<<= Back Next =>>
You Are On Question Answer Bank SET 4124

206201. കല്‍ക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം [Kal‍kkariyude roopaantharanatthile aadyaghattam]

Answer: പീറ്റ് [Peettu]

206202. പകര്‍ച്ചവ്യാധികളുടെ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം [Pakar‍cchavyaadhikalude koottatthil‍ ettavum kuranja saamkramika saadhyathayulla rogam]

Answer: കുഷ്ഠം [Kushdtam]

206203. പാപ്സ്മിയര്‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. [Paapsmiyar‍ desttu ethu rogavumaayi bandhappettirikkunnu.]

Answer: ഗര്‍ഭാശയ ക്യാന്‍സര്‍ [Gar‍bhaashaya kyaan‍sar‍]

206204. പാമ്പ് ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ ഇല്ലാത്ത വന്‍കര [Paampu ul‍ppedeyulla uragangal‍ illaattha van‍kara]

Answer: അന്‍റാര്‍ട്ടിക്ക [An‍raar‍ttikka]

206205. ഇന്‍റര്‍നെറ്റിന്‍റെ പഴയപേര് [In‍rar‍nettin‍re pazhayaperu]

Answer: അര്‍പ്പാനെറ്റ് [Ar‍ppaanettu]

206206. തൈറോക്സിന്‍റെ കുറവുമൂലമുണ്ടാകുന്ന രോഗം [Thyroksin‍re kuravumoolamundaakunna rogam]

Answer: ഗോയിറ്റര്‍ [Goyittar‍]

206207. ക്ലോണിങിന്‍റെ പിതാവ് [Kloningin‍re pithaavu]

Answer: ഇയാന്‍ വില്‍മുട്ട് [Iyaan‍ vil‍muttu]

206208. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ജീവകം [Nellikkayil‍ adangiyirikkunna jeevakam]

Answer: ജീവകം സി [Jeevakam si]

206209. നെഫ്രോണ്‍ ഏത് ശരീരഭാഗത്താണ് [Nephron‍ ethu shareerabhaagatthaanu]

Answer: വൃക്കയില്‍ [Vrukkayil‍]

206210. പെനിസെലിന്‍ കണ്ടുപിടിച്ചത് [Peniselin‍ kandupidicchathu]

Answer: അലക്സാണ്ടര്‍ ഫ്ളമിങ് [Alaksaandar‍ phlamingu]

206211. പെന്‍ഗ്വിന്‍ പക്ഷികളുടെ വാസസ്ഥലത്തിന്‍റെ പേര് [Pen‍gvin‍ pakshikalude vaasasthalatthin‍re peru]

Answer: റൂക്കറി [Rookkari]

206212. പെര്‍ട്ടൂസിസ് എന്നുമറിയപ്പെടുന്ന അസുഖമാണ് [Per‍ttoosisu ennumariyappedunna asukhamaanu]

Answer: വില്ലന്‍ചുമ [Villan‍chuma]

206213. പെറ്റ്സ്കാന്‍ ഏതു ശരീരഭാഗത്തിന്‍റെ പഠനത്തിനാണ് ഉപയോഗിക്കുന്നത്. [Pettskaan‍ ethu shareerabhaagatthin‍re padtanatthinaanu upayogikkunnathu.]

Answer: മസ്തിഷ്കം [Masthishkam]

206214. പൊമറേനിയന്‍ നായയുടെ ജډദേശം [Pomareniyan‍ naayayude jaډdesham]

Answer: ജര്‍മനി [Jar‍mani]

206215. പി.വി.സി.കത്തുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന വിഷവാതകം [Pi. Vi. Si. Katthunnathin‍re phalamaayi undaakunna vishavaathakam]

Answer: ഡയോക്സിന്‍ [Dayoksin‍]

206216. പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് [Puliyil‍ adangiyirikkunna aasidu]

Answer: ടാര്‍ടാറിക് ആസിഡ് [Daar‍daariku aasidu]

206217. മാലക്കൈറ്റ് ഏതിന്‍റെ അയിരാണ് [Maalakkyttu ethin‍re ayiraanu]

Answer: ചെമ്പ് [Chempu]

206218. ഏതു ജീവിയില്‍ നിന്നാണ് അംബര്‍ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്. [Ethu jeeviyil‍ ninnaanu ambar‍greesu enna sugandhavasthu labhikkunnathu.]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

206219. ഏതു രോഗത്തിന്‍റെ ചികില്‍സയ്ക്കാണ് ക്ലോറോമൈസെറ്റിന്‍ ഉപയോഗിക്കുന്നത് [Ethu rogatthin‍re chikil‍saykkaanu kloromysettin‍ upayogikkunnathu]

Answer: ടൈഫോയ്ഡ് [Dyphoydu]

206220. ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ഉപ്പില്‍ അയഡിന്‍ ചേര്‍ക്കുന്നത് [Ethu rogatthe prathirodhikkaanaanu uppil‍ ayadin‍ cher‍kkunnathu]

Answer: ഗോയിറ്റര്‍ [Goyittar‍]

206221. ഏതു രോഗം നിര്‍ണയിക്കാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്. [Ethu rogam nir‍nayikkaanaanu elisa desttu nadatthunnathu.]

Answer: എയ്ഡ്സ് [Eydsu]

206222. ആവര്‍ത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം [Aavar‍tthanappattikayile ettavum bhaaram kuranja moolakam]

Answer: ഹൈഡ്രജന്‍ [Hydrajan‍]

206223. പാറ്റയുടെ രക്തത്തിന്‍റെ നിറം [Paattayude rakthatthin‍re niram]

Answer: നിറമില്ല [Niramilla]

206224. പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാന്‍ സഹായിക്കുന്നത് [Paaramparya gunangale aduttha thalamurayilekku pakaraan‍ sahaayikkunnathu]

Answer: ജീനുകള്‍ [Jeenukal‍]

206225. പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിച്ചത് [Paaramparyaniyamangal‍ aavishkaricchathu]

Answer: ഗ്രിഗര്‍ മെന്‍ഡല്‍ [Grigar‍ men‍dal‍]

206226. പാരാതെര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം [Paaraather‍monin‍re alavu kurayunnathu moolamundaakunna rogam]

Answer: ടെറ്റനി [Dettani]

206227. പാലിന് രുചി നല്‍കുന്നത് [Paalinu ruchi nal‍kunnathu]

Answer: ലാക്ടോസ് [Laakdosu]

206228. സൂര്യപ്രകാശത്തിലെ ഘടക വര്‍ണങ്ങള്‍ [Sooryaprakaashatthile ghadaka var‍nangal‍]

Answer: 7

206229. റോക്ക് കോട്ടണ്‍ എന്നറിയപ്പെടുന്നത്. [Rokku kottan‍ ennariyappedunnathu.]

Answer: ആസ്ബറ്റോസ് [Aasbattosu]

206230. ധവളപ്രകാശത്തെ ഘടകവര്‍ണങ്ങളാക്കി വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത് [Dhavalaprakaashatthe ghadakavar‍nangalaakki ver‍thirikkaan‍ upayogikkunnathu]

Answer: പ്രിസം [Prisam]

206231. നക്ഷത്രങ്ങള്‍ തിളങ്ങാന്‍ കാരണം [Nakshathrangal‍ thilangaan‍ kaaranam]

Answer: റിഫ്രാക്ഷന്‍ [Riphraakshan‍]

206232. നീലയും മഞ്ഞയും ചേര്‍ന്നാല്‍ കിട്ടുന്ന വര്‍ണം [Neelayum manjayum cher‍nnaal‍ kittunna var‍nam]

Answer: പച്ച [Paccha]

206233. ഫ്രെഷ്ഫുഡ് വിറ്റാമിന്‍ എന്നറിയപ്പെടുന്നത് [Phreshphudu vittaamin‍ ennariyappedunnathu]

Answer: വിറ്റാമിന്‍ സി [Vittaamin‍ si]

206234. മെലാനിന്‍റെ കുറവുമൂലമുണ്ടാകുന്ന അവസ്ഥ [Melaanin‍re kuravumoolamundaakunna avastha]

Answer: അല്‍ബിനിസം [Al‍binisam]

206235. മെലനോമ എന്ന ക്യാന്‍സര്‍ ശരീരത്തിന്‍റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് [Melanoma enna kyaan‍sar‍ shareeratthin‍re ethu bhaagattheyaanu baadhikkunnathu]

Answer: ത്വക്ക് [Thvakku]

206236. ലെപ്റ്റോകൊറൈസ അക്യൂട്ട എന്നത് ഏത് കീടത്തിന്‍റെ ശാസ്ത്രനാമമാണ് [Lepttokorysa akyootta ennathu ethu keedatthin‍re shaasthranaamamaanu]

Answer: ചാഴി [Chaazhi]

206237. ലെപ്രൊമിന്‍ ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെടീരിക്കുന്നു [Lepromin‍ desttu ethu rogavumaayi bandhappedeerikkunnu]

Answer: കുഷ്ഠം [Kushdtam]

206238. പാലില്‍ അടങ്ങിയിരിക്കുന്ന മാംസ്യം [Paalil‍ adangiyirikkunna maamsyam]

Answer: കേസീന്‍ [Keseen‍]

206239. പാലിലടങ്ങിയിരിക്കുന്ന ലാക്ടോസിനെ ദഹിപ്പിക്കാന്‍ ശരീരം ഉല്പാദിപ്പിക്കുന്ന എന്‍സൈം [Paaliladangiyirikkunna laakdosine dahippikkaan‍ shareeram ulpaadippikkunna en‍sym]

Answer: ലാക്ടേസ് [Laakdesu]

206240. പാലിന്‍റെ മഞ്ഞനിറത്തിനു കാരണം എന്തിന്‍റെ സാന്നിധ്യമാണ് [Paalin‍re manjaniratthinu kaaranam enthin‍re saannidhyamaanu]

Answer: കരോട്ടിന്‍ [Karottin‍]

206241. റിക്ടര്‍ സ്കെയിലില്‍ അളക്കുന്നത് [Rikdar‍ skeyilil‍ alakkunnathu]

Answer: ഭൂകമ്പം [Bhookampam]

206242. റിവോള്‍വര്‍ കണ്ടുപിടിച്ചത് [Rivol‍var‍ kandupidicchathu]

Answer: സാമുവല്‍ കോള്‍ട്ട് [Saamuval‍ kol‍ttu]

206243. എന്തിന്‍റെ സ്വഭാവം അളക്കാനാണ് സ്പെക്ട്രോമീറ്റര്‍ ഉപയോഗിക്കുന്നത് [Enthin‍re svabhaavam alakkaanaanu spekdromeettar‍ upayogikkunnathu]

Answer: പ്രകാശം [Prakaasham]

206244. ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍റെ (എ.ടി.എം) ഉപജ്ഞാതാവ് [Ottomettadu dellar‍ mesheen‍re (e. Di. Em) upajnjaathaavu]

Answer: വാള്‍ട്ടര്‍ റിസ്റ്റണ്‍ [Vaal‍ttar‍ risttan‍]

206245. രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിന്‍ [Rogaprathirodhatthinaavashyamaaya vittaamin‍]

Answer: ജീവകം സി [Jeevakam si]

206246. രോഗപ്രതിരോധശേഷി നല്‍കുന്ന രക്താണു [Rogaprathirodhasheshi nal‍kunna rakthaanu]

Answer: വെളുത്ത രക്താണു [Veluttha rakthaanu]

206247. റേഡിയസ്, അള്‍ന എന്നീ അസ്ഥികള്‍ എവിടെ കാണപ്പെടുന്നു. [Rediyasu, al‍na ennee asthikal‍ evide kaanappedunnu.]

Answer: കൈ [Ky]

206248. ലോക്ക് ജാ എന്നത് ഏതു രോഗത്തിന്‍റെ ലക്ഷണമാണ് [Lokku jaa ennathu ethu rogatthin‍re lakshanamaanu]

Answer: ടെറ്റനസ് [Dettanasu]

206249. വാട്ടര്‍ഗ്ലാസിന്‍റെ രാസനാമം [Vaattar‍glaasin‍re raasanaamam]

Answer: സോഡിയം സിലിക്കേറ്റ് [Sodiyam silikkettu]

206250. ഏത് മൃഗത്തിന്‍റെ പാലിനാണ് പിങ്ക് നിറമുള്ളത്. [Ethu mrugatthin‍re paalinaanu pinku niramullathu.]

Answer: യാക് [Yaaku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution