<<= Back Next =>>
You Are On Question Answer Bank SET 4126

206301. സ്പിരിറ്റ് എന്നറിയപ്പെടുന്നതിന്‍റെ രാസനാമം [Spirittu ennariyappedunnathin‍re raasanaamam]

Answer: ഈഥൈല്‍ ആല്‍ക്കഹോള്‍ [Eethyl‍ aal‍kkahol‍]

206302. പ്രൊഡ്യൂസര്‍ ഗ്യാസ് ഏതിന്‍റെയൊക്കെമിശ്രിതമാണ് [Prodyoosar‍ gyaasu ethin‍reyokkemishrithamaanu]

Answer: കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ [Kaar‍ban‍ monoksydu, nydrajan‍]

206303. പുളിമരത്തിന്‍റെ ജډദേശം [Pulimaratthin‍re jaډdesham]

Answer: ആഫ്രിക്ക [Aaphrikka]

206304. പുകയിലച്ചെടിയുടെ ഏത് ഭാഗത്താണ് നിക്കോട്ടിന്‍ നിര്‍മിക്കപ്പെടുന്നത് [Pukayilacchediyude ethu bhaagatthaanu nikkottin‍ nir‍mikkappedunnathu]

Answer: ഇല [Ila]

206305. പ്രകാശം ഏറ്റവുമധികം വേഗത്തില്‍ സഞ്ചരിക്കുന്ന മാധ്യമം [Prakaasham ettavumadhikam vegatthil‍ sancharikkunna maadhyamam]

Answer: ശൂന്യസ്ഥലം [Shoonyasthalam]

206306. അന്തരീക്ഷമര്‍ദം അളക്കുന്ന ഉപകരണം [Anthareekshamar‍dam alakkunna upakaranam]

Answer: ബാരോമീറ്റര്‍ [Baaromeettar‍]

206307. ഊര്‍ജ്ജത്തിന്‍റെ എസ്.ഐ.യൂണിറ്റ് [Oor‍jjatthin‍re esu. Ai. Yoonittu]

Answer: ജൂള്‍ [Jool‍]

206308. വര്‍ണാന്ധതയുള്ള ആളിന് തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങള്‍ [Var‍naandhathayulla aalinu thiricchariyaan‍ kazhiyaattha nirangal‍]

Answer: ചുവപ്പ്, പച്ച [Chuvappu, paccha]

206309. ഒരാളിന്‍റെ പൊക്കത്തിന്‍റെ ഏകദേശം എത്രശതമാനം നീളമാണ് തുടയെല്ല്. [Oraalin‍re pokkatthin‍re ekadesham ethrashathamaanam neelamaanu thudayellu.]

Answer: 27.5

206310. ഒരിക്കല്‍ മാത്രം ഫലമുണ്ടാകുന്ന സസ്യം [Orikkal‍ maathram phalamundaakunna sasyam]

Answer: വാഴ [Vaazha]

206311. പിച്ചള(ബ്രാസ്)യിലെ ഘടകലോഹങ്ങള്‍ [Picchala(braasu)yile ghadakalohangal‍]

Answer: ചെമ്പ്, നാകം [Chempu, naakam]

206312. പുകയിലയില്‍ കാണുന്ന പ്രധാന വിഷവസ്തു [Pukayilayil‍ kaanunna pradhaana vishavasthu]

Answer: നിക്കോട്ടിന്‍ [Nikkottin‍]

206313. പുഷ്പിച്ചാല്‍ വിളവു കുറയുന്ന സസ്യം [Pushpicchaal‍ vilavu kurayunna sasyam]

Answer: കരിമ്പ് [Karimpu]

206314. പൂച്ച വര്‍ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി [Pooccha var‍gatthile ettavum valuppam koodiya svaabhaavika jeevi]

Answer: സൈബീരിയന്‍ കടുവ [Sybeeriyan‍ kaduva]

206315. വിളക്കുനാടയില്‍ എണ്ണ കയറുന്ന തത്ത്വം. [Vilakkunaadayil‍ enna kayarunna thatthvam.]

Answer: കേശികത്വം [Keshikathvam]

206316. ലോകത്തെ ഏറ്റവും ചെറിയ പശുവര്‍ഗം [Lokatthe ettavum cheriya pashuvar‍gam]

Answer: വെച്ചൂര്‍ പശു [Vecchoor‍ pashu]

206317. ലേഡീസ് ഫിംഗര്‍ എന്നറിയപ്പെടുന്ന പച്ചക്കറി. [Ledeesu phimgar‍ ennariyappedunna pacchakkari.]

Answer: വെണ്ടക്ക [Vendakka]

206318. വേരുകള്‍ വലിച്ചൈടുക്കുന്ന ജലം ഇലകളില്‍ എത്തിക്കുന്ന സസ്യകലകള്‍ [Verukal‍ valicchydukkunna jalam ilakalil‍ etthikkunna sasyakalakal‍]

Answer: സൈലം [Sylam]

206319. വേവിച്ചാല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍. [Vevicchaal‍ nashdappedunna vittaamin‍.]

Answer: വിറ്റാമിന്‍ സി [Vittaamin‍ si]

206320. വോഡ്ക എന്ന മദ്യം ഏതു ധാന്യത്തില്‍ നിന്നാണ് [Vodka enna madyam ethu dhaanyatthil‍ ninnaanu]

Answer: ഗോതമ്പ് [Gothampu]

206321. കേരളത്തില്‍ കൃഷിചെയ്യുന്ന ഔഷധഗുണമുള്ള നെല്ലിനം [Keralatthil‍ krushicheyyunna aushadhagunamulla nellinam]

Answer: നവര [Navara]

206322. പദാര്‍ഥത്തിന്‍റെ ഏറ്റവും ചെറിയ കണമാണ് ആറ്റം. ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആര് [Padaar‍thatthin‍re ettavum cheriya kanamaanu aattam. Ithu kandetthiya shaasthrajnjan‍ aaru]

Answer: ജോണ്‍ ഡാള്‍ട്ടണ്‍ [Jon‍ daal‍ttan‍]

206323. പൂമ്പാറ്റയുടെ ജീവിത ചക്രത്തിന് എത്ര ഘട്ടങ്ങളുണ്ട്. [Poompaattayude jeevitha chakratthinu ethra ghattangalundu.]

Answer: 4

206324. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഗ്രാമീണ്‍ സെന്‍റര്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനം. [Inthyayile aadyatthe sybar‍ graameen‍ sen‍rar‍ sthaapikkappetta samsthaanam.]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

206325. ഒരു ലിറ്റര്‍ ജലത്തിന് എത്ര ഭാരമുണ്ടാകും. [Oru littar‍ jalatthinu ethra bhaaramundaakum.]

Answer: ഒരു കിലോ [Oru kilo]

206326. ഫലങ്ങള്‍ പഴുക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ [Phalangal‍ pazhukkaan‍ sahaayikkunna hor‍mon‍]

Answer: എഥിലിന്‍ [Ethilin‍]

206327. ഫീമറിന്‍റെ (തുടയെല്ല്) ശരാശരി നീളം [Pheemarin‍re (thudayellu) sharaashari neelam]

Answer: 50 സെ.മീ. [50 se. Mee.]

206328. ഓസോണ്‍ വാതകത്തിന്‍റെ നിറം [Oson‍ vaathakatthin‍re niram]

Answer: നീല [Neela]

206329. ആസ്പിരിനിന്‍റെ രാസനാമം [Aaspirinin‍re raasanaamam]

Answer: അസറ്റൈല്‍ സാലിസൈലിക് ആസിഡ് [Asattyl‍ saalisyliku aasidu]

206330. ബനിയാന്‍ മരം എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന വൃക്ഷം [Baniyaan‍ maram enna peril‍kkoodi ariyappedunna vruksham]

Answer: പേരാല്‍ [Peraal‍]

206331. സ്റ്റെന്‍റ് ചികില്‍സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു. [Stten‍ru chikil‍sa ethavayavavumaayi bandhappettirikkunnu.]

Answer: ഹൃദയം [Hrudayam]

206332. കെരാറ്റിന്‍ എന്ന പദാര്‍ഥം ഉള്ളത്. [Keraattin‍ enna padaar‍tham ullathu.]

Answer: ചര്‍മത്തില്‍ [Char‍matthil‍]

206333. കൊക്കില്‍ സഞ്ചി പോലെ ഭാഗമുള്ള പക്ഷി [Kokkil‍ sanchi pole bhaagamulla pakshi]

Answer: പെലിക്കന്‍ [Pelikkan‍]

206334. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ [Kozhuppil‍ layikkunna vittaaminukal‍]

Answer: എ,ഡി, ഇ, കെ [E,di, i, ke]

206335. കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ? [Kothuku manushyasaameepyam thiricchariyunnathengane?]

Answer: വിയര്‍പ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ് [Viyar‍ppile laakdiku amlam manattharinju]

206336. കൊതുക് ശബദ്മുണ്ടാക്കുമ്പോള്‍ കമ്പനം ചെയ്യുന്ന ഭാഗം [Kothuku shabadmundaakkumpol‍ kampanam cheyyunna bhaagam]

Answer: ചിറക് [Chiraku]

206337. ഇന്‍സുലിന്‍ കണ്ടുപിടിച്ചത് [In‍sulin‍ kandupidicchathu]

Answer: ഫ്രഡറിക് ബാന്‍റിംഗ്, ചാള്‍സ് ബസ്റ്റ് [Phradariku baan‍rimgu, chaal‍su basttu]

206338. ബി.സി.ജി. വാക്സിന്‍ ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത് [Bi. Si. Ji. Vaaksin‍ ethu rogattheyaanu prathirodhikkunnathu]

Answer: ക്ഷയം [Kshayam]

206339. സാധാരണതാപനിലയില്‍ ഏറ്റവും കുറച്ച് വികസിക്കുന്ന പദാര്‍ഥം [Saadhaaranathaapanilayil‍ ettavum kuracchu vikasikkunna padaar‍tham]

Answer: വജ്രം [Vajram]

206340. സൂര്യനിലെ ഊര്‍ജസ്രോതസ്സ് [Sooryanile oor‍jasrothasu]

Answer: ഹൈഡ്രജന്‍ [Hydrajan‍]

206341. കടല്‍വെള്ളരിക്കയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം [Kadal‍vellarikkayil‍ samruddhamaayi adangiyirikkunna loham]

Answer: വനേഡിയം [Vanediyam]

206342. ബയോളജി (ജീവശാസ്ത്രം)യുടെ പിതാവ് [Bayolaji (jeevashaasthram)yude pithaavu]

Answer: അരിസ്റ്റോട്ടില്‍ [Aristtottil‍]

206343. യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് ഏത് മൂലകത്തിന്‍റെ അയിരാണ് [Yello kekku ennariyappedunnathu ethu moolakatthin‍re ayiraanu]

Answer: യുറേനിയം [Yureniyam]

206344. ലെന്‍സ്, പ്രിസം എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് [Len‍su, prisam enniva nir‍mikkaan‍ upayogikkunna glaasu]

Answer: ഫ്ളിന്‍റ് ഗ്ലാസ്സ് [Phlin‍ru glaasu]

206345. കോര്‍ണിയയുടെ ഏകദേശവ്യാസം [Kor‍niyayude ekadeshavyaasam]

Answer: 12 മി.മീ. [12 mi. Mee.]

206346. കോര്‍ണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം [Kor‍niyaye aavaranam cheythirikkunna stharam]

Answer: കണ്‍ജക്ടിവ [Kan‍jakdiva]

206347. കോളി ഫ്ളവറിന്‍റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് [Koli phlavarin‍re ethu bhaagamaanu bhakshanatthinaayi upayogikkunnathu]

Answer: പുഷ്പമഞ്ജരി [Pushpamanjjari]

206348. കോശത്തിന്‍റെ അടുക്കള എന്നറിയപ്പെടുന്നത് [Koshatthin‍re adukkala ennariyappedunnathu]

Answer: ഹരിതകണം [Harithakanam]

206349. കോശത്തിന്‍റെ ഊര്‍ജസംഭരണി എന്നറിയപ്പെറ്റുന്നത് [Koshatthin‍re oor‍jasambharani ennariyappettunnathu]

Answer: മൈറ്റോകോണ്‍ട്രിയ [Myttokon‍driya]

206350. ഗണ്‍മെറ്റല്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള്‍ [Gan‍mettal‍ enna lohasankaratthile ghadakangal‍]

Answer: ചെമ്പ്, വെളുത്തീയം, നാകം [Chempu, veluttheeyam, naakam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution