<<= Back Next =>>
You Are On Question Answer Bank SET 4128

206401. ഏറ്റവും കുറഞ്ഞ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ് ? [Ettavum kuranja dravanaamgamulla leaahatthinte peru enthaanu ?]

Answer: ഹീലിയം [Heeliyam]

206402. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്റെ പേര് എന്താണ് ? [Bhumiyude ettavum uparithalatthil‍ kaanappedunna leaaha moolakatthinte peru enthaanu ?]

Answer: അലൂമിനിയം [Aloominiyam]

206403. ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് [Oranchu, naaranga ennivayil‍ adangiyirikkunna aasidu enthaanu]

Answer: സിട്രിക്കാസിഡ് [Sidrikkaasidu]

206404. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ? [Seaadaa vylalatthil‍ adangiyirikkunna aasidu peru enthaanu ?]

Answer: കാര്‍ബോണിക്കാസിഡ് [Kaar‍beaanikkaasidu]

206405. വാഴപ്പഴം,തക്കാളി, ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Vaazhappazham,thakkaali, cheaaklettu ennivayil‍ adangiyirikkunna aasidu ?]

Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]

206406. ടിപ്പിൾ ആൻറിജൻ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങൾ [Dippil aanrijan vazhi prathirodhikkappedunna rogangal]

Answer: ഡിഫ്തീരിയ, വി ല്ലൻചുമ, ടെറ്റനസ് [Diphtheeriya, vi llanchuma, dettanasu]

206407. സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്വഭാവം കാണിക്കുന്ന ജീവി? [Sasyangaludeyum janthukkaludeyum svabhaavam kaanikkunna jeevi?]

Answer: യുഗ്ളീന [Yugleena]

206408. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത്? [Paavappettavante mathsyam ennariyappedunnath?]

Answer: ചാള [Chaala]

206409. പേപ്പട്ടി വിഷത്തിന് എതിരെ കുത്തിവയ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Peppatti vishatthinu ethire kutthivaypu kandetthiya shaasthrajnjan?]

Answer: ലൂയിപാസ്റ്റർ [Looyipaasttar]

206410. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി? [Umineeril adangiyirikkunna raasaagni?]

Answer: ടയലിൻ [Dayalin]

206411. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം? [Ettavum kooduthal irumpu adangiyittulla sugandhavyanjjanam?]

Answer: മഞ്ഞൾ [Manjal]

206412. കേരള സർക്കാർ ഏറ്റവും മികച്ച കേര കർഷകന് നൽകുന്ന ഉയർന്ന അവാർഡ്? [Kerala sarkkaar ettavum mikaccha kera karshakanu nalkunna uyarnna avaard?]

Answer: കേരകേസരി [Kerakesari]

206413. മനുഷ്യന് എത അസ്ഥികളുണ്ട് [Manushyanu etha asthikalundu]

Answer: 206

206414. ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം [Aavartthanappattikayile aadyatthe moolakam]

Answer: ഹൈഡ്രജൻ [Hydrajan]

206415. ഹൈഡ്രജൻറെ അറ്റോമിക സംഖ്യ [Hydrajanre attomika samkhya]

Answer: ഒന്ന് [Onnu]

206416. എല്ലാ ആസിഡുകളുടെയും പൊതുഘടകം [Ellaa aasidukaludeyum pothughadakam]

Answer: ഹൈഡ്രജൻ [Hydrajan]

206417. ഹൈഡ്രജൻ എന്ന വാക്കിൻറെ അർത്ഥം [Hydrajan enna vaakkinre arththam]

Answer: ജലം ഉൽപ്പാദിപ്പിക്കുന്ന [Jalam ulppaadippikkunna]

206418. ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം (ഏറ്റവും ലഘുവായ ആറ്റം) [Oru ilakdron maathramulla aattam (ettavum laghuvaaya aattam)]

Answer: ഹൈഡ്രജൻ ആറ്റം [Hydrajan aattam]

206419. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം (ഏറ്റവും കൂടുതലുള്ള) [Prapanchatthile mottham dravyatthinre mukkaal bhaagavum adangiyirikkunna moolakam (ettavum kooduthalulla)]

Answer: ഹൈഡ്രജൻ [Hydrajan]

206420. ലോഹഗുണം പ്രകടിപ്പിക്കുന്ന അലോഹ മൂലകം [Lohagunam prakadippikkunna aloha moolakam]

Answer: ഹൈഡ്രജൻ [Hydrajan]

206421. ഏറ്റവും ഭാരം കുറഞ്ഞ മൂലകം [Ettavum bhaaram kuranja moolakam]

Answer: ഹൈഡ്രജൻ [Hydrajan]

206422. ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം [Oru grooppilum ulppedaattha moolakam]

Answer: ഹൈഡ്രജൻ [Hydrajan]

206423. ഹൈഡ്രജൻറെ ഐസോടോപ്പുകൾ [Hydrajanre aisodoppukal]

Answer: പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം [Prottiyam, dyootteeriyam, drishiyam]

206424. ഹൈഡ്രജൻറെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ് [Hydrajanre rediyo aaktteevu aisodoppu]

Answer: ട്രിഷിയം [Drishiyam]

206425. ട്രിഷ്യത്തിൻറെ അർദ്ധായുസ് [Drishyatthinre arddhaayusu]

Answer: 12.35 വർഷങ്ങൾ [12. 35 varshangal]

206426. ഹൈഡ്രജൻ ബോംബിൻറെ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോടോപ്പുകൾ [Hydrajan bombinre nirmmaanatthinupayogikkunna aisodoppukal]

Answer: ഡ്യൂട്ടീരിയം, ട്രിഷിയം [Dyootteeriyam, drishiyam]

206427. ഹൈഡ്രജൻറെ സാധാരണ രൂപം (സുലഭമായി കാണപ്പെടുന്ന രൂപം) [Hydrajanre saadhaarana roopam (sulabhamaayi kaanappedunna roopam)]

Answer: പ്രോട്ടിയം [Prottiyam]

206428. ആണവറിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത് [Aanavariyaakdarukalil modarettar aayi upayogikkunnathu]

Answer: ഘനജലം (ഡ്യൂട്ടീരിയം ഓക്‌സൈഡ്) [Ghanajalam (dyootteeriyam oksydu)]

206429. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത് [Sooppar hevi vaattar ennariyappedunnathu]

Answer: ട്രിഷിയം ഓക്‌സൈഡ് [Drishiyam oksydu]

206430. ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ്പ് [Nyoodronukal illaattha hydrajanre aisodoppu]

Answer: പ്രോട്ടിയം [Prottiyam]

206431. ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻറെ ഐസോടോപ്പ് [Oru nyoodron maathramulla hydrajanre aisodoppu]

Answer: ഡ്യൂട്ടീരിയം [Dyootteeriyam]

206432. രണ്ട് ന്യൂട്രോണുകൾ ഉള്ള ഹൈഡ്രജൻറെ ഐസോടോപ്പ് [Randu nyoodronukal ulla hydrajanre aisodoppu]

Answer: ട്രിഷിയം [Drishiyam]

206433. ചീമുട്ടയുടെ ഗന്ധമുള്ള വാതകം [Cheemuttayude gandhamulla vaathakam]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

206434. ഹൈഡ്രജൻറെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത് [Hydrajanre roopaantharangal kandupidicchathu]

Answer: ഹെയ്‌സൻബർഗ് [Heysanbargu]

206435. ബ്ലീച്ചിങ് ഏജൻറ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻറെ സംയുക്തം [Bleecchingu ejanru aayi upayogikkunna hydrajanre samyuktham]

Answer: ഹൈഡ്രജൻ പെറോക്‌സൈഡ് [Hydrajan peroksydu]

206436. ആസിഡുകൾ, ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം [Aasidukal, lohavumaayi pravartthikkumpol labhikkunna vaathakam]

Answer: ഹൈഡ്രജൻ [Hydrajan]

206437. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം [Vanaspathi nirmmaanatthinu upayogikkunna vaathakam]

Answer: ഹൈഡ്രജൻ [Hydrajan]

206438. ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി കണക്കാക്കാതിരിക്കാനുള്ള കാരണം [Hydrajane gaarhika indhanamaayi kanakkaakkaathirikkaanulla kaaranam]

Answer: സ്ഫോടന സാധ്യത [Sphodana saadhyatha]

206439. ജീവ വായു എന്നറിയപ്പെടുന്നത് [Jeeva vaayu ennariyappedunnathu]

Answer: ഓക്സിജൻ [Oksijan]

206440. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം [Manushyashareeratthil ettavum kooduthal adangiyirikkunna moolakam]

Answer: ഓക്സിജൻ [Oksijan]

206441. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം [Bhaumoparithalatthil ettavum kooduthal adangiyirikkunna moolakam]

Answer: ഓക്സിജൻ [Oksijan]

206442. കത്താൻ സഹായിക്കുന്ന വാതകം [Katthaan sahaayikkunna vaathakam]

Answer: ഓക്സിജൻ [Oksijan]

206443. ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം [Oru padaarththam oksijanumaayi pravartthikkunna prathibhaasam]

Answer: ജ്വലനം [Jvalanam]

206444. ഓക്സിജന്റെ രൂപാന്തരണം [Oksijante roopaantharanam]

Answer: ഓസോൺ [Oson]

206445. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി [Oson kavacham ulkkollunna anthareeksha paali]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

206446. ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ [Oru oson thanmaathrayile aattangal]

Answer: മൂന്ന് [Moonnu]

206447. ഓസോൺ എന്ന ഗ്രീക്ക് പദത്തിനർത്ഥം [Oson enna greekku padatthinarththam]

Answer: ഞാൻ മണക്കുന്നു [Njaan manakkunnu]

206448. ഓക്സിജൻറെ ഐസോട്ടോപ്പുകൾ [Oksijanre aisottoppukal]

Answer: ഓക്സിജൻ 16, ഓക്സിജൻ 17, ഓക്സിജൻ 18 [Oksijan 16, oksijan 17, oksijan 18]

206449. ഖര\ദ്രവ ഓക്സിജൻ, ഓസോൺ എന്നിവയുടെ നിറം [Khara\drava oksijan, oson ennivayude niram]

Answer: ഇളം നീല [Ilam neela]

206450. മിനറൽ വാട്ടർ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത് [Minaral vaattar anuvimukthamaakkaan upayogikkunnathu]

Answer: ഓസോൺ, അൾട്രാവയലറ്റ് കിരണങ്ങൾ എന്നിവ [Oson, aldraavayalattu kiranangal enniva]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution