതാണ്? [Glaasine aliyikkunna aasidu ethaan?]
Answer: ഹൈഡ്രോഫ്ളുറിക്കാസിഡ് [Hydrophlurikkaasidu]
205855. ഗ്ലാസ്പാത്രങ്ങളില്‍ ശേഖരിച്ചുവെക്കാന്‍ കഴിയാത്ത ആസിഡേത്? [Glaaspaathrangalil shekharicchuvekkaan kazhiyaattha aasideth?]
Answer: ഹൈഡ്രോഫ്ളുറിക്കാസിഡ് [Hydrophlurikkaasidu]
205856. കോളകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള ആസിഡേത്? [Kolakalil pradhaanamaayum adangiyittulla aasideth?]
Answer: ഫോസ്ഫോറിക്കാസിഡ് [Phosphorikkaasidu]
205857. എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള ആസിഡേത്? [Ellaa pazhavargangalilum adangiyittulla aasideth?]
Answer: ബോറിക്കാസിഡ് [Borikkaasidu]
205858. കാരംബോര്‍ഡിന്റെ മിനുസം കൂട്ടാനും ഐ വാഷായും ഉപയോഗിക്കുന്ന ആസിഡേത്? [Kaarambordinte minusam koottaanum ai vaashaayum upayogikkunna aasideth?]
Answer: ബോറിക്കാസിഡ് [Borikkaasidu]
205859. പാല്‍, തൈര്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്? [Paal, thyr ennivayil adangiyittulla aasideth?]
Answer: ലാക്റ്റിക്കാസിഡ് [Laakttikkaasidu]
205860. മുന്തിരി, പുളി, വീഞ്ഞ് എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന ആസിഡേത്? [Munthiri, puli, veenju ennivayil adangiyittulla pradhaana aasideth?]
Answer: ടാര്‍ടാറിക്കാസിഡ് [Daardaarikkaasidu]
205861. ഓറഞ്ച് , നാരങ്ങാവര്‍ഗത്തിലുള്ള പഴങ്ങള്‍ എന്നിവയിലെ പ്രധാന ആസിഡേത്? [Oranchu , naarangaavargatthilulla pazhangal ennivayile pradhaana aasideth?]
Answer: സിട്രിക്കാസിഡ് [Sidrikkaasidu]
205862. ചേന, കാച്ചില്‍, ചേമ്പ് എന്നിവയുടെ ചൊറിച്ചിലിനു കാരണമായ ആസിഡേത്? [Chena, kaacchil, chempu ennivayude choricchilinu kaaranamaaya aasideth?]
Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]
205863. പഴങ്ങളുടെ മണത്തിനും രൂചിക്കും കാരണമായ ആസിഡേത്? [Pazhangalude manatthinum roochikkum kaaranamaaya aasideth?]
Answer: മാലിക്കാസിഡ് [Maalikkaasidu]
205864. പഴുക്കാത്ത ആപ്പിളില്‍ ധാരാളമായി കാണപ്പെടുന്ന ആസിഡേത്? [Pazhukkaattha aappilil dhaaraalamaayi kaanappedunna aasideth?]
Answer: മാലിക്കാസിഡ് [Maalikkaasidu]
205865. പുളിപ്പുള്ള പഴങ്ങളില്‍ സമൃദ്ധമായുള്ള വൈറ്റമിന്‍സി ഏത് ആസിഡാണ്? [Pulippulla pazhangalil samruddhamaayulla vyttaminsi ethu aasidaan?]
Answer: അസ്‌കോര്‍ബിക ആസിഡ് [Askorbika aasidu]
205866. മരച്ചീനിയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തു ഏത് ആസിഡാണ്? [Maraccheeniyil adangiyittulla vishavasthu ethu aasidaan?]
Answer: പ്രുസിക്ക് ആസിഡ് (ഹൈഡ്രജന്‍ സയനൈഡ്) [Prusikku aasidu (hydrajan sayanydu)]
205867. ജീവികളുടെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്? [Jeevikalude moothratthil adangiyittulla aasideth?]
Answer: യൂറിക്കാസിഡ് [Yoorikkaasidu]
205868. ഓക്കു മരത്തിന്റെ തൊലി, ഇല എന്നിവയില്‍ ധാരാളമായി കണ്ടുവരുന്ന ആസിഡേത്? [Okku maratthinte tholi, ila ennivayil dhaaraalamaayi kanduvarunna aasideth?]
Answer: ടാണിക്കാസിഡ് [Daanikkaasidu]
205869. അടക്കയില്‍ സമൃദ്ധമായുള്ള ആസിഡ് ഏതാണ്? [Adakkayil samruddhamaayulla aasidu ethaan?]
Answer: ഗാലിക്ക് ആസിഡ് [Gaalikku aasidu]
205870. രോഗം ബാധിക്കുമ്പോള്‍ സസ്യങ്ങള്‍ പുറത്തുവിടുന്ന ആസിഡേത്? [Rogam baadhikkumpol sasyangal puratthuvidunna aasideth?]
Answer: ജാസ്മോണിക്കാസിഡ് [Jaasmonikkaasidu]
205871. പി.എച്ച്. മൂല്യം ഏഴില്‍ കൂടുതലായ വസ്തുക്കള്‍ എങ്ങനെ അറിയപ്പെടുന്നു? [Pi. Ecchu. Moolyam ezhil kooduthalaaya vasthukkal engane ariyappedunnu?]
Answer: ബേസ് അഥവാ ക്ഷാരം [Besu athavaa kshaaram]
205872. ബേസുകളുടെ രുചി എന്താണ്? [Besukalude ruchi enthaan?]
Answer: ചവര്‍പ്പ് [Chavarppu]
205873. ആസിഡുകളും ബേസുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്നതെന്തൊക്കെ? [Aasidukalum besukalumaayi pravartthikkumpol undaavunnathenthokke?]
Answer: ജലവും ലവണങ്ങളും [Jalavum lavanangalum]
205874. ബേസുകള്‍ക്ക് രൂപംനല്‍കുന്ന പ്രധാന മുലകങ്ങളേവ? [Besukalkku roopamnalkunna pradhaana mulakangaleva?]
Answer: ആല്‍ക്കലി / ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍ [Aalkkali / aalkkalyn ertthu lohangal]
205875. ആല്‍ക്കലി ലോഹങ്ങള്‍ എന്നറിയപ്പെടുന്നത് ഏതെല്ലാമാണ്? [Aalkkali lohangal ennariyappedunnathu ethellaamaan?]
Answer: ലിഥിയം, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീസിയം, ഫ്രാന്‍ഷ്യം [Lithiyam, sodiyam, pottaasyam, rubeediyam, seesiyam, phraanshyam]
205876. ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍ ഏതെല്ലാം? [Aalkkalyn ertthu lohangal ethellaam?]
Answer: ബെറിലിയം, മഗ്നീഷ്യം, കാല്‍സ്യം, സ്ട്രോണ്‍ഷ്യം, ബേരിയം, റേഡിയം [Beriliyam, magneeshyam, kaalsyam, sdronshyam, beriyam, rediyam]
205877. ബേസുകള്‍ ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്ന അയോണുകളേവ? [Besukal jalavumaayi pravartthikkumpol undaavunna ayonukaleva?]
Answer: ഹൈഡ്രോക്‌സൈഡ് അയോണുകള്‍ (ഒ.ഏച്ച്. അയോണുകള്‍) [Hydroksydu ayonukal (o. Ecchu. Ayonukal)]
205878. ബേസുകള്‍ ചുവപ്പ് ലിറ്റ്മസിനെ ഏതുനിറമാക്കി മാറ്റുന്നു? [Besukal chuvappu littmasine ethuniramaakki maattunnu?]
Answer: നീല [Neela]
205879. ആസിഡുകളും ബേസുകളുമായി നടക്കുന്ന പ്രതിപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു? [Aasidukalum besukalumaayi nadakkunna prathipravartthanam ethuperil ariyappedunnu?]
Answer: ന്യുട്രലൈസേഷന്‍ [Nyudralyseshan]
205880. ബേസുകളുടെ സാന്നിധ്യത്തില്‍ ഫിനോള്‍ഫ്തലീന്‍ ഏതുനിറമായിമാറുന്നു? [Besukalude saannidhyatthil phinolphthaleen ethuniramaayimaarunnu?]
Answer: പിങ്ക് [Pinku]
205881. വയറിലെ അസിഡിറ്റി ഇല്ലാതാക്കാന്‍ കഴിക്കുന്ന അന്റാസിഡുകളിലെ പ്രധാന ഘടകമെന്ത് ? [Vayarile asiditti illaathaakkaan kazhikkunna antaasidukalile pradhaana ghadakamenthu ?]
Answer: ബേസ് അയോണുകള്‍ [Besu ayonukal]
205882. അന്റാസിഡായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഏത് രാസവസ്തുവാണ് "മില്‍ക്ക് ഓഫ് മഗനിഷ്യ" എന്നറിയപ്പെടുന്നത്? [Antaasidaayi vyaapakamaayi upayogicchuvarunna ethu raasavasthuvaanu "milkku ophu maganishya" ennariyappedunnath?]
Answer: മഗ്നീഷ്യം ഹൈഡ്രോക്‌സൈഡ് [Magneeshyam hydroksydu]
205883. സോപ്പ്, പേപ്പര്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ബേസേത് ? [Soppu, peppar ennivayude nirmaanatthil vyaapakamaayi upayogicchu varunna besethu ?]
Answer: സോഡിയം ഹൈഡ്രോക്‌സൈഡ് [Sodiyam hydroksydu]
205884. ബ്ലീച്ചിങ് പൗഡറിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചുവരുന്ന ബേസേത്? [Bleecchingu paudarinte nirmaanatthil upayogicchuvarunna beseth?]
Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]
205885. സൂപ്പര്‍ബേസുകള്‍ക്ക് ഉദാഹരണങ്ങളേവ? [Soopparbesukalkku udaaharanangaleva?]
Answer: ബ്യുട്ടൈല്‍ ലിഥിയം, സോഡിയം അമൈഡ്, സോഡിയം ഹൈഡ്രോക്സൈഡ് [Byuttyl lithiyam, sodiyam amydu, sodiyam hydroksydu]
205886. സ്ട്രോങ് ബേസുകള്‍ക്ക് ഉദാഹരണങ്ങളേവ? [Sdrongu besukalkku udaaharanangaleva?]
Answer: ലിഥിയം ഹൈഡ്രോക്സൈഡ്, സോഡിയം ഹൈഡ്രോക്‌സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Lithiyam hydroksydu, sodiyam hydroksydu, pottaasyam hydroksydu]
205887. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്‌തുവേത് ? [Manninte amlathvam kuraykkaanupayogikkunna raasavasthuvethu ?]
Answer: കാല്‍സ്യം ഹൈഡ്രോക്‌സൈഡ് (കുമ്മായം) [Kaalsyam hydroksydu (kummaayam)]
205888. "കാസ്റ്റിക്ക് പൊട്ടാഷ്" എന്നറിയപ്പെടുന്ന വീര്യംകൂടിയ ബേസ് ഏത്? ["kaasttikku pottaashu" ennariyappedunna veeryamkoodiya besu eth?]
Answer: പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് [Pottaasyam hydroksydu]
205889. ബയോഡീസലിന്റെ നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിച്ചു വരുന്ന വീര്യംകൂടിയ ബേസ് ഏതു? [Bayodeesalinte nirmaana prakriyayil upayogicchu varunna veeryamkoodiya besu ethu?]
Answer: പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് [Pottaasyam hydroksydu]
205890. നീന്തല്‍ക്കുളങ്ങളിലെ വെള്ളത്തിലെ ക്ളോറിന്റെ ശക്തി കുറച്ച് പി.എച്ച്. ഉയർത്താന്‍ ഉപയോഗിക്കുന്ന ബേസ് ഏത്? [Neenthalkkulangalile vellatthile klorinte shakthi kuracchu pi. Ecchu. Uyartthaan upayogikkunna besu eth?]
Answer: സോഡിയം കാര്‍ബണേറ്റ് [Sodiyam kaarbanettu]
205891. സ്ളേക്കഡ് ലൈം” എന്നറിയപ്പെടുന്ന കാല്‍സ്യം സംയുക്തമേത്? [Slekkadu lym” ennariyappedunna kaalsyam samyukthameth?]
Answer: കുമ്മായം (കാല്‍സ്യം ഹൈഡ്രോക്സൈഡ്) [Kummaayam (kaalsyam hydroksydu)]
205892. “മില്‍ക്ക് ഓഫ് ലൈം” അഥവാ ചുണ്ണാമ്പുവെള്ളം കാല്‍സ്യത്തിന്റെ ഏത് സംയുക്തമാണ്? [“milkku ophu lym” athavaa chunnaampuvellam kaalsyatthinte ethu samyukthamaan?]
Answer: കാല്‍സ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu]
205893. “വൈറ്റ് കാസ്റ്റിക്ക്" എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ് ? [“vyttu kaasttikku" ennariyappedunna raasavasthu ethaanu ?]
Answer: സോഡിയം ഹൈഡ്രോക്‌സൈഡ് [Sodiyam hydroksydu]
205894. “ചൈനീസ് സാള്‍ട്ട്, ചൈനീസ് സ്നോ എന്ന പേരുകളുള്ളത് ഏത് രാസവസ്തുവിനാണ്? [“chyneesu saalttu, chyneesu sno enna perukalullathu ethu raasavasthuvinaan?]
Answer: പൊട്ടാസ്യം നൈട്രേറ്റ് [Pottaasyam nydrettu]
205895. “പേള്‍ ആഷ്, സാള്‍ട്ട് ഓഫ് ടാര്‍ട്ടാര്‍" എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്? [“pel aashu, saalttu ophu daarttaar" enningane ariyappedunnathenthu?]
Answer: പൊട്ടാസ്യം കാര്‍ബണേറ്റ് [Pottaasyam kaarbanettu]
205896. മാഗ്നസൈറ്റ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്? [Maagnasyttu ennariyappedunna raasavasthu ethaan?]
Answer: മഗ്നീഷ്യം കാര്‍ബണേറ്റ് [Magneeshyam kaarbanettu]
205897. “കേക്ക് ആലം, അലുമിനിയം സാള്‍ട്ട്” എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്? [“kekku aalam, aluminiyam saalttu” enningane ariyappedunnathenthu?]
Answer: അലൂമിനിയം സള്‍ഫേറ്റ് [Aloominiyam salphettu]
205898. ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്? [Chyneesu vyttu ennariyappedunna raasavasthu ethaan?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
205899. "അസേ൯" എന്നും അറിയപ്പെടുന്നത് ഏത് രാസവസ്തു? ["ase൯" ennum ariyappedunnathu ethu raasavasthu?]
Answer: അമോണിയ [Amoniya]
205900. “പെര്‍മനെന്റ് വൈറ്റ്" എന്നറിയപ്പെടുന്ന രാസവസ്തുവേത്? [“permanentu vyttu" ennariyappedunna raasavasthuveth?]
Answer: ബേരിയം സള്‍ഫേറ്റ് [Beriyam salphettu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution