<<= Back
Next =>>
You Are On Question Answer Bank SET 4123
206151. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ [Panchasaarayil adangiyirikkunna moolakangal]
Answer: കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ [Kaarban, hydrajan, oksijan]
206152. ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം [Klorophillil adangiyirikkunna loham]
Answer: മഗ്നീഷ്യം [Magneeshyam]
206153. പഴങ്ങള്‍ കൃത്രിമമായി ഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു [Pazhangal kruthrimamaayi zhuppikkaan upayogikkunna maarakamaaya raasavasthu]
Answer: കാര്‍ബൈഡ് [Kaarbydu]
206154. പരിണാമത്തിന്‍റെ പരീക്ഷണശാല എന്നറിയപ്പെടുന്നത് [Parinaamatthinre pareekshanashaala ennariyappedunnathu]
Answer: ഗാലപ്പാഗോസ് ദ്വീപ് [Gaalappaagosu dveepu]
206155. ഇന്‍റര്‍നെറ്റ് വഴി ആദ്യമായി തിരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം [Inrarnettu vazhi aadyamaayi thiranjeduppu nadatthappetta raajyam]
Answer: എസ്റ്റോണിയ [Esttoniya]
206156. റിക്ടര്‍ സ്കെയില്‍ അളക്കുന്നത് [Rikdar skeyil alakkunnathu]
Answer: ഭൂകമ്പതീവ്രത [Bhookampatheevratha]
206157. ഏലത്തിന്‍റെ ജന്മദേശം [Elatthinre janmadesham]
Answer: ദക്ഷിണേന്ത്യ [Dakshinenthya]
206158. ഏഴോം-2 ഏതിനം വിത്താണ് [Ezhom-2 ethinam vitthaanu]
Answer: നെല്ല് [Nellu]
206159. ഏതവയവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇലക്ട്രോ എന്‍സെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് [Ethavayavatthinre pravartthanamaanu ilakdro ensephaalograaphu upayogicchu nireekshikkunnathu]
Answer: മസ്തിഷ്കം [Masthishkam]
206160. ഏതവയവത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത് [Ethavayavatthinre pravartthanam thakaraarilaakumpozhaanu dayaalisisu nadatthunnathu]
Answer: വൃക്ക [Vrukka]
206161. റിയര്‍വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത് [Riyarvyoo mirar aayi upayogikkunnathu]
Answer: കോണ്‍വെക്സ് മിറര്‍ [Konveksu mirar]
206162. ഏറ്റവും കുറച്ച് ഗര്‍ഭകാലം ഉള്ള ജീവി [Ettavum kuracchu garbhakaalam ulla jeevi]
Answer: അമേരിക്കന്‍ ഒപ്പോസം [Amerikkan opposam]
206163. ഏറ്റവും കൂടുതല്‍ പാലുള്ള ജീവി [Ettavum kooduthal paalulla jeevi]
Answer: തിമിംഗിലം [Thimimgilam]
206164. ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള പക്ഷി [Ettavum kooduthal buddhiyulla pakshi]
Answer: ബ്ലു റ്റിറ്റ് [Blu ttittu]
206165. ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജലജീവി [Ettavum kooduthal buddhiyulla jalajeevi]
Answer: ഡോള്‍ഫിന്‍ [Dolphin]
206166. ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജീവി [Ettavum kooduthal buddhiyulla jeevi]
Answer: മനുഷ്യന്‍ [Manushyan]
206167. പരുത്തി ഏതു സസ്യകുടുംബത്തില്‍പ്പെടുന്നു [Parutthi ethu sasyakudumbatthilppedunnu]
Answer: മാല്‍വേസ്യ [Maalvesya]
206168. പറക്കാന്‍ കഴിവുണ്ടെങ്കിലും തറയില്‍ നിന്നുമാത്രം ഇര തേടുന്ന പക്ഷി [Parakkaan kazhivundenkilum tharayil ninnumaathram ira thedunna pakshi]
Answer: സെക്രട്ടറി പക്ഷി [Sekrattari pakshi]
206169. എസ്.എം.എസ്.എന്നതിന്‍റെ പൂര്‍ണരൂപം [Esu. Em. Esu. Ennathinre poornaroopam]
Answer: ഷോര്‍ട്ട് മെസേജ് സര്‍വീസ് [Shorttu meseju sarveesu]
206170. ഭൂമിയല്‍ ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഏത് [Bhoomiyal labhikkunna phosil indhanangalil ettavum kooduthalullathu ethu]
Answer: കല്‍ക്കരി [Kalkkari]
206171. പറക്കുന്ന കുറുക്കന്‍ എന്നറിയപ്പെടുന്നത് [Parakkunna kurukkan ennariyappedunnathu]
Answer: വവ്വാല്‍ [Vavvaal]
206172. ഏത് ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ളത് [Ethu ooshmaavilaanu jalatthinu ettavum kooduthal saandrathayullathu]
Answer: 4 ഡിഗ്രി സെല്‍ഷ്യസ് [4 digri selshyasu]
206173. മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച ആദ്യത്തെ മൂലകം [Manushyan kruthrimamaayi nirmiccha aadyatthe moolakam]
Answer: ടെക്നീഷ്യം [Dekneeshyam]
206174. അന്തരീക്ഷ വായുവില്‍ ആര്‍ഗണിന്‍റെ അളവ് [Anthareeksha vaayuvil aarganinre alavu]
Answer: 0.9 ശതമാനം [0. 9 shathamaanam]
206175. ഏറ്റവും കൂടുതല്‍ ഭാരമുള്ള പക്ഷി [Ettavum kooduthal bhaaramulla pakshi]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
206176. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി [Ettavum kooduthal aayusulla pakshi]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
206177. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജന്തു [Ettavum kooduthal aayusulla janthu]
Answer: ആമ [Aama]
206178. ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ചത് [Deesal enchin kandupidicchathu]
Answer: റുഡോള്‍ഫ് ഡീസല്‍ [Rudolphu deesal]
206179. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ ശരാശരി അളവ് എത്രശതമാനമാണ് [Anthareekshatthil kaarban dy oksydinre sharaashari alavu ethrashathamaanamaanu]
Answer: 0.03
206180. ആസ്പിരിന്‍ കണ്ടുപിടിച്ചത് [Aaspirin kandupidicchathu]
Answer: ഡ്രെസ്സര്‍ [Dresar]
206181. ഏതു ഗ്രന്ധിയുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത് [Ethu grandhiyude pravartthana vykalyam moolamaanu prameham undaakunnathu]
Answer: ആഗ്നേയഗ്രന്ധി [Aagneyagrandhi]
206182. ഏതു മരത്തിന്‍റെ കറയാണ് ലാറ്റക്സ് [Ethu maratthinre karayaanu laattaksu]
Answer: റബ്ബര്‍ [Rabbar]
206183. ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത് [Ethu vittaaminre abhaavatthilaanu nishaandhatha undaakunnathu]
Answer: വിറ്റാമിന്‍ എ [Vittaamin e]
206184. ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത് [Ethu vittaaminre abhaavatthilaanu beri beri enna rogam undaakunnathu]
Answer: വിറ്റാമിന്‍ ബി (തയമിന്‍) [Vittaamin bi (thayamin)]
206185. ഏതു വിറ്റാമിന്‍റെ കുറവുമൂലമാണ് കണരോഗം ഉണ്ടാകുന്നത് [Ethu vittaaminre kuravumoolamaanu kanarogam undaakunnathu]
Answer: വിറ്റാമിന്‍ ഡി [Vittaamin di]
206186. പഴവര്‍ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് [Pazhavargangalude raajaavu ennariyappedunnathu]
Answer: മാമ്പഴം [Maampazham]
206187. അന്തരീക്ഷമര്‍ദ്ദം അളക്കുന്ന യൂണിറ്റ് [Anthareekshamarddham alakkunna yoonittu]
Answer: പാസ്കല്‍ [Paaskal]
206188. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത് [Inthyayude silikkan vaali ennariyappedunnathu]
Answer: ബാംഗ്ലൂര്‍ [Baamgloor]
206189. ഇന്‍ഫോസിസിന്‍റെ ആസ്ഥാനം. [Inphosisinre aasthaanam.]
Answer: ബാംഗ്ലൂര്‍ [Baamgloor]
206190. പോളിയോ വാക്സിന്‍ കണ്ടുപിടിച്ചത് [Poliyo vaaksin kandupidicchathu]
Answer: ജോനാസ് സാല്‍ക്ക് [Jonaasu saalkku]
206191. പോളിഡിപ്സിയ എന്താണ്. [Polidipsiya enthaanu.]
Answer: അമിതദാഹം [Amithadaaham]
206192. പ്രോട്ടോപ്ലാസമാണ് ജീവന്‍റെ ഭൗതികമായ അടിസ്ഥാനം എന്നു പറഞ്ഞത് [Prottoplaasamaanu jeevanre bhauthikamaaya adisthaanam ennu paranjathu]
Answer: ഹക്സലി [Haksali]
206193. ലിത്താര്‍ജ് ഏതിന്‍റെ അയിരാണ് [Litthaarju ethinre ayiraanu]
Answer: കറുത്തീയം [Karuttheeyam]
206194. വാട്ടര്‍ ഗ്യാസ് എന്തിന്‍റെയൊക്കെ മിശ്രിതമാണ് [Vaattar gyaasu enthinreyokke mishrithamaanu]
Answer: ഹൈഡ്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ്ണോക്സൈഡ് [Hydrajan, kaarban monoksydnoksydu]
206195. ഏറ്റവും കൂടുതല്‍ വാരിയെല്ലുകളുള്ള ജീവി [Ettavum kooduthal vaariyellukalulla jeevi]
Answer: പാമ്പ് [Paampu]
206196. ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി [Ettavum kooduthal vikaasam praapiccha masthishkamulla jeevi]
Answer: മനുഷ്യന്‍ [Manushyan]
206197. ഏറ്റവും കൂടുതല്‍ ചിറകുവിരിക്കുന്ന പക്ഷിڋ [Ettavum kooduthal chirakuvirikkunna pakshiڋ]
Answer: ആല്‍ബട്രോസ് [Aalbadrosu]
206198. ഏറ്റവും കൂടുതല്‍ ജീവിതദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു [Ettavum kooduthal jeevithadyrghyamulla sasyangal ethu vibhaagatthilppedunnu]
Answer: ജിംനോസ്പേംസ് [Jimnospemsu]
206199. ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന രോഗം [Ettavum kooduthal pere baadhikkunna rogam]
Answer: ജലദോഷം [Jaladosham]
206200. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം [Oksijan kazhinjaal bhaumoparithalatthil ettavum kooduthalulla moolakam]
Answer: സിലിക്കണ്‍ [Silikkan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution