<<= Back
Next =>>
You Are On Question Answer Bank SET 4121
206051. നവജാത ശിശുവിന്‍റെ ഹൃദയസ്പന്ദന നിരക്ക് [Navajaatha shishuvinre hrudayaspandana nirakku]
Answer: മിനിറ്റില്‍ 130 തവണ [Minittil 130 thavana]
206052. നവജാതശിശുവിന്‍റെ അസ്ഥികളുടെ എണ്ണം [Navajaathashishuvinre asthikalude ennam]
Answer: 300
206053. നാല് കാലുകളുടെയും മുട്ടുകള്‍ ഒരുപോലെ മടക്കാന്‍ കഴിയുന്ന മൃഗം [Naalu kaalukaludeyum muttukal orupole madakkaan kazhiyunna mrugam]
Answer: ആന [Aana]
206054. അന്തരീക്ഷത്തില്‍ നൈട്രജന്‍റെ വ്യാപ്തം [Anthareekshatthil nydrajanre vyaaptham]
Answer: 78%
206055. കൈകാലുകളിലെ ആകെ അസ്ഥികള്‍ [Kykaalukalile aake asthikal]
Answer: 126
206056. കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍ [Kythacchakkayil adangiyirikkunna esttar]
Answer: ഈഥൈല്‍ ബ്യൂട്ടിറേറ്റ് [Eethyl byoottirettu]
206057. ഒരു അര്‍ധവൃത്തം എത്ര ഡിഗ്രിയാണ് [Oru ardhavruttham ethra digriyaanu]
Answer: 180
206058. ഒരു ഔണ്‍സ് എത്ര ഗ്രാം [Oru aunsu ethra graam]
Answer: 28.35
206059. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്. [Aadhunika rasathanthratthinre pithaavu ennariyappedunnathu.]
Answer: ആന്‍റണ്‍ ലാവോസിയര്‍ [Aanran laavosiyar]
206060. നിവര്‍ന്ന് നടക്കാന്‍ കഴിയുന്ന പക്ഷി [Nivarnnu nadakkaan kazhiyunna pakshi]
Answer: പെന്‍ഗ്വിന്‍ [Pengvin]
206061. ചാന്ദ്രയാത്ര കഴിഞ്ഞ് നീല്‍ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം [Chaandrayaathra kazhinju neel aamsdrongum koottarum thirike irangiya samudram]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
206062. ചുവപ്പ്, പച്ച നിറങ്ങള്‍ ചേര്‍ന്നാല്‍ കിട്ടുന്ന നിറം [Chuvappu, paccha nirangal chernnaal kittunna niram]
Answer: മഞ്ഞ [Manja]
206063. ചിക്കുന്‍ ഗുനിയ പരത്തുന്നത് [Chikkun guniya paratthunnathu]
Answer: ഈഡിസ് കൊതുകുകള്‍ [Eedisu kothukukal]
206064. ചുവന്ന ത്രികോണം എന്തിന്‍റെ ചിഹ്നമാണ്. [Chuvanna thrikonam enthinre chihnamaanu.]
Answer: കുടുംബാസൂത്രണം. [Kudumbaasoothranam.]
206065. ചുവന്ന രക്താണുക്കള്‍ എവിടെയാണ് രൂപം കൊള്ളുന്നത്. [Chuvanna rakthaanukkal evideyaanu roopam kollunnathu.]
Answer: അസ്ഥിമജ്ജയില്‍ [Asthimajjayil]
206066. ചുവന്ന രക്താണുക്കള്‍ കൂടുതലുണ്ടാകുന്ന അവസ്ഥ [Chuvanna rakthaanukkal kooduthalundaakunna avastha]
Answer: പോളിസൈത്തീമിയ [Polisyttheemiya]
206067. ആല്‍ക്കഹോളിലെ ഘടകങ്ങള്‍ [Aalkkaholile ghadakangal]
Answer: കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ [Kaarban, hydrajan, oksijan]
206068. ചിറകുകള്‍ നീന്താന്‍ ഉപയോഗിക്കുന്ന പക്ഷി [Chirakukal neenthaan upayogikkunna pakshi]
Answer: പെന്‍ഗ്വിന്‍ [Pengvin]
206069. നിശാന്ധതയുണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവുമൂലമാണ് [Nishaandhathayundaakunnathu ethu vittaaminre kuravumoolamaanu]
Answer: വിറ്റാമിന്‍ എ [Vittaamin e]
206070. ടെലിവിഷനിലെ പ്രാഥമിക നിറങ്ങള്‍ [Delivishanile praathamika nirangal]
Answer: ചുവപ്പ്, പച്ച, നീല [Chuvappu, paccha, neela]
206071. വൈദ്യുത പ്രവാഹത്തിന്‍റെ സാനിദ്ധ്യം അറിയാനുള്ള ഉപകരണം [Vydyutha pravaahatthinre saaniddhyam ariyaanulla upakaranam]
Answer: ഗാല്‍വനോമീറ്റര്‍ [Gaalvanomeettar]
206072. ഓസോണ്‍ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു [Oson paalikku apakadam varutthunna raasavasthu]
Answer: ക്ലോറോ ഫ്ളൂറോകാര്‍ബണ്‍ [Kloro phloorokaarban]
206073. വാതകരൂപത്തിലുള്ള ഹോര്‍മോണ്‍ [Vaathakaroopatthilulla hormon]
Answer: എഥിലിന്‍ [Ethilin]
206074. നീലത്ഥുറിഞ്ഞി എത്ര വര്‍ഷം കൂടുമ്പോഴാണ് പൂക്കുന്നത് [Neelaththurinji ethra varsham koodumpozhaanu pookkunnathu]
Answer: 12
206075. നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു. [Neelaviplavam ethumaayi bandhappettirikkunnu.]
Answer: മത്സ്യോത്പാദനം [Mathsyothpaadanam]
206076. വൈദ്യുത വിശ്ലേഷണ നിയമങ്ങള്‍ ആവിഷ്കരിച്ചത് [Vydyutha vishleshana niyamangal aavishkaricchathu]
Answer: ഫാരഡേ [Phaarade]
206077. ഫ്ളൂറിന്‍ കണ്ടുപിടിച്ചത് [Phloorin kandupidicchathu]
Answer: കാള്‍ ഷീലെ [Kaal sheele]
206078. ജനിതകശാസ്ത്രത്തിന്‍റെ പിതാവെന്നപ്പെറിയപ്പെടുന്നത് [Janithakashaasthratthinre pithaavennapperiyappedunnathu]
Answer: ഗ്രിഗര്‍ മെന്‍ഡല്‍ [Grigar mendal]
206079. ജന്തുശാസ്ത്രത്തിന്‍റെ പിതാവ് [Janthushaasthratthinre pithaavu]
Answer: അരിസ്റ്റോട്ടില്‍ [Aristtottil]
206080. ഭൂവല്കത്തിന്‍റെ എത്ര ശതമാനമാണ് ഓക്സിജന്‍ [Bhoovalkatthinre ethra shathamaanamaanu oksijan]
Answer: 46.6
206081. ചൂടാക്കുമ്പോള്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍ [Choodaakkumpol nashdappedunna vittaamin]
Answer: വിറ്റാമിന്‍ സി [Vittaamin si]
206082. ജനനസമയത്ത് ഏറ്റവും കൂടുതല്‍ വലുപ്പമുള്ള ജീവി [Jananasamayatthu ettavum kooduthal valuppamulla jeevi]
Answer: നീലത്തിമിംഗിലം [Neelatthimimgilam]
206083. ക്ഷാരപദാര്‍ഥങ്ങള്‍ ലിറ്റ്മസിന്‍റെ നിറം ചുവപ്പില്‍ നിന്നും --------ആക്കുന്നു. [Kshaarapadaarthangal littmasinre niram chuvappil ninnum --------aakkunnu.]
Answer: നീല [Neela]
206084. നട്ടെല്ലില്‍ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേയാണ് [Nattellil marunnu kutthivaccha shesham edukkunna eksreyaanu]
Answer: മൈലോഗ്രാം [Mylograam]
206085. നട്ടെല്ലില്‍ മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേ [Nattellil marunnu kutthivaccha shesham edukkunna eksre]
Answer: മൈലോഗ്രാം [Mylograam]
206086. സോപ്പുകുമിള സൂര്യപ്രകാശത്തില്‍ നിറമുള്ളതായി കാണാന്‍ കാരണമായ പ്രതിഭാസം [Soppukumila sooryaprakaashatthil niramullathaayi kaanaan kaaranamaaya prathibhaasam]
Answer: ഇന്‍റര്‍ഫെറന്‍സ് [Inrarpheransu]
206087. പദാര്‍ഥത്തിന്‍റെ നാലാമത്തെ അവസ്ഥ [Padaarthatthinre naalaamatthe avastha]
Answer: പ്ലാസ്മ [Plaasma]
206088. ഭൂമിയുടെ ഗുരുത്വാകര്‍ഷണം അതിജീവിക്കാന്‍ ബഹിരാകാശപേടകത്തിനു വേണ്ട കുറഞ്ഞ വേഗം [Bhoomiyude guruthvaakarshanam athijeevikkaan bahiraakaashapedakatthinu venda kuranja vegam]
Answer: 11.2 കി.മീ. പ്രതിസെക്കന്‍റ് [11. 2 ki. Mee. Prathisekkanru]
206089. ഗ്ലാസിന് കടുംനീലനിറം നല്‍കുന്നത് [Glaasinu kadumneelaniram nalkunnathu]
Answer: കോബാള്‍ട്ട് ഓക്സൈഡ് [Kobaalttu oksydu]
206090. നട്ടെല്ലില്ലാത്ത ജീവികളില്‍ ഏറ്റവും ബുദ്ധിയുള്ള [Nattellillaattha jeevikalil ettavum buddhiyulla]
Answer: നീരാളി [Neeraali]
206091. ഷോര്‍ട്ട് ഹാന്‍ഡിന്‍റെ ഉപജ്ഞാതാവ് [Shorttu haandinre upajnjaathaavu]
Answer: ഐസക് പിറ്റ്മാന്‍ [Aisaku pittmaan]
206092. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍ [Plaasttiku vyavasaayatthil pi. Vi. Si. Ennaal]
Answer: പോളി വിനൈല്‍ ക്ലോറൈഡ് [Poli vinyl klorydu]
206093. 916 ഗോള്‍ഡ് എന്നറിയപ്പെടുന്നത് എത്രകാരറ്റ് സ്വര്‍ണമാണ് [916 goldu ennariyappedunnathu ethrakaarattu svarnamaanu]
Answer: 22
206094. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും വലുത് [Nattellulla jeevikalil ettavum valuthu]
Answer: നീലത്തിമിംഗിലം [Neelatthimimgilam]
206095. പച്ച സ്വര്‍ണം എന്ന വിശേഷിപ്പിക്കപ്പെടുന്നത് [Paccha svarnam enna visheshippikkappedunnathu]
Answer: വാനില [Vaanila]
206096. ഒരു ലിറ്റര്‍ ജലത്തിന്‍റെ ഭാരം [Oru littar jalatthinre bhaaram]
Answer: 1000 ഗ്രാം [1000 graam]
206097. ജര്‍മന്‍ ഷെപ്പേര്‍ഡ് എന്ന നായയുടെ മറ്റൊരു പേര് [Jarman shepperdu enna naayayude mattoru peru]
Answer: അല്‍സേഷ്യന്‍ [Alseshyan]
206098. ജലജീവികളില്‍ ഏറ്റവും ബുദ്ധിയുള്ളത് [Jalajeevikalil ettavum buddhiyullathu]
Answer: ഡോള്‍ഫിന്‍ [Dolphin]
206099. ജിന്‍സെങ് എന്ന സസ്യത്തിന്‍റെ ജډദേശം [Jinsengu enna sasyatthinre jaډdesham]
Answer: ചൈന [Chyna]
206100. ജിറാഫിന്‍റെ കഴുത്തിലെ അസ്ഥികള്‍ [Jiraaphinre kazhutthile asthikal]
Answer: 7
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution