<<= Back Next =>>
You Are On Question Answer Bank SET 4122

206101. ജീന്‍ എന്ന പേര് നല്‍കിയത് [Jeen‍ enna peru nal‍kiyathu]

Answer: വില്‍ഹം ജൊഹാന്‍സണ്‍ [Vil‍ham johaan‍san‍]

206102. ജീവശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് [Jeevashaasthratthin‍re pithaavu ennariyappedunnathu]

Answer: അരിസ്റ്റോട്ടില്‍ [Aristtottil‍]

206103. രാസചികില്‍സയുടെ ഉപജ്ഞാതാവ് [Raasachikil‍sayude upajnjaathaavu]

Answer: പോള്‍ എര്‍ലിക് [Pol‍ er‍liku]

206104. ഉറുമ്പിന്‍റെ ശരീരത്തിലുള്ള ആസിഡ് [Urumpin‍re shareeratthilulla aasidu]

Answer: ഫോര്‍മിക് ആസിഡ് [Phor‍miku aasidu]

206105. പക്ഷിവര്‍ഗത്തിലെ പൊലീസ് എന്നറിയപ്പെടുന്നത് [Pakshivar‍gatthile poleesu ennariyappedunnathu]

Answer: കാക്കത്തമ്പുരാട്ടി [Kaakkatthampuraatti]

206106. കംപ്യൂട്ടര്‍ എന്ന വാക്കിന്‍റെ ഉദ്ഭവം ഏതു ഭാഷയില്‍ നിന്നാണ് [Kampyoottar‍ enna vaakkin‍re udbhavam ethu bhaashayil‍ ninnaanu]

Answer: ലാറ്റിന്‍ [Laattin‍]

206107. സൗരോര്‍ജം ഭൂമിയിലെത്തുന്ന രീതി [Sauror‍jam bhoomiyiletthunna reethi]

Answer: വികിരണം [Vikiranam]

206108. റബ്ബറിന്‍റെ അടിസ്ഥാന ഘടകം [Rabbarin‍re adisthaana ghadakam]

Answer: ഐസോപ്രീന്‍ [Aisopreen‍]

206109. ജീവശാസ്ത്രത്തിലെ ന്യൂട്ടന്‍ എന്നറിയപ്പെടുന്നതാര് [Jeevashaasthratthile nyoottan‍ ennariyappedunnathaaru]

Answer: ചാള്‍സ് ഡാര്‍വിന്‍ [Chaal‍su daar‍vin‍]

206110. ജീവന്‍റെ നദി എന്നറിയപ്പെടുന്നത് [Jeevan‍re nadi ennariyappedunnathu]

Answer: രക്തം [Raktham]

206111. നെഫ്രക്ടമി എന്നാല്‍ [Nephrakdami ennaal‍]

Answer: വൃക്ക നീക്കം ചെയ്യല്‍ [Vrukka neekkam cheyyal‍]

206112. സ്വര്‍ണത്തിന്‍റെ ശുദ്ധത സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത് [Svar‍natthin‍re shuddhatha soochippikkaan‍ upayogikkunnathu]

Answer: കാരറ്റ് [Kaarattu]

206113. റയോണ്‍ കണ്ടുപിടിച്ചത് [Rayon‍ kandupidicchathu]

Answer: ജോസഫ് സ്വാന്‍(1883) [Josaphu svaan‍(1883)]

206114. ജീവകം എച്ച്. ന്‍റെ രാസനാമം [Jeevakam ecchu. N‍re raasanaamam]

Answer: ബയോട്ടിന്‍ [Bayottin‍]

206115. ജീവകം കെ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തു [Jeevakam ke ettavum kooduthal‍ adangiyirikkunna bhakshyavasthu]

Answer: പച്ചിലക്കറികള്‍ [Pacchilakkarikal‍]

206116. ലാറ്റിന്‍ ഭാഷയില്‍ കുപ്രം എന്നറിയപ്പെടുന്ന ലോഹം [Laattin‍ bhaashayil‍ kupram ennariyappedunna loham]

Answer: ചെമ്പ് [Chempu]

206117. എല്‍.പി.ജി.യിലെ പ്രധാനഘടകം [El‍. Pi. Ji. Yile pradhaanaghadakam]

Answer: ബ്യൂട്ടേന്‍ [Byootten‍]

206118. ഏറ്റവും വലിയ കടല്‍പക്ഷി [Ettavum valiya kadal‍pakshi]

Answer: ആല്‍ബട്രോസ് [Aal‍badrosu]

206119. വിറക് കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം [Viraku katthumpol‍ puratthuvarunna vaathakam]

Answer: കാര്‍ബണ്‍ ഡയോക്സൈഡ് [Kaar‍ban‍ dayoksydu]

206120. കഞ്ഞിവെള്ളത്തില്‍ അയഡിന്‍ ലായനി ചേര്‍ക്കുമ്പോള്‍ നീലനിറം കിട്ടുന്ന വസ്തു [Kanjivellatthil‍ ayadin‍ laayani cher‍kkumpol‍ neelaniram kittunna vasthu]

Answer: അന്നജം [Annajam]

206121. പഞ്ച ലോഹങ്ങളിലെ ഘടകങ്ങള്‍ [Pancha lohangalile ghadakangal‍]

Answer: സ്വര്‍ണം, ചെമ്പ്, വെള്ളി, ഈയം, ഇരുമ്പ് [Svar‍nam, chempu, velli, eeyam, irumpu]

206122. തൈറോക്സിനില്‍ അടങ്ങിയിരിക്കുന്ന മൂലകം [Thyroksinil‍ adangiyirikkunna moolakam]

Answer: അയഡിന്‍ [Ayadin‍]

206123. തൈറോക്സിനിന്‍റെ കുറവുകാരണം കുട്ടികളിലുണ്ടാകുന്ന രോഗം [Thyroksinin‍re kuravukaaranam kuttikalilundaakunna rogam]

Answer: ക്രെട്ടിനിസം [Krettinisam]

206124. ആണവോര്‍ജം കൊണ്ട് സഞ്ചരിക്കുന്നലോകത്തിലെ ആദ്യത്തെ മുങ്ങിക്കപ്പല്‍ [Aanavor‍jam kondu sancharikkunnalokatthile aadyatthe mungikkappal‍]

Answer: നോട്ടിലസ് [Nottilasu]

206125. ഏതില്‍നിന്നാണ് വിസ്കി ഉല്പാദിപ്പിക്കുന്നത് [Ethil‍ninnaanu viski ulpaadippikkunnathu]

Answer: ബാര്‍ലി [Baar‍li]

206126. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. [Ethavayavattheyaanu analivisham ettavum kooduthal‍ baadhikkunnathu.]

Answer: വൃക്ക [Vrukka]

206127. ഏതിന്‍റെ സാന്നിധ്യംമൂലമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാത്തത് [Ethin‍re saannidhyammoolamaanu shareeratthile raktham kattapidikkaatthathu]

Answer: ഹെപ്പാരിന്‍ [Heppaarin‍]

206128. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെന്‍ വിഭാഗക്കാര്‍ ജലംസൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത് [Ethu pakshiyude muttatthodaanu kalahaari marubhoomiyile bushmen‍ vibhaagakkaar‍ jalamsookshikkunna jakshukalaayi upayogikkunnathu]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

206129. ഇ.സി.ജി.എന്തിന്‍റെ പ്രവര്‍ത്തനമാണ് നിരീക്ഷിക്കുന്നത് [I. Si. Ji. Enthin‍re pravar‍tthanamaanu nireekshikkunnathu]

Answer: ഹൃദയം [Hrudayam]

206130. കരിമ്പിന്‍ ചാറില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര [Karimpin‍ chaaril‍ adangiyirikkunna panchasaara]

Answer: സുക്രോസ് [Sukrosu]

206131. ഹൈപ്പര്‍ മൊട്രോപ്പിയയുടെ മറ്റൊരു പേര് [Hyppar‍ modroppiyayude mattoru peru]

Answer: ദീര്‍ഘദൃഷ്ടി [Deer‍ghadrushdi]

206132. ഹൈപ്പോഗ്ളൈസീമിയ എന്നാല്‍ [Hyppoglyseemiya ennaal‍]

Answer: രക്തത്തില്‍ പഞ്ചസാര കുറയുന്ന അവസ്ഥ [Rakthatthil‍ panchasaara kurayunna avastha]

206133. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്. [Chyneesu rosu ennariyappedunnathu.]

Answer: ചെമ്പരത്തി [Chemparatthi]

206134. ജൈവവര്‍ഗീകരണ ശാസ്ത്രത്തിന്‍റെ പിതാവ് [Jyvavar‍geekarana shaasthratthin‍re pithaavu]

Answer: കാള്‍ ലിനെയസ് [Kaal‍ lineyasu]

206135. ഡൈഈഥൈല്‍ ഡൈ കാര്‍ബാമസന്‍ സിട്രേറ്റ ്(ഡി.ഇ.സി.) ഏതു രോഗത്തിന്‍റെ പ്രതിരോധമരുന്നാണ് [Dyeethyl‍ dy kaar‍baamasan‍ sidretta ്(di. I. Si.) ethu rogatthin‍re prathirodhamarunnaanu]

Answer: മന്ത് [Manthu]

206136. കരിമണലില്‍ നിന്ന് ലഭിക്കുന്ന പ്രധാന ധാതു [Karimanalil‍ ninnu labhikkunna pradhaana dhaathu]

Answer: ഇല്‍മനൈറ്റ്, മോണസൈറ്റ് [Il‍manyttu, monasyttu]

206137. ഏറ്റവും വലുപ്പം കൂടിയ മല്‍സ്യം [Ettavum valuppam koodiya mal‍syam]

Answer: തിമിംഗില സ്രാവ് [Thimimgila sraavu]

206138. കറുത്ത ഇരട്ടകള്‍ എന്നറിയപ്പെടുന്നത് [Karuttha irattakal‍ ennariyappedunnathu]

Answer: ഇരുമ്പും കല്‍ക്കരിയും [Irumpum kal‍kkariyum]

206139. നീലസ്വര്‍ണം എന്നറിയപ്പെടുന്നത് [Neelasvar‍nam ennariyappedunnathu]

Answer: ജലം [Jalam]

206140. പരിസ്ഥിതി മലിനീകരണത്തിന്‍റെ അപകടങ്ങള്‍ വരച്ചുകാട്ടുന്ന റേച്ചല്‍ കാഴ്സന്‍െറ കൃതി [Paristhithi malineekaranatthin‍re apakadangal‍ varacchukaattunna recchal‍ kaazhsan‍era kruthi]

Answer: നിശബ്ദവസന്തം [Nishabdavasantham]

206141. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് [Parinaama siddhaanthatthin‍re upajnjaathaavu]

Answer: ചാള്‍സ് ഡാര്‍വിന്‍ [Chaal‍su daar‍vin‍]

206142. ഇലക്ട്രോ കാര്‍ഡിയോഗ്രാം കണ്ടുപിടിച്ചത് [Ilakdro kaar‍diyograam kandupidicchathu]

Answer: വില്യം ഐന്തോവന്‍ [Vilyam ainthovan‍]

206143. തൊണ്ടമുഴ ഉണ്ടാകുന്നത് ഏത് മൂലകത്തിന്‍റെ അഭാവം മൂലമാണ് [Thondamuzha undaakunnathu ethu moolakatthin‍re abhaavam moolamaanu]

Answer: അയഡിന്‍ [Ayadin‍]

206144. തെങ്ങോലകള്‍ മഞ്ഞളിക്കാന്‍ കാരണം ഏതു മൂലകത്തിന്‍റെ അഭാവമാണ് [Thengolakal‍ manjalikkaan‍ kaaranam ethu moolakatthin‍re abhaavamaanu]

Answer: നൈട്രജന്‍ [Nydrajan‍]

206145. ട്യൂബര്‍ക്കുലോസിസിന് കാരണമായ ബാക്ടീരിയ [Dyoobar‍kkulosisinu kaaranamaaya baakdeeriya]

Answer: മൈക്കോ ബാക്ടീരിയം [Mykko baakdeeriyam]

206146. നേത്രത്തിന്‍റെ വ്യാസം [Nethratthin‍re vyaasam]

Answer: 2.5 സെ.മീ. [2. 5 se. Mee.]

206147. നേവ ടെസ്റ്റ് ഏതു രോഗം നിര്‍ണയിക്കാനാണ് നടത്തുന്നത് [Neva desttu ethu rogam nir‍nayikkaanaanu nadatthunnathu]

Answer: എയ്ഡ്സ് [Eydsu]

206148. കംപ്യൂട്ടര്‍ സയന്‍സിന്‍റെ പിതാവ് [Kampyoottar‍ sayan‍sin‍re pithaavu]

Answer: അലന്‍ ട്യൂറിങ് [Alan‍ dyooringu]

206149. പോളിഗ്രാഫിന്‍റെ മറ്റൊരു പേര് [Poligraaphin‍re mattoru peru]

Answer: ലൈ ഡിറ്റക്ടര്‍ [Ly dittakdar‍]

206150. ന്യൂട്രോണ്‍ ഇല്ലാത്ത മൂലകം [Nyoodron‍ illaattha moolakam]

Answer: ഹൈഡ്രജന്‍ [Hydrajan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution