<<= Back
Next =>>
You Are On Question Answer Bank SET 4127
206351. ജെറ്റ് എന്‍ജനുകളില്‍ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം [Jettu enjanukalil pradhaana indhanamaayi upayogikkunna mannennayude vakabhedam]
Answer: പാരഫിന്‍ [Paaraphin]
206352. നൈട്രിക് ആസിഡിന്‍റേയും ഹൈഡ്രോക്ലോറിക് ആസിഡിന്‍റെയും മിശ്രിതം [Nydriku aasidinreyum hydrokloriku aasidinreyum mishritham]
Answer: അക്വാറീജിയ [Akvaareejiya]
206353. ബയോളജിക്കല്‍ ക്ലോക്ക് ഉപയോഗിക്കുന്നത് [Bayolajikkal klokku upayogikkunnathu]
Answer: സ്വഭാവ ക്രമീകരണം [Svabhaava krameekaranam]
206354. അണു സംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞന്‍ [Anu samkhya enna aashayam aadyamaayi munnottuvaccha shaasthrajnjan]
Answer: ഹെന്‍റി മോസ്ലി [Henri mosli]
206355. ഓസോണ്‍ തന്മാത്രയില്‍ എത്ര ഓക്സിജന്‍ ആറ്റങ്ങള്‍ ഉണ്ട്. [Oson thanmaathrayil ethra oksijan aattangal undu.]
Answer: 3
206356. ഹൈഡ്രജന്‍ കണ്ടുപിടിച്ചത് [Hydrajan kandupidicchathu]
Answer: കാവന്‍ഡിഷ് [Kaavandishu]
206357. ഒരു കാലില്‍ രണ്ടു വിരലുകള്‍ മാത്രമുള്ള പക്ഷി. [Oru kaalil randu viralukal maathramulla pakshi.]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
206358. ഒരു ശിശു വളര്‍ന്നു വരുമ്പോള്‍ എല്ലുകളുടെ എണ്ണം [Oru shishu valarnnu varumpol ellukalude ennam]
Answer: കുറയുന്നു [Kurayunnu]
206359. ഒറിജിന്‍ ഓഫ് സ്പീഷീസ് രചിച്ചതാര് [Orijin ophu speesheesu rachicchathaaru]
Answer: ചാള്‍സ് ഡാര്‍വിന്‍ [Chaalsu daarvin]
206360. ഓര്‍ണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് [Ornittholaji enthinekkuricchulla padtanamaanu]
Answer: പക്ഷികള്‍ [Pakshikal]
206361. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ഒരു ലവണം [Phottograaphiyil upayogikkunna oru lavanam]
Answer: സില്‍വര്‍ അയഡൈഡ് [Silvar ayadydu]
206362. പ്രകൃതിവാതകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ [Prakruthivaathakatthil adangiyirikkunna ghadakangal]
Answer: മീഥേന്‍, ഈഥേന്‍,പ്രൊപ്പേന്‍, ബ്യൂട്ടേന്‍ [Meethen, eethen,proppen, byootten]
206363. ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ [Bhayappedumpol shareeratthil ulpaadippikkappedunna hormon]
Answer: അഡ്രിനാലിന്‍ [Adrinaalin]
206364. ഭാരത്തില്‍ രണ്ടാം സ്ഥാനമുള്ള പക്ഷി [Bhaaratthil randaam sthaanamulla pakshi]
Answer: കാസോവരി [Kaasovari]
206365. ടെലിവിഷന്‍ കണ്ടുപിടിച്ചത് [Delivishan kandupidicchathu]
Answer: ജോണ്‍ ബേര്‍ഡ് [Jon berdu]
206366. കോശത്തിലെ ജനറ്റിക് മെറ്റീരിയല്‍ [Koshatthile janattiku metteeriyal]
Answer: ഡിഎന്‍എ [Diene]
206367. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ? [Mruthashareerangal kedu koodaathe sookshikkuvaan upayeaagikkunna raasavasthu ?]
Answer: ഫോള്‍മാള്‍ ഡിഹൈഡ് [Pheaalmaal dihydu]
206368. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ? [Phalangal kruthrimamaayi pazhuppikkunnathinaayi upayeaagikkunna raasavasthu ?]
Answer: കാല്‍സ്യം കാര്‍ബൈഡ് [Kaalsyam kaarbydu]
206369. ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ? [Aattatthinte peaasatteevu chaarjjulla kanamaanu ?]
Answer: പ്രൊട്ടോണ്‍ [Preaatteaan]
206370. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് എണ്ണത്തെയാണ് ? [Atteaamika nampar soochippikkunnathu ennattheyaanu ?]
Answer: പ്രൊട്ടോണ്‍ ഇലക്ടോണ്‍ [Preaatteaan ilakdeaan]
206371. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ് ? [Kaansar chikithsakku upayeaagikkunna aiseaatteaappaanu ?]
Answer: കൊബാള്‍ട്ട് 60 [Keaabaalttu 60]
206372. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത് ? [Veluttha svarnnam ennu ariyappedunnathu ethu ?]
Answer: പ്ലാറ്റിനം [Plaattinam]
206373. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ? [Insulinil adangiya leaaham ?]
Answer: സിങ്ക് [Sinku]
206374. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം ? [Harithakatthil adangiyirikkunna leaaham ?]
Answer: മെഗ്നീഷ്യം [Megneeshyam]
206375. ഓസോണിന് നിറമാണുള്ളത് ? [Oseaaninu niramaanullathu ?]
Answer: നീല [Neela]
206376. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു ? [Chenayil cheaaricchilundaakkunna raasavasthu ?]
Answer: കാല്‍സ്യ ഓക്സലൈറ്റ് [Kaalsya oksalyttu]
206377. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ? [Veldimgu prakriyayil upeyaagikkunna vathakam ?]
Answer: അസ്റ്റാലിന്‍ [Asttaalin]
206378. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത് എന്ന പേരിലായിരുന്നു ? [Praacheena rasathanthram ariyappedunnathu enna perilaayirunnu ?]
Answer: ആല്‍ക്കമി [Aalkkami]
206379. നിക്രോമില്‍ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍ ? [Nikreaamil adangiyirikkunna ghadaka leaahangal ?]
Answer: നിക്കല്‍, ക്രോമിയം , ഇരുമ്പ് [Nikkal, kreaamiyam , irumpu]
206380. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത് ? [Phyoosu vayar nirmmikkaanupayeaagikkunnathu ?]
Answer: ടിന്‍, ലെഡ് [Din, ledu]
206381. കാര്‍ബണിന്റെ ആറ്റോമിക നമ്പര്‍ ? [Kaarbaninte aatteaamika nampar ?]
Answer: 6
206382. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ? [Nyoodreaanukalude ennam thulyamaayi varunna aattangal ?]
Answer: ഐസോടോണ്‍ [Aiseaadeaan]
206383. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ? [Raktham kattapidikkaan sahaayikkunna leaaham ?]
Answer: കാല്‍സ്യം [Kaalsyam]
206384. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ? [Manninte amlaveeryam kuraykkunu padaarththam ?]
Answer: കുമ്മായം [Kummaayam]
206385. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ? [Kumil naashiniyaayi upayeaagikkunna beaardeaa mishrithatthile ghadakangal ?]
Answer: കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം [Keaappar salphettu, slekttu lym]
206386. ആദ്യത്തെ കൃത്രിമ റബര്‍ ? [Aadyatthe kruthrima rabar ?]
Answer: നിയോപ്രിന്‍ [Niyeaaprin]
206387. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ? [Vasthrangalude veluppu niratthinu pakittu koottaanulla neelam aayi upayeaagikkunna padaarththam ?]
Answer: ലാപ്പിസ് ലസൂലി [Laappisu lasooli]
206388. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ? [Vedimarunna prayeaagatthil paccha niram labhikkunnathinaayi upayeaagikkunna mulakam ?]
Answer: ബേരിയം [Beriyam]
206389. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ? [Vyttamin bi 12 l adangiyirikkunna leaaham ?]
Answer: കൊബാള്‍ട്ട് [Keaabaalttu]
206390. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ? [Kleaarin vaathakam kandu pidicchathu aaru ?]
Answer: കാള്‍ ഷീലെ [Kaal sheele]
206391. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ? [Leaahangal ethu roopatthilaanu bhoomiyil kaanappedunnathu ?]
Answer: സംയുക്തങ്ങള്‍ [Samyukthangal]
206392. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? [Bhaumeaaparithalatthil ettavum kooduthalulla leaaham ethu ?]
Answer: അലൂമിനിയം [Aloominiyam]
206393. ഒരു പദാര്‍ഥത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ? [Oru padaarthatthinte ellaa gunangalum adangiya adisthaana yoonittu ?]
Answer: തന്മാത്ര [Thanmaathra]
206394. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ? [Phosilukalude kaalappazhakkam nirnayikkunnathinu kaarbaninte oru aisodoppaaya kaarban–14 upayogappedutthunnathinu parayunna peru ?]
Answer: കാർബൺ ഡേറ്റിങ് [Kaarban dettingu]
206395. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്? [Ore maasu namparum vyathyastha aattomika samkhyayumulla aattangalkku parayunnath?]
Answer: ഐസോബാറുകൾ [Aisobaarukal]
206396. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം ? [Littil silvvar athavaa vyttu geaaldu ennu ariyappettaleaaham ?]
Answer: പ്ലാറ്റിനം [Plaattinam]
206397. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ? [Raasa sooryan ennu ariyappedunna leaaham ethaanu ?]
Answer: മഗ്നീഷ്യം [Magneeshyam]
206398. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയിലുണ്ടാകുന്നലോഹം ? [Saadhaarana ushmaavil draavakaavasthayilundaakunnaleaaham ?]
Answer: മെര്‍ക്കുറി, ഫ്രാന്‍ഷ്യം,സിസീയം,ഗാലീയം [Merkkuri, phraanshyam,siseeyam,gaaleeyam]
206399. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ? [Mannennayil sookshikkunna leaahatthinte peru enthaanu ?]
Answer: സോഡിയം , പൊട്ടാസ്യം [Seaadiyam , peaattaasyam]
206400. പഞ്ചലോഹ വിഗ്രഹങ്ങളില്‍ കൂടുതലുള്ള ലോഹം ഏതാണ് ? [Panchaleaaha vigrahangalil kooduthalulla leaaham ethaanu ?]
Answer: ചെമ്പ് (ഈയ്യം ,വൈള്ളി ,ഇരുമ്പ്,സ്വര്‍ണ്ണം) [Chempu (eeyyam ,vylli ,irumpu,svarnnam)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution