<<= Back Next =>>
You Are On Question Answer Bank SET 4125

206251. കോശമര്‍മം കണ്ടുപിടിച്ചത് [Koshamar‍mam kandupidicchathu]

Answer: റോബര്‍ട്ട് ബ്രൗണ്‍ [Robar‍ttu braun‍]

206252. ഏത് മൃഗത്തിന്‍റെ പ്രിയപ്പെട്ട ഭക്ഷണമാണ് തേന്‍ [Ethu mrugatthin‍re priyappetta bhakshanamaanu then‍]

Answer: കരടി [Karadi]

206253. ഏത് കാര്‍ഷികവിളയുടെ സങ്കരയിനം വിത്താണ് കാര്‍ത്തിക [Ethu kaar‍shikavilayude sankarayinam vitthaanu kaar‍tthika]

Answer: നെല്ല് [Nellu]

206254. ഏത് സസ്യത്തിന്‍റെ പൂവിലാണ് അന്നജം സംഭരിച്ചിരിക്കുന്നത് [Ethu sasyatthin‍re poovilaanu annajam sambharicchirikkunnathu]

Answer: കോളിഫ്ളവര്‍ [Koliphlavar‍]

206255. ഏത് ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലിപ്പം കൂടിയ ന്യൂറോണ്‍ കാണപ്പെടുന്നത് [Ethu jeeviyude masthishkatthilaanu prakruthiyile ettavum valippam koodiya nyooron‍ kaanappedunnathu]

Answer: ഒക്ടോപ്പസ് [Okdoppasu]

206256. ഓക്സിജന്‍ അടങ്ങിയിട്ടില്ലാത്ത ആസിഡ് [Oksijan‍ adangiyittillaattha aasidu]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

206257. ഓക്സിജന്‍ കണ്ടുപിടിച്ചത് [Oksijan‍ kandupidicchathu]

Answer: പ്രീസ്റ്റ്ലി [Preesttli]

206258. പാഴ്ഭൂമിയിലെ കല്‍പവൃക്ഷം എന്നറിയപ്പെടുന്നത് [Paazhbhoomiyile kal‍pavruksham ennariyappedunnathu]

Answer: കശുമാവ് [Kashumaavu]

206259. പാവങ്ങളുടെ മല്‍സ്യം എന്നറിയപ്പെടുന്നത് [Paavangalude mal‍syam ennariyappedunnathu]

Answer: ചാള [Chaala]

206260. പാചകം ചെയ്യുമ്പോള്‍ ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രം [Paachakam cheyyumpol‍ dharikkaan‍ ettavum anuyojyamaaya vasthram]

Answer: പരുത്തി [Parutthi]

206261. ഐ.ടി.സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്കു തുടക്കം കുറിച്ച ജില്ല [Ai. Di. Saaksharathaa paddhathiyaaya akshayaykku thudakkam kuriccha jilla]

Answer: മലപ്പുറം [Malappuram]

206262. ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യ രാജ്യം [Brodu baan‍du in‍rar‍nettu aksasu niyamaparamaaya avakaashamaakkiya aadya raajyam]

Answer: ഫിന്‍ലന്‍ഡ് [Phin‍lan‍du]

206263. അന്താരാഷ്ട്ര സൈബര്‍ സുരക്ഷാദിനം [Anthaaraashdra sybar‍ surakshaadinam]

Answer: നവംബര്‍ 30 [Navambar‍ 30]

206264. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് ഹോമോസാപിയന്‍സ് [Ethu jeeviyude shaasthranaamamaanu homosaapiyan‍su]

Answer: മനുഷ്യന്‍ [Manushyan‍]

206265. ഏത് രോഗം ബാധിച്ചാണ് കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് [Ethu rogam baadhicchaanu kooduthal‍ kuttikal‍ marikkunnathu]

Answer: ന്യൂമോണിയ [Nyoomoniya]

206266. വന്യമൃഗങ്ങളില്‍ ഏത് ജീവിയുടെ കാലടയാളമാണ് മനുഷ്യന്‍റെ കാലടയാളവുമായി സമാനത പുലര്‍ത്തുന്നത് [Vanyamrugangalil‍ ethu jeeviyude kaaladayaalamaanu manushyan‍re kaaladayaalavumaayi samaanatha pular‍tthunnathu]

Answer: കരടി [Karadi]

206267. ഒട്ടകത്തിന്‍റെ ശരാശരി ആയുസ്സ് [Ottakatthin‍re sharaashari aayusu]

Answer: 40 വര്‍ഷം [40 var‍sham]

206268. വര്‍ണാന്ധത കണ്ടുപിടിച്ചത് [Var‍naandhatha kandupidicchathu]

Answer: ജോണ്‍ ഡാള്‍ട്ടണ്‍ [Jon‍ daal‍ttan‍]

206269. വിമാനത്തിന്‍റെ ഭാഗങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹം [Vimaanatthin‍re bhaagangal‍ nir‍mikkaanupayogikkunna loham]

Answer: ടൈറ്റാനിയം [Dyttaaniyam]

206270. കള്ള് പുളിക്കുമ്പോള്‍ പതഞ്ഞുപൊങ്ങുന്ന വാതകം [Kallu pulikkumpol‍ pathanjupongunna vaathakam]

Answer: കാര്‍ബണ്‍ ഡയോക്സൈഡ് [Kaar‍ban‍ dayoksydu]

206271. ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ(1967) നടന്ന രാജ്യം [Lokatthaadyamaayi hrudayamaatta shasthrakriya(1967) nadanna raajyam]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

206272. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവനുള്ള വസ്തു [Lokatthil‍ ettavum kooduthal‍ kaanappedunna jeevanulla vasthu]

Answer: വണ്ട് [Vandu]

206273. ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്നരോഗം [Lokatthil‍ ettavum saadhaaranamaayi pakarunnarogam]

Answer: ജലദോഷം [Jaladosham]

206274. ലോകത്തിന്‍റെ എല്ലാ ഭാഗത്തും കൃഷിചെയ്യപ്പെടുന്ന ഏക ഭക്ഷ്യവസ്തു [Lokatthin‍re ellaa bhaagatthum krushicheyyappedunna eka bhakshyavasthu]

Answer: കാരറ്റ് [Kaarattu]

206275. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് [Karuttha svar‍nam ennariyappedunnathu]

Answer: പെട്രോളിയം [Pedroliyam]

206276. കലാമൈന്‍ ഏതിന്‍റെ അയിരാണ് [Kalaamyn‍ ethin‍re ayiraanu]

Answer: സിങ്ക്(നാകം) [Sinku(naakam)]

206277. പിത്തരസത്തില്‍ അടങ്ങിയിരിക്കുന്ന പിഗ്മെന്‍റുകള്‍ [Pittharasatthil‍ adangiyirikkunna pigmen‍rukal‍]

Answer: ബിലിറൂബിന്‍, ബിലിവെര്‍ഡിന്‍ [Biliroobin‍, biliver‍din‍]

206278. വാലില്‍ വിഷം സൂക്ഷിക്കുന്ന ജീവി [Vaalil‍ visham sookshikkunna jeevi]

Answer: തേള്‍ [Thel‍]

206279. മൗസിന്‍റെ ഉപജ്ഞാതാവ് [Mausin‍re upajnjaathaavu]

Answer: ഡഗ്ലസ് എം ഗല്‍ബര്‍ട്ട് [Daglasu em gal‍bar‍ttu]

206280. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാ ഗ്രാമം [Inthyayile aadya kampyoottar‍ saaksharathaa graamam]

Answer: തൃശ്ശൂര്‍ വേലൂരിലെ തയ്യൂര്‍ ഗ്രാമം [Thrushoor‍ veloorile thayyoor‍ graamam]

206281. ഒരു നോട്ടിക്കല്‍ മൈല്‍ എത്ര അടിയാണ് [Oru nottikkal‍ myl‍ ethra adiyaanu]

Answer: 6080

206282. ലോകത്ത് ആദ്യമായി ഒരു ജനിതക മാപ്പ് തയ്യാറാക്കുന്നതിന് ഉപയോഗിച്ചത് ഏത്ശാസ്ത്രജ്ഞന്‍റെ രക്ത സാമ്പിളുകളാണ് [Lokatthu aadyamaayi oru janithaka maappu thayyaaraakkunnathinu upayogicchathu ethshaasthrajnjan‍re raktha saampilukalaanu]

Answer: ജെയിംസ് വാട്സണ്‍ [Jeyimsu vaadsan‍]

206283. ചന്ദ്രനില്‍നിന്ന് നോക്കുന്നയാള്‍ക്ക് ആകാശം എന്തായി തോന്നുന്നു. [Chandranil‍ninnu nokkunnayaal‍kku aakaasham enthaayi thonnunnu.]

Answer: കറുപ്പ് [Karuppu]

206284. വെള്ളച്ചാട്ടത്തിന് എതിരെ നീന്താന്‍ കഴിവുള്ള മല്‍സ്യം [Vellacchaattatthinu ethire neenthaan‍ kazhivulla mal‍syam]

Answer: സാല്‍മണ്‍ [Saal‍man‍]

206285. വെള്ളത്തിനടിയിലൂടെ നീന്താന്‍ കഴിവുള്ള പക്ഷി [Vellatthinadiyiloode neenthaan‍ kazhivulla pakshi]

Answer: പെന്‍ഗ്വിന്‍ [Pen‍gvin‍]

206286. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു [Vellam shuddheekarikkaan‍ upayogikkunna raasavasthu]

Answer: ക്ലോറിന്‍ [Klorin‍]

206287. വെളുത്ത രക്താണുക്കള്‍ കൂടുതലുണ്ടാകുന്ന അവസ്ഥ [Veluttha rakthaanukkal‍ kooduthalundaakunna avastha]

Answer: ലുക്കീമിയ [Lukkeemiya]

206288. വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത് [Vejittabil‍ gol‍du ennariyappedunnathu]

Answer: കുങ്കുമം [Kunkumam]

206289. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രനാമം [Vellezhutthu enna nethrarogatthin‍re shaasthranaamam]

Answer: ഹൈപ്പര്‍മെട്രോപ്പിയ [Hyppar‍medroppiya]

206290. വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. [Vestten‍ blottu desttu ethu rogavumaayi bandhappettirikkunnu.]

Answer: എയ്ഡ്സ് [Eydsu]

206291. കെല്‍വിന്‍ സ്കെയിലില്‍ മനുഷ്യശരീരത്തിന്‍റെസാധാരണ ഊഷ്മാവ് എത്രയാണ് [Kel‍vin‍ skeyilil‍ manushyashareeratthin‍resaadhaarana ooshmaavu ethrayaanu]

Answer: 310

206292. കാര്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്ന ലോഹം [Kaar‍ baattariyil‍ upayogikkunna loham]

Answer: ലെഡ് (ഈയം) [Ledu (eeyam)]

206293. കൃത്രിമമഴ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം [Kruthrimamazha undaakkaan‍ upayogikkunna lavanam]

Answer: സില്‍വര്‍ അയഡൈഡ് [Sil‍var‍ ayadydu]

206294. പിന്നിലേക്കു പറക്കാന്‍ കഴിവുള്ള പക്ഷി [Pinnilekku parakkaan‍ kazhivulla pakshi]

Answer: ഹമ്മിങ് പക്ഷി [Hammingu pakshi]

206295. പുല്ല് വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം [Pullu var‍gatthile ettavum valiya sasyam]

Answer: മുള [Mula]

206296. പുരുഷന്‍മാരില്‍ മീശ വളര്‍ത്തുന്ന ഹോര്‍മോണ്‍ [Purushan‍maaril‍ meesha valar‍tthunna hor‍mon‍]

Answer: ടെസ്റ്റോസ്റ്റെറോണ്‍ [Desttostteron‍]

206297. ചലനം കൊണ്ട് ഒരു വസ്തുവിനു ലഭിക്കുന്ന ഊര്‍ജം [Chalanam kondu oru vasthuvinu labhikkunna oor‍jam]

Answer: ഗതികോര്‍ജം [Gathikor‍jam]

206298. ബ്യൂഫോര്‍ട്ട് സ്കെയില്‍ എന്തളക്കാനാണ് ഉപയോഗിക്കുന്നത്. [Byoophor‍ttu skeyil‍ enthalakkaanaanu upayogikkunnathu.]

Answer: കാറ്റിന്‍റെവേഗം [Kaattin‍revegam]

206299. ഭൂമിയിലേക്ക് സൂര്യനില്‍നിന്നു താപം എത്തിച്ചേരുന്നത് [Bhoomiyilekku sooryanil‍ninnu thaapam etthiccherunnathu]

Answer: വികിരണം വഴി [Vikiranam vazhi]

206300. ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ ജലത്തിന്‍റെ എത്ര ശതമാനമാണ് ഓക്സിജന്‍ [Bhaaratthin‍re adisthaanatthil‍ jalatthin‍re ethra shathamaanamaanu oksijan‍]

Answer: 89
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution