<<= Back Next =>>
You Are On Question Answer Bank SET 4120

206001. കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭ [Keralatthile aadya sampoor‍na pen‍shan‍ nagarasabha]

Answer: ആറ്റിങ്ങല്‍ [Aattingal‍]

206002. കേരളത്തിലെ ആദ്യ ഗിരിവര്‍ഗ ഗ്രാമപഞ്ചായത്ത്‌ [Keralatthile aadya girivar‍ga graamapanchaayatthu]

Answer: ഇടമലക്കുടി [Idamalakkudi]

206003. ത്രിതല പഞ്ചായത്തില്‍ വൈസ്‌ പ്രസിഡന്‍റ്‌ അദ്ധ്യക്ഷനായിവരുന്ന സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയേത്‌? [Thrithala panchaayatthil‍ vysu prasidan‍ru addhyakshanaayivarunna sttaan‍dingu kammittiyeth?]

Answer: ധനകാര്യം [Dhanakaaryam]

206004. ശതമാനം സാക്ഷരത നേടിയ ആദ്യപഞ്ചായത്ത്‌? [Shathamaanam saaksharatha nediya aadyapanchaayatthu?]

Answer: കരിവെള്ളൂര്‍ ക്രണ്ണൂര്‍) [Karivelloor‍ krannoor‍)]

206005. കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്‌? [Keralatthile aadya vyavahaara rahitha panchaayatthu?]

Answer: വരവൂര്‍ തൃശ്ശൂര്‍) [Varavoor‍ thrushoor‍)]

206006. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതലുള്ള ജില്ല? [Thaddheshasvayambharana sthaapanangal‍ kooduthalulla jilla?]

Answer: മലപ്പുറം [Malappuram]

206007. ബ്ലോക്ക്‌ പഞ്ചായത്തുകള്‍ കൂടുതലുള്ള ജില്ല? [Blokku panchaayatthukal‍ kooduthalulla jilla?]

Answer: തൃശ്ശൂര്‍ [Thrushoor‍]

206008. ബ്ലോക്ക്‌ പഞ്ചായത്തുകള്‍ കുറവുള്ള ജില്ല? [Blokku panchaayatthukal‍ kuravulla jilla?]

Answer: വയനാട്‌ [Vayanaadu]

206009. കേരളത്തിലെ ആദ്യസമ്പൂര്‍ണ കമ്പ്യുട്ടര്‍ വത്‌കൃത പഞ്ചായത്ത്‌? [Keralatthile aadyasampoor‍na kampyuttar‍ vathkrutha panchaayatthu?]

Answer: വെള്ളനാട്‌ (തിരുവനന്തപുരം) [Vellanaadu (thiruvananthapuram)]

206010. ഇന്ത്യയില്‍ നൂറ്‌ ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്‌? [Inthyayil‍ nooru shathamaanam praathamika vidyaabhyaasam nediya aadya graamapanchaayatthu?]

Answer: നിലമ്പൂര്‍ (മലപ്പുറം) [Nilampoor‍ (malappuram)]

206011. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്‌? [Keralatthile aadya sthreedhana rahitha panchaayatthu?]

Answer: നിലമ്പൂര്‍ [Nilampoor‍]

206012. പൊതുജന പങ്കാളിത്തത്തോടെയുള്ള കേരളത്തിലെ ആദ്യ കൂടിവെള്ളപദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്‌? [Pothujana pankaalitthatthodeyulla keralatthile aadya koodivellapaddhathi aarambhiccha graamapanchaayatthu?]

Answer: ഒളവണ്ണ (കോഴിക്കോട്) [Olavanna (kozhikkodu)]

206013. ഇന്ത്യയില്‍ നൂറ്‌ ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി? [Inthyayil‍ nooru shathamaanam praathamika vidyaabhyaasam nediya aadya munisippaalitti?]

Answer: പയ്യന്നൂർ [Payyannoor]

206014. കേരളത്തിലെ ആദ്യ ഇജില്ല [Keralatthile aadya ijilla]

Answer: എറണാകുളം [Eranaakulam]

206015. കേരളത്തിലെ ആദ്യ ഇപഞ്ചായത്ത്‌ [Keralatthile aadya ipanchaayatthu]

Answer: ശ്രീകണ്ഠാപുരം (കണ്ണൂര്‍) [Shreekandtaapuram (kannoor‍)]

206016. കേരളത്തിലെ ആദ്യ ഇപേയ്‌മെന്റ് പഞ്ചായത്ത്‌ [Keralatthile aadya ipeymentu panchaayatthu]

Answer: മഞ്ചേശ്വരം [Mancheshvaram]

206017. ഇന്ത്യയിലെ ആദ്യ ഇ സംസ്ഥാനം [Inthyayile aadya i samsthaanam]

Answer: പഞ്ചാബ്‌ [Panchaabu]

206018. ഇന്ത്യയിലെ ആദ്യ ഇ ജില്ല [Inthyayile aadya i jilla]

Answer: ബറോഡ [Baroda]

206019. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം [Inthyayile aadya dijittal‍ samsthaanam]

Answer: കേരളം [Keralam]

206020. കേരളത്തിലെ ആദ്യഡിജിറ്റല്‍ പഞ്ചായത്ത്‌ [Keralatthile aadyadijittal‍ panchaayatthu]

Answer: പാമ്പാക്കുട (ഇടുക്കി) [Paampaakkuda (idukki)]

206021. പഞ്ചായത്തിരാജ്‌ നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ [Panchaayatthiraaju niyamam baadhakamallaattha samsthaanangal]

Answer: ജമ്മു കശ്മീര്‍, നാഗാലന്‍ഡ്‌, മേഘാലയ, മിസോറം [Jammu kashmeer‍, naagaalan‍du, meghaalaya, misoram]

206022. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു [Bullattu proophu vasthrangal‍ nir‍mmikkunnathinu upayogikkunna vasthu]

Answer: കെവ് ലാർ [Kevu laar]

206023. ജീന്‍ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്? [Jeen‍ enna vaakkin‍re upajnjaathaav?]

Answer: വില്യം ജൊഹാന്‍സണ്‍ [Vilyam johaan‍san‍]

206024. സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം [Sooryan‍re thaapanila alakkunna upakaranam]

Answer: പൈറോഹീലിയോമീറ്റര്‍ [Pyroheeliyomeettar‍]

206025. ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യന്‍ നഗരം [Hydeku sitti enna aparanaamatthilariyappedunna inthyan‍ nagaram]

Answer: ഹൈദരാബാദ് [Hydaraabaadu]

206026. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്. [Robottiksin‍re pithaavu ennariyappedunnathu.]

Answer: ജോ എംഗില്‍ണ്‍ബെര്‍ജര്‍ [Jo emgil‍n‍ber‍jar‍]

206027. ഹരിതവിപ്ലവത്തിന്‍റെ പിതാവ് [Harithaviplavatthin‍re pithaavu]

Answer: നോര്‍മന്‍ ബോര്‍ലോഗ് [Nor‍man‍ bor‍logu]

206028. ഹാന്‍സണ്‍സ് രോഗം എന്നറിയപ്പെടുന്നത് [Haan‍san‍su rogam ennariyappedunnathu]

Answer: കുഷ്ഠം [Kushdtam]

206029. ഹണ്ടിങ്സണ്‍ രോഗം ബാധിക്കുന്ന അവയവം [Handingsan‍ rogam baadhikkunna avayavam]

Answer: മസ്തിഷ്കം [Masthishkam]

206030. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം [Harithaviplavatthin‍re phalamaayi ettavum kooduthal‍ vilanja dhaanyam]

Answer: ഗോതമ്പ് [Gothampu]

206031. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം [Harithakatthil‍ adangiyirikkunna loham]

Answer: മഗ്നീഷ്യം [Magneeshyam]

206032. ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം [Hrudayavaal‍vukal‍kku thakaraarundaakkunna rogam]

Answer: വാതപ്പനി [Vaathappani]

206033. ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്തരീക്ഷവായുവിന്‍റെٶ എത്ര ശതമാനമാണ ്നൈട്രജന്‍ [Bhaaratthin‍re adisthaanatthil‍ anthareekshavaayuvin‍reٶ ethra shathamaanamaana ്nydrajan‍]

Answer: 75.5 (വ്യാപ്തത്തിന്‍റെٶ അടിസ്ഥാനത്തില്‍ 78%) [75. 5 (vyaapthatthin‍reٶ adisthaanatthil‍ 78%)]

206034. ക്രൂഡ് ഓയിലില്‍നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ [Kroodu oyilil‍ninnu vividha pedroliyam ulpannangal‍ ver‍thiricchedukkunna prakriya]

Answer: ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍ [Phraakshanal‍ disttileshan‍]

206035. ഹൃദയത്തിന്‍റെ ആവരണമാണ് [Hrudayatthin‍re aavaranamaanu]

Answer: പെരികാര്‍ഡിയം [Perikaar‍diyam]

206036. പ്രകാശത്തിന്‍റെ വേഗം എത്ര ലക്ഷം മൈല്‍ ആണ് [Prakaashatthin‍re vegam ethra laksham myl‍ aanu]

Answer: 1.86

206037. പ്രകാശമുള്‍പ്പെടെ ഒരു വ്സ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകര്‍ഷത്വമുള്ള ബഹിരാകാശ വസ്തു [Prakaashamul‍ppede oru vsthuvinum mukthamaavaatthathra gaaddamaaya guruthvaakar‍shathvamulla bahiraakaasha vasthu]

Answer: തമോഗര്‍ത്തം [Thamogar‍ttham]

206038. ഏറ്റവും വലിയ ഏകകോശം ഏതു പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്. [Ettavum valiya ekakosham ethu pakshiyude muttayude manjakkaruvaanu.]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

206039. ഏറ്റവും വലിയ കടല്‍ ജീവി [Ettavum valiya kadal‍ jeevi]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

206040. ക്രയോലൈറ്റില്‍ നിന്നും ലഭിക്കുന്ന പ്രധാന ലോഹം [Krayolyttil‍ ninnum labhikkunna pradhaana loham]

Answer: അലുമിനിയം [Aluminiyam]

206041. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ് [Maagnattyttu ethin‍re ayiraanu]

Answer: ഇരുമ്പ് [Irumpu]

206042. വൈകാരികതയോടെ കണ്ണുനീര്‍ പൊഴിക്കുന്ന ഏക ജീവി [Vykaarikathayode kannuneer‍ pozhikkunna eka jeevi]

Answer: മനുഷ്യന്‍ [Manushyan‍]

206043. വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള മല്‍സ്യം [Vydyuthi ulpaadippikkaan‍ sheshiyulla mal‍syam]

Answer: ഈല്‍ [Eel‍]

206044. ഹൈപ്പര്‍മൊട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ് [Hyppar‍modroppiya ethavayavatthe baadhikkunna nyoonathayaanu]

Answer: കണ്ണ് [Kannu]

206045. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആദ്യമായി നിര്‍വഹിച്ചത് [Hrudayam maattivaykkal‍ shasthrakriya aadyamaayi nir‍vahicchathu]

Answer: ഡോ. ക്രിസ്ത്യന്‍ ബെര്‍ണാഡ് [Do. Kristhyan‍ ber‍naadu]

206046. ഹ്യൂമന്‍ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985-ല്‍ രൂപം നല്‍കിയ ശാസ്ത്രജ്ഞന്‍ [Hyooman‍ jeenom projakdu enna aashayatthinu 1985-l‍ roopam nal‍kiya shaasthrajnjan‍]

Answer: വാള്‍ട്ടര്‍ സിന്‍ഷീമര്‍ [Vaal‍ttar‍ sin‍sheemar‍]

206047. ചലിപ്പിക്കാന്‍ കഴിയുന്ന മുഖത്തെ ഏക അസ്ഥി [Chalippikkaan‍ kazhiyunna mukhatthe eka asthi]

Answer: കീഴ്ത്താടിയെല്ല് [Keezhtthaadiyellu]

206048. ചാള്‍സ് ഡാര്‍വിന്‍റെ പര്യവേഷണങ്ങള്‍ക്കുപയോഗിച്ച ആമ [Chaal‍su daar‍vin‍re paryaveshanangal‍kkupayogiccha aama]

Answer: ഹാരിയറ്റ് [Haariyattu]

206049. ചിക്കന്‍ പോക്സിനു കാരണമാകുന്ന രോഗാണു [Chikkan‍ poksinu kaaranamaakunna rogaanu]

Answer: വൈറസ് [Vyrasu]

206050. നഖം ഉള്ളിലേക്ക് വലിക്കാത്തതും മാര്‍ജാരവര്‍ഗത്തില്‍ പെട്ടതുമായ ഏകജീവി [Nakham ullilekku valikkaatthathum maar‍jaaravar‍gatthil‍ pettathumaaya ekajeevi]

Answer: ചീറ്റ [Cheetta]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution